Chapter Title : ❤️ഷഹല ❤️ [007]
നന്നായി.. അങ്ങനെ ബാഗ് റൂമിൽ കൊണ്ടുപോയി വെച്ചിട്ട് വീണ്ടും ഏട്ടന്റെ അടുത്ത് ചെന്ന് നിന്നു..കുറച്ചു നേരം
കഴിഞ്ഞപ്പോൾ ഓരോ ആൾകാർ വരാൻ തുടങ്ങി..രക്തം ടെസ്റ്റ് ചെയ്യാനുo മറ്റും.. ഒരു 11 മണി വരെ തിരക്കായിരുന്നു ലാബിൽ.. ഫ്രീ ആയപ്പോൾ വീണ്ടും ഞാൻ ഏട്ടന്റെ അടുത്ത് പോയി നിന്നു..
അപ്പോൾ ഏട്ടൻ എന്നെ നോക്കി എന്നിട്ട് പുറത്തേക്ക് നോക്കി എന്നോട് പറഞ്ഞു.. ഞാൻ മെസ്സേജ് അയച്ചത് കണ്ടോ നീ.. ഇഷ്ടപെറ്റില്ലേൽ സോറി..
അയ്യോ അതല്ല... ഇഷ്ടക്കേടൊന്നും ഇല്ല.. ഇന്നലെ മെസ്സേജ് അയച്ചപ്പോൾ തന്നെ ഉമ്മ വയ്യാതെ റൂമിൽ വന്നു.. അപ്പോൾ പിന്നെ എനിക്ക് മെസ്സേജ് അയക്കാൻ പറ്റിയില്ല.. ഉമ്മ എന്റെ കൂടെയാണ് കിടന്നത്.. അത് കേട്ടപ്പോൾ ഏട്ടൻ എന്നെ നോക്കി അപ്പോ ഇഷ്ടാണോ.. (ആ കണ്ണിലെ തിളക്കം ഞാൻ ശ്രേധിച്ചു.. ) അതെ ഇഷ്ടാണ് എന്ന് പറയാൻ നിന്നപ്പോൾ തന്നെ ഒരാൾ കയറി വന്നു.. രക്തം ടെസ്റ്റ് ചെയ്യാൻ... മനസ്സിൽ വന്ന ആളെ ശപിച്ചു... ഏട്ടൻ തന്നെ എണീറ്റു രക്തം എടുത്തു.. ടെസ്റ്റ് ചെയ്യാൻ റൂമിലേക്കു നടക്കുമ്പോൾ കണ്ണ് കൊണ്ട് എന്നെ അകത്തേക്കു വിളിച്ചു...അകത്തു കയറി ഡോർ അടച്ചു എന്നിട്ട് എന്നോട് പറഞ്ഞു പറ മറുപടി പറ.... എനിക്കും ഇഷ്ടാണ്... പക്ഷെ എന്തോ ഒരു കുറ്റബോധവും ഉണ്ട് മനസ്സിൽ...
പറഞ്ഞു തീർന്നപ്പോൾ തന്നെ ഏട്ടൻ എന്നെ കെട്ടിപിടിച്ചു.. പെട്ടെന്നുള്ള ഷോക്കിൽ ഞാൻ തള്ളി മാറ്റാൻ നോക്കി.. എന്നെ വിട്ടില്ല... വിടരുതെന്ന് എനിക്കും ഉണ്ടായിരുന്നു..രണ്ട് കൊല്ലമായി ഒരാണിന്റെ ചൂടറിഞ്ഞിട്ട്.. എന്റെ ഇക്ക ആണെങ്കിൽ അയാളുടെ സന്തോഷം മാത്രേ അയാള്കൊള്ളു... എന്നിട്ട്
💬 Comments
View all comments