← Back to ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby] · approved reader discussion

`årjûñ dêv´ • 04-07-2020 15:49

പലയിടത്തും പേര് തമ്മിൽ മാറുന്നുണ്ടല്ലോ  ആൽബിച്ചായാ....!!!

മാധവമേനോൻ എന്നും മാധവൻ തമ്പിയെന്നും കണ്ടു....!!!

alby • 04-07-2020 20:01

ഇടക്ക് പേര് മാറിയിട്ടുണ്ട് ബ്രൊ.പി ഡി എഫ് വരുമ്പോൾ ശരിയാക്കാം

Harshan • 04-07-2020 11:18

ആല്ബിചായ
ഒറ്റ ഇരിപ്പിൽ വായിക്കുന്നത് കൊണ്ടാ..
ശരിക്കും സിനിമ കാണുന്ന പോലെ ഉണ്ട്....
ഭയങ്കരം തന്നെ...

alby • 04-07-2020 20:00

താങ്ക് യു ബ്രൊ.നല്ല വായനക്ക്

Sumesh • 05-03-2020 23:06

ആൽബി പറ്റിക്കുകയാണോ എവിടെ ബാക്കി

Hellboy • 06-03-2020 09:04

ഇന്ന് വരും ഞാൻ വെയ്റ്റിംഗ് ആണ്

alby • 06-03-2020 09:30

ഇന്ന് വരും ബ്രോ

Soldier • 05-03-2020 16:23

ഇതുവരെ വന്നില്ലാലോ... ?? .. ചതിച്ചതാണല്ലേ

Hellboy • 05-03-2020 21:07

ഒന്ന് വന്നിരുനെകിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

alby • 06-03-2020 09:30

ഇന്ന് വരും ബ്രോ

നാടോടി • 03-03-2020 22:56

ബ്രോ എന്തായി എഡിറ്റിംഗ് കഴിഞ്ഞോ

alby • 04-03-2020 01:03

കഴിയുന്നു.രാവിലെ അയക്കും

Hellboy • 04-03-2020 17:51

Appo nalle kannum

alby • 05-03-2020 04:08

ഒക്കെ

Soldier • 02-03-2020 17:04

Bro... naleyenkillum varumo ??

alby • 03-03-2020 00:26

ശ്രമിക്കാം

അർജുനൻ പിള്ള • 01-03-2020 17:58

ബ്രോ കഥ ഇന്ന് അയച്ചു കൊടുക്കുമോ ?????

alby • 01-03-2020 18:41

എഡിറ്റിങ് ബാക്കി ആണ്

Hellboy • 01-03-2020 15:38

ഇരുബ് എന്റെ കോറ്റേഷൻ എടുക്കുമോ ....
അച്ചായനെ പിടിച്  ഇരുത്തി കഥ എഴുതിപ്പിക്കാൻ

ഇനി അതെ ശരിയാവുകയുള്ളൂ

alby • 01-03-2020 16:09

പുതിയ ഭാഗം ഏകദേശം തീർന്നു.എഡിറ്റ്‌ ചെയ്തു ഉടനെ അയക്കും

Hellboy • 01-03-2020 17:28

അപ്പൊ ഇരുമ്പ് സുരനെ പേടി ഉണ്ട്

alby • 01-03-2020 18:41

തീർച്ചയായും

നാടോടി • 29-02-2020 12:32

പറഞ്ഞ ദിവസം കഴിഞ്ഞല്ലോ ബ്രോ എന്ത് പറ്റി

alby • 29-02-2020 15:06

ഒഴിവാക്കാൻ ആവാത്ത ഒരു യാത്രയിൽ പെട്ടുപോയി

Sumesh • 29-02-2020 18:14

ബാക്കി എവിടെ ആൽബി

alby • 29-02-2020 22:05

രണ്ടു ദിവസം കഴിഞ്ഞു വരും

Soldier • 22-02-2020 17:57

ആൽബി ചേട്ടാ കുറെ ആയല്ലോ ഒരു വിവരവും ഇല്ലാലോ.... ??

