0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 16 [Alby]

Author : alby Read All Parts 280

ജോളി ആവാനും എനിക്ക്‌ മടിയില്ല.ഓർമ്മ വക്കണം എന്നും....... ***** വൈകിട്ട് നാല് മണി കഴിഞ്ഞു. സാവിത്രി പുറപ്പെടാൻ തയ്യാറെടുക്കുന്നു.വീണ ശംഭുവിന്റെ ബാഗും മറ്റും നേരത്തെ തന്നെ ഡിക്കിയില് ഭദ്രമാക്കി.കെട്ടിന്റെ പിറ്റേന്ന് തന്നെ,അത്‌ രണ്ട് ദിവസം എങ്കിൽ പോലും പിരിഞ്ഞിരിക്കുന്ന സങ്കടം ഉള്ളിലുണ്ട് എങ്കിലും അത്‌ മറച്ചുപിടിച്ചവൾ ഭാര്യയുടെ കടമ നിറവേറ്റുന്നു.അവരോട് യാത്രയും പറഞ്ഞിറങ്ങുന്ന സമയം അവരെയും വഹിച്ചുകൊണ്ട് കാർ ദൂരേക്ക് മായുന്നത് അവൾ ഈറനോടെ നോക്കിനിന്നു. ***** തന്റെ കായൽ തീരത്തെ തോപ്പിൽ ആർക്കോ വേണ്ടി കാക്കുകയാണ് മാധവൻ.ബുള്ളറ്റിന്റെ ശബ്ദം കേട്ട് നോക്കിയ മാധവനൊന്ന് ചിരിച്ചു. പ്രതീക്ഷിച്ച ആളെത്തിയിരിക്കുന്നു. ഇരുമ്പൻ സുര.ഒപ്പം പിന്നിലായി കാറിൽ അവന്റെ അനുയായികളും. മാധവന് മുന്നിലേക്ക് കൈകാലുകൾ ബന്ധിച്ച ഒരാളെ ഇട്ടുകൊടുത്തു. "വില്ല്യംസ്"

അപ്പൊ കാര്യങ്ങളുടെ കിടപ്പുവശം മാനേജർ സാറിന് പിടികിട്ടിക്കാണും. അപ്പൊ പറഞ്ഞു തുടങ്ങിക്കൊ,നീ എന്തിന് ചെയ്തു.

ഞാൻ എന്ത് ചെയ്യാനാ മാധവൻ സാറെ?ഓഫീസിൽ പിടിപ്പത് പണി ഉള്ളതിനിടയിലാ ഇവര്....

അതിന് ഇടയിൽ ആണല്ലോ നീയും വെറുതെ ഇവരുടെ കയ്യിനിയും മിനക്കെടുത്തണോ വില്ല്യം.

ശംഭു ആക്‌സിഡന്റ് ആയതിനു ഞാൻ എന്ത് പിഴച്ചു സാറെ.

മാധവൻ അവന്റെ കാരണം നോക്കി ഒന്ന് കൊടുത്തു."നിന്നോട് ശംഭുന്റെ അപകടത്തെക്കുറിച്ചു ചോദിച്ചോ ഞാൻ.അപ്പൊ നിനക്ക് അറിയാം. മടിക്കേണ്ട പറഞ്ഞു തുടങ്ങിക്കൊ."

സർ ഇത് എന്ത് അറിഞ്ഞിട്ടാ.ഞാൻ ചെയ്തതാണ് എന്ന് നിശ്ചയിച്ചതു പോലെ.

ഓഹ് അങ്ങനെ,ഇരുമ്പേ എവിടെയാ ഇവന്റെ ജീപ്പ് കണ്ടു എന്ന് പറഞ്ഞെ.

അത്‌ മാഷെ നമ്മുടെ സീ ഫുഡ്‌ ഗോഡൗണിലും പിന്നെ ഗസ്റ്റ് ഹൗസിലും....

ഒന്നും മനസിലായില്ല അല്ലെ വില്ല്യം, നിന്റെ വണ്ടി ശംഭുവിനെ ഇടിച്ചിട്ടു. അത്‌ അവൻ നന്നായി ഓർക്കുന്നു. പിന്നെ നീ നന്നാക്കാൻ കയറ്റിയ വർക്ക്‌ഷോപ്പ് ജീവനക്കാരനും. ഒന്നെങ്കിൽ നീ,അല്ലെങ്കിൽ നീ ഏൽപ്പിച്ച വേറൊരാൾ.....എന്തിന്?

ഒരേപോലെ ഏത്ര വണ്ടികൾ ഉണ്ടാവും സാറെ.

അതെ ഉണ്ടാവും.പക്ഷെ മുന്നിലെയും പിന്നിലെയും നമ്പർ നീ ഫേക്ക് ചെയ്തപ്പോൾ ആ സൈഡിൽ നീയത് മറന്നു.ഓർമ്മ കിട്ടിയില്ല എങ്കിലും വർക്ക്‌ ഷോപ്പ് കാരൻ അതുപറഞ്ഞു. ഒരു കർണാടക വണ്ടിയെന്ന് അന്ന് നിന്റെ വണ്ടിയെ ഈ ഏരിയ കവർ ചെയ്തിട്ടുള്ളു.പിന്നാണോ ഒരു വണ്ടി

💬 Comments

View all comments