Chapter Title : ❤️ഷഹല 3❤️ [007]
പെട്ടൊന്ന് ഭക്ഷണം കഴിക്കാം....
കഴിച്ചു കഴിഞ്ഞു ഞങ്ങൾ രണ്ടാളും മുകളിലേക്കു നടന്നു... റൂമിലെത്തി എന്റെ ഷർട്ട് അഴിച്ചു വെച്ച് കാവി മുണ്ട് മാത്രം ഉടുത്തു ... കട്ടിലിൽ ചാരി ഇരുന്നു ഷഹലയെ നോക്കി...
അലമാര തുറന്ന് ഷഹല അവളുടെ കല്യാണ സാരിയും എല്ലാം എടുത്ത് എന്റെ മുമ്പിൽ നിന്ന് തന്നെ അണിഞ്ഞു...
അതിന് ശേഷം സ്വർണ്ണ വളയും മാലയും നെറ്റിക്കുറിയും എല്ലാം അണിഞ്ഞു.. മണവാട്ടികൾ തലയിൽ ഇടുന്ന നെറ്റും ഇട്ട് അവൾ മണവാട്ടി ആയി എന്റെ മുമ്പിൽ നിന്നു
ആ കാഴ്ച കണ്ട് എനിക്ക് സഹിക്കാൻ പറ്റിയില്ല... പട്ടിന്റെ ഒരു ചുവപ്പ് സാരിയും ഒരു കയ്യിൽ 5 വളയും മറ്റേ കയ്യിൽ 8 വളയും . കഴുത്തിൽ 4 വലിയ മാലയും നെക്ലയിസും എല്ലാം അണിഞ്ഞു മണവാട്ടി തന്നെ..
എത്ര പവൻ സ്വർണമുണ്ടെടി നിനക്ക് ...
75 പവൻ ഉണ്ട്... കുറച്ച് ബാങ്ക് ലോക്കറിൽ ആൺ ..
കൊള്ളാം എന്തേലും പണത്തിനു ബുദ്ധിമുട്ട് വന്നാൽ ചോദിക്കാൻ ആളുണ്ടല്ലോ അത് മതി....
ഏട്ടൻ എന്ത് വേണേലും ഞാൻ തരും .. മാല വേണോ വളവേണോ ... അതോ ഇത് മുഴുവൻ വേണോ... ഞാൻ തരും .... എനിക്ക് എന്റെ ഏട്ടൻ എപ്പോളും കൂടെ ഉണ്ടായാൽ മതി....
വാ ഏട്ടാ താലി കെട്ടി താ... അവളുടെ ഇക്ക ഇട്ട് കൊടുത്ത മഹർ എന്റെ നേരെ നീട്ടി അവൾ പറഞ്ഞു.... കട്ടിലിൽ നിന്ന് എണീറ്റു അവളുടെ കഴുത്തിൽ താലി കെട്ടുമ്പോൾ അവൾ കണ്ണ് അടച്ച് തല താഴ്ത്തി നിന്നു...ഏട്ടാ.. താലി കെട്ടിയാൽ
💬 Comments
View all comments