alby • 22-02-2020 22:00

ചെറിയൊരു രീതിയിൽ കിടപ്പായിരുന്നു.ശംഭു ഉടനെ ഉണ്ട്

Ly • 22-02-2020 14:04

അച്ചായോ നമ്മുടെ കഥയുടെ വല്ല വിവരവും ണ്ടോ

alby • 22-02-2020 21:59

എഴുതിക്കൊണ്ടിരിക്കുന്നു.നിങ്ങൾക്ക് അരികിലേക്ക് എത്തും ഒരു മൂന്നു ദിവസം കഴിയുമ്പോൾ

Ly • 27-02-2020 23:00

എവിടെ ഇച്ചായോ ദിവസങ്ങൾ  കഴിയുന്നു....

alby • 28-02-2020 21:31

ഉടനെ വരും ബ്രോ

അർജുനൻ പിള്ള • 20-02-2020 21:19

അച്ചായോ കാല് സുഖ പെട്ടോ??? കഥ എന്നു വരും??

alby • 21-02-2020 01:23

നടക്കാൻ തുടങ്ങി ബ്രോ.അടുത്ത ഭാഗം എഴുതി തുടങ്ങി.എത്രയും വേഗം എത്തിക്കാം

നാടോടി • 20-02-2020 02:37

അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

alby • 21-02-2020 01:22

വരും ബ്രോ

Sumesh • 19-02-2020 17:45

ആൽബിച്ചാ ബാക്കി എഴുതി തുണിയോ

alby • 19-02-2020 18:38

തുടങ്ങി ബ്രോ

Sumesh • 27-02-2020 06:14

ആൽബിച്ചാ ബാക്കി എന്ന് വരും

alby • 27-02-2020 11:31

സൺ‌ഡേ

Ly • 19-02-2020 16:31

ഇച്ചായോ ഈ അടുത്ത് വരുമോ?

alby • 19-02-2020 18:37

വരും ബ്രോ

നാടോടി • 15-02-2020 14:35

ഒറ്റ ഇരിപ്പിന് എല്ലാ ഭാഗവും വായിച്ചു1-19. ഇനി എന്നാണ് അടുത്ത ഭാഗം വരുന്നത്

alby • 15-02-2020 20:23

താങ്ക്സ് നാടോടി.ഉടനെ ഉണ്ടാവും

അർജുനൻ പിള്ള • 15-02-2020 14:34

ബുധനാഴ്ച പ്രതീക്ഷിക്കാമോ??? കാല് ഇപ്പൊ എങ്ങനെ ഉണ്ട്???

alby • 15-02-2020 20:22

കുറവുണ്ട് ബ്രോ

alby • 15-02-2020 20:24

ബുധൻ...... ശ്രമിക്കാം ബ്രോ

Sumesh • 14-02-2020 22:24

കാല് പെട്ടെന്ന് സുഖമാവട്ടെ ആൽബി

alby • 15-02-2020 01:21

താങ്ക് യു സുമേഷ്

Hellboy • 14-02-2020 11:51

അച്ചായാ ക്ഷമിക്കണം വായിച്ചു കമന്റ് ഇടാൻ പറ്റിയില്ല ..
ഓരോ part കഴിയുമ്പോൾ  ടെൻഷനും ആകാംഷയും ആണ് ...
ഒരു സംശയം ഉണ്ടായിരുന്നു കഴിഞ്ഞ പാർട്ടിൽ അത് ഇപ്പൊ തീർന്നു ഒന്നുമല്ല സെക്യൂരിറ്റി ടീം .....
കാല് എല്ലാം ശരിയായി പെട്ടന് വരും എന്ന് പ്രതീക്ഷിക്കുന്നു ....
Take care

alby • 14-02-2020 12:29

ഹെൽ ബോയ്.....

കണ്ടില്ലല്ലൊ എന്ന് കരുതി.കാല് സുഖപ്പെട്ടു വരുന്നുണ്ട്.ശംഭു വരുകയും ചെയ്യും.

