ഷഡ്ഢി കള്ളൻ [കൊച്ചുമോൻ]
📝 Ongoing
👁 673.9K views ❤ 1.1K likes 💬 5 comments
ഷഡ്ഢി കള്ളൻ Shaddi Kallan | Author : Kochumon ബസിൽ പുറത്തെ കാഴ്ച കണ്ടു കൊണ്ട് യാത്രയിൽ ആണ് ഞാൻ. എന്റെ ചേച്ചിയുടെ വീട്ടിലേക്ക് പോകുകയാണ്. ഇന്നലെ ചേച്ചി വിളിച്ചിട്ട് ഒരാഴ്ച വീട്ടിൽ വന്നു നിക്കാമോ എന്ന് ചോദിച്ചു. അവിടെ ചേച്ചിടെ അമ്മായിയമ്മ കിടപ്പിലാണ്. ഒരു ഹോം നേഴ്സ് ഉണ്ടാരുന്നു. അവർക്ക് അത്യാവശ്യം ആയി നാട്ടിൽ പോകേണ്ടി വന്നത് കൊണ്ട് എന്നോട് ഒരാഴ്ച്ച നിക്കാമോ എന്ന് ചോദിച്ചു. ഞാൻ സമ്മതിച്ചു. അങ്ങനെ വരുന്നതാണ്. ഞാൻ നിർമ്മാല.
💬 Comments
View all comments