← Back to ശംഭുവിന്റെ ഒളിയമ്പുകൾ 15 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 15 [Alby] · approved reader discussion

Harshan • 04-07-2020 10:53

വീണ ഒരുപാട് മോഹിപ്പിക്കുന്നു ട്ടാ....
ഇഷ്ടായി.....

alby • 04-07-2020 19:58

താങ്ക് യു

jo • 29-11-2019 07:59

ഹോ ഞാനൊന്നു മാറിനിന്ന നേരംകൊണ്ട് ഇവിടെ കെട്ടുംകഴിഞ്ഞു ഫസ്റ്റ് നൈറ്റും കഴിഞ്ഞോ??????? (sed bgm)

ആ പാവം ടീച്ചറെ ഉറക്കിക്കിടത്തിയിട്ട് എന്തൊക്കെ വൃത്തികേടാടോ കാണിച്ചുകൂട്ടുന്നെ??? ടോ ടോ ടോ ഉണ്ട ചോറിനു നന്ദി വേണമെടോ... അതെങ്ങനാ പ്രേമമല്ലേ പ്രേമം... കണ്ടോടോ തനിക്കുള്ള കൊട്ടേഷൻ ടീച്ചറ് തരും. അല്ലെങ്കിൽ ഞാൻ തരീപ്പിക്കും. ചതി... അത് ഞാൻ പൊറുക്കൂല ങ്ഹാ...

(ഈ പാർട്ടും അതിമനോഹരം. ആ കല്യാണം പൊളിച്ചൂട്ടോ. അടുത്ത പാർട്ടിനായി വെയ്റ്റിങ്. കമന്റ് വൈകിയതിൽ ക്ഷമിക്കുക)

alby • 30-11-2019 16:50

നീ ഇവിടെയൊക്കെ ഉണ്ടോടാ ഉവ്വേ.

പിന്നെ ടീച്ചർ കൊട്ടേഷൻ കൊടുക്കും അതുറപ്പാ.വീണയുടെ ചീട്ട് കീറുമോ?

പിന്നെ ജോക്കുട്ടാ രണ്ട് വള്ളത്തിൽ കാല് കുത്തരുത്.നയം വ്യക്തമാക്കണം ഇയാൾ ആരുടെ സൈഡ് ആണ് സാവിത്രിയുടെയൊ വീണയുടെയോ.

ഒരു രക്ഷയും ഇല്ലേൽ രണ്ടിനേം ഞാൻ അങ്ങ് കൊല്ലും എന്നിട്ട് പുതിയൊരു നായികയെ ഇറക്കുമതി ചെയ്യും.അറ്റ കൈ ചെയ്യിക്കരുത്

Thoolika • 22-11-2019 15:39

???
ഇഷ്ടപ്പെട്ടു...
അടുത്ത ഭാഗം ബ്വേഗം തരുമെന്ന് കരുതുന്നു...
ഇഷ്ടത്തോടെ....
തൂലിക...

alby • 22-11-2019 18:11

താങ്ക് യു തൂലിക.

അടുത്ത ഭാഗം എഴുതി തുടങ്ങി

വേഗം തരാം

കമൽ • 21-11-2019 10:21

ടീച്ചറെ ഓർത്തു ചെറിയ വിഷമമുണ്ട് ആൽബി ബ്രോ... But വേറൊരു രീതിയിൽ ചിന്തിച്ചാൽ, veena deserve it. Keep going bro... ??✊

alby • 21-11-2019 11:33

താങ്ക് യു കമൽ.

madhu • 21-11-2019 10:14

hello alby

ningal nannayi ezhuthunnundu.pakshe e partil...sambuvum veenayum thammilulla chemistry..athra sariyayo ennu oru samsayam undu.........athu kurachukoodi onnu nannakkikoode......ooru request matram....e comment positive ayi edukkuma pls

wish u all the best

alby • 21-11-2019 11:34

അറിയാം ഈ ഭാഗം എനിക്കും വലിയ തൃപ്തി തരുന്നില്ല.അടുത്ത ഭാഗം നന്നാക്കാം ബ്രോ

?MR.കിംഗ്‌ ലയർ? • 20-11-2019 19:07

എന്നും ഒരുപിടി നല്ല കഥകൾ എഴുതുന്ന ആൽബിക്ക് എന്നും അത് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

alby • 20-11-2019 20:06

താങ്ക് യു നുണയാ

ഒരുപാട് സന്തോഷം നന്ദി

Rosy • 20-11-2019 10:09

വളരെ നന്നായിട്ടുണ്ട്, ബാക്കി വേഗം തെന്നെ ആയിക്കോട്ടെ,  കാത്തിരിക്കുന്നു ?

