Chapter Title : ❤️ഷഹല 2❤️ [007]
ഏട്ടന്റെ ഇഷ്ടം അതാണേൽ ഞാൻ ഇട്ടോണ്ട്
എന്നാൽ ഓക്കേ വരുമ്പോൾ വിളികാo
എന്നിട്ട് ഫോൺ വെച്ച്... അനിലിന് കാൾ ചെയ്തു... നീ ഇന്ന് ഫ്രീ ആണോ..
അനിൽ... നീ ഫ്രീ അവാൻ പറഞ്ഞാൽ ഞാൻ ഫ്രീ ആവും അളിയാ... എന്തായി ഷഹലയുടെ കാര്യം...
ശെരിയാക്കി എടുത്തിട്ടുണ്ട്... പക്ഷെ നിന്റെ കാര്യം അവൾക് അറിയില്ല... ഇന്ന് അവളുടെ വീട്ടിൽ ആരും ഉണ്ടാവില്ല ... നമുക്ക് പോയി ശെരിയാകാം....
അളിയാ താങ്ക്സ് അളിയാ....
ഒകെ എപ്പോളാ പോവാ... നീ ഒരു 9.30 ന് റെഡിയായിക്കോ... ഞാൻ വിളിക്കാൻ വരണ്ട് ... ഓക്കേ പറഞ്ഞ് ഫോൺ വെച്ച്...
അങ്ങനെ 9 മണി കഴിഞ്ഞു ഞാൻ അനിലിന്റെ റൂമിലേക്കു പോയി...
ഒരു കാവി മുണ്ടും ബ്ലാക്ക് ഷർട്ടും ആണ് എന്റെ വേഷം
റൂമിലെത്തി രണ്ടാളും രണ്ടണ്ണം അടിച്ചു.... ഒരു സിഗരറ്റ് വലിച്ച് ഇറങ്ങി .... അവളുടെ വീട് ലക്ഷ്യമാക്കി ബുള്ളറ്റ് നീങ്ങി....
അവിടെ എത്തി അവൾക് കാൾ ചെയ്തു... ബൈക്ക് നിർത്താൻ എന്താ ചെയ്യാ... ഇവിടെ കടയുടെ അടുത്തൊക്കെ ആൾക്കാരുണ്ട്.... പേടിക്കണ്ട ഏട്ടാ... നേരെ വീട്ടിലേക് കൊണ്ട് വന്നോളൂ....ആര് അറിയാനാണ്...
. ഫോൺ വെച്ച് അവളുടെ വീട്ടിലേക്കു വിട്ടു ... ബുള്ളറ്റ് അവളുടെ കാർ പോർച്ചിലേക് കയറ്റി നിർത്തി.. ഡോർ തുറന്ന് വന്ന ഷഹല ഞങ്ങളെ രണ്ടാളെ കണ്ടതും ഡോർ മറഞ്ഞു നിന്നു...
തുടരും.....
അഭിപ്രായം അറിയിക്കുക...
💬 Comments
View all comments