Chapter Title : ഷഡി കള്ളൻ [Aju ML]
എന്നെ നോക്കി നിന്നു.
പിന്നെ ഞങ്ങൾ മൂന്ന് പേരും കുറെ കാര്യങ്ങൾ സംസാരിച്ചിരുന്നു. ഇടയ്ക്ക് ഞാനും ഉമ്മയും മിന്നു കരഞ്ഞത് ഒക്കെ പറഞ്ഞ് അവളെ കളിയാക്കി. ഇടയ്ക്ക് എന്റെ കോഴ്സിന്റെ കാര്യങ്ങൾ പറഞ്ഞ് അവർ രണ്ട് പേരും എന്നെ കളിയാക്കി. അങ്ങനെ രാത്രിയായപ്പോൾ ഉപ്പ വന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞ് ബിസിനസ് ആവശ്യത്തിന് വേണ്ടി പോവുകയാണ് എന്നും പറഞ്ഞ് പോയി. അത് ഇപ്പോൾ ഒരു പുതുമയുള്ള കാര്യമല്ലാത്തത് കൊണ്ട് ഞങ്ങൾ ആരും അതിനെ പറ്റി കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല.
ഞാൻ മിന്നുവിനെ അവോയ്ഡ് ചെയ്തത് അവൾക്ക് നല്ല സങ്കടം ആയി എന്ന് എനിക്ക് മനസിലായി. ഇനി അവളെ അവോയ്ഡ് ചെയ്യണ്ട എന്ന് ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ ഞാൻ ടീവിയിലേക്കും നോക്കി ചായ കുടിച്ചോണ്ടിരിക്കുകയായിരുന്നു.
ഉമ്മാ… എന്റെ പിങ്ക് പാന്റി എവിടെ…? മിന്നു അവളുടെ റൂമിൽ നിന്ന് വിളിച്ച് ചോദിക്കുന്നത് ഞാൻ കേട്ടു.
ഉമ്മ അടുക്കളയിൽ നിന്ന് തലായെത്തിച്ച് എന്നെ നോക്കുന്നത് ഞാൻ കണ്ടു. കയ്യിൽ എന്തോ ഉണ്ട് തവിയാണെന്ന് തോന്നുന്നു.
ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസിലായി.
ഞാൻ എടുത്തിട്ടില്ലെന്ന് ഞാൻ തലയാട്ടി കാണിച്ചു.
അപ്പോഴും മിന്നു റൂമിൽ നിന്ന് ഉമ്മാ.. ന്ന് അലറുന്നുണ്ടായിരുന്നു.
ഉമ്മ: ഒച്ച വെക്കല്ലെടീ ദാ വരുന്നു.
ഉണക്കി മടക്കി കൊണ്ട് തന്നാലും പോര ഞാൻ ഇനി നിനക്ക് ഷഡി ഇടീപ്പിച്ചും തരാടീ ന്ന് പറഞ്ഞ് ഉമ്മ അവളുടെ റൂമിലേക്ക് കേറിപോയി.
കുറച്ച് കഴിഞ്ഞപ്പോൾ ഉമ്മയും മിന്നുവും പുറത്തേക്ക് വന്നു.
ഉമ്മ: കള്ളന്മാർ ഒക്കെ ഉള്ളതാണ് നിന്റെ
💬 Comments
View all comments