സെക്യൂരിറ്റിയുടെ കാര്യം ക്ലിയർ അല്ലെ അവിടെ,അവരെ നിർബന്ധിച്ചു ഒഴിവാക്കിയത് വീണയാണ്.അതിന് ശംഭു വഴക്ക് പറയുന്ന ഭാഗത്തു

ആൽബി

ഭീം • 13-02-2020 06:45

ആൽബീ
  കൊതിപ്പിക്കാതെ വേഗം വാ...

alby • 14-02-2020 12:24

കാരണം ഞാൻ ലൈ എന്ന വ്യക്തിക്കുള്ള കമന്റ്‌ ഇൽ പറഞ്ഞിട്ടുണ്ട്.നോക്കുമല്ലോ

നന്ദി

Ly • 12-02-2020 18:13

ഇനിയെന്നാ ഇച്ചായാ അടുത്ത part
ഓരോ ആഴ്ചയും തരും എന്നാണ് പറഞ്ഞിരുന്നത്. അപ്പോൾ നാളെയോ മറ്റന്നാളോ വരുമോ

alby • 13-02-2020 09:08

ഒരു 4-5 ഡേയ്‌സ് പിടിക്കും ബ്രോ.കാരണം ഞാൻ ഒന്ന് വീണു കിടപ്പിലാ.കാല് ശരിയായി വരുന്നതേയുള്ളൂ.അതുകൊണ്ട് എഴുതിവന്നത് ഇടക്ക് നിർത്തിവക്കെണ്ടിവന്നു.

ഇത് എന്റെ നല്ലവരായ എല്ലാ വായനക്കാരോടും ഉള്ള അറിയിപ്പും ക്ഷമാപണം ഒക്കെ ആയി കാണുക.ശംഭു ഉടനെ എത്തും.

ആൽബി

Ly • 13-02-2020 13:15

ഹോ.. എല്ലാം ok ആകും bro.
എല്ലാം പെട്ടെന്ന് സുഗമാകട്ടെ

alby • 13-02-2020 14:31

താങ്ക് യു ബ്രോ

Saji • 12-02-2020 13:46

Soooper alby.please next.

alby • 12-02-2020 15:12

താങ്ക്സ് ബ്രോ

Fanfiction • 11-02-2020 02:18

ആൽബി, williams ആരാണ് ഇന്ന് ഇത് വരെ പറഞ്ഞില്ല. ശംഭുവിനോട് ഗായത്രി പിന്നെ വീണ  പറയാം എന്നാണ് തോട്ടത്തിൽ വെച്ചു പറഞ്ഞത്, അത് കൂടി ക്ലിയർ ആകണം.

alby • 11-02-2020 02:39

താങ്കളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കും.വൈകാതെ തന്നെ.

ഒപ്പം സപ്പോർട്ട് ന് നന്ദിയും സ്നേഹവും അറിയിക്കുന്നു

Fanfiction • 10-02-2020 21:02

പ്രിയപ്പെട്ട ആൽബി, കഥ നന്നായി മുൻപോട്ട് പോകുന്നു. അധികം വൈകാതെ തുടർ ഭാഗങ്ങൾ പ്രീദീക്ഷിക്കുന്നു...

alby • 10-02-2020 22:47

തീർച്ചയായും ഉടനെ ഉണ്ടാവും

jo • 10-02-2020 13:11

അൽബിച്ചായോ... കമന്റ് ചെയ്യാൻ സ്വല്പം വൈകിപ്പോയി. ക്ഷമിക്കുക.

അങ്ങനെ സാവിത്രിയുടെ സംശയം തീർന്നല്ലോ അല്ലെ... ഇപ്പൊ കയ്യാലപ്പുറത്തുന്ന തേങ്ങാക്ക് ഒരു തീരുമാനമായി. അങ്ങനെ വില്ലന്റെ പേരും പുറത്തുവന്നു... വില്യംസിന്റെ സാന്നിധ്യവും പുറത്തുവന്നു... ആഹാ ത്രില്ലിംഗ്...

അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

alby • 10-02-2020 14:21

ജോക്കുട്ടാ....

സാവിത്രിയുടെ തീരുമാനം എന്തെന്ന് ഇനിയും വെളിവായിട്ടില്ല.വളർത്താൻ ആണോ അതോ കൊല്ലാൻ ആണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.മിനിമം ഒരു ചവിട്ടി പുറത്താക്കലും പ്രതീക്ഷിക്കാം.അതാണ് അവസ്ഥ.സാവിത്രിയുടെ മനസ്സിൽ ശംഭുവിനെ തട്ടിയെടുത്ത കാപാലികയാണ് വീണയെങ്കിൽ..

