← Back to ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി [SmiTHA]

Comments

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി [SmiTHA] · approved reader discussion

Sahooo • 02-03-2020 17:04

Sahooo...... Eee part maathram vaayikkumbol Bollywood film D-Day athupole thonnunnu.... Enikumatramaanoo enthoo....???

Smitha • 02-03-2020 17:18

കഥയിൽ ഗോഡ് ഫാദർ, സേവിങ് പ്രൈവറ്റ് റാൻ, മുതൽ ഹിന്ദി സിനിമകളായ ബാങ് ബാങ്, ഡി ഡേ, മോഹൻലാൽ അഭിനയിച്ച കമ്പനി, സത്യ തുടങ്ങിയ സിനിമകളുടെ സ്വാധീനം ശരിക്കുണ്ട്.

താങ്ക്സ്

madhu • 02-03-2020 16:58

hello smitha

e operation devil parajayapedaruthu....we r indians....indian operation parajayapettal athu nammal tholkkunnathupoleyeanu....e operation jayiche pattoo......4 commandosinu onnum pattaruthu....avarku pattiyalum 100 kodi indinsinu pattunnathupoleyanu

wish u all the best

Smitha • 02-03-2020 17:15

എന്നാലും താത്ക്കാലിക പരാജയങ്ങൾ സംഭവിച്ചേ പറ്റൂ...

കഥയല്ലേ?

അന്തിമ വിജയം ഉറപ്പ് തരുന്നു...

അറക്കളം പീലിച്ചായൻ • 02-03-2020 15:06

Smitha നീ സാഗർ കോട്ടപുറത്തിന് പടിക്കുവാണോ.
അടുപ്പിച്ചു രണ്ടു അപ്‌ഡേഷൻ കണ്ടത് കൊണ്ട് ചോദിച്ചതാണ്

Smitha • 02-03-2020 17:14

ഹഹഹ...

അതുകൊള്ളാം... കഥ വൈകിയപ്പോൾ എവിടെ എവിടെ എന്ന് ചോദിച്ചവർക്ക് വേണ്ടി വേഗം തന്നെ പോസ്റ്റ്‌ ചെയ്തത് മോശമാശയോ?

ചെകുത്താൻ • 02-03-2020 13:45

ആക്ഷൻ ലവ് കാമം ചതി ഇത് നാലും ആണ് ഈ കഥയുടെ പ്രേമേയം എന്നാൽ ഷഹാനയുടെ കാമം പെട്ടന്ന് എഴുതേണ്ടായിരുന്നു എന്ന് മാലാഖയുടെ ചെകുത്താൻ

Smitha • 02-03-2020 17:11

പറഞ്ഞത് ശരിയാണ്. അൽപ്പം ധൃതി കൂടി.കുറച്ച് കഴിഞ്ഞിട്ടാകാമായിരുന്നു.

Beena.P(ബീന മിസ്സ്‌) • 02-03-2020 13:00

സ്മിത,
കൊള്ളാം ഭാഗം. പിന്നെ പുതിയ ഒരു ടീച്ചർ സ്റ്റോറി എഴുതാം എന്നു പറഞ്ഞുരുനല്ലോ അത് പോസ്റ്റ്‌ ചെയ്‌ത ശേഷം ഒരു സർപ്രൈസ് ഉണ്ട് സ്മിതക്ക്.
ബീന മിസ്സ്‌.

Smitha • 02-03-2020 16:30

ഓക്കേ... ആയിക്കോട്ടെ. താങ്ക്സ്...

Renosh • 02-03-2020 11:58

സ്മിതേച്ചി, സസ്പെൻസ് ഇപ്പോഴും അങനെ നിൽക്കുവാന്. ദാവൂദിനെ പിടിച്ചിട്ട് എന്ത് സംഭവിച്ചു? അടുത്ത ഭാഗം ഉടനെ ഇടണേ.

Smitha • 02-03-2020 16:29

അടുത്ത ഭാഗത്തുണ്ട് റിനോഷ്. താങ്ക്സ്.

Renosh • 02-03-2020 11:56

ഒരു ത്രില്ലർ സിനിമ കണ്ടത് പോലെ . സൂപ്പർ.

Smitha • 03-03-2020 13:00

താങ്ക് യൂ റിനോഷ്..

നന്ദി ഒരുപാട്...

ആശാൻ • 02-03-2020 11:27

പ്രണയതീവ്രം.........

Smitha • 02-03-2020 16:28

താങ്ക് യൂ

alby • 02-03-2020 11:15

ഫസ്റ്റ് ലൈക്‌ ആൻഡ് കമന്റ്‌.ബാക്കി വായനക്ക് ശേഷം.

അഭിപ്രായം അറിയിക്കാനും സംവദിക്കാനും ആയി വീണ്ടും കണ്ടുമുട്ടാം

സ്നേഹപൂർവ്വം
ആൽബി

Smitha • 02-03-2020 16:28

ഓക്കേ... ആൽബി..
താങ്ക്സ്

Sumesh • 02-03-2020 22:35

ആൽബി ശംബുവിന്റെേ ബാക്കി എവിടെ

alby • 03-03-2020 01:09

വരും ബ്രോ രണ്ടു ദിവസത്തിനുള്ളിൽ.
ഇനിയും വൈകില്ല

rashid • 02-03-2020 08:41

ഈ ഭാഗവും അടിപൊളി,  ഡ്രസ്സ്‌ അഴിക്കാതെ ഉള്ള കളി പൊളി ആയിട്ടുണ്ട്. ഫൈസലും ഷഹാനയും തമ്മിൽ എത്രത്തോളം ആഴത്തിൽ അടുത്തെന്ന് അവരുടെ വാക്കുകളിലൂടെ മനസിലാക്കാം. അങ്ങനെ ദാവൂദിനെ പിടിച്ചു അല്ലെ, അതോ ഇനി അവിടെയും ട്വിസ്റ്റ്‌ ഉണ്ടോ?  പല കഥകളിലും കണ്ടിട്ടുണ്ട് അങ്ങനെ വേഷ പ്രച്ഛന്നരായി വരുന്ന വില്ലന്മാർ, അങ്ങനെ ഉണ്ടാകുമോ ഇതിലും?

Smitha • 03-03-2020 12:59

ട്വിസ്റ്റ്... അതിപ്പോൾ...

അടുത്ത അധ്യായങ്ങൾ വരട്ടെ റഷീദ്...

നന്ദി...

Smitha • 01-03-2020 19:41

രാജാ...

ടെൻഷൻ മാറാൻ കഥ വായിച്ച് ടെൻഷൻ ഇരട്ടിയാക്കിയവനെ...

