0%

Chapter Title : ഷഹനയും ഫസീലയും [Atif]

Author : Kambikathakal Read All Parts 2.4K

പുറത്ത് കാണാം.

അവർ ആഹാരം വിളമ്പാൻ തുടങ്ങി.

രണ്ടും എന്തോ പ്ലാൻ ചെയ്ത പോലെ ആഹാരം കഴിക്കുന്നതിനിടയിൽ ഒരു തട്ടലും മുട്ടലും ഒക്കെ.

ആഹാരം എല്ലാം കഴിഞ്ഞ് പാത്രവും കഴുകി വച്ച് വന്നു രണ്ടും ഞങ്ങൾക്ക് അഭിമുഖമായി ഇരുന്നു.

പെട്ടന്ന് Shamon T V ഓൺ ചെയ്തു.

ഇന്നലെ രാത്രി കണ്ട തുണ്ട് വീഡിയോ പെട്ടെന്ന് പ്ലേ ആയി.

മാറ്റാൻ നോക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു നോക്കട്ടെ നിങ്ങളുടെ പുതിയ ടേസ്റ്റ്.

ഞങ്ങൾ നാലും കൂടി ആ വീഡിയോ കണാൻ തുടങ്ങി. അതിലെ സീൽകാരങ്ങളും ഒച്ചയും വല്ലാതെ കമ്പിയാക്കി. പെട്ടെന്ന് എന്തോ ഒരു നിമിഷം ഞാനും shamon നും

അതിൽ ലയിച്ച് പോയി.

പിന്നീട് നോക്കുമ്പോൾ ഇവരെ രണ്ടിനെയും കാണുന്നില്ല.

എവിടെപോയി എന്ന ചിന്തയിൽ ഒന്ന് തിരിഞ്ഞു. അപ്പോഴെക്കും ഞങ്ങൾ ഇരിക്കുന്ന കസേരക്ക് പുറകിൽ ഉണ്ട്.

ഓരോ ഷാളും ഉണ്ട് കയ്യിൽ.

ആദ്യം കൈ പുറകിലേക്ക് വച്ച് ഷഹന എന്നെ കസേര യോട് ചേർത്ത് കെട്ടി.

അതുപോലെ അവനെയും.

ആകെ ഒരു അന്താളിപ്പ് ഞങ്ങളുടെ മനസിൽ ഞാനും അവനും പരസ്പരം നോക്കി.

അപ്പോഴെക്കും രണ്ടും കൂടി മുൻവാതിൽ അടച്ച് കുറ്റിയിട്ടു. ജനൽ കർട്ടൻ ഒക്കെ വലിച്ചിട്ടു.

പിന്നെ TV ടെ ഓളിയം കുറച്ച് വിഡിയോ മാത്രം ആക്കി. കിടിലൻ ഒരു കളി നടക്കുന്നുണ്ട് അപ്പോൾ TV യിൽ. അതൊന്നും വകവയ്ക്കാതെ രണ്ടും ഞങ്ങളുടെ അടുത്ത് നിൽപ്പുണ്ട്.

ആദ്യം ഫസി എന്റെ അടുത്ത് വന്ന് അവളുടെ കക്ഷം എന്റെ മുഖത്ത് മുട്ടിച്ചു.

പിന്നീട് ഫസി അവനെ കൊണ്ടും അവളുടെ കക്ഷം

💬 Comments

View all comments