ഞാനും തെളിക്കുന്ന വഴിയെ പോകാൻ തീരുമാനിച്ചു.ഇനി സാഹചര്യം അനുകൂമാകണം എങ്കിൽ ചേച്ചി ഇരുട്ട് മുറിയിൽ നിന്നും പുറത്ത് വരണം.മനസ്സിൽ സന്തോഷം ഉണ്ടെങ്കിലേ എല്ലാം അനുകൂലമാകൂ.

വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

ആൽബി

നാടോടി • 15-02-2020 14:37

സാവിത്രി ടീച്ചർ അവരെ സപ്പോർട്ട് ചെയ്യും

Sajir • 09-02-2020 13:25

ആൽബി മച്ചാനെ സംഭവം പൊളിച്ചടുക്കി സൂപ്പർ ആയിട്ടുണ്ട് . നല്ല interest ഉണ്ട് എപ്പോഴും വായിക്കാൻ തുടർന്നും കൂടുതൽ പേജുകൾ ഉൾപ്പെടുത്തി എഴുതുക.

alby • 09-02-2020 21:49

താങ്ക് യു സജീർ ബ്രോ.....

പേജ് കൂട്ടാം

Smitha • 07-02-2020 19:13

ആൽബി ,

വെറുതെ കഥാസാരം ആവർത്തിച്ചാൽ...

സാവിത്രി യുടെ മുന്നിൽ വെച്ചു ഗായത്രി ശംഭുവിനെ കെട്ടിപ്പിടിച്ചു കരയുന്നു.. അതിൽ സാവിത്രി അക്ഷമായാകുന്നു അറക്കുള്ളിൽ ഭൈരവനെ പൂട്ടിയിട്ടുണ്ടെന്ന അറിഞ്ഞ ശംഭു ഇരുമ്പിനെയും ആളുകളെയും വിളിച്ചു ഭൈരവനെ ഏൽപ്പിക്കുന്നു. അവർ ആരുമറിയാതെ അയാളെ കൊണ്ട് പോകുന്നു..ആർക്കും ഒരു സംശയവും വരാത്ത പോലെ വീടും ക്ളീനാക്കുന്നു സാവിത്രി ഗായത്രിയെ പുറത്താക്കണമെന്ന് വീണയോട് പറയുന്നു. വീണ സവിത്രിയോട് ശംഭു സാവിത്രി യുടെ അനിയത്തിയുടെ മകൻ ആണെന്നും ഗോവിന്ദ് ദത്തു പുത്രൻ ആണെന്നും അറിയമെന്നള്ള കാര്യം പറയുന്നു.. ഗോവിന്ദൻ ഗായത്രിയെ ഉപദ്രവിച്ചതും ഗായത്രിയുടെ വീട്ടുകാർ അറിഞ്ഞാണ് അവർ ഒന്നിച്ചതെന്നും വീണ പറഞ്ഞപ്പോൾ സാവിത്രി അവരുടെ മുന്നിൽ എത്തുന്നു... സാവിത്രിയുടെ തീരുമാനം എന്തായിരിക്കും..

ചന്ദ്ര വില്ലനോ നായകനോ.. കാത്തിരിക്കുന്നു

കഥായിൽ ഭൈരവൻ പുതിയ ഒറ്റാളുടെ പേര് പറഞ്ഞു
ചന്ദ്ര...

അതരാണ് എന്ന് അറിയാൻ കാത്തിരിക്കുന്നു

ഒന്ന് കൂടി കഥാസാരം ആവർത്തിച്ചാൽ....

സാവിത്രി യുടെ മുന്നിൽ വെച്ചു ഗായത്രി ശംഭുവിനെ കെട്ടിപ്പിടിച്ചു കരയുന്നു..