സാരമില്ല...

ഷഹാന പോലെയുള്ള കഥകൾ നെയ്തത് ഇരുട്ടും രക്തവും മരണവും പോലെയുള്ള നൂലുകൾ കൊണ്ടാണ്.

എങ്കിലും പ്രത്യാശയുടെ വെളിച്ചം ഉണ്ടാവില്ല എന്ന് പറയുന്നില്ല.

അടുത്ത അദ്ധ്യായം ഇന്നയയ്ക്കുന്നു.

സ്നേഹപൂർവ്വം
സ്മിത

alby • 01-03-2020 19:52

ആ എഴുതുന്ന യന്ത്രം ഒന്ന് കിട്ടുവോ

മന്ദൻ രാജാ • 01-03-2020 21:37

ആ തൂലികയിൽ നിന്ന് പിറക്കുന്ന ഓരോ കഥയും വരികളും കാത്തിരിക്കുന്നു. ശുഭരാത്രി-രാജാ

നന്ദൻ • 01-03-2020 19:35

ഹായ്,

ഹൃദയ ഭിത്തിക് കനം കുറവുള്ളവരും ഉണ്ടെന്നു ഓർക്കണം കേട്ടോ... ??

Smitha • 01-03-2020 20:27

ഹഹഹ... തീർച്ചയായും...

അതല്ലേ കട്ടിയുള്ള വാക്കുകളൊന്നും ഉപയോഗിക്കാത്തത്...

Deva • 01-03-2020 18:20

വളരെ നന്ദി സ്‌മിതാമ്മെ ഇൗ സെഗ്മെന്റ് സ്മിതാമ്മ എഴുതാം എന്ന് സമ്മതിക്കുംബോ ഞാൻ വിചാരിച്ചത് ഇത് just oru dress change scene pole okke ആയിരിക്കും എന്നാണ്
പക്ഷേ സ്മിതാമ്മ ഞെട്ടിച്ച് കളഞ്ഞു ഇൗ കഥ യിൽ അതും ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇത് ഉപയോഗിക്കുമെന്ന് എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല നിങ്ങള് എന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുതുകയാണ് നന്ദി smithamme എന്നെ pariganichathil ആയിരം ഉമ്മകൾ
ഇനിയും എന്റെ ചില fantasies soochippichal അവയും പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു
ഇപ്പൊൾ ഒരെണ്ണം പറയട്ടെ cfnm തന്നെ പക്ഷെ ഒരു public nude session അതൊരു humiliation typeo അല്ലെങ്കിൽ ഒരു revenge type o aakam
മറുപടി പ്രതീ്ഷിക്കുന്നു
എന്ന് സ്വന്തം ദേവ

Smitha • 01-03-2020 20:28

താങ്ക്സ്... കഥ ഇഷ്ടമായതിൽ..

കംമ്പികഥയുടെ ആരാധകൻ • 01-03-2020 16:25

ഇപ്പോഴാണ് വായിച്ചു തീർന്നത്. ...എഴുത്തിന്റെ മാസ്മരികതയിലൂടെ ഉദ്യോഗജനകമായ മറ്റൊരു അദ്ധ്യായം തീർത്ത് വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ പ്രിയപ്പെട്ട എഴുത്തുകാരി ചേച്ചിക്കു ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ??????????????????????????❤❤❤❤❤❤❤❤❤❤❤?????????????????????❤❤❤❤❤??????????????
ആകാംക്ഷയോടെ അടുത്ത ഭാഗം വരുന്നതും കാത്തിരിക്കുന്നു കൂടുതൽ വൈകിപ്പിക്കരുത്

Smitha • 01-03-2020 22:34

അരമണിക്കൂർ മുമ്പ് സെൻഡ്‌ ചെയ്തു.

നന്ദി പ്രിയതരമായ വാക്കുകൾക്ക്

സ്മിത

ഭീം • 01-03-2020 14:58

മുൻ പേജ് വായിച്ചതാണ്. റിപ്ലൈ നാളെ പറയാം.

Smitha • 01-03-2020 15:21

ഓക്കേ... താങ്ക് യൂ

Sona • 01-03-2020 14:45

???❤?

Smitha • 01-03-2020 15:20

ലവ്... ലവ്... ലവ്...

പാവം പൂജാരി • 01-03-2020 14:26

ഓരോ  കഥാപാത്രങ്ങളും മനസ്സിൽ പതിപ്പിക്കണം,ഓരോരുത്തർക്കും ഇരട്ടപ്പേരാണല്ലോ. സസ്പെൻസ് , ത്രില്ലിംഗ് ഒപ്പം പ്രണയവും സെക്‌സുമെല്ലാം കൂടി മികച്ചൊരു സൃഷ്ട്ടി തന്നെയാണ് ഈ കഥ. ഒടുക്കത്തെ സസ്പെന്സില് തന്നെ കൊണ്ട് കഥ നിറുത്തി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Smitha • 01-03-2020 15:20

രണ്ട് നാൾക്കുള്ളിൽ ഇതിന്റെ അടുത്ത ഭാഗം സെൻഡ് ചെയ്യും.
നന്ദി...

മന്ദൻ രാജാ • 01-03-2020 13:09

വായന വൈകുന്നേരം

കാണാം സുന്ദരീ

Smitha • 01-03-2020 15:12

ഓക്കേ... താങ്ക്സ് രാജാ

alby • 01-03-2020 12:18

ചേച്ചിക്ക്.....

വായിച്ചു.അത്യധികം ഉദ്യോഗജനകമായ അധ്യായം.മികച്ച സസ്പെൻസ് ഇട്ടു നിർത്തി.
ഇനി എന്തും സംഭവിക്കാം എന്ന പ്രതീതി.
കാരണം ഷഹാനയെ സെക്യൂരിറ്റി ഏജന്റ് തിരിച്ചറിഞ്ഞു എന്നത് തന്നെ.

നല്ലൊരു ത്രില്ലെർ ആയിട്ട് ആണ് ഷഹാന മുന്നേറുന്നത്.ഒപ്പം അവളുടെ പ്രണയഭാവവും ഇഷ്ട്ടമായി.തന്റെ ആഗ്രഹപൂർത്തികരണത്തിന് ഒപ്പം തന്നെ മറ്റൊരു പെണ്ണിന്റെ കണ്ണീർ വീഴാതെ നോക്കണം എന്ന മനസും അവൾക്കുണ്ട്.

