Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]
ആ നിമിഷം ഷഹാനയും പോക്കറ്റിൽ നിന്ന് തോക്കെടുത്തു.
"എനിക്കെല്ലാടവും ഒരുപോലെയാണ് ഗൗതം ഭായി..."
ദാവൂദ് തുടർന്നു.
"കറാച്ചിയായാലും ദുബായി ആയാലും മുംബൈ ആയാലും..ഞാൻ ചെയ്യേണ്ട പണി ഞാൻ ചെയ്യുക തന്നെ ചെയ്യും!"
തോക്കിൻ മേലുള്ള ഷഹാനയുടെ പിടി മുറുകി.
ഷഹാന സിദ്ധാർത്ഥിന്റെ നേരെ നോക്കി.
"നിങ്ങളെ എനിക്ക് നന്നായി അറിയാം ..."
ദാവൂദ് തുടർന്നു.
"നിങ്ങളെ എന്ന് വെച്ചാൽ ഹിന്ദുസ്ഥാനികളെ...അരേ...ഞാൻ ഹിന്ദുസ്ഥാനിയല്ലേ? മുംബൈ എന്റെ ജീവനല്ലേ? എന്നെ ജയിലിടും ..കോടതി എന്നെ ശിക്ഷിക്കാൻ തെളിവ് ചോദിക്കും ..റിപ്പബ്ലിക് ടി വിയിൽ അർണാബ് ഗോസ്വാമി ദ നേഷൻ വാണ്ട്സ് റ്റു നോ എന്ന് വിളിച്ചുകൂവും ..അങ്ങനെ കാലം കുറെ കഴിയും ..."
ദാവൂദ് ഫ്‌ളാസ്‌ക്കിൽ നിന്ന് വീണ്ടും വെള്ളം കുടിച്ചു.
"അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഞാൻ ചക്രം കൊടുത്ത് വിട്ട ആ പയ്യൻ എന്താ അവന്റെ പേര്? ആഹ് അജ്മൽ കസബ്!! അതെ..കസബ്!!അഞ്ചുകൊല്ലം ജയിലിൽ ഇട്ടു കഴിഞ്ഞല്ലേ നിങ്ങൾ അവനെ തൂക്കിയത്...ഇതാ ഞാൻ ആ പന്ന റാസ്‌ക്കൽ ഫൈസലിനോട് പറഞ്ഞത് ,ഇന്ത്യയിൽ എല്ലാം വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് എന്ന്....”
സിദ്ധാർത്ഥിന്റെ കയ്യിൽ തോക്ക് അക്ഷമ പൂണ്ടു.
"അത്കൊണ്ട് എനിക്ക് എന്റെ കാര്യത്തിൽ ഒരു ഭയവുമില്ല മിസ്റ്റർ ഗൗതം കാരണം..."
അയാൾ ഫ്‌ളാസ്‌ക്ക് എറിഞ്ഞു കളഞ്ഞിട്ട് എല്ലാവരെയും നോക്കി.
"സാരേ ജഹാംസേ അച്ഛാ,ഹിന്ദുസിത്താ..."
പെട്ടെന്ന് അയാളുടെ കാൽമുട്ട് തകർത്തുകൊണ്ട് വെടിപൊട്ടി.
"...ഹമാരാ..."
ഷഹാന പറയുന്നത് അയാൾ കേട്ടു.
മുമ്പിൽ തോക്ക് ചൂണ്ടി നിൽക്കുന്ന ഷഹാനയെ അയാൾ കണ്ടു.
"ഹിന്ദുസിത്താ ഹമാരാ..."
ഷഹാന വീണ്ടും പറഞ്ഞു.
വീണ്ടും വെടിയൊച്ച കേട്ടു.
ദാവൂദിന്റെ വലത്തേ
💬 Comments
View all comments