0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 17 [Alby]

Author : alby Read All Parts 342

കാണിച്ചുകൂട്ടിയതാണല്ലോ. അതിൽ ഏതാണ് പ്രശ്നമായി വരുന്നത് എന്നറിയില്ല.എന്നിരുന്നാലും കാര്യങ്ങൾ അവിടെയും കൈവിട്ടു തുടങ്ങി.

മ്മ്മ്,വരുമ്പോൾ എല്ലാം ഒന്നിച്ചാണ്. മുങ്ങാതെ നോക്കിയേ പറ്റു.എന്താ ഒരു വഴി.....

വഴി കണ്ടേ പറ്റു വില്ല്യം.അല്ലെങ്കിൽ....

അപ്പോഴേക്കും ഗോവിന്ദിന്റെ മൊബൈൽ റിങ് ചെയ്തു.സാവിത്രി ആണ്.ശംഭു വീണയെ വിളിക്കുന്ന സമയത്താണ് ഈ വിളി.ഫോൺ കട്ട് ആയ സമയം ഗോവിന്ദിൽ വല്ലാത്ത ചിരി വിടർന്നു.ഒരു ഭാവമാറ്റം അവനിൽ കണ്ട് വില്ല്യം കാര്യം തിരക്കി.

ഒരു അവസരം.......അമ്മ തിരുവനന്തപുരത്താണ്.ഒപ്പമാ മറ്റവനും....അച്ഛനെ ഒന്ന് ബ്ലോക്ക്‌ ചെയ്യ്.പിന്നെ ഞാൻ പറയണ്ടല്ലോ.

ഇന്ന് തന്നെ വിട്ടാലോ...... അവളെ അങ്ങ് പൊക്കിയേക്കാം.തത്കാലം ഇവിടുത്തെയും അവിടുത്തെയും പ്രശനങ്ങൾ കഴിയും.

വിവരക്കേട് പറയാതെ വില്ല്യം.ഒന്ന് ഇന്ന് അച്ഛൻ അവിടെ കാണും.പിന്നെ അവളുടെ സെക്യൂരിറ്റി.എന്തെങ്കിലും ചെയ്യണം എങ്കിൽ ആലോചിച്ചു ചെയ്യണം.

നീയെന്താ ഉദ്ദേശിക്കുന്നത്.

നമ്മുടെ പ്രശ്നങ്ങൾ മുഴുവൻ തീരാൻ ഉള്ളൊരു വഴി.അതാണ് ഞാൻ ചിന്തിക്കുന്നത്.

വഴിയുണ്ട് ഗോവിന്ദ്...... അതിനാദ്യം അവൾ നമ്മുടെ കയ്യിലാവണം.നാളെ നിന്റെ അച്ഛനെ ബ്ലോക്ക്‌ ചെയ്യുന്ന കാര്യം ഒന്ന് ആലോചിക്കട്ടെ.എന്നിട്ട് ആവാം ബാക്കി.അവിടെ ഒറ്റക്ക് കിട്ടിയാൽ പിന്നെ എളുപ്പമാണ്, അവൾ തന്നെ നമ്മുടെ കൂടെ വരും....... അതിനുള്ള വഴിയാണ് നോക്കേണ്ടത്.ബി ഹാപ്പി മാൻ നാളെ രാത്രി ഇരുട്ടി വെളുക്കുമ്പോൾ നമ്മുക്ക് സന്തോഷിക്കാൻ എന്തെങ്കിലും കാണും.

എന്നാലും ഗോവിന്ദ് ആ മേരി,അവള് എന്നാ ഒരു പെണ്ണാ.....കണ്ടാൽ പറയുവോ പ്രായം പത്തു നാല്പത് അടുത്തുണ്ടെന്ന്.

അവന്റെയൊരു മേരി......പുല്ലേ അവക്കുള്ളത് പിന്നെയാവാം.കയ്യിൽ കിട്ടും ആസ്വദിച്ചു തിന്നാം.ഇപ്പോൾ വഴുതി നടക്കുന്ന വരാല്,അതിനെ ചൂണ്ടയിൽ കൊരുക്കാൻ നോക്കാം. എന്നിട്ട് മതി അവന്റെയൊരു മേരി......

ഓഹ് നീ കരുതിക്കൂട്ടിത്തന്നെയാ?

വീണ്ടും അവരുടെ ഗ്ലാസുകൾ തമ്മിൽ കൂട്ടിമുട്ടി. ***** രാത്രി മയങ്ങി.ഇരുട്ട് കനത്തു.ഉറക്കം വീണയെ കടാക്ഷിക്കാതെ നിക്കുന്നു. അവൾ എന്തോ ആലോചിച്ചുകൊണ്ട് മുറിയിലിരിക്കുന്നു.ബെഡ് ലാംബ് കെടുകയും തെളിയുകയും ചെയ്യുന്നു. രാത്രിയുടെ നിശബ്ദതയെ മുറിച്ചു കൊണ്ട് പുറത്ത് കല്ലെടുത്തെറിയുന്ന ശബ്ദം....വെളിയിൽ സ്ഥാപിച്ചിരുന്ന

💬 Comments

View all comments