പിന്നെ കഥ തുടങ്ങിയ സാഹചര്യം അല്ല ഇപ്പോൾ.ജയന്തി,ജോസ്,ശ്രീകുമാർ,കൂട്ടുകാരി, അടുത്ത വീട്ടിലെ കോളേജ് പയ്യൻ,നർഗീസ് അവരുടെ ഭർത്താവും മോളും,സി ഐ,
ഡിജിപി അങ്ങനെ ഇപ്പോൾ ചിത്രത്തിൽ ഇല്ലാത്ത കഥാപാത്രങ്ങൾ ജീവൻ കൊടുത്ത ഈ കഥ മറ്റൊരു ട്രാക്കിൽ എത്തിനിൽക്കുന്നു
അപ്പോഴും ഇതിന്റെ ലെവൽ തന്നിട്ടില്ല എന്ന് ഊന്നിപ്പറയുന്നു.പഴയ കഥാപാത്രങ്ങളുടെ കഥയും ആയിട്ടുള്ള ബന്ധം മുന്നോട്ട് അറിയാം എന്ന് കരുതുന്നു.

ഒത്തിരി ഇൻഫർമേഷൻ കിട്ടുന്നുണ്ട് ഇതിൽ നിന്നും.പലതും ഒരു പോൺ സ്റ്റോറിയെക്കാൾ ഉപരി യഥാർത്ഥമായ അറിവുകൾ ആണ്.സൊ അതിനും നന്ദി അറിയിക്കുന്നു.

വീണ്ടും കണ്ടുമുട്ടാം..... സംവദിക്കാം.....

സ്നേഹപൂർവ്വം
ആൽബി

ഭീം • 01-03-2020 15:00

ആൽബി എല്ലായിടത്തും ഉണ്ട്.ഞങ്ങൾ ശംബുവിനെ കാത്തിരുന്നിട്ട് ദിവസങ്ങളായി ഓർമ വേണം.. ഊമ്പിത്തനം കാണിക്കരുത് കേട്ടാ

alby • 01-03-2020 15:52

@ഭീം......

ശംഭു വരിക തന്നെ ചെയ്യും

Smitha • 01-03-2020 15:18

ആൽബി

ഓപ്പറേഷൻ ഡെവിൾ എന്ന് പേരിട്ട, ദാവൂദിനെ കിഡ്നാപ്പ് ചെയ്യുവാൻ ശ്രമിക്കുന്ന ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്റ്റ്മാരുടെ കഥ പറയുന്ന ഷഹാന ഐ പി എസ്സ് ഏകദേശം പകുതിയാകുന്നത് ഈ അദ്ധ്യായത്തിലാണ്.

ഇത് പകുതിയായതേയുള്ളൂ എന്നു പറയുമ്പോൾ തന്നെ ഈ അധ്യായത്തിന് ശേഷം  എന്തായിരിക്കും എന്നതിനെപ്പറ്റി ഒരു ഊഹം കിട്ടിക്കാണും എന്ന് കരുതുന്നു.

ആൽബി പറഞ്ഞ കഥാപാത്രങ്ങളൊക്കെ ഓർമ്മയുണ്ട്. കഥയുടെ നിർണായകമായ കാര്യങ്ങളെ തീരുമാനിക്കുന്ന വിധത്തിലേക്ക് അവരെ കൊണ്ടുവരാനുണ്ട്,  ഇനിയുള്ള അധ്യായങ്ങളിൽ.

സ്നേഹപൂർവ്വം
സ്മിത

alby • 01-03-2020 15:56

പിക്ചർ ഇനിയും ഉണ്ടല്ലേ.അപ്പോൾ ഊഹിച്ചതുപോലെ വരുമോ എന്ന് നോക്കാം.കാത്തിരിക്കുന്നു ഇനിയുള്ള അധ്യായങ്ങൾക്കായി.

ഷാൽ ഐ റിമൈൻഡ് യു സംതിങ്

1=സൂര്യൻ
2=ഡാവിഞ്ചി

ഓർമ്മയുണ്ടോ രണ്ടും

സ്നേഹപൂർവ്വം
ആൽബി

Smitha • 01-03-2020 18:05

സൂര്യൻ ഉടനെ സെൻഡ്‌ ചെയ്യാം

Smitha • 01-03-2020 18:06

ഡാവിഞ്ചിയും

alby • 01-03-2020 18:11

കാത്തിരിക്കുന്നു

JOSEPH • 01-03-2020 11:04

Odukkathe suspensil kondaanallo nirthiyathu Smitha jii.Adutha part vekam edane Smitha chechi.

Smitha • 01-03-2020 11:13

ഉടനെയിടാം ജോസഫ്....

വളരെ നന്ദി

alby • 01-03-2020 07:48

കണ്ടു മൂന്നാമത്തെ കമന്റ്‌ ആണ്.വായന ഉറക്കം കഴിഞതിന് ശേഷം.

അഭിപ്രായം അറിയിക്കാൻ വീണ്ടും എത്തും.

സ്നേഹപൂർവ്വം
ആൽബി

Smitha • 01-03-2020 08:00

ഓക്കേ.. ആയിക്കോട്ടെ... താങ്ക് യൂ

അഭിരാമി • 01-03-2020 07:29

എന്റമ്മോ എൻബ ഒരു നിർത്തല ഇത്. ഒടുക്കത്തെ സസ്പെൻസ്. പൊന്നു സ്മിതേച്ചി അടുത്ത ഭാഗം പെട്ടന്നു ഇട്ടെ. പിന്നെ ശഹനയുടെ കിങ്കി എനിക് ഇഷ്ടായിട്ടൊ. ഹി ഹി

Smitha • 01-03-2020 08:00

സസ്പെൻസ് ഇല്ലെങ്കിൽ ഒരു ഗുമ്മുണ്ടാവില്ല. പിന്നെ "kinkey" അത് ഒരു വായനക്കാരന്റെ അഭ്യർത്ഥന മാനിച്ച് എഴുതിയതാണ്. താങ്ക് യൂ... അഭീ...

ചെകുത്താൻ • 01-03-2020 15:32

നിങ്ങളെ ഒക്കെ പരിചയം ആകുന്നതിൽ  എന്തുചെയ്യണo

Smitha • 01-03-2020 19:22

നമ്മൾ എല്ലാവരും ഇപ്പോൾ പരിചയല്ലേ...