അതിൽ സാവിത്രി അക്ഷമായാകുന്നു

അറക്കുള്ളിൽ ഭൈരവനെ പൂട്ടിയിട്ടുണ്ടെന്ന അറിഞ്ഞ ശംഭു ഇരുമ്പിനെയും ആളുകളെയും വിളിച്ചു ഭൈരവനെ ഏൽപ്പിക്കുന്നു. അവർ ആരുമറിയാതെ അയാളെ കൊണ്ട് പോകുന്നു..ആർക്കും ഒരു സംശയവും വരാത്ത പോലെ വീടും ക്ളീനാക്കുന്നു

സാവിത്രി ഗായത്രിയെ പുറത്താക്കണമെന്ന് വീണയോട് പറയുന്നു.

വീണ സവിത്രിയോട് ശംഭു സാവിത്രി യുടെ അനിയത്തിയുടെ മകൻ ആണെന്നും ഗോവിന്ദ് ദത്തു പുത്രൻ ആണെന്നും അറിയമെന്നള്ള കാര്യം പറയുന്നു..
ഗോവിന്ദൻ ഗായത്രിയെ ഉപദ്രവിച്ചതും ഗായത്രിയുടെ വീട്ടുകാർ അറിഞ്ഞാണ് അവർ ഒന്നിച്ചതെന്നും വീണ പറഞ്ഞപ്പോൾ സാവിത്രി അവരുടെ മുന്നിൽ എത്തുന്നു...

സാവിത്രിയുടെ തീരുമാനം എന്തായിരിക്കും..

ചന്ദ്ര വില്ലനോ നായകനോ..

കാത്തിരിക്കുന്നു. പ്രിയതരമായ കഥകൾക്കാണ് ഞാൻ കഥാസാരം ആവർത്തിച്ച് പറഞ്ഞതിന് ശേഷം കമന്റ് ചെയ്യാറുള്ളത്.

ഇതിൽനിന്നും കഥയുടെ ഈ അധ്യായത്തോടുള്ള എന്റെ ഇഷ്ടം ആൽബിയ്ക്ക് മനസ്സിലായി എന്ന് കരുതുന്നു.

സസ്നേഹം,
സ്മിത.

alby • 07-02-2020 19:31

ചേച്ചിക്ക്......

ഇഷ്ട്ടം ആയെന്ന് മബസ്സിലായി.ഒരു പരിഭവം മാത്രം.വീണ ആൻഡ് ഗായത്രി,ഈ പേരുകൾ തമ്മിൽ മാറിപ്പോയി.

സന്തോഷം ഈ കമന്റ്‌ കണ്ടപ്പോൾ.കാത്തിരിക്കുന്നു സുന്ദരിയുടെ കഥക്കായി

സ്നേഹപൂർവം
ആൽബി

Casanova • 07-02-2020 15:21

Macahne page kutti ezhuthane.engane tension akkathe adutha part vegam edeee

alby • 07-02-2020 18:21

താങ്ക്സ് ബ്രോ....

ഉടനെ ഇടാം

Anu(unni) • 07-02-2020 12:33

ആൽബി ബ്രോ തകർത്തു .ശംഭു പറഞ്ഞിട്ടാണ് വീണ സെക്യൂരിറ്റി ഗർഡ്സിനെ സ്റ്റോപ് ചെയ്തതെങ്കിൽ ശംഭു തീർത്തും ഉത്തരവാദിത്വം ഇല്ലാതെ ആണ്‌ പെരുമാറിയത് അതാണ് ഇതിനെല്ലാം കാരണം .ഭൈരവൻ ഇനി പൊങ്ങിവരുമോ

സ്നേഹപൂർവ്വം

അനു(ഉണ്ണി)

alby • 07-02-2020 18:25

അനു താങ്കൾക്ക് തെറ്റി.വീണയാണ് സെക്യൂരിറ്റി ഒഴിവാക്കിയത്,അവളുടെ സ്വഭാവം അറിലോ.അതാണ് ശംഭു ചോദിക്കുന്നതും അവൾ ശംബുവിന്റ കോർട്ടിലേക്ക് പന്ത് തിരികെ വിടുന്നതും.

വായനക്കും അഭിപ്രായത്തിനും നന്ദി

Manikuttan. R • 07-02-2020 12:31

Alby bro, ingal manushane tensantpichu kolum. paki petanu porate

alby • 07-02-2020 16:43

മണിക്കുട്ടാ......

താങ്ക് യു ഫോർ യുവർ കമന്റ്‌.

