Chapter Title : ഷൈനിന്റെ ആന്റിമാർ 3 [മാജിക് മാലു]
കാൾ വന്നു, അർജണ്ട് ആയി ഒന്ന് അവനെ കാണാൻ ചെല്ലാൻ വേണ്ടി. ഞാൻ പെട്ടെന്ന് കാർ എടുത്തു വീടിനു പുറത്തേക്കു പോയി, ഞാൻ അവനെ കാൾ ചെയ്തു അവൻ ഫോൺ എടുത്തിട്ടു പറഞ്ഞു അവൻ സ്റ്റേഡിയത്തിനു പുറകിൽ ഉണ്ട് എന്ന്. ഞാൻ കാർ സ്റ്റേഡിയത്തിനു പുറകിലേക്ക് വെച്ചു പിടിച്ചു, ട്രാഫിക് ഒക്കെ കടന്നു ഞാൻ സ്റ്റേഡിയത്തിനു പുറകിൽ ഉള്ള ഒരു ഇടുക്കു റോഡിൽ എത്തി. അവിടെ ഇജാസിന്റെ ബി എം ഡബ്ള്യൂ കാർ സൈഡ് ആക്കി ഇട്ടിരിക്കുന്നത് കണ്ടു, ഞാൻ ഹോൺ അടിച്ചു അവൻ കാറിൽ നിന്നും ഇറങ്ങി വന്നു എന്റെ കാറിൽ കയറി ഡോർ അടച്ചു, ഞാൻ ചോദിച്ചു. ഷൈൻ :- നീ എന്തിനാണ് മൈരേ, രാവിലെ മനുഷ്യന്റെ ഉറക്കം കളയാൻ വിളിച്ചത്? ഇജാസ് :- എടാ മൈരാ, നിനക്ക് കൂടെ ഒരു ഉപകാരം ഉള്ള കാര്യത്തിന് ആണ്. ഷൈൻ :- എന്ത് തേങ്ങായ?! ഇജാസ് :- അതുപിന്നെ, ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ ചെയ്തു തരോ? ഷൈൻ :- എനിക്ക് തോന്നി എന്തെങ്കിലും ഉടായിപ്പ് ആയിരിക്കും എന്ന്, സെറീന ആന്റി ഇന്നലെ കൂടെ പറഞ്ഞേ ഉള്ളു. ഇജാസ് :- പ്ലീസ് ഡാ, നീ ഒന്ന് സഹായിക്ക്. ഷൈൻ :- എന്ത് കുന്തം ആയാലും വേഗം പറ, എനിക്ക് പോയിട്ട് വേറെ ജോലി ഉണ്ട്. ഇജാസ് :- പറയാം, നീ ഒരു ഉപകാരം ചെയ്യണം, നിന്റെ ബാപ്പാന്റെ ആ ഹിൽ റേഞ്ചിൽ ഉള്ള വീടിന്റെ കീ ഒന്ന് എനിക്ക് തരണം. ഷൈൻ :- ഹഹ
💬 Comments
View all comments