ചെകുത്താൻ • 01-03-2020 07:06

ഞാൻ ആണ് ആദ്യം

Smitha • 01-03-2020 07:58

താങ്ക് യൂ

ചെകുത്താൻ • 01-03-2020 15:30

അവസാനം ഷിഹാനെ ഒരു വെടി ആക്കരുത്

Smitha • 01-03-2020 19:22

ഇല്ല...

sanju • 08-01-2020 19:56

സ്മിത , ഇത്തരക്കാരെ ഇഗ്നോർ ചെയ്യുക ,താങ്കളുടെ ഭാഷയിൽ എഴുതുക...ജസ്റ്റ് എന്റർടൈൻമെന്റ് ന് വേണ്ടിയുള്ള എഴുത്തല്ലേ ,വായിക്കാൻ ആളുള്ള കാലത്തോളം തുടരുക.കമന്റ് ബോക്സ് ഒഴിവാക്കുന്നത് പേടിച്ചോടലാണ്..അയാൾ അയാളുടെ സമയം വെറുതെ കളയട്ടെ..

rashid • 08-01-2020 18:41

എന്തോന്നാ ഇത്, ഫുൾ അടി ആണല്ലോ, ഒരാളുടെ കഥ വായിക്കാൻ ഇഷ്ടമല്ലെങ്കിൽ അത് വായിക്കാതിരുന്നാ പോരെ. ഓരോരുത്തർക്ക് അവരുടേതായ ഇഷ്ടങ്ങളും, എഴുത്ത് ശൈലിയും ഉണ്ടാവുമല്ലോ,   അവർ അവർക്ക് ഇഷ്ടമുള്ള പോലെ എഴുതട്ടെ, നമുക്ക് വായിക്കാം വായിക്കാതിരിക്കാം. എല്ലാവരും നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് എഴുതണം എന്നൊക്കെ പറഞ്ഞാൽ നടക്കുന്ന കാര്യമാണോ. just ignore it,   അല്ലാതെ കമന്റ്‌ ബോക്സിൽ വന്ന് അതും ഇതും പറഞ്ഞിട്ട് എന്താ കാര്യം.

BenzY • 08-01-2020 11:38

ThudarchaY vaYikkan pattathondu anu ... Comment aYittu varathathu ...

Ennalum vaYichu theerkal ndu ..

Thanks chechi

Smitha • 08-01-2020 11:30

ഡോക്റ്റർ,

ഒരാളുടെ കമന്റ് ബോക്സ് ഡീ ആക്റ്റിവേറ്റ് ചെയ്യുന്നത് സൈറ്റിന്റെ സ്ട്രക്ച്ചറിനെ മൊത്തത്തിൽ ബാധിക്കുന്നില്ല എങ്കിൽ എന്റെ കഥകൾക്ക് ഇനി മുതൽ കമന്റ്സ് വേണ്ട. കംഫർറ്റബിൾ ആയി കഥകൾ എഴുതാൻ കമന്റ്സ് ഇല്ലാത്തതാണ് നല്ലത്.

നന്ദൻ • 08-01-2020 11:00

ഹേയ് നന്ദനും.. മന്ദനും വേറെ തന്നെ ആണ്‌... എനിക്ക് നിങ്ങളുടെ ആരുടേയും മെയിൽ id അറിയുകയും ഇല്ല... ഇവിടെ കണ്ടതിന്റെ ബാക്കി പറഞ്ഞു എന്നു മാത്രം.. പിന്നെ വെറുതെ വിടില്ല എന്ന ഭീഷണി.. അതിഷ്ടയി.. അതിപ്പോ നേരിട്ടായാലും.. കഥയിലൂടെ ആയാലും എനിക്ക് വല്യ വിഷയം ഒന്നുമല്ല.. നേരിട്ടാണ് എനിക്കിഷ്ടം.. അഡ്മിനോട് ചോദിച്ചാൽ മെയിൽ id കിട്ടും.. അതിൽ ഒരു മെസ്സേജ് ചെയ്ത മതി... എന്നിട്ട് നേരേ കണ്ണൂർക് ബസ് പിടിച്ചോ...കാൽടെക്സ് ജംഗ്ഷനിലേക് നടന്നു പോകാനുള്ള ദൂരമേ എനിക്കുള്ളൂ...ഇപ്പൊ കുറച്ചു ദൂരെ ആണെങ്കിലും എപ്പോ വേണേലും ഒരു ഫ്ലൈട് ടിക്കറ്റ് എടുത്തു വരാനുള്ളത് പോക്കറ്റിൽ ഉണ്ടെന്നു കൂട്ടിക്കോ... ഭീഷണി ഒക്കെ ആവുമ്പോ ആണത്തം കാണിക്കേണ്ടത് നേരിട്ടല്ലെ...always welcome man...  എനിക്കെ ഈ നേരിട്ട് ചങ്കൂറ്റം കാണിക്കുന്നോരെ ഭയങ്കര ഇഷ്ടാണ്..

smitha • 08-01-2020 08:03

ഡോക്റ്ററോട് എന്റെ കമന്റ് ബോക്സ് ഡീ ആക്റ്റിവേറ്റ് ഞാൻ മുമ്പ് മെയിലിൽ ആവശ്യപ്പെട്ടിരുന്നു. ഞാൻ പറഞ്ഞിട്ടുമതി വീണ്ടും അത് ആക്റ്റിവേറ്റ് ചെയ്യാനൊന്നും ഞാൻ അപേക്ഷിച്ചിരുന്നു. ഞാൻ ആവശ്യപ്പെടാതെ തന്നെ അഡ്മിൻ കമന്റ്റ് ബോക്സ് ആക്റ്റിവേറ്റ് ചെയ്തതിന്റെ ഫലമാണ് എന്റെ ചുവരിൽ നടക്കുന്നതൊക്കെ.

ഇവിടെ റോബിൻഹുഡ് എന്നയാൾ ആണ് എല്ലാം തുടങ്ങിവെച്ചത്. കുറ്റപ്പെടുത്തി പറയുന്നതല്ല. അയാൾ ആദ്യം "ബുദ്ധിജീവി genre ലുള്ളതാന് എന്റെ കഥയെന്നതിനാൽ ഞാൻ വായിക്കുന്നില്ല" എന്ന് പറഞ്ഞു. അപ്പോൾ ഞാൻ എങ്ങനെയാണ് പ്രതികരിക്കേണ്ടത്?  ഞാൻ പറഞ്ഞു ഞാൻ ചിത്രം വരയ്ക്കുന്നത് കാഴ്ചശക്തിയുള്ളവർക്കും പാട്ട് പാടുന്നത് കേൾവിയ്ക്ക് കുഴപ്പമില്ലാത്തവർക്കും വേണ്ടിയാണ് എന്ന്. ഈ പ്രതികരണത്തിൽ അശ്ലീലമെന്താണ്? അല്ലാതെ , താങ്ക്യൂ ബ്രോ എന്നൊക്കെ  പറയണമായിരുന്നുവോ? അല്ലെകിൽ വിമർശനത്തെ ഭയപ്പെട്ട് മിണ്ടാതിരിക്കണമായിരുന്നോ?

