0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 13 [Alby]

Author : alby Read All Parts 498

തലോടി."ഒന്ന് ചുവന്നിട്ടുണ്ട്,വേറൊന്നുമില്ല ഇത് നിന്റെ ടീച്ചറോട് പറയല്ലേ എന്നെ ഇട്ട് പൊരിക്കും,കലിതുള്ളിയാ എന്താ എങ്ങനാന്ന് ഒരു പിടിയും കിട്ടത്തില്ല"

അവളവന്റെ കണ്ണുകളിൽ നോക്കി അവതമ്മിൽ ഇടഞ്ഞു.ഒരുപാട് പറയാനുണ്ട് അവർക്ക്.വാക്കുകൾ അവർക്ക് അന്യമായതുപോലെ. ഏതൊ നിമിഷത്തിൽ അവനവളെ തന്നിലേക്ക് ചേർത്തുകൊണ്ട് ആ പവിഴധാരകൾ നുകർന്നു.അവന്റെ ഇഷ്ട്ടം അറിയിച്ച സുന്ദരനിമിഷം.ആ നിമിഷം അവളുടെ സന്തോഷം അണ പൊട്ടിയൊഴുകി.നിറകണ്ണുകളോടെ അവന്റെ മുഖം മുഴുവൻ അവളുടെ ചുണ്ടുകൾ പതിഞ്ഞു.അവളുടെ പ്രണയം സ്വീകരിച്ച അവൻ അവളെ ചേർത്തുപിടിച്ചു കിടന്നു അവന്റെ മാറിൽ തലോടി അവളും.

എനിക്കൊരു കൂട്ടം പറയാനുണ്ട്.

എന്റെ ചെക്കന് എന്നോട് പറയാല്ലോ അതിനെന്തിനാ ഒരു അനുവാദം?

ഇതങ്ങനെയല്ല.അറിയുമോ എന്നും എനിക്കറിയില്ല.

പറയാൻ വരുന്നത് എനിക്കറിയാം. ഒളിഞ്ഞും തെളിഞ്ഞും ഞാൻ കണ്ട സത്യം.അത് എനിക്ക് കേൾക്കണ്ട. അത് നിങ്ങൾക്കുള്ളിൽ ഇരിക്കട്ടെ. വേറൊരാളും അറിയാതെ നോക്ക്, ഗായത്രിയും.

എനിക്കൊന്നും മനസ്സിലാവുന്നില്ല. ചില നേരത്ത് ഈ ചേച്ചിയെയും.

എനിക്ക് തോന്നിയിരുന്നു.ഇപ്പൊൾ ഉറപ്പായി.നീയെന്നോട് ഒളിച്ചില്ലല്ലൊ. സാരല്യ,എനിക്ക് സങ്കടമില്ല്യ.വേറാരും പാടില്ല.സമ്മതിക്കില്ല ഞാൻ.എന്നെ അറിയിക്കാതിരുന്നാ മതി.ആഗ്രഹം കാണും.ഇപ്പോഴുള്ള സന്തോഷം അത് കളയരുത്.ഇതിന്റെ പേരിൽ എന്റെ ചെക്കനോട്‌ ഞാൻ വഴക്കിന് വരില്ല. എന്നുവച്ച് ഇത് ലൈസെൻസ് ആക്കി എടുത്താൽ അറിയാല്ലോ എന്നെ.

അവളെയവൻ ഒന്നുകൂടി തന്നിലേക്ക് ചേർത്തു.അവളുടെ മാർകുംഭങ്ങൾ അവന്റെ നെഞ്ചിൽ ഞെരിഞ്ഞുടച്ചു കൊണ്ട് അവൾ അവന്റെ ചുണ്ടുകൾ നുണഞ്ഞെടുത്തു."ഈ നിമിഷം ഏത്ര സന്തോഷവതിയാ ഞാൻ.എങ്ങനെ അത് പറയണം,എനിക്കറിയില്ല.ഒരു പുരുഷന്റെ നെഞ്ചിൽ തലചായ്ക്കാന് കൊതിച്ചു.അത് നടന്നത് ഇന്നും.ഇനി എന്റെ ചെക്കന്റെ ആകാനുള്ള യാത്ര തുടങ്ങുവാ ഞാൻ"

കൂടെയുണ്ടാവും,പക്ഷെ എങ്ങനെ?

എനിക്ക് ലക്ഷ്യം നേടാൻ എന്റേതായ വഴികളുണ്ട്.അന്ന് അതിൽ പിന്നെ ഒരുതരം മരവിപ്പായിരുന്നു.നെഞ്ച് നീറിയ ദിനരാത്രങ്ങൾ.പലപ്പോഴും രാത്രിയിൽ ഞാൻ ഞെട്ടിയെണീറ്റു. പിന്നീട് അവനോടുള്ള വാശിയായി, ഞാൻ അനുഭവിച്ച വേദന അവനെ അനുഭവിപ്പിക്കാനുള്ള വാശി.അതിന് ആദ്യം അവനോട് സ്നേഹം നടിച്ച് അടുത്തുകൂടി.ഒരു ഭാര്യയുടെ കടമ എന്നൊക്കെ പറഞ്ഞ് അവന്റെ ഒപ്പം കൂടി.ആ സാഹചര്യത്തിൽ ഞാൻ ഒപ്പം നിൽക്കേണ്ടത് അവന്റെയും ആവശ്യമായിരുന്നു.പിന്നീട് ഞങ്ങൾ ബാംഗ്ളൂർക്ക് ഷിഫ്റ്റ്‌ ആയി.നഷ്ടം വന്ന ഒരു ഐ ടി ഫേം ഏറ്റെടുത്തു. പണം മുടക്കിയത് രണ്ടു കുടുംബവും ചേർന്ന്.രണ്ടു പേർക്കും അവകാശം തുല്യം.അവിടെ

💬 Comments

View all comments