0%

Chapter Title : ഷഡി കള്ളൻ [Aju ML]

Author : Kambikathakal Read All Parts 4.3K

ഞാൻ: അതൊക്കെ പോട്ടെ നിനക്ക് ഇപ്പൊ പ്രൊപ്പോസൽ ഒന്നും വരാറില്ലേ..? അതോ ലോക്ക് ആയോ…?

മിന്നു: ഇഷ്ട്ടം പോലെ…

അത് പറയുമ്പോൾ അവളുടെ സൗധര്യത്തിൽ അവൾക്ക് എത്ര മാത്രം കോണ്ഫിഡൻസ് ഉണ്ടെന്ന് എടുത്ത് കാണിക്കുന്നുണ്ട്.

പക്ഷെ അങ്ങനെ എന്നെ ലോക്ക് ആകാൻ മാത്രം ഉള്ള ഒരുത്തനും ഇല്ല.

"അഹങ്കാരി" ഞാൻ മനസ്സിൽ പറഞ്ഞു.

ഞാൻ: അതെന്താ..?

മിന്നു: എന്റെ ലുക്ക് തന്നെ. എനിക്ക് മാച്ച് ആയ ഒരുത്തനും ഇല്ല. അത് തന്നെ..

"വീണ്ടും അഹങ്കാരം"

ഞാൻ: 9ആം ക്ലാസിൽ കാർത്തിക്ക് പത്താം ക്ലാസിൽ റിഫാൻ +2വിൽ വിവേക്. പിന്നെ ഒരു നീല കണ്ണൻ ഉണ്ടായിരുന്നല്ലോ എന്താ അവന്റെ പേര്. ഞാൻ മറന്നു പോയി.

മിന്നു: അതൊക്കെ ജസ്റ്റ് ഒരു അട്രാക്‌ഷൻ മാത്രം അല്ലാതെ ഇഷ്ട്ടമൊന്നും അല്ല. ഇക്ക പറഞ്ഞ ആദ്യത്തെ മൂന്ന് പേരും സ്കൂളിൽ ഫുട്‌ബോൾ ടീമിൽ ഉണ്ടായിരുന്നവരാണ് സോ ജസ്റ്റ് ഒരു ആരാധന അത്രെ ഒള്ളു. പിന്നെ നീല കണ്ണൻ ആബേൽ. അത് ബ്ലൂ ഐസിന് ഒരു മഗാനറ്റിക് പവർ ഉണ്ട്. ഞാൻ ആ കണ്ണിനെയാണ് പ്രണയിച്ചത്. അവനൊക്കെ ഇപ്പോൾ എവിടെയാണാവോ…

ഞാൻ: മ്മ് ആയിക്കോട്ടെ.

മിന്നു: അഞ്ചു മഞ്ജു കിഞ്ചു ആ ലിസ്റ്റ് ഞാൻ തുറക്കണോ..?

ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.

പണ്ട് ഞാൻ കാണുന്ന കുട്ടികളോട് ഒക്കെ എനിക്ക് ക്രഷ് ആയിരുന്നു. അങ്ങനെ ഒരു ലോഡ് ഉണ്ട് അതാണ് ഇവൾ പറഞ്ഞത്. സത്യം പറഞ്ഞാൽ ലൗ മാറ്ററിൽ ഞാൻ ഒരു ദുരന്തമാണ് എനിക്ക് ഇതുവരെ ഒരു പെണ്ണ് സെറ്റ് ആയിട്ടില്ല. ആരെങ്കിലും ചോദിച്ചാൽ

💬 Comments

View all comments