എന്നിട്ട് അവസാനം സംഭവിച്ചതോ? "ഞാൻ സ്മിതയുടെ കഥ മുഴുവൻ വായിച്ചു ..ഒരു ബുദ്ധിജീവി സംഭവവും ഇല്ല " എന്നൊക്കെ. കഥ ഒരു പേജ് വായിച്ച് "ബുദ്ധിജീവി " കഥയാണ് എന്നാണ് അയാൾ പറഞ്ഞത്.  അത് ആദ്യം തന്നെ മുഴുവനും വായിച്ചിരുന്നെകിൽ ഈ പ്രശ്നങ്ങൾ വല്ലതും ഉണ്ടാകുമായിരുന്നോ?

അതുകൊണ്ടാണ് ഞാൻ വീണ്ടും അഡ്മിനോട് ആവശ്യപ്പെടുന്നത് , എന്റെ ചുവരിൽ കമന്റ് ബോക്സ് വേണ്ട. കമൻറ്റുകളുടെ എണ്ണവും വാക്കുകളും വായിച്ച് സന്തോഷിക്കാൻ എനിക്ക് താൽപ്പര്യമില്ല. സൈറ്റിൽ കഥകൾ എഴുതുകയും കമൻറ്റുകൾ ചെയ്യുന്ന 19  സുഹൃത്തുക്കൾ വാട്ട്സ്ആപ്പ് വഴിയും മെയിൽ വഴിയും മെസ്സഞ്ചർ വഴിയും എന്നെ അഭിപ്രായങ്ങൾ അറിയിക്കാറുണ്ട്. അവർക്ക് എന്റെ പേര് കേൾക്കുമ്പോൾ മറ്റു വിഷമങ്ങൾ ഒന്നുമില്ല.

അഡ്മിനോട് ഞാൻ വീണ്ടും അപേക്ഷിക്കുന്നു: എന്റെ ചുവരിൽ നിന്നും കമന്റ്റ് ബോക്സ് ഡീ ആക്റ്റിവേറ്റ് ചെയ്യുക.

ഇവിടെ കഥകൾ എഴുതി വായനക്കാരെ ആകർഷിക്കുന്നവരിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന മന്ദൻരാജയ്ക്ക് ഒരുപാട്  നന്ദി. താങ്കളുടെ സന്തോഷവും സ്വസ്ഥതയും തകർന്ന് കാണുന്നതിൽ എനിക്ക് താൽപ്പര്യമില്ല.

അഡ്മിൻ എന്റെ അപേക്ഷ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മന്ദൻ രാജാ • 08-01-2020 06:52

ഒരു കഥ ഇഷ്ടമായില്ലെങ്കിൽ പറയാം പറയാതിരിക്കാം. ഇവിടെ പലരും പറഞ്ഞിട്ടുണ്ട് അതിനുപയോഗിക്കുന്ന ഭാഷകളൊട് ആണ് വിയോജിപ്പ്.
ഭാഷയിലും മറ്റും എനിക്ക് തോന്നിയ ഡൗട്ട് ഞാൻ ചോദിച്ചു  എനിക്ക് ഷൈൻ ചെയ്യാൻ ആണെങ്കിൽ ഇവിടെയാകമായിരുന്നു. ഞാൻ അത് ചെയ്തില്ല

മുകളിൽ താങ്കൾ കോപ്പി ചെയ്ത് ഇട്ട മെയിൽ ഉൾപ്പടെ നാലു മെയിൽ ഞാൻ ചെയ്തിരുന്നു. അത് കൂടി കോപ്പി ചെയ്ത് ഇടൂ. എന്നാൽ അല്ലെ പൂർണമാകൂ. അതിൽ ഞാൻ താങ്കളെ ചീത്ത പറഞ്ഞിരിക്കുന്നത് കൂടെ കാണിച്ചു തരണം.

"പിന്നെ എന്നെ ചീത്ത പറഞ്ഞു കൊണ്ടുള്ള mailലും എനിക്ക് ഒന്ന് തുടങ്ങി. പലതിനും ഞാൻ മറുപടി കൊടുത്തു. പക്ഷേ ഇത്തരത്തിൽ കൂടുതലായി വന്നു തുടങ്ങി."

എന്നുള്ള താങ്കളുടെ കമന്റ് എന്നാൽ അല്ലെ ആളുകൾക്ക് മനസ്സിലാകൂ.

ഷൈൻ ചെയ്യാൻ ആണെങ്കിൽ താങ്കളുടെ ഭാഷയേക്കാൾ നല്ല ഭാഷയിൽ ഇബിടെ തന്നെ റിപ്ലൈ ചെയ്യാമല്ലോ.
ഇവിടെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്ന പ്രവണത കൂടുതലാണ് .അതാരത്തിൽ ഒന്നാണിതും .

എന്നെ അറിയാവുന്ന കുറച്ചു പേരുണ്ട്. അവർ എന്നെ മനസിലാക്കിയിട്ടുമുണ്ട്. അത് മതി. വേറെ ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യവും എനിക്കില്ല.

ഇനി ഈ വിഷയത്തിൽ സ്മിതയുടെ കഥയുടെ കമന്റിങ് കൊളം  മോശമാക്കാൻ ഞാനില്ല. ഇന്നോ നാളെയോ എന്റെ കഥയിൽ പറയാം

alby • 08-01-2020 06:35

ചേച്ചിക്ക്....

പൂർണ്ണമായ വായനയും സാധ്യമായി.പിന്നെ ധൃതി കൂടിയോ എന്നുദ്ദേശിച്ചത് ഷഹാനയുടെ സമാഗമം ആണ്.

കഥയിലേക്ക് വന്നാൽ പ്രണയവും വിരഹവും ചേർന്ന് നിൽക്കുന്ന ആദ്യപകുതി ആണ് ഇഷ്ട്ടം ആയത്.പ്രത്യേകിച്ച് ഗോകുൽ,ചുരുങ്ങിയ വാക്കിൽ നല്ലൊരു കഥാപാത്രം.ഒപ്പം ഷഹാന എന്ന കാറെക്ടർ എന്തെന്ന് കൂടുതൽ അറിയാൻ സാധിച്ചു.

ഋതുജയുടെ ഫോട്ടോ കാണുന്നതൊക്കെ നന്നായി എഴുതി.മെഹ്‌നൂർ ഒപ്പം ഉണ്ട് എങ്കിലും
ഫൈസലിന്റെ ഓർമ്മകൾ മരിക്കാതെ,കാലത്തിന്റെ ഒഴുക്കിൽ ഒലിച്ചുപോകാതെ ഉണ്ട് എന്നത് അത്ഭുതം ഉളവാക്കി.

