0%

Chapter Title : ❤️ഷഹല 3❤️ [007]

Author : Kambikathakal Read All Parts 3.9K
കോഴിക്കോട് പോവാനുണ്ട്.. നിന്റെ കാർ ഒന്ന് വേണം.. ഞാൻ ഫ്രീ ആണ് അളിയാ ഞാനും വരാം എപ്പോളാ പോവേണ്ടത് കുരിശ്...  ഞാൻ മനസ്സിൽ പറഞ്ഞു...  അതല്ല എനിക്ക് എന്റെ ഫാമിലിയിൽ പോവാനാണ്..  നീ വന്നാൽ ശെരിയാവില്ല.. നീ പോസ്റ്റ്‌ ആവും ഒരു കള്ളം പറഞ്ഞു... എന്നാ വേണ്ട നീ റൂമിലേക്കു പോരെ...  ഓക്കേ പറഞ്ഞു വെച്ചു കുളിയും ഭക്ഷണം കഴിക്കലും കഴിഞ്ഞ് ഫോൺ നോക്കി 7. 45 അയ്യോ സമയം പോയതറിഞ്ഞില്ല... ഞാൻ ഒരു ചുവപ്പ് ഷർട്ടും വെള്ള മുണ്ടും ആണ് വേഷം..  ഇറങ്ങാൻ നേരം ഷഹല വിളിച്ചു.. ഏട്ടാ ഞാൻ  സ്റ്റാൻഡിൽ എത്തി ഏട്ടനെവിടെ... ഒരു 10 മിനിറ്റ് ഇതാ വരുന്നു.. ബൈക്കെടുത്തു നേരെ അനിലിന്റെ റൂമിലേക്ക് പോയി അവന്റെ കാറെടുത്തു സ്റ്റാൻഡിന്റെ എതിർ വശം കാർ നിർത്തി ഷഹലക്ക് വിളിച്ചു..  കാർ  ഉള്ള സ്ഥലം പറഞ്ഞു കൊടുത്ത് ഒരു 2 മിനിറ്റ് കാറിൽ തന്നെ ഇരുന്നു.. ഷഹല വരുന്നത് കണ്ടു.. അവളുടെ കയ്യിൽ മോളും ഉണ്ടല്ലോ... ഇതെന്ത് പറ്റി...  പറഞ്ഞില്ലായിരുന്നു.. സാരമില്ല...  മോൾ ഇത് വരെ എനിക്ക് ഒരു കാര്യത്തിനും ബുദ്ധിമുട്ട് തോനിപ്പിച്ചിട്ടില്ല.. ഷഹല കാറിന്റെ ഡോർ തുറന്ന് മുന്നിലെ സീറ്റിൽ തന്നെ കയറി ഇരുന്നു..  മോൾ എന്നെ കണ്ടതും എന്റെ അടുത്തേക്ക് വന്നു.. ഷഹല അത്ഭുതത്തോടെ എന്നെ നോക്കി...  എന്നിട്ട് മോളോട് ഇപ്പോൾ ഉമ്മാനെ വേണ്ടേ.. മോൾ ചിരിച്ച് കൊണ്ട് എന്റെ നെഞ്ചിൽ കിടന്നു..  എനിക്കും അതൊരു വല്ലാത്ത ഫീൽ ആയിരുന്നു.. കാർ സ്റ്റാർട്ട്‌ ചെയ്ത് നേരെ കോഴിക്കോട്ടേക്ക് പുറപ്പെട്ടു...  ഏട്ടാ ഞാൻ

💬 Comments

View all comments