0%

Chapter Title : ❤️ഷഹല 3❤️ [007]

Author : Kambikathakal Read All Parts 3.9K
ദിവസങ്ങൾ നമുക്കിടയിൽ... നാളെ ഞാൻ ലാബിൽ വരില്ല ഏട്ടാ...  ഇക്ക രാവിലെ വരും...മ്മ്മ് ഞാനൊന്ന് മൂളി.... എനിക്ക് ഇഷ്ടപെട്ടില്ലെന്ന് അവൾക്കു മനസിലായി. നാളെ ഒറ്റ ദിവസം മാത്രേ ലീവ് എടുക്കു..  നാളെ തീരുർ  വരുന്നുണ്ടെങ്കിൽ ഏട്ടന്റെ അടുത്ത് എന്തായാലും ഞാനും ഇക്കയും വരണ്ട്...  ഇക്കയെ പരിചയപ്പെടുത്തി തരണ്ട്.. നമ്പർ വാങ്ങിക്കൊണ്ടു ട്ടോ..  അവനോട് പറ എന്റെ നമ്പർ വാങ്ങാൻ... ഞാൻ പറഞ്ഞു.... എന്നാ ഞാൻ പറഞ്ഞോണ്ട്... അങ്ങനെ തീരുർ എത്തി...  അവളുടെ നാട്ടിലേക്കു കൊണ്ട് പോയി രണ്ട് സ്റ്റോപ്പ്‌ മുൻപ് വണ്ടി നിർത്തി....ഇനി അവളുടെ വീടിന്റെ അടുത്തുള്ളോർ കണ്ടിട്ട് ഒരു കുഴപ്പം വേണ്ട...  അവൾക് ഒരു ഓട്ടോ വിളിച്ചു കൊടുത്തു...  അവൾ പോയി ഞാൻ തിരിച്ചു പൊന്നു...  കാർ അനിലിന്റെ അടുത്ത് കൊടുത്തിട്ട് ബുള്ളറ്റ് എടുത്ത് വീട്ടിലേക് പൊന്നു... കുറച്ച് നേരം വീട്ടിലിരുന്നു tv കണ്ടു..  ബോറടിച്ചപ്പോൾ പുറത്തിറങ്ങി..  ഫ്രണ്ട്സിന്റെ അടുത്തൊക്കെ പോയി സമയം പോയതറിഞ്ഞില്ല... 9 മണി കഴിഞ്ഞിരുന്നു...  വീട്ടിലേക്ക് വന്നു ഫുഡ്‌ കഴിച്ച് കിടന്നു
കുറച്ച് കഴിഞ്ഞ് ഷഹല കാൾ ചെയ്തു... ഷഹല... ഏട്ടാ കിടന്നോ ഞാൻ... ആ  കിടന്നു.. ഷഹല... ക്ഷീണമുണ്ടോ ഏട്ടന്.. പോയി വന്നിട്ട് ഞാൻ .. കുഴപ്പമൊന്നുമില്ലടി.. ഷഹല... മ്മ്...  രാവിലെ  ഇക്ക എത്തും...  ഇക്ക വിളിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു .. വന്നിട്ട്  ലാബിലൊന്നു പോവണം എന്ന്.. നാളെ ഉച്ചക്ക് ശേഷം വരും ഞങ്ങൾ.. എങ്ങനേലും ഏട്ടനെ കാണാൻ ആണ് ഞാൻ വരുന്നത്... ഞാൻ... വന്നിട്ട് എന്തിനാ... ഷഹല... വെറുതെ കാണാൻ.. അതല്ലേ നടക്കോള്ളു . ഞാൻ മ്മ് എന്ന്

💬 Comments

View all comments