എവിടെ നമ്മുടെ ജയന്തിയും ജോസേട്ടനും നർഗീസും ഒക്കെ.

ആദ്യം പറഞ്ഞത് പോലെ ഷഹാനയുടെ സമാഗമം അല്പം നേരത്തെ ആയോ?എന്റെ ചിന്ത അവിടെ തെറ്റി ഞാൻ ഈയൊരു രീതിയിൽ ആയിരുന്നില്ല പ്രതീക്ഷിച്ചത്.ഒപ്പം ചേർത്ത് പറയട്ടെ,രണ്ടാം അധ്യായം എന്ന് തോന്നുന്നു ശുപ്പാണ്ടിയുടെ ലീലകൾ കണ്ട ഷഹാനയെന്ന പച്ചയായ പെണ്ണിനെ ഇന്ന് ഇതിലും കാണാൻ സാധിച്ചു.

സന്തോഷം നന്ദി സ്നേഹം

സ്നേഹപൂർവ്വം
ആൽബി

Smitha • 08-01-2020 15:10

പറഞ്ഞത് പോലെ ഷഹാനയ്ക്ക് ഫൈസലിനോടുള്ള ഇഷ്ടം നാച്ചുറൽ അല്ലാത്ത രീതിയിൽ സംഭവിക്കുന്നുണ്ടോ എന്ന് തോന്നും ഇത് വായിച്ചാൽ
ആൽബി കണ്ടെത്തിയ കാര്യം ശരിയാണ്. വേഗത കൂടിപ്പോയി

വേതാളം • 08-01-2020 01:12

ഒരു ലഗുമില്ലാതെ 27 പേജുകൾ എഴുതുക എന്നു പറയുന്നത് ഒരു പ്രത്യേക കഴിവ് തന്നെയാണ്.. ഓരോ വാക്കുകൾ പോലും വായനക്കാരെ പിടിച്ചിരുത്തുന്ന രീതിയിൽ ആനെഴുതിയിരിക്കുന്നത്.. അത്രക്ക് മനോഹരം.. ബീച്ചിലെ സീനൊക്കെ നേരിൽ കണ്ട ഫീൽ ആരുന്ന്.. റിതുജയുടെ പിക് കണ്ട് ഷഹന ഞെട്ടുന്നതും, ഫൈസൽ ചുണ്ടത്ത് തോടുമ്പോലുള്ള ഷഹാന യുടെ expression ഒക്കെ ഒരു രക്ഷയുമില്ല... തുടക്കത്തിൽ ഷഹാന യുടെ മൂപ്പിക്കൾ കണ്ടപ്പോൾ കരുതി ആള് നല്ല experience ഉള്ള കൂട്ടത്തിലാണ് എന്ന് ഇപ്പോളല്ലെ മനസ്സിൽ ആയെ ആള് വെറും പോട്ടിക്കാളി ആണെന്ന്... പിന്നെന്താ എല്ലാ പ്രവശ്യതെയും പോലെ ത്രില്ലിംഗ് ആയി കൊണ്ട് നിർത്തി ഇനി അതിന്റെ ബാക്കിക്ക് വേണ്ടി കാത്തിരിക്കണം (നാളെത്തന്നെ ഇട്ടാൽ കൊള്ളാമായിരുന്നു ??).

Smitha • 08-01-2020 15:08

@വേതാളം.

@ ചില കാര്യങ്ങൾ ഷഹാനയുടെ ജോലിയ്ക്കും പ്രായത്തിനും മാച്ചല്ല. പൊട്ടിക്കാളി ആയത് കൊണ്ടല്ല, അവൾക്ക് അതിനോടുള്ള അടങ്ങാത്ത ആഗ്രഹം ഉണ്ട്. അതിന്റെ എക്സ്പ്രഷൻ ആണ് എല്ലാം.

താങ്ക്സ്...

Vampire • 07-01-2020 23:33

മനസ്സിനെ പിടിച്ചിരുത്തി വായിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലുള്ള രചനാവൈഭവം.വളരെ കുറച്ചു പേർക്ക് മാത്രം കിട്ടുന്ന കഴിവാണ്.
???

Smitha • 08-01-2020 15:12

താങ്ക് യൂ സോ മച്ച്...

alby • 07-01-2020 22:44

ഒന്നോടിച്ചു നോക്കി.പൂർണ്ണമായും വാജിച്ചില്ല.
ഷഹാന..... അല്പം ധൃതി കൂടിയോ....

ആൽബി

Smitha • 07-01-2020 23:02

എന്ത് ധൃതി കൂടിയോ എന്നാണ്?  പോസ്റ്റ് ചെയ്യാൻ ധൃതികൂടിയോ എന്നാണോ?

Akrooz • 07-01-2020 22:36

Smithechi....

Smitha • 07-01-2020 23:03

യെസ്... അക്രൂസേ

ചെകുത്താൻ • 07-01-2020 22:18

കഥ ഞാൻ വായിച്ചു ഇഷ്ടപ്പെട്ടു പക്ഷെ ഷെഹനായുടെ സെക്സ് അത് കുറച്ചു നേരത്തെ ആയിപ്പോയി കുറച്ചുകൂടി ഇന്ട്രെസ്റ്റിംഗ് ആക്കിയിട്ടു മതിയായിരുന്നു

Smitha • 08-01-2020 15:12

അതേ... അൽപ്പം നേരത്തെ തന്നെ ആയിപ്പോയി. ആൽബിയും അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്

Smitha • 07-01-2020 18:41

ഇതിപ്പോൾ ഞാൻ എഴുതുന്ന ചുമരിൽ മാത്രമേ ഈയൊരു പ്രശ്നമുള്ളൂ. അപ്പോൾ ഒരു കാര്യം തീർച്ചയല്ലേ?  സംഭവം ബൈപ്പോളാർ ആണ്. ഹോ! ഒരാൾക്ക് ഇത്രയും പേരുകളോ?  ദശാവതാരത്തിനുമപ്പുറത്തും ഒരാൾക്ക് പോകാമോ?

