0%

Chapter Title : Shadows of Dreams 2 [BangloreMan]

Author : Kambikathakal Read All Parts 423

ബിരിയാണിയുടെ മണം വീടാകെ പരന്നു.
ഭക്ഷണത്തിനിടയിൽ കഴിഞ്ഞകാല ഓർമ്മകൾ അവർ പങ്കുവെച്ചു. കോളേജ് ദിവസങ്ങൾ, ആദ്യത്തെ ജോലി, പ്രണയങ്ങൾ, പിണക്കങ്ങൾ... ചിരിയും തമാശകളും കൊണ്ട് മുറി നിറഞ്ഞു.
പെട്ടെന്നാണ് ദീപയുടെ ഫോൺ റിങ് ചെയ്തത്. ഓഫീസിൽ നിന്നുള്ള അടിയന്തര വിളി. "സോറി ഗൈസ്... ഒരു മേജർ ക്രാഷ് ആണ്. എനിക്ക് പോകണം," അവൾ നിരാശയോടെ പറഞ്ഞു.
ദീപ പോയതോടെ മറ്റുള്ളവരും പതുക്കെ പിരിയാൻ തുടങ്ങി. പ്രിയയ്ക്ക് മകളെ സ്കൂളിൽ നിന്ന് പിക്കപ്പ് ചെയ്യണം. രാഹുലിന് മറ്റൊരു മീറ്റിംഗ്. സായാഹ്നം മുഴുവൻ അവർ ചിലവഴിച്ചു - പാർക്കിലേക്കൊരു നടത്തം, ഐസ്ക്രീം, പഴയകാല ഓർമ്മകൾ...
എല്ലാരും രാത്രിയോടെ പിരിഞ്ഞു. രാത്രിയുടെ നിശ്ശബ്ദതയിൽ, അന്നയും സച്ചിയും മാത്രം ബാക്കിയായി.

സച്ചി അന്നയുടെ കൂടെ റൂമിൽ തിരിച്ചുവന്നു. മുറിയിലെ മങ്ങിയ വെളിച്ചത്തിൽ, അവരുടെ കണ്ണുകൾ കൂടിമുട്ടി. ഒരു നിമിഷം നിശ്ശബ്ദത നിലനിന്നു.

അന്ന പതുക്കെ ചോദിച്ചു, "സച്ചി, ഇന്നുംകൂടെ നിൽക്കാമോ?" അവളുടെ ശബ്ദത്തിൽ ഒരു നേരിയ വിറയൽ ഉണ്ടായിരുന്നു.

സച്ചി മറുപടി പറഞ്ഞു, "നിൽകാം." അവന്റെ കണ്ണുകളിൽ ഒരു തിളക്കം കാണാമായിരുന്നു.

ഫുഡ് ഒകെ കഴിച്ചതുകൊണ്ടും നാളെ സൺ‌ഡേ ആയതുകൊണ്ടും, അവർ കുറച്ച്നേരം ഹാൾ ഇത് തന്നെ ഇരുന്നു. എന്ത് സംസാരിക്കണം എന്ന ആശയകുഴപ്പം ആദ്ദയമായി അവർക്കിടയിൽ വന്നു. ഇത് ഇപ്പോ എന്താ പാറ്റയെ എന്ന് രണ്ടുപേർക്കും മനസിലായില്ല. മൗനം അവരെ ചുറ്റിവരിഞ്ഞു, പക്ഷേ അതിൽ ഒരു പ്രത്യേക താൽപര്യം ഉണ്ടായിരുന്നു.

അന്ന ഒന്ന് fresh ആയിട്ട് വരാം എന്ന് പറഞ്ഞു വാഷ്‌റൂം ഇത് പോയി. കുളി കഴിഞു അന്ന എന്നും ഇടുന്ന

💬 Comments

View all comments