alby • 20-11-2019 11:44

താങ്ക് യു റോസി

Akrooz • 20-11-2019 09:56

അച്ചായോ പൊളിച്ചു

alby • 20-11-2019 10:01

താങ്ക് യു അക്രൂ

MaX • 20-11-2019 02:54

എൻഡിങ്ങിൽ വാതിലും തുറന്നുകൊണ്ടു ടീച്ചറുടെ ഒരു എൻട്രി ഞാൻ പ്രേതീക്ഷിച്ചു.. ബ്രോ അടുത്ത പാർട്ട് late ആകരുത് pls...❤

alby • 20-11-2019 10:01

താങ്ക് യു മാക്സ് ബ്രോ

അടുത്ത ഭാഗം ലേറ്റ് ആവില്ല

കാമദേവൻ • 20-11-2019 02:21

ഞാൻ ആദ്യം ആയിട്ടാണ് ഒരു കഥക്ക് കമന്റ്‌ ചെയ്യുന്നത്.. ഒരുപാട് ഇഷ്ടം ആയി. നെക്സ്റ്റ് പാർട്ട്‌ന് കട്ട വെയ്റ്റിംഗ് ???

alby • 20-11-2019 10:00

ആദ്യ കമന്റ്‌ തന്നതിന് സന്തോഷം അനിയാ
അടുത്ത ഭാഗം വേഗം തരാം

Smitha • 19-11-2019 21:32

ആൽബി.....

ആൽബിയുടെ കഥകൾക്ക് വിശേഷണങ്ങൾ നൽകുവാൻ മറ്റു വാക്കുകൾ വേണമെന്ന് തോന്നുന്നു. നല്ലത്, സൂപ്പർ, എക്സലന്റ് എന്നൊക്കെ ഉപയോഗിക്കുന്നത് ഈ എഴുത്തുകാരന്റെ പ്രതിഭയെ ഇക്കിളിപ്പെടുത്താൻ മാത്രമേ ഉതകുകയുള്ളൂ.

ഇത്തവണ സംഭവിച്ചതെന്തെന്നാൽ....

ഗായത്രിയെ വീണയുടെയും ദിവ്യയുടെയും അനുവാദത്തോടെ ശംഭു സ്വന്തമാക്കി..

ഇതറിയുന്ന അവന്റെ ടീച്ചർ എങ്ങനെ പ്രതികരിക്കും...?

ഗോവിന്ദ് പുറത്തിറങ്ങിയിട്ടുണ്ടല്ലോ.

അടുത്ത പാർട്ട് എന്താകും എന്നറിയാൻ ആകാംഷയുണ്ട്

ഇതിൽ അവളെ താലി കെട്ടുന്നു. ഒരു സംഗമമുണ്ട്  അവളുമായി.

ഇത്തരം കാര്യങ്ങൾ മാത്രമേയുള്ളൂ എങ്കിലും അത് ആവിഷ്‌ക്കരിച്ച രീതിയാണ് അപാരം!

ഇപ്പോൾ എനിക്ക് എഴുതാൻ ഒരു മാതൃകയായി ആൽബി മുമ്പിലുണ്ട് എന്ന് ഞാൻ പറയുമ്പോൾ ജീവൻ പോയാലും ആൽബി അത് സമ്മതിച്ചു തരില്ല എന്നെനിക്കറിയാം.

പക്ഷെ സത്യമതാണ്.

സ്നേഹപൂർവ്വം,

സ്മിത.

alby • 19-11-2019 22:27

ചേച്ചിക്ക്......
വിശേഷണങ്ങൾ,അത്‌ എനിക്ക്‌ ചേരില്ല.
പിന്നെ എത്ര വലിയ വിശേഷണം നൽകിയാലും ഒരിക്കലും അതിൽ ആകൃഷ്ടനുമാവില്ല.അത്‌ അനുഭവം തന്ന പാഠമാണ്.
ഇവിടെ ചേച്ചിയും രാജയും ഒക്കെ നൽകുന്ന സ്നേഹം,സ്നേഹത്തോടെ എന്റെ കുറവ് പറഞ്ഞുതരുന്നതൊക്കെയിലാണ് ഞാൻ സന്തോഷം കണ്ടെത്തുന്നത്.

സാവിത്രി,അറിയില്ല എങ്ങനെ പ്രതികരിക്കും എന്ന്.പിന്നെ ഗോവിന്ദ് അവന് ഇനി എന്തൊക്കെ ചെയ്യും എന്ന് കണ്ടറിയണം.

കുറവുകൾ ഉണ്ട് ഈ ഭാഗത്ത്‌,അത്‌ മനസിലായി.നന്ദി.കുറവുകൾ പരിഹരിച്ചുകൊണ്ട് അടുത്ത ഭാഗം ഉടനെ തരാം.

