ഷഹാന എന്റെ ഉമ്മച്ചിക്കുട്ടി പാർട്ട്
📝 Ongoing
👁 75002 views ❤ 394 likes 💬 36 comments
ഷഹാന എന്റെ ഉമ്മച്ചിക്കുട്ടി 2
shahana Ente ummachikkutty Part 2 bY Faizy | Previous Parts
ഈ പാർട്ട് ഇത്ര വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു...മൊബൈൽ ടൈപ്പിംഗ് വളരെ സ്ലോ ആയതാണ് കാരണം.. പിന്നെ അല്പം തിരക്കിലുമായിപ്പോയി
ആദ്യഭാഗത്തിന് അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി. എല്ലാവരുടെയും ഇഷ്ടങ്ങൾകനുസരിച്ച് കഥ ഉയരുമോ എന്നറിയില്ല. എന്നാലും ഞാൻ പരമാവധി ശ്രമിക്കാം
.....................
ഷഹാന എന്റെ ഉമ്മച്ചിക്കുട്ടി പാർട്ട് 2
ഞാൻ ഇത് വരെ എന്നെ കുറിച്ച് പറഞ്ഞില്ലല്ലോ ല്ലേ. ഞാൻ തന്നെ എന്നെ പുകഴ്ത്തുന്നത് മോഷമാണെങ്കിലും നീങ്ങൾക് എന്നെ പറ്റി ഒരു ചെറിയ ഐഡിയ കിട്ടാൻ വേണ്ടി ഞാൻ എന്നെ വിവരിക്കാം. ഞാൻ ഫൈസി, 21 വയസ്സ്, 6 അടി പൊക്കം, ജിമ്മിൽ പോയി നല്ല ഉറച്ച ശരീരം, നല്ല വെളുത്ത നിറം, കാണാൻ സിനിമാനടന്മാരുടെ ലുക്ക് ഒന്നുമില്ലെങ്കിലും ആര് കണ്ടാലും മോശം പറയില്ല.
ഇവിടെ വന്ന് പോയതിന് ശേഷമുള്ള കാര്യങ്ങൾ ഞാൻ ആലോചിക്കുകയായിരുന്നു.
എന്താണ് ഇവിടെ നടക്കുന്നത് എന്നുള്ളതിന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഇത്ത എന്റെ നിറുകയിൽ ചുംബിച്ചതിന് ശാനു വിന് എന്തിനാണ് ദേഷ്യം പിടിച്ചത്. പഞ്ചാബി ഹൌസിലെ രമണൻ പറയുന്നത് പോലെ 'എവിടൊക്കെയോ എന്തൊക്കെയോ.. ചീഞ്ഞു നാറുന്ന ഒരു ഫീലിംഗ്'.... ആ എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഞാൻ കുറച്ച് നേരം മയങ്ങി..
'മോനേ ഫൈസീ എഴുനേൽക്ക്, ഇയ് എന്തൊരൊറക്കാ, ബാല്യക്കാർ ഇങ്ങനെ പകൽ ഒറങ്ങ്ന്
Hi Guyz... Njan faizy.. EE story ezhuthiya aalaanu... Enikk login cheyyaan pattunnilla... Account does not exist ennaanu kaanikkunnath... Admin please help.. I tried to reach you through emails. sadly no response