നന്ദൻ • 07-01-2020 18:30

@റോബിൻഹുഡ്...മന്ദൻ രാജയെയും.. എന്നെയും ചീത്ത വിളിച്ചത് കൊണ്ട് ഇട്ട കമന്റ്‌ ആണ്‌.. ആ കമന്റ്‌ ഡോക്ടർ ഡിലീറ്റ് ചെയ്തെന്നു തോന്നുന്നു.. ഇപ്പൊ കാണുന്നില്ല..

rashid • 07-01-2020 17:58

അടിപൊളി ചേച്ചി, സെക്സ് വെറുമൊരു ശാരീരിക ബന്ധപെടൽ അല്ല, അതിനുള്ളിലും ഒരു കല, സാഹിത്യം, രസങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാൻ ചേച്ചിയുടെ കഥ തന്നെ വേണം. ഫൈസലും ഷഹാനയും തമ്മിലുള്ള ഓരോ ഭാഗവും, അതിലെ ഓരോ വാക്കുകളും കിടുക്കി, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

Smitha • 08-01-2020 15:13

അധികം താമസിയാതെ അടുത്ത ഭാഗം ഇടാം.
താങ്ക്സ്

സിമോണ • 07-01-2020 17:06

സ്മിതാമ്മച്ചി...
വയ്യാണ്ടിരിക്കാ.. പനി പിടിച്ചു...
മ്യാരകമായി... രണ്ടാഴ്‌ചയായി...
ഇന്നലെയാ ഒന്ന് തല പൊങ്ങീത്
മൊബൈലിനും കംപ്യൂട്ടറിനുമൊക്കെ നിരോധനാജ്ഞ ആണ്..
വന്നതും അനൂന്റെ കഥ കണ്ടു... സ്മിതാമ്മേടെ കമന്റും..
അതിൽ ഒന്ന് കേറി മേഞ്ഞു...
പിന്നെ വരാ ട്ടാ.... (സത്യായിട്ടും വയ്യാണ്ടാ...)

Smitha • 07-01-2020 23:06

ആഹ്...

ഞാനോർത്തു എവിടെപ്പോയി എന്ന്. പിന്നേ സിമോണയല്ലേ ആള്!വരവും പോക്കും ഒക്കെ ഏറ്റവും നല്ല മുഹൂർത്തങ്ങളിൽ ആണെന്ന് ഞാനടക്കം എല്ലാവർക്കും അറിയാവുന്നത് കൊണ്ട് ഇഷ്ടമാകാതെ വരില്ലല്ലോ എപ്പോൾ വന്നാലും.

പനി മാറി നല്ല കുട്ടപ്പത്തിയായി വാ കേട്ടോ

ചെകുത്താൻ • 08-01-2020 15:33

എന്റെ ആരാധനപത്രത്തിൽ ഒരാളാണ് സിമോണ എന്തുപറ്റി വയ്യാണ്ടാവാൻ

നന്ദൻ • 07-01-2020 15:47

എനിക്കിഷ്ടമായി പ്രണയം ഇതിലും മനോഹരമായി വേറെ ആർകെങ്കിലും പറയാൻ കഴിയുമോ എന്നു പോലും എനിക്ക് സംശയമാണ്... ഞാൻ വായിച്ച മാധവികുട്ടിയുടെയും മീരയുടെയും സുഗത കുമാരിയുടെയും ഒക്കെ കഥകൾക്കു ഈ കഥയും ആഖ്യാനവും ആയുള്ള സാമ്യം എന്നത്... അവരൊക്കെയും എഴുതിയിരുന്നത് മലയാളത്തിൽ ആയിരുന്നു എന്നു മാത്രമാണ്...

പിന്നെ "മാധവിക്കുട്ടിയുടെ "രമണനിൽ "പാത്തുമ്മയെ വര്ണിച്ചിരിക്കുന്നതു ഇത് പോലെ തന്നെ ആണ്‌ എന്നത് പോലെ  അഭിപ്രായം പറയുന്ന ഊളകളെ ആ വഴിക്കു വിട്ടേക്കുക" അവർക്കു വേണ്ടത് ആ പുറകിലെ "ഓട്ടയിലൂടെ" പോകുന്ന സാധനം ആണ്‌ അമേധ്യം ഇഷ്ടമുള്ളവർക്ക് അമൃത് കൊടുക്കാമെന്നു ധരിക്കരുത്.. അവർക്കിഷ്ടം അമേധ്യം തന്നെ ആണ്‌..

സ്മിത എന്ന എഴുത്തു കാരിയുടെ കഥകൾക് ഇവിടെ കാത്തിരിക്കുന്നത്.. ഒന്നോ രണ്ടോ അല്ല അതു സഹസ്രങ്ങൾ ആണ്‌.. കൂട്ടത്തിൽ ഞാനും..
എല്ലാ ആശംസകളും... തലകുത്തി നിന്നാൽ പോലും ചേച്ചി എഴുതുന്ന പോലെ  ഒരു വരി പോലും എഴുതാൻ എനിക്കാവില്ല എന്നത് തന്നെ ആണ്‌ എനിക്ക് നിങ്ങളോടുള്ള ആരാധന..

സ്നേഹത്തോടെ
നന്ദൻ ♥️

Smitha • 07-01-2020 22:59

നന്ദൻ...

റിപ്ലൈ വൈകി.മനപ്പൂർവ്വം അല്ല. എല്ലാവർക്കും ഒരുമിച്ച് ടൈപ്പ് ചെയ്യാം എന്ന് തന്നെയാണ് കരുതിയത്. പിന്നെ ഇടയ്ക്ക് തടസ്സങ്ങൾ വന്നു.

എന്റെ അഭിപ്രായത്തിൽ മറ്റാരെയും അനുകരിക്കാതെ എഴുതിയിട്ടുള്ളത് ഏതാനും ചിലർ മാത്രമേയുള്ളൂ. വാല്മീകി, വ്യാസൻ, ഹോമർ തുടങ്ങി. കാരണം അവർ എഴുതുമ്പോൾ മുൻ മാതൃകകൾ വേറെ ഉണ്ടായിരുന്നില്ല. അവർക്ക് മുമ്പ് മറ്റ് രചനകൾ ഉണ്ടായിരുന്നില്ല.

ഏതായാലും ഞാൻ അനുകരിക്കാറുണ്ട്. കോപ്പിയടിക്കാറുണ്ട്. അത് പലർക്കും മനസിലായിട്ടുമുണ്ട്. ഞാനതിൽ നിന്നും ഒളിച്ചോടാൻ പോകുന്നില്ല.
പക്ഷേ നന്ദൻ, ഈ ആക്രമണങ്ങൾ മുഴുവൻ എനിക്ക് നേരെ എന്ത് കൊണ്ടാണ് എന്ന് ഞാൻ ചിന്തിക്കാറുണ്ട്. ഇതിന്റെ പിമ്പിൽ പല പേരിൽ വരുന്ന ഒരാൾ മാത്രമേയുള്ളൂ. അത് എനിക്ക് മാത്രമല്ല സൈറ്റിൽ ഏതാണ്ട് മുഴുവൻ ആളുകൾക്കും അതറിയാം. തെറി എഴുതുന്നതും അഭിനന്ദിക്കുന്നതും ഒക്കെ ഒരാൾ തന്നെയാണ്. എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും പറയുന്ന ഭാഷയിലൂടെ, ഉദ്ധരണികളിലൂടെ, അറിവുള്ളയാളെന്ന നാട്യങ്ങളിലൂടെയൊക്കെ...