ചേച്ചി എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടെ ഉള്ളു.അറിവ് പകർന്നു തന്നിട്ടേയുള്ളൂ.അറിവ് കണ്ടെത്താൻ മാർഗം പറഞ്ഞു തന്നിട്ടേയുള്ളൂ.അതാണ് ഇത്രയും ബഹുമാനവും സ്നേഹവും.ആ ഞാൻ എന്താണ് തിരിച്ചു തന്നത്.....അറിയാമല്ലോ ചേച്ചിക്ക്.ആ എന്നെ മാതൃകയാക്കാൻ ഞാൻ യോഗ്യൻ അല്ല ചേച്ചി.എങ്കിലും അത്‌ പറഞ്ഞ മനസ്സിന് മുന്നിൽ പ്രണമിക്കുന്നു.

ഒരുപാട് സന്തോഷം...നന്ദി....

സ്നേഹപൂർവ്വം
ആൽബി

Manikuttan. R • 30-11-2019 10:49

Sorry, Smithammayude Thettu Thiruthuvan nhan alalla engilum moomathe para - Gayathrye alla, veenaye Gayathriyudeyum, Divyayudem anuvadathode.

Kathakalude ittilattile raniye anu njan ormapeduthende vannathu, Orikkalkoodi kshama chodhikunnu

alby • 30-11-2019 16:42

ടൈപ്പിങ് മിസ്റ്റേക്ക് ആണ് ബ്രോ.മ്മടെ ചേച്ചിയല്ലേ.ബ്രോയ്ക്ക് കാര്യം പിടികിട്ടിയല്ലോ.അതുമതി

rashid • 19-11-2019 21:27

കൊള്ളാം, ഇത്ര പെട്ടെന്ന് ഒരു കല്യാണം വേണ്ടായിരുന്നു, ശംഭുവിന്റെ ടീച്ചർ അറിയുമ്പോ എന്താകുമോ ആവോ,

alby • 19-11-2019 22:13

പെട്ടെന്ന് വേണം എന്ന് കരുതിയതല്ല. എഴുതി വന്നപ്പോൾ അങ്ങനെ ആയിപ്പോയി.സാവിത്രി അത്‌ എനിക്കിപ്പോഴും അറിയില്ല എങ്ങനെ ആകും എന്ന്.

ഒരുപാട് സന്തോഷം ഒപ്പം നന്ദിയും

ആൽബി

Vampire • 19-11-2019 16:23

Super
പൊളിച്ചു ട്ടാ
Next part വേഗം വേണം

alby • 19-11-2019 21:13

താങ്ക് യു

നെക്സ്റ്റ് ഉടനെ ഉണ്ട്

Hellboy • 19-11-2019 16:11

Tragedy ending avaruthu

alby • 19-11-2019 21:13

താങ്ക് യു

ട്രാജഡി ആവില്ല

Kk • 19-11-2019 15:20

കൊള്ളാം.അടിപൊളി

alby • 19-11-2019 21:13

താങ്ക് യു

BheeM sR • 19-11-2019 13:39

Pettnnu theernnllo echayo..nirthathe ezhutham.veena..vezhaanbalaayi maariyapol anuraagavum rethiyum koodi sangamikkunna anarghanimishangaliloode njangaleyum Alby koottikondpoyi.savithri...athoru chodyamanallo,veenayude ullil samsayathinte Agni noolukal undthaanum.....albyde thoolikakku sakthipakaraan eswaranoppam njangalum und........kandathinekaal manoharam kaanaanullathu.  .........bheem

alby • 19-11-2019 21:15

പെട്ടെന്ന് എഴുതിയത് ആണ്.അതിന്റെ കുറവുകൾ ഉണ്ട്.ഒരിക്കലും ഒരു സങ്കടം വരുന്ന എൻഡിങ് ആവില്ല.

നന്ദി തരുന്ന സപ്പോർട്ട് നും പ്രാർത്ഥനക്കും

സന്തോഷം
ആൽബി

BheeM sR • 22-11-2019 18:07

Njangalude pratheekshayude..thiramaalakalayi varu Alby...pls

alby • 22-11-2019 18:10

തീർച്ചയായും

BheeM sR • 19-11-2019 13:34

Pettnnu theernnllo ഇച്ചയാ..നിർത്താതെ എഴുതാൻ തുടങ്ങണം.വീണ vezhaanbalaayi മാറിയപ്പോൾ അനുരാഗവും രെതിയും കൂടികുഴയുന്ന ആ അനർഘ nimishangaliloode njangaleyum Alby koottikondpoyi.savithri...athoru chodyamanallo,veenayude ullil samsayathinte Agni noolukal undthaanum.....albyde thoolikakku sakthipakaraan eswaranoppam njangalum und........kandathinekaal manoharam kaanaanullathu.  .........bheem

alby • 19-11-2019 19:40

താങ്ക് യു ചോട്ടാ ഭീം

BheeM sR • 26-11-2019 08:41

Ha ha ayyo..verum BheeM.bheem ente veettuperaanu.bheem sR saji fbyum

alby • 26-11-2019 09:44

അതെയോ

Robin hood • 19-11-2019 12:56

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ 'ലത്'
സംഭവിച്ചു അല്ലേ...

alby • 19-11-2019 19:40

അതെ സംഭവിച്ചു പോയി.

