Chapter Title : ഷൈമ മിസ്സ് [ടിന്റുമോൻ]
വെട്ടിച്ചു വെട്ടിച്ചു പെട്ടെന്ന് ബ്രേക്ക് ചെയ്തു അങ്ങനെ ഞങ്ങടെ വണ്ടി അതിൽ തട്ടി 20000 രൂപ കൊടുത്താലേ വിടുള്ളൂ എന്ന് പറയുന്നു..
ജീവൻ : എന്താ ചേട്ടന്മാരെ ഇങ്ങനയൊക്കെ ഇതൊന്ന് ഉരഞ്ഞതല്ലേ ഉള്ളൂ അതിനാണോ ഇത്രയും..
ഡാ ചെറുക്കാ നീ ഏതാ അതൊക്കെ ചോദിക്കാൻ..
ഇതെന്റെ മിസ്സുമാരാ അപ്പോൾ ഞാൻ ചോദിക്കണം..
ആഹാ എന്നാൽ ചോദിക്കേടാ..
അയാളുടെ കൈ ജീവന്റെ നേരെ വന്നതും അവനത് വെട്ടിച്ചു മാറി അയാളുടെ നെഞ്ചത്ത് ഒരിടി കൊടുത്തു.. പെട്ടെന്ന് കിട്ടിയ ഇടിയിൽ അയാൾ പിന്നിലേക്ക് വീണു.. അടുത്തവൻ ജീവനെ അടിക്കാനായി വന്നതും അവന്റെ മുട്ടിൽ ചാടി ജീവൻ ചവിട്ടി..പിന്നെ അറഞ്ചം പുറഞ്ചം അടി ആയിരുന്നു ജീവനും കുറെ കിട്ടി.. പക്ഷെ അവസാനം അവന്മാർ രണ്ടും വണ്ടി എടുത്ത് പോയി..
അവൻ മിസ്സുമാരോട് യാത്ര പറഞ്ഞു അവരെ സമാധാനിപ്പിച്ചു യാത്രയാക്കി..
അന്ന് വീട്ടിലെത്തി കുളി ഒക്കെ കഴിഞ്ഞ് വന്നു ബാഗിൽ കിടന്ന ഫോണെടുത്തപ്പോഴാണ് അറിയാത്ത നമ്പറിൽ നിന്ന് കുറെ മിസ്സ്ഡ് കാളുകൾ..
വീണ്ടും അതെ നമ്പറിൽ നിന്ന് കാൾ വന്നു അവനത് അറ്റൻഡ് ചെയ്തു..
ഹലോ..
സ്ത്രീ ശബ്ദം..
ഹെലോ ആരാ?
ഞാൻ ഷൈമയാ...
മനസ്സിലായില്ല..
കോളേജിലെ മിസ്സാണ് ഇന്ന് അവിടെ കാർ..
ജീവന് സന്തോഷമായി..
ഓഓഓ മിസ്സ്.. മിസ്സിന്റെ പേര് ഷൈമ എന്നായിരുന്നോ..
മ്മ്മ് അതെ.. ഒരുപാട് നന്ദിയുണ്ട് ജീവൻ..
ഷേയ് ഒന്ന് പോ മിസ്സേ.. അല്ല എന്റെ നമ്പർ എവിടുന്നാ കിട്ടിയേ..
അത് വല്യ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു..
പിന്നെ എവിടേലും അടി കിട്ടിയ വേദന ഉണ്ടോ..
ഏയ് ഇല്ല മിസ്സേ..
💬 Comments
View all comments