കഥയിൽ അങ്ങനെ ചിലതും വേണ്ടേ.എന്നാലേ രസമുള്ളു.അതല്ലേ കാര്യം.

നെക്സ്റ്റ് പാർട്ട്‌ ഉടനെ ഇടാം

Sulaiman • 07-02-2020 12:11

Ijju poliyanu muthe

alby • 07-02-2020 16:41

താങ്ക് യു സുലൈമാൻ

ഞാൻ ഗന്ധർവ്വൻ?‍❤️‍?? • 07-02-2020 10:35

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആൽബി

alby • 07-02-2020 10:49

താങ്ക് യു

പൊന്നു.? • 07-02-2020 10:21

ആൽബിച്ചായാ...... കലക്കി. സൂപ്പർ.
ബാക്കി എപ്പൊ തരും......??

????

alby • 07-02-2020 10:49

താങ്ക് യു പൊന്നു.

അടുത്ത ആഴ്ച വരും

മന്ദൻ രാജാ • 07-02-2020 09:27

നല്ല ഒരു പാർട്ട് ആൽബി

പത്തു മുതൽ   പേജുകൾ കഥയുടെ കാതലായി /
പുതിയൊരു പേര് കൂടി , ചന്ദ്ര ...

കാത്തിരിക്കുന്നു .

alby • 07-02-2020 10:48

രാജക്ക് നന്ദി.....

അതെ പുതിയൊരു പേര് കൂടി.

കാത്തിരിക്കുന്ന കമന്റ്‌ കണ്ടതിൽ സന്തോഷം.
ഇനി കഥ കൂടി വന്നാൽ കലക്കും

ആൽബി

MaX • 07-02-2020 06:36

Bro എന്തിനാ ഇത്ര വൈകിപ്പിക്കുന്നത്... ബാക്കി വായിക്കാതെ ഒരു സമാധാനവും കിട്ടില്ല ?... ബാക്കി പെട്ടന്ന് പോന്നോട്ടെ മുത്തേ

alby • 07-02-2020 10:46

മാക്സ്.....

സന്തോഷം ഈ കമന്റ്‌ കണ്ടപ്പോൾ.വേഗം ഇടാൻ ശ്രമിക്കാം

താങ്ക് യു

Dileep • 07-02-2020 05:28

ഭൈരവനെ ഇനിയും വേണമല്ലേ? ഇനിയും ഒരുപാട് കാത്തിരുത്താതെ അടുത്ത ഭാഗം വേഗം തരണേ

alby • 07-02-2020 10:45

ഒറ്റയടിക്ക് ചത്താൽ എന്നാ രസം

ഉടനെ തരാൻ ശ്രമിക്കാം

appu • 07-02-2020 00:25

ഒന്ന് പെട്ടെന്ന് അടുത്ത ഭാഗം upload ചെയ്യെന്റെ ഭായി

alby • 07-02-2020 10:44

ശ്രമിക്കാം

rashid • 06-02-2020 23:56

വീണ്ടും ടെൻഷൻ, എന്താവും ആ ചോദ്യം?  ഇരുമ്പനും,കമാലും എല്ലാം സൂപ്പർ ആയിട്ടുണ്ട്. ശത്രുക്കളുടെ എണ്ണം കൂടി വരികയാണല്ലോ. മാഷും കൂടി land ചെയ്തിട്ട് തിരിച്ചടിച്ച് തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു.

Habeeb • 07-02-2020 02:53

SUper
Waiting next part

alby • 07-02-2020 10:41

താങ്ക് യു ഹബീബ്

alby • 07-02-2020 10:44

റഷീദ് ബ്രോ....

എന്നെ തുടക്കം മുതൽ സപ്പോർട്ട് ചെയ്യുന്ന ആള് ആണ് താങ്കൾ.വന്നിട്ടുണ്ടോ എന്ന് നോക്കുന്ന കമന്റ്‌ ഉം താങ്കളുടെ ആണ്.

