ശംഭുവിന്റെ ഒളിയമ്പുകൾ 14 [Alby]
📝 Ongoing
👁 258.1K views ❤ 368 likes 💬 81 comments
ശംഭുവിന്റെ ഒളിയമ്പുകൾ 14
Shambuvinte Oliyambukal Part 14 Author : Alby
Previous Parts
ടീ കൊച്ചെ ഇനിയും വല്ലോം ഉണ്ടോ ഇവന്റെ പ്രൈവറ്റ് പ്രോപ്പർട്ടി ആയിട്ട്.
ഇല്ല ചേച്ചി,ഇനി ഈ ഇന്റീരിയറും ഫർണിച്ചറും മാത്രേ ഉള്ളു.
അത് എന്തിനാ,ഇവന്റെ സാധനം എല്ലാം എടുത്തൊന്ന് ഒന്നുടെ നോക്ക്.
ഇല്ലേൽ ഇവൻ അതും പറഞ്ഞിങൊട്ട് വരും.
ഇല്ലേച്ചി,എല്ലാം അങ്ങെത്തി.
ചേച്ചി ഞാൻ ഇവിടെ തന്നെ നിക്കും, എന്തിനാ വെറുതെ...
ദേ ചെക്കാ,ഇത്രേം ആയതും പോരാഞ്ഞിട്ട്,ഇപ്പൊത്തന്നെ ഭാഗ്യം കൊണ്ടാ,ചുമ്മാ ബലം പിടിക്കല്ലേ.
വേണ്ട ചേച്ചി,ശരിയാവില്ല..........
എന്തുതന്നെ ആയാലും.
ഇനി നിന്റെ കാര്യം തീരുമാനിക്കുന്നത് ഞാനാ,ഈ വീണ.നിന്നെ എനിക്ക് വേണം.നീയില്ലാതെ വയ്യ.മരിക്കാൻ ആണേലും ഒന്നിച്ച്,അത് മതി.
ചേച്ചി ഇത് എന്ത് ഭാവിച്ചാ.ഇനി എട്ടൻ ഇതിന്റെ പേരിൽ എന്തൊക്കെ കാട്ടി കൂട്ടുവോ എന്തോ?
ഇപ്പഴും വിളിക്കുന്നത് കേട്ടില്ലേ,ചേച്ചി.
സ്വന്തം പെണ്ണിനെത്തന്നെ വിളിക്ക്. അവന്റെയൊരു ചേട്ടൻ തുപ്ഫ്,നാറി.
മര്യാദക്ക് പറയുന്നത് കേൾക്ക് കുട്ടാ. നിന്റെ ടീച്ചറ് തന്നെയാ അങ്ങോട്ട് താമസം മാറ്റാൻ തീരുമാനിച്ചേ.അത് ഞങ്ങൾ അല്പം നേരത്തെയാക്കി. അത്രേയുള്ളൂ.
ശംഭുവിന്റെ സാധനങ്ങൾ തറവാട്ടിൽ എത്തിക്കുകയാണ് വീണയും ഒപ്പം ഗായത്രിയും.ജാനകിയും കൂടെയുണ്ട്. അവനെയും താങ്ങി വീണ വീടിന്റെ പടി കയറുമ്പോൾ മുറ്റത്ത് സാവിത്രി വന്നിറങ്ങി.കാറിൽ നിന്നും ഇറങ്ങി നേരെ അവർക്
💬 Comments
View all comments