0%

Chapter Title : ഷഹാനയും എളാപ്പയും 2 [Love]

Author : Kambikathakal Read All Parts 2.4K

ഇല്ല മനുഷ്യരല്ലേ വാക്ക് തെറ്റിക്കുമ്പോൾ ഉള്ള ഓരോ കാര്യങ്ങൾ

ഷാഹി : എന്തുപറ്റി

മൂസ : എന്ത് പറയാനാ മോളെ എനിക്ക് പലിശ ഇടപാടാ ഇവർക്കു ഞാൻ കല്യാണത്തിന് കുറെ പണം കൊടുത്തു സഹായിച്ചു . പിന്നെ ചോദിക്കുമ്പോൾ ഒക്കെ ഓരോ തടിത്തപ്പൽ ആണ്.

ഷാഹി,: മ്മ് പൈസ ഇല്ലാത്തോണ്ട് ആവും മാമ

മൂസ : എന്നാൽ പറയാലോ കുറച്ചൊക്കെ ആയി വീട്ടാലോ അതും തരത്തില്ല

ഷാഹി : ഞൻ കാരണം ആണ് മാമ

മൂസ : മോളോ മോൾ എന്ത് ചെയ്തു

ഷാഹി കാര്യങ്ങൾ മൂസയോട് പറഞ്ഞു എല്ലാം

എല്ലാം കേട്ടു നിന്ന മൂസക്കും വല്യ വിഷമം ആയി.

മൂസ : മോൾ വിഷമിക്കണ്ട എന്തേലും വഴി ഉണ്ടാവും അവരല്ലേ പണം മേടിച്ചതു മോൾ കൊടുക്കാൻ പറ്റുന്നത് കൊടുത്തിട്ടാണ് വന്നത് ഇനി എവിടുന്ന് കൊടുക്കാൻ.

ഷാഹി : എന്നാലും ഇക്ക ബുദ്ധിമുട്ടി നില്കുവല്ലേ

മൂസ : മോളെ കെട്ടിച്ച കടം തീരാതെ വീട്ടുകാർ കഷ്ടപ്പെടുവല്ലേ ഉള്ള ക്യാഷ് കൊടുക്കാതെ തട്ടിപ്പ് കാണിക്കുന്ന ചില മൊതലാളി മാരുണ്ട് അവരെ പോലെ ആണ് ഇവർ സംസാരിച്ചു തീരില്ല.

ഷാഹി : ഉപദ്രവിക്കരുത് മാമ അത് എനിക്ക് സങ്കടം ആവും

മൂസ : മര്യാദക് ചോദിക്കുമ്പോ തരില്ലേൽ എന്ത് ചെയ്യാനാ മോളും ഇപ്പോ വഴിയാധാരം ആയില്ലേ നല്ല ഒരുവൻ ആയിരുന്നേൽ മോളെ ഇങ്ങനെ റോഡിലേക്ക് ഇറക്കി വിടുമോ ee കുഞ്ഞിനേം.

ഷാഹി : ഇക്കയുടെ വിഷമം കൊണ്ട് ആവും

മൂസ : അവന്റെ വിഷമം അല്ല പണ്ട് അവൻ കല്യാണം

💬 Comments

View all comments