കളി മുറുകുകയാണ്.ഉത്തരങ്ങളുമായി ഉടനെ വരാം

താങ്ക് യു
ആൽബി

പൂറു ചപ്പാൻ ഇഷ്ടം • 06-02-2020 23:54

വല്ലാത്ത ചെയ്തായിപ്പോയി

alby • 07-02-2020 10:41

എന്ത്

?MR.കിംഗ്‌ ലയർ? • 06-02-2020 23:35

എന്റെ യാത്രയുടെ തുടക്കത്തിൽ ശംഭു കൂടെയുണ്ടായി ഇപ്പോളും ഞാൻ പാതിവഴിയിൽ നിൽകുവാ ഇപ്പോളും കൂടെയുണ്ട് ഒരാഴ്ച്ച പിടിക്കും എന്റെ ലക്ഷ്യസ്ഥാനത്തു എത്തിച്ചേരാൻ അതിന് മുന്നേ അടുത്ത ഭാഗം തരില്ലേ.

അച്ചായോ,

          വീണ ശംഭു.... കൊതിയോടെ വായിക്കാൻ കൊതിക്കുന്ന പ്രണയകഥകളിൽ ഒന്ന് ഇവരുടേതും... ഒരുപാട് ഇഷ്ടമായി ഈ ഭാഗവും..... അതെ അടുത്ത ഭാഗത്തിൽ വീണയും ശംബുവും തമ്മിൽ ഉള്ള പ്രണയ രംഗങ്ങളും സംഭാഷണവും ഇച്ചിരി കൂട്ടാമോ.... വായിക്കാൻ കൊതിയായിട്ട അച്ചായാ. അപ്പൊ കാണവേ. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

alby • 07-02-2020 10:41

നുണയാ.....

എങ്ങോട്ടാ വച്ചുപിടിക്കുന്നത്.സാഹചര്യം അനുകൂലമെങ്കിൽ വേഗം തന്നെ അടുത്ത ഭാഗം എത്തിക്കാൻ ശ്രമിക്കാം.

എങ്ങനെയുണ്ട് യാത്രയൊക്കെ.

പിന്നെ പ്രണയമുഹൂർത്തങ്ങൾ കോർത്തിണക്കാൻ ശ്രമിക്കാം

ആൽബി

JOSEPH • 06-02-2020 22:55

Albychaa peruthu eshtapettu ee partum

alby • 07-02-2020 10:36

താങ്ക് യു ജോസഫ്.കണ്ടതിൽ സന്തോഷം

Kuttan • 06-02-2020 22:53

Kidilam Alby

alby • 07-02-2020 10:35

താങ്ക് യു

Fanfiction • 06-02-2020 22:38

ആൽബി സൂപ്പർ...  അടുത്ത ഭാഗം വൈകിക്കല്ലേ..

alby • 07-02-2020 10:35

താങ്ക് യു

ഭീം • 06-02-2020 22:32

എന്റെ ആൽബി കുട്ടാ....
    ഹരം പിടിച്ചു വന്നപ്പോൾ തീർന്നു പോയി. ഗായത്രി അമ്മയോടു പറയുന്ന കാര്യങ്ങളൊക്കെ അഭ്രപാളികളിൽ തെളിയുന്നതു പോലെ കാണാൻ കഴിഞ്ഞു.
  വീണ.....
  വല്ലാത്തൊരു കഥാപാത്രമാണ് കേട്ടോ... തന്റെ സുരക്ഷ ശംബുവിലാണെന്ന് ചിന്തിച്ചു പ്രവർത്തിച്ചു.
  ഗായത്രിയുടെ കഥ പറച്ചിൽ അൽപ്പം വേദനയുണ്ടായി. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി തെണ്ടി നടന്ന സാഹചര്യം.
    നന്ദന്റെ പല്ലവിക്കും  വീണയ്ക്കും പാറുവിനും ദിലീയുടെ ശ്രീയ്ക്കും അരഞ്ഞാണത്തിലെ സുന്ദരിയ്ക്കും ദേവനന്ദയിലെ അഴകിയിക്കും ഞാൻ ദേവകന്യകയുടെ സൗന്ദര്യം കൊടുത്തിട്ടുണ്ട്. ഇവരൊക്കെ എന്റെ മനസിൽ നിറഞ്ഞു നിൽക്കുന്നു മായാതെ .....
   അൽബി... പേജ് കൂട്ടൂ...
   ഇനി എത്ര നാളാണ് കാത്തിരിക്കുക....
  കാത്തിരിക്കാൻ ക്ഷമയില്ലാതെ ഈ സൈറ്റിനോട് വിട പറഞ്ഞാലോ എന്ന് ആലോചിച്ചിരുന്നു...
   നിങ്ങളെയൊക്കെ കളഞ്ഞിട്ട് പോകാൻ പറ്റണ്ടെ .....
  ആൽബി.... സൂപ്പർ
   വേഗം വരൂ.....
   സ്നേഹത്തോടെ
      ഭീം

alby • 07-02-2020 10:35

ഭീം മൈ ചോട്ടാ ഭീം.....

ഇനിയും വൈകിയാൽ ഇതിനായി കാത്തിരിക്കുന്നവർ എന്നെ പഞ്ഞിക്കിടും അതാണ് വേഗം തീർന്നത്.എന്നാലും പേജ് കൂട്ടാൻ ശ്രമിച്ചിട്ടുണ്ട്.ഇനിയും കൂട്ടാൻ ശ്രമിക്കാം.

ആഴ്ചയിൽ ഒരു പാർട്ട്‌ എന്ന രീതിയിൽ വരും
പിന്നെ വായനക്കാരെ കാത്തിരിപ്പിക്കുന്നത് വിഷമം ഉണ്ടാക്കുന്ന ഒന്നാണ്,നമ്മൾ ഏത് സമയവും എഴുതാൻ ഇരിക്കുവല്ലല്ലോ,ജോലിക്കും പോവണ്ടേ.ഇവിടെ തുടരുന്നതിലെ സ്നേഹം മനസിലാക്കുന്നു.

നന്ദി

ഭീം • 07-02-2020 15:57

ആൽബി ....
     സൗകര്യം പോലെ എഴുതു.: വളരെ വൈകരുത്

alby • 07-02-2020 16:39

അധികം വൈകില്ല ഭീം.ജോലിക്കിടയിൽ കിട്ടുന്ന ഫ്രീ ടൈം ആണ് വായനക്കും എഴുത്തിനും നൽകുന്നത്.മനസിലാക്കുമല്ലോ.ഇതിനൊപ്പം ജീവിതവും മുന്നോട്ട് കൊണ്ട് പോവണ്ടേ ഭായ്.എന്നാലും ഇടവേള കുറക്കാൻ ശ്രമം ഉണ്ടാവും

കാലൻ? • 06-02-2020 22:26

ആൽബി ബ്രോ,
ഈ ഭാഗയും അടിപൊളി ആയിട്ടുണ്ട്.വീണയുടെയും ശംഭുവിന്റെയും ബന്ധം സാവിത്രി അറിഞ്ഞ സിദ്ധിക്ക് എന്തു ആകും പ്രീതികരണം.എന്നാലും tension അടിപ്പിച്ചു അടുത്തു ഭാഗം പെട്ടന്ന്‌ തരാൻ നോക്കന്നെ.(NB:എഴുത്ത അത്ര എളുപ്പം അല്ല എന്ന് അറിയാം എന്നാലും അങ്ങു പറന്നു പോകുന്നത് ).
സ്നേഹപൂർവ്വം
കാലൻ?

alby • 07-02-2020 10:28

കാലൻ ബ്രോ,കയറും കൊണ്ട് കറങ്ങാൻ പോയില്ലേ......

സന്തോഷം ഈ അഭിപ്രായം കണ്ടപ്പോൾ.അടുത്ത ഭാഗം വൈകാതെ ഇടണം എന്നാണ് ആഗ്രഹം

ഗൗതം • 06-02-2020 22:14

അൽബിച്ചോ പൊരിച്ചു ട്ടോ

alby • 07-02-2020 10:26

താങ്ക് യു ഗൗതം

Jesna • 06-02-2020 22:09

Alby kalakkiyallooo...
Thakrppan part... Bhairavane കൊല്ലാതെ വിട്ടത് എന്തിന്..?
ആര് പറഞ്ഞയച്ചു..? വില്ല്യംസ് ന്റെ പേഴ്സ് എങ്ങനെ കിട്ടി.. