← Back to ഷൈമ ചേച്ചി 3 [S Kumar]

Comments

ഷൈമ ചേച്ചി 3 [S Kumar] · approved reader discussion

S Kumar • 2026-01-14 23:27

ഷൈമ ചേച്ചി എന്ന s kumar എന്ന ഞാൻ അയച്ച കഥ ഡിലീറ്റ് ചെയ്യാൻ പറ്റുമോ. കാരണം പേജ് കുറഞ്ഞു പോയി എന്ന പരാതിയും, നിരാശയും കണ്ടു. അതുകൊണ്ട് തുടക്കം മുതൽ ഒടുക്കം വരെ വീണ്ടും എഴുതി അയക്കാനാണ് please......

Sachi • 2025-11-20 19:06

Continue with more pages waiting for your next part

Sunee • 2025-11-20 17:28

Bro ഇത് പോരാ.. പേജ് കൂട്ടി എഴുത്.. മൂഡ് ആയി വന്നപ്പോൾ നിർത്തി പോയി അല്ലെ

S kumar • 2025-11-20 16:58

എന്ത് ചെയ്യാനാണ് സുഹൃത്തേ... പണി കഴിഞ്ഞുള്ള വിശ്രമ വേളയിലാണ് എഴുത്ത്. അതിനിടയിൽ ആരെങ്കിലും വന്നാൽ ഇതുപോലെ മുറിഞ്ഞു പോകും. ഇന്ന് അതിന്റെ ബാക്കി എഴുതി തീരാറായപ്പോൾ ഫോണെന്തോ സ്റ്റെക്കായി. എല്ലാം പോയി

ഷിബു • 2025-11-20 16:32

That’s what feeling is. എനിക്കിപ്പൊ വേണം നിന്നെ..കണ്ണുകാണാത്ത കാമത്തിൻ്റെ അലകടൽ. തീരം കണ്ടേ ആ തിരയടങ്ങൂ. കുറേനേരം കൂടി ഞങ്ങളോടൊപ്പമിരിക്കൂ..ഒരു പത്ത് പേജെങ്കിലും