Chapter Title : ഷഹാനയും ഉപ്പയും [നഹ്മ]
എന്നെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു ഉമ്മയ്ക്കും ഇളയ മോളായത് കൊണ്ട് നല്ലം കൊഞ്ചിക്കും. അങ്ങനെ ഒരു ദിവസം കോളേജ് അഡ്മിഷൻ തീരുമാനം ആയി.
ഞാൻ : ഉപ്പ അഡ്മിഷൻ കിട്ടി തിരുവനതപുരം മെഡിക്കൽ കോളേജിൽ (നഴ്സിംഗ് ). ഞാൻ പോവട്ടെ അവടെ ഹോസ്റ്റലിൽ നിൽക്കേണ്ടി വരും (ഉപ്പ സമ്മതിക്കണേ എന്നായിരുന്നു പ്രാർത്ഥന )
ഉമ്മ : അയ്യോ തിരുവനതപുരമോ
ഉപ്പ : അതെന്താടി തിരുവനന്തപുരം ഇത്ര മോശം ആണോ ഞാൻ ഇടയ്ക്ക് പോകാറുള്ളത് അല്ലേ.. പക്ഷേ,
മോളേ നീ പഠിക്കും എന്ന് വാപ്പയ്ക്ക് അറിയാം അവടെ പോയാൽ ഒരു വിധം പേരുടെ ഒക്കെ സ്വഭാവം മാറും അതാ ഉപ്പാടെ പേടി.
ഞാൻ : മനസിലായില്ലല്ലോ ഉപ്പ.
ഉപ്പ : അത് മോളേ, പൊതുവെ പുറത്ത് പോയി പഠിക്കാൻ തുടങ്ങിയാൽ വീട്ടുകാരോട് ഉള്ള അറ്റാച്ച്മെന്റ് കുറയും അത് മാത്രമ ഉപ്പാടെ പേടി
ഞാൻ : ഉപ്പ.. ഉപ്പയ്ക്ക് അങ്ങനെ തോന്നുന്നുണ്ടോ. ഞാൻ അങ്ങനെ ആവുമെന്ന്. ഞാൻ അങ്ങനെ ഒന്നും മാറില്ല ഉപ്പ
ഉപ്പ : ഞാൻ അങ്ങനെ പറഞ്ഞതല്ല മോളേ... നിനക്ക് 18 അല്ലേ ആയിട്ടുള്ളു അതും ഒരു മാസം മുന്നെ.. അതുകൊണ്ട് പറഞ്ഞതാ.. മോള് അഡ്മിഷൻ എടുക്ക്.
ഉമ്മ : ഇക്ക അത് വേണോ
ഉപ്പ : പേടിക്കണ്ടടി ഞാൻ ഇടയ്ക്ക് അവടെ പോകുന്നത് അല്ലേ ഞാൻ നോക്കിക്കൊള്ളാം
ഞാൻ : അല്ലേലും ഇന്റെ ഉപ്പയാണ് ഉപ്പ (എന്ന് പറഞ്ഞ് ഒരു ഉമ്മ കൊടുത്തു.. സന്തോഷം കൊണ്ട് ഒരു ഉമ്മ കൂടി കൊടുത്തു.. ഉമ്മാടെ എടുത്ത് കോഞ്ഞലവും
💬 Comments
View all comments