പക്ഷേ ചോദ്യമതല്ല. ഞാൻ എന്ത് ദ്രോഹമാണ് അയാൾക്ക് ചെയ്തത്? 

ഏതായാലും സന്നിഗ്ദ്ധഘട്ടത്തിൽ പിന്തുണയുമായി വന്ന സന്മനസ്സിനു നന്ദി..

സ്നേഹപൂർവ്വം
സ്മിത

smitha • 07-01-2020 13:58

താങ്ക്യൂ മന്ദൻ രാജ

smitha • 07-01-2020 13:13

ഇത്രമേൽ കഷ്ടം, ബുദ്ധിമുട്ട് ഒക്കെ സഹിച്ച് ഈ ചുവരിലേക്ക് പ്രവേശിക്കേണ്ടിയിരുന്നില്ല. സ്മിത എന്ന പേര് മാത്രം മതിയായിരുന്നല്ലോ ഒഴിവാക്കാൻ.  ഞാൻ ചിത്രം വരയ്ക്കുന്നത് കാഴ്ച ശക്തിയുള്ളവർക്കും പാട്ട് പാടുന്നത് ചെവിക്ക് "അത്ര" കുഴപ്പമില്ലാത്തവർക്കും വേണ്ടിയാണ്.

smitha • 07-01-2020 14:29

കോപ്പിയടിച്ച് എഴുതാതെ ഇരിക്കാൻ ഇത് നോബൽ സമ്മാനത്തിന് മത്സരത്തിന് അയക്കുന്ന കഥകളുടെ വിഭാഗമല്ല. കോപ്പിയടിക്കാൻ ശ്രമിച്ചിട്ടും വിജയിക്കുന്നില്ല എന്നതാണ് യാഥാർത്യം അതുകൊണ്ട് വികൃതാനുകരണം എന്ന് വിളിക്കുന്നതാണ് കൂടുതൽ അനുയോജ്യം.

പിന്നേ, അവസാനത്തെ പാരഗ്രാഫ് തകർത്തു. ഹാറ്റ്സ് ഓഫ്. തലയിൽ ഓട്ട ഒന്നല്ല. പൊട്ടി എന്ന പദം വളരെ യോജിക്കുന്നു എന്ന് ഞാൻ മുമ്പും സമ്മതിച്ചിട്ടുണ്ട്. പക്ഷേ പൊട്ടിയാണ് യാഥാർഥ്യമെന്നിരിക്കെ ബുദ്ധിജീവി എന്ന് വിളിക്കേണ്ടായിരുന്നു.പൊട്ടി എന്നതിൽ ഉറച്ചു നിൽക്കൂ. ഓട്ട അങ്ങനെ തന്നെ നിൽക്കട്ടെ. ഒരു പാട് ബുദ്ധി എന്തിനാണ്?

alby • 07-01-2020 14:48

പ്രിയ റോബിൻ ഹുഡ്,താങ്കളുടെ ഇഷ്ട്ടം മാനിച്ചുകൊണ്ട് പറയട്ടെ, ഇവിടെ കട്ട് കോപ്പി പേസ്റ്റ് കഥ പലതും വന്നിട്ടുണ്ട്.പക്ഷെ സ്മിത എന്ന എഴുത്ത് കാരി അങ്ങനെ അല്ല എന്ന് പറഞ്ഞു കൊള്ളട്ടെ.താങ്കളുടെ ആ ഒരു റിപ്ലൈ ഒഴിവാക്കാം എന്നായിരുന്നു എന്റെ പക്ഷം

alby • 07-01-2020 11:35

കണ്ടു......

അഭിപ്രായം വായനക്ക് ശേഷം

വൈകാതെ എത്താം

ആൽബി

smitha • 07-01-2020 13:58

Ok...ആയിക്കോട്ടെ

ആൽബിച്ചായാ

JOSEPH • 07-01-2020 10:53

Ee partum polichutta Smitha jii.

smitha • 07-01-2020 13:57

താങ്ക്സ് ജോസഫ്

sagar kottappuram • 07-01-2020 10:50

കിടിലനായിട്ടുണ്ട്...

smitha • 07-01-2020 13:56

താങ്ക്സ് സാഗർ

smitha • 07-01-2020 13:57

താങ്ക്യൂ ജോസഫ്

നന്ദൻ • 07-01-2020 10:37

വായിച്ചിട്ടു വരട്ടെ

smitha • 07-01-2020 13:56

താങ്ക്സ് നന്ദൻ

Thoolika • 01-01-2020 12:18

Happy New Year Chechiii

smitha • 01-01-2020 17:37

Thank you so much...

Happy New Year and  Prosperous Days ahead...

jo • 01-01-2020 09:34

ഹാലോ... വീണ്ടും ഞാൻ.

ഷഹാന വീണ്ടും. അതും പ്രണയവും ത്രില്ലും ചാലിച്ച്. ഇത്തവണയും കലക്കി. ഷഹാനയേക്കാൾ മനസ്സിൽ നിറഞ്ഞത് മുക്താർ മായിയും പർവീണുമൊക്കെത്തന്നെ. അത്യുഗ്രൻ. ആദ്യമായാണ് ഞാൻ ഇങ്ങനെയൊരു ഇൻസിഡന്റ് ഒരു കഥയിൽ വായിക്കുന്നത്.

smitha • 01-01-2020 17:36

ഹായ്, ജോ...

ആദ്യമായി അഭിനന്ദനത്തിനു നന്ദി.

മുക്താർ മായിയുടെ സ്റ്റോറി വായിച്ച് ഞാൻ ശരിക്കും ഞെട്ടിയിട്ടുണ്ട്. നമ്മളൊക്കെ പ്രതീക്ഷിക്കുന്ന മാക്സിമം ക്രൂരതയുണ്ടല്ലോ. അതിനൊക്കെ എത്രയോ അപ്പുറത്താണ് ഇത്തരം വാർത്തകൾ. കഥകളിലൂടെ അത്തരം കാര്യങ്ങൾ പറയുമ്പോളുമുണ്ട് ഒരു ഭയം.

അടുത്ത ഭാഗത്ത് കാണാം.

സ്മിത.

പൊന്നു.? • 30-12-2019 07:53

സ്മിതേച്ചീ...... തുടക്കം തന്നെ പൊളിച്ചൂട്ടാ......

????