← Back to ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby] · approved reader discussion

Harshan • 04-07-2020 10:34

ത്രില്ലർ മോഡ് ഓപ്പൺ ആയല്ലോ...

alby • 04-07-2020 19:48

അതെ.....

Adi • 21-09-2019 12:03

Next part eppozha??

alby • 21-09-2019 21:43

ഉടനെ ഉണ്ടാവും.

Hellboy • 13-09-2019 22:53

എത്രയും പെട്ടന്ന് അടുത്ത പാർട്ട് തരണം

alby • 14-09-2019 08:07

തീർച്ചയായും

അന്തപ്പൻ • 12-09-2019 14:07

ഇനിയും ശംബുവിന്‌ എന്തെങ്കിലും പറ്റിയാലുണ്ടല്ലോ കഥാകൃത്താണൊന്നും നോക്കില്ല.. വീട്ടിൽ കയറി തല്ലും :)
ആൽബി.. കഥ നന്നായിട്ട് തന്നെ പോകുന്നതിൽ വളരെ സന്തോഷം

alby • 12-09-2019 22:49

താങ്ക്സ് അന്തപ്പൻ,അവനൊന്നും വരാൻ ഞാൻ സമ്മതിക്കില്ല

Akh • 07-09-2019 00:39

ശംഭു നെ ആക്‌സിഡന്റ്  ആക്കി  അല്ലെ ..... ശംഭു  നു  ഒന്നും  പറ്റാത്തത്  ആൽബി ഇച്ചായന്റെ  ഭാഗ്യം......

വീണ  യുടെ പെരുമാറ്റം... എനിക്ക്  ഇഷ്‌ടപ്പെട്ടു .....

അതെ  ആ  ഗോവിന്ദനെ  അങ്ങ്  തീർത്തേക്ക്..... അവൻ  വീണയെ  വിൽക്കാൻ  നോക്കുന്നു തെണ്ടി.. ....

കൂടുതൽ  ഒന്നും  പറയാൻ  ഇല്ലാട്ടോ .... നല്ലോണം ആസ്വദിച്ചു  ഈ  ഭാഗവും...

അടുത്ത  ഭാഗത്തിനായി  അക്ഷമയോടെ  കാത്തിരിക്കുന്നു......

alby • 07-09-2019 01:18

ബ്രോ
അടുത്തതിൽ കൂടുതൽ പറ്റിക്കാം ശംഭുവിന്.വയറിൽ രണ്ടു കുത്തും.പുറത്തു നാല് വെട്ടും ഒക്കെയായി.... കിടക്കും അല്ലെ.
വീണ എന്താകുവോ എന്തോ,കാത്തിരിക്കാം
ഗോവിന്ദനെ തീർക്കാനോ യോ പറ്റൂല്ല.ആര് തീരുമെന്ന് കണ്ടറിയണം
അടുത്ത ഭാഗം ഒരു ചോദ്യമായി മനസ്സിൽ... എന്ന് വരുമോ എന്തോ

Rocky • 06-09-2019 14:51

Super alby.

alby • 06-09-2019 16:56

താങ്ക് യു റോക്കി

പൊന്നു.? • 06-09-2019 14:42

സൂപ്പർ..... ആകാംഷ നിലനിർത്തിയിട്ടുണ്ട്.

????

alby • 06-09-2019 16:55

താങ്ക് യു പോന്നു

Saajan • 06-09-2019 11:50

നന്നാവുന്നുണ്ട് ആൽബി

alby • 06-09-2019 16:55

താങ്ക് യു

sanoop • 06-09-2019 07:50

Mrigam novelinu sesham ulla oru nalla novel....elllam avasyathinudu....

alby • 06-09-2019 09:59

താങ്ക് യു.മൃഗം എവിടെ പാവം ശംഭു എവിടെ.
അതൊരു ക്ലാസ്സ്‌ ആണ്.ഇത് വളരെ ലോയും

Sachi • 06-09-2019 02:38

Alby super ആയീട്ടുണ്ട് കട്ട വെയ്റ്റിംഗ് ആണ് ...
ഓരോ പാർട്ടും തീരുമ്പോൾ അടുത്തിനു വേണ്ടി വെയിറ്റ് ചെയ്യുവാന് .... പഴയ മനോരമ വീകെലി വായിക്കുന്ന ഫീൽ ..... Continue same phase all the best bro

alby • 06-09-2019 09:57

താങ്ക് യു സച്ചി.ശംഭുവിന് വേണ്ടി ഒരാള് കാത്തിരിക്കുന്നു,ഇതിലും കൂടുതൽ സന്തോഷം വേറെ കിട്ടാനില്ല.അടുത്ത ഭാഗം വേഗം എത്തിക്കാം

ചന്ദു മുതുകുളം • 06-09-2019 01:43

പറയാൻ വാക്കുകൾ ഇല്ല.. മനോഹരം?❤?

alby • 06-09-2019 09:56

താങ്ക് യു

rashid • 05-09-2019 23:16

കൊള്ളാം, ഗോവിന്ദ് ആണോ ആക്‌സിഡന്റിന് പിന്നിൽ?  അതോ വേറെ വില്ലൻ ഉണ്ടോ?

alby • 06-09-2019 09:55

താങ്ക് യു റഷീദ്.കഥയിലൂടെ അറിയാം ചോദിച്ച കാര്യം

Jassi • 05-09-2019 23:01

Valare nannayithund

alby • 06-09-2019 09:55

താങ്ക് യു

MaX • 05-09-2019 21:26

മിഷ്ടർ ഈ 'രാമേട്ടന്റ അടുക്കള' എവിടെയാണെന്ന് പറയാതെ ഈ കഥ മുൻപോട്ടു പോവില്ല....

alby • 06-09-2019 09:54

അയ്യോ പോവില്ലേ.... എന്നാ ഇവിടം കൊണ്ട് നിർത്തി.

ഫഹദ് സലാം • 05-09-2019 21:22

ആൽബിയെ?????? പൊളിച്

alby • 06-09-2019 09:54

താങ്ക് യു ഫഹദ് ഭായ്.താങ്കൾക്കുള്ള കഥ വന്നല്ലോ

MaX • 05-09-2019 21:22

ശംഭു ഇനി റൂട്ട് കുറച്ചു മാറ്റിപിടിക്കട്ടെ കട്ട ഹീറോയിസം വരട്ടെ... പിന്നെ ഒരു പെണ്ണ് വിചാരിച്ചാൽ അപ്പോഴേക്കും അവനെ വലയിൽ വീഴ്ത്താൻ പറ്റില്ല അതിന് ശംഭു തന്നെ വിചാരിക്കണം ?... വീണ കൊച്ചു കുറച്ചു wait ചെയ്യട്ടെ..... ശംഭു എത്ര ഒളിയമ്പുകൾ കണ്ടതാ ?

alby • 06-09-2019 09:53

അതെ ശംഭു എത്ര കണ്ടതാ.പറഞ്ഞതൊക്കെ ഓർമ്മയിൽ ഉണ്ട്.എഴുതുമ്പോൾ ശ്രദ്ധിക്കാം

ഗൗതം • 05-09-2019 17:30

ത്രില്ലിംഗ്....

alby • 05-09-2019 21:07

താങ്ക് യു ഗൗതം

alby • 05-09-2019 17:07

രാജാ വളരെ നന്ദി...

കുരുക്കുകൾ,അതില്ലാതെ എന്തു കഥ.

കഴിഞ്ഞ അധ്യായത്തിൽ താങ്കൾ ഒരു കാര്യം പോയിന്റ് ഔട്ട്‌ ചെയ്തിരുന്നു.ഇപ്പോൾ എന്തു തോന്നുന്നു.

നന്ദി വായിച്ചു അഭിപ്രായം നൽകിയതിന്

ആൽബി

Ajith P Ravi • 05-09-2019 14:42

എന്താ പറയേണ്ടത് എന്ന് അറിയില്ല
അടിപൊളി ???
ബാക്കി ഉടനെ ഉണ്ടാകണേ
All the best

alby • 05-09-2019 21:07

താങ്ക്സ് ബ്രോ. ഉടനെ ഇടാം

Adi • 05-09-2019 14:34

Pwoli bro next part vegam idane

alby • 05-09-2019 21:06

താങ്ക് യു

Manikuttan. R • 05-09-2019 12:40

Alby Bro,

Ee partum kiduthu, oro partum valare excitment nilanirthikondanllo poke,

kathirikunnu adutha angathinayi.

Thanks

alby • 05-09-2019 21:06

താങ്ക്സ് ബ്രോ അടുത്ത ഭാഗം വേഗം എത്തിക്കാം

JOSEPH • 05-09-2019 11:44

ആൽബിച്ചാ പൊളിച്ചുട്ടാ ഈ പാർട്ടും. വായിക്കാൻ ബാക്കി ഉളള പാർട്ടുകൾ കൂടി ഒറ്റ irupunnu വായിച്ചു.????

alby • 05-09-2019 21:00

പ്രതിസന്ധികളെ മറികടന്നു വീണ്ടും എത്തിയ കൂട്ടുകാരന് സ്വാഗതം.

വളരെ നന്ദി തുടക്കം മുതൽ നൽകുന്ന സ്നേഹത്തിന്

ആൽബി

ശ്രീ • 05-09-2019 11:19

മച്ചമ്പീ  തകർത്തു  കിടു  ഇത്രേ  എന്നെകൊണ്ട്   പറയാൻ  കഴിയു  ബാക്കി ഉടനെ  പ്രതീക്ഷിക്കുന്നു

സ്വന്തം 

         ശ്രീ

alby • 05-09-2019 20:58

വായിച്ചു അഭിപ്രായം അറിയിച്ചതിന് നന്ദി

Pothuval • 05-09-2019 10:34

Njan thanne first

alby • 05-09-2019 17:04

താങ്ക് യു സൊ മച്ച്