0%

Chapter Title : ഷജ്നാമെഹ്റിൻ1

അവര് വല്ലോം കരുതും"

ദേവികയുടെയുള്ളിൽ‌ ഒരു കൊള്ളിയാൻ മിന്നി. അവൾ വാതിൽ തുറന്ന് അമ്മയോടൊപ്പം കടന്ന് പോവുമ്പോൾ ഷജ്നയെ നോക്കി.

അവളുടെ എങ്ങുമെത്താത്ത ഇരിപ്പ് കണ്ട് കരളിൽ കത്തിയിറക്കിയ പോലെ ഒരു പിടച്ചിലായിരുന്നു ദേവികത്തമ്പുരാട്ടിക്ക്.

തുടരും.

💬 Comments

View all comments