0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 9 [SmiTHA]

Author : സ്മിത Read All Parts 554

ഇരട്ടി നാണമിരച്ചു കയറി.

"ഹാ! എന്റെ റബ്ബേ!"

ഫൈസൽ തലയിൽ കൈവെച്ചു. "മെഹ്‌നൂറിനോട് നീ കെഞ്ചുകയോ കാലുപിടിക്കയോ ചെയ്യേണ്ട...ഞാൻ ചെയ്തോളാം...നിന്നെ കിട്ടാൻ വേണ്ടി ...നിന്നെ എനിക്ക് കിട്ടാൻ വേണ്ടി...അല്ലെങ്കിൽ നിന്നെ ഞങ്ങൾക്ക് കിട്ടാൻ വേണ്ടി ..ഞാൻ അവളുടെ കാല് പിടിച്ചോളാം ...അല്ലെങ്കിൽ നിന്നെ ഒരു തവണ കണ്ടാൽ ..പ്രത്യേകിച്ചും ഇങ്ങനെ എന്റെ മുമ്പിൽ നീയിങ്ങനെ നാണിച്ച് നിക്കുന്നത് അവൾ കണ്ടാൽ ..അവൾ നിന്നോട് കെഞ്ചി കേണപേക്ഷിക്കും ...ഞങ്ങളുടെ ഒപ്പം കൂടാമോ എന്ന് ചോദിച്ച്..."

ഷഹാനയിൽ നിന്ന് അഭിലാഷം നിറഞ്ഞ ദീർഘനിശ്വാസം കേട്ട് ഫൈസൽ അവളുടെ കവിളിൽ തൊട്ടു.

"എന്താ? നിനക്ക് എന്തോ എന്നോടുചോദിക്കാനുണ്ട് എന്ന് പറഞ്ഞത്?"

"അത് ..."

അവൾ പറഞ്ഞു.

"എന്നെ ഫുൾ ഡ്രസ്സിട്ട് ...അങ്ങനെ ..."

"എന്ത്?എനിക്കൊന്നും മനസ്സിലായില്ല..."

"ഞാൻ ഡ്രസ്സ് ഒന്നും ഊരില്ല ...അങ്ങനെ എന്നെ ...സെക്സ്..."

അവളുടെ സ്വരം വിറച്ചു.

"ഡ്രസ്സ് ഊരാതെ എന്നെ സെക്സ് ചെയ്യാമോ എന്ന്?"

ഒടുവിൽ രണ്ടും കൽപ്പിച്ച് അവൾ പെട്ടെന്ന് ചോദിച്ചു.

"ഡ്രസ്സ് ഊരാതെ ലോകത്ത് ആർക്കും സെക്സ് ചെയ്യാൻ പറ്റില്ല..."

ഷർട്ടിന് മുകളിലൂടെ അവളുടെ മുലകൾ പിടിച്ചമർത്തി അയാൾ പറഞ്ഞു.

"അതൊക്കെ പറയാം…”

അയാളിൽ നിന്ന് അകന്നിരുന്ന് അവൾ പറഞ്ഞു.

“ഇനി എന്നെ ടച്ച് ചെയ്യണമെങ്കിൽ..."

"ചെയ്യണമെങ്കിൽ?"

അവളുടെ മുലയ്ക്ക് പിടിക്കാൻ വീണ്ടും ശ്രമിച്ചുകൊണ്ട് ഫൈസൽ ചോദിച്ചു.

അവന്റെ പിടുത്തത്തിൽ നിന്ന് ഷഹാന ഒഴിഞ്ഞു മാറി.

"ഇന്ന് ഇനി എന്നെ ടച്ച് ചെയ്യണമെങ്കിൽ നീ ഫുൾ ന്യൂഡ് ആകണം..."

"നീയും ആക്,"

"ഞാൻ ആകില്ല..."

"പിന്നെ..."

"ഞാൻ ഫുള്ളി ക്ലോത്ത്ഡ്‌...നീ ഫുള്ളി ന്യൂഡ്..."

"അതെന്താ?"

💬 Comments

View all comments