0%

Chapter Title : ഷജ്നാമെഹ്റിൻ 5

നോക്കിയ ജെയ്സൺ തലയിൽ കൈവച്ച് സുഹറയെ തിരിഞ്ഞൊന്നു നോക്കി. സുഹറ ഭയവും നാണവും കലർന്ന് സ്വബോധം വീണ്ടെടുത്തു. തന്റെ ബുദ്ധിമോശമോർത്ത് അവൾ തരിച്ചിരുന്നു.

കവിളിലാകെ സുഹറയുടെ പല്ലുകൾ‌ ആഴത്തിൽ പതിഞ്ഞ പാട് ! ചുണ്ടുകളിൽ നിന്ന് ചോര പൊടിഞ്ഞ് വേദന സഹിക്കാതെ പല്ലുവേദന വന്നത് പോലെ അവൻ പൊത്തിപ്പിടിച്ചു. സുഹറയുടെ ചുണ്ടുകൾ ചെറുതായി പൊട്ടിയെങ്കിലും അത്രയ്ക്കും ഭയാനകമായിരുന്നില്ല.

അവൾ ചാടിയെഴുന്നേറ്റ് അവനെ കെട്ടിപ്പിടിച്ച് ക്ഷമാപണം പോലെ വിതുമ്പി.

പെട്ടെന്ന് തന്നെ അവൻ പാന്റെടുത്തിട്ടു.

"സാരല്ലടാ മുത്തെ" "ഉം" അവളുടെ തേങ്ങലുകൾക്ക് ഓരോ മൂളലുകൾ മാത്രമായിരുന്നു അവന്റെ മറുപടി. അവളവനെ ഷർട്ടെടുത്തുടുപ്പിച്ച് പൂർണ്ണ നഗ്നയായി ആലിംഗനം ചെയ്തു ഒഴുകിവരുന്ന ചോരത്തുള്ളികൾ അവൾ ചുണ്ടുകളിൽ നുണഞ്ഞെടുത്തു. അവൻ തിരിച്ചവളെ കെട്ടിപ്പിടിച്ച് മുത്തം നൽകി യാത്രയായി. സുഹറ കടന്ന് പോയ അസുലഭമുഹൂർത്തങ്ങൾ ഒരോന്നായി ഓർത്തെടുത്ത് നാണം കൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്ന് നൂൽബന്ധമില്ലാതെ ഉറങ്ങിപ്പോയി... * * * * * * * * * *

അതേസമയം ഇല്ലത്ത് ചെന്ന മിടുക്കിപ്പെണ്ണ് ദേവികയൊത്ത് പലതും പ്ലാൻ ചെയ്യുകയായിരുന്നു. ഒന്നും ദേവികയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഒടുവിൽ‌ ഷജ്ന ഒരു തീരുമാനത്തിലെത്തി. "ന്റെ ദേവീ ഇതൊക്കെ വിട് ഇനി അപ്പഴ്ത്തെ തരം പോലെ ചെയ്യാം" "എന്താന്ന് പറയ്ന്റെ ഉമ്മച്ചിക്കുട്ട്യേ"

"ഒരു പ്ലാനുമില്ല എങ്ങെനേങ്കിലും ഒക്കെ നടക്കട്ടെ" ദേവികയ്ക്ക് ഭയം കയറി ശരീരം വിറച്ചു‌കൊണ്ടിരുന്നു. നേരം ഒമ്പതായി. ദേവികയുടെ ശരീരം ഭയന്ന് ചൂട് കയറി‌ അവൾ ഒരു സമാധാനത്തിനായി കുളിമുറിയിൽ കയറി നിർത്താതെ തലവഴി വെള്ളമൊഴിച്ചു കൊണ്ടിരുന്നു.

തുടരും...

അല്ലാതെ പറ്റില്ലല്ലോ??

💬 Comments

View all comments