Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 9 [SmiTHA]
മുമ്പിൽ നടരാജശിവന്റെ ചുവടുകളോടെ ഫൈസൽ ഇരു കൈകളിലും തോക്കുകളുമായി നിർത്താതെ നിറയൊഴിച്ചു.
സുരക്ഷാഭടന്മാർ വീണു.
"പുട്ട് യുവർ ബ്ലഡി ഗൺസ് ഡൌൺ!!"
ദാവൂദിനെ സംരക്ഷിക്കാൻ ഓടികൂടിയവരോട് ഫൈസൽ അലറി.
"നിന്റെയൊക്കെ ഷെഹ്‌സാദ് ഭായിയുടെ തലമണ്ട പൊട്ടി ചിതറേണ്ടയെങ്കിൽ...!!"
[തുടരും]
💬 Comments
View all comments