സന്തോഷം, നന്ദി

JOSEPH • 19-11-2019 12:38

Shambu annan is back.Albychaa superb ee partum.

alby • 19-11-2019 19:38

താങ്ക് യു പ്രിയ ജോസഫ്

നന്ദൻ • 19-11-2019 12:38

ആൽബിച്ചായ... ഒരു നിൽപ്പൻ അടിച്ച സുഖം.... ???♥️♥️?

alby • 19-11-2019 19:38

ആണോ... നില്പൻ പതിവ് ആക്കണ്ട

നന്ദി

Beena • 19-11-2019 12:35

കിട്ടും

alby • 19-11-2019 19:38

????

എന്നിരുന്നാലും നന്ദി

Strangerboy • 19-11-2019 11:46

ആൽബി പൊളിച്ചു
അടുത്ത പാർട്ട്‌ വേഗം ponnotte

alby • 19-11-2019 19:37

താങ്ക് യു ബ്രോ

മന്ദൻ രാജാ • 19-11-2019 11:44

നന്നായിട്ടുണ്ട് ആൽബി ..

പാവം സാവിത്രി ടീച്ചർ ...

Robin hood • 19-11-2019 12:54

ഇത് ആൽബിക്കിട്ടൊരു കൊട്ടോ പ്രോത്സാഹനമോ?

alby • 19-11-2019 19:18

@റോബിൻ,ഒരിക്കലും അല്ല. രാജ എപ്പോഴു പ്രോത്സാഹിപ്പിക്കുന്ന വ്യക്തി ആണ്

alby • 19-11-2019 19:19

@രാജ.ഒത്തിരി സന്തോഷം.

സാവിത്രി ഒരിക്കലും വിഷമിക്കില്ല. അത് ഉറപ്പ് തരുന്നു

♥️ദേവൻ. ♥️ • 19-11-2019 10:21

♥️♥️♥️♥️♥️♥️

JOSEPH • 19-11-2019 12:40

Devan vanno.devaragam undan undakumo.

Hellboy • 19-11-2019 16:10

ആ ദേവൻ അല്ല ഈ ദേവൻ

alby • 19-11-2019 19:19

താങ്ക് യു ദേവൻ

ഏലിയൻ ബോയ് • 19-11-2019 10:08

ആൽബി മോനെ.....അടിപൊളി ആയിട്ടുണ്ട്..... കുറച്ചൂടെ വേഗം അടുത്ത പാർട്ടുകൾ എഴുതാൻ ശ്രമിക്ക്....

alby • 19-11-2019 19:37

താങ്ക് യു

തീർച്ചയായും ശ്രമിക്കാം

Maharudran • 19-11-2019 09:34

കൊള്ളാം സൂപ്പർ... ???

alby • 19-11-2019 19:36

താങ്ക് യു

Bhooloka tholvi • 19-11-2019 09:34

Kidu machu

alby • 19-11-2019 22:11

താങ്ക് യു

saji • 19-11-2019 09:02

Soooper alby.

alby • 19-11-2019 19:36

താങ്ക് യു സജി

Manikuttan. R • 19-11-2019 08:57

Alby Bro,

Super, waiting for next

alby • 19-11-2019 19:36

താങ്ക് യു മണിക്കുട്ടൻ

Akhil • 19-11-2019 08:49

അടിപൊളി  അടുത്ത  പാർട്ട്‌ വൈകിക്കരുത്

alby • 19-11-2019 19:35

താങ്ക് യു

വേഗം തരാം

Proffeser • 19-11-2019 08:48

Pwoli, albychaa

alby • 19-11-2019 19:35

താങ്ക് യു

പൊന്നു.? • 19-11-2019 08:44

വൗ...... കിടുകാച്ചി.....
സൂപ്പർ ഡൂപ്പർ....

????

alby • 19-11-2019 19:35

താങ്ക് യു പൊന്നു

Anuja • 19-11-2019 08:36

Kiduuuui  peteñ next part iduuuu

alby • 19-11-2019 19:35

THank you