0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 5 [SmiTHA]

Author : സ്മിത Read All Parts 835

മുമ്പുവരെ താൻ സംസാരിച്ച, ഫലിതം പങ്കിട്ട, ആൺകുട്ടികൾ ശിരസ്സും ഉടലും വേർപെട്ട് ചോരയിൽ പുതഞ്ഞ് കിടക്കുന്നു.

ബസ് അവിടെക്കാണാനുണ്ടായിരുന്നില്ല.

ശ്വാസം നിലയ്ക്കുന്ന കാഴ്ചക്ക് മുമ്പിൽ താൻ ബോധരഹിതയായി.

കണ്ണുതുറക്കുമ്പോൾ തന്നെ ഉറ്റുനോക്കുന്ന യൂസുഫിനെയാണ് താൻ കാണുന്നത്.

അന്ന് മുതൽ തന്റെ പ്രാണനായി കൂടെയുണ്ട്.

താൻ കണ്ട ഏറ്റവും മനോഹരമായ കണ്ണുകളുള്ള പുരുഷൻ.

നക്ഷത്രപ്പൊടികൾ തിളക്കം നൽകിയ വിശുദ്ധ നിഗൂഢമായ കണ്ണുകളുള്ളവൻ.

ചമനിലെ ഐ എസ് തേർവാഴ്ചയിൽ പൊലിഞ്ഞുപോയ തന്റെ അബ്ബാജാനെയും മമ്മാജാനെയും കുഞ്ഞ് ഡാനിഷിനെയുമോർത്ത് കരയാൻ തന്നെ അനുവദിക്കാത്തവൻ.

വിട്ടുപോന്ന സ്വർഗ്ഗത്തിന്റെ ചോരചുവപ്പുള്ള ഓർമ്മകളെ സ്നേഹത്തിന്റെ വെണ്മകൊണ്ട് പുതപ്പിക്കുന്നവൻ. "എന്റെ പൊന്ന് യൂസുഫ് ..എന്റെ മുത്തേ..."

അവൾ അയാളെ ഗാഢഗാഢം പുണർന്നു.

അവളുടെ പൊള്ളുന്ന ദേഹം ആയാലും അമർത്തിപിടിച്ചു. അപ്പോൾ അവളുടെ ചുണ്ടുകൾ അയാളുടെ മുഖത്തും ചുണ്ടത്തും കഴുത്തിലും ഇഴഞ്ഞിറങ്ങാൻ തുടങ്ങി. കരുത്തനായ പുരുഷന്റെ വിരിമാറിലെ ഭംഗിയുള്ള രോമങ്ങളിൽ അവളുടെ ചുണ്ടിന്റെയും ഉമിനീർ അമൃതിന്റെയും സ്പർശവും പതിഞ്ഞു. ചുണ്ടുകൾ മാറിൽ ഉഴുത് മറിയവേ അവളുടെ ഭംഗിയുള്ള നീണ്ട വിരലുകൾ അയാളുടെ വിറയ്ക്കുന്ന അരക്കെട്ടിലേക്ക് നീങ്ങി. ദൃഢമായി കല്ലിച്ചു വിറയ്ക്കുകയായിരുന്ന അയാളുടെ കാമ ലോഹദണ്ഡ് അവൾ പത്താൻ സ്യൂട്ടിന് മുകളിലൂടെ പിടിച്ചു. അതിന്റെ ദൃഢതകണ്ട് അമ്പരന്ന് അവൾ ആവേശത്തോടെ അതിൽ പിടിച്ച് മുകളിലേക്കും താഴേക്കുമമർത്തി. അവളുടെ പൈജാമയുടെ പിമ്പിലേക്ക് കൈകൊണ്ടുപോയി ഉരുണ്ട നിതംബം അമർത്തിക്കുഴച്ചു. അയാളുടെ ഇഷ്ടമറിഞ്ഞ് അവൾ വീണ്ടും വീണ്ടും അരക്കെട്ട് തള്ളിക്കൊടുത്തു.

"അഴിക്ക് ...അഴിക്ക് യൂസുഫ്... "

അവളുടെ ചൂടുള്ള ശ്വാസം അയാളുടെ മാറിടം പൊള്ളിച്ചു.

പൈജാമയുടെ മേൽ ധരിച്ചിരുന്ന ചുവന്ന ഷർട്ട് അയാൾ ഉയർത്തി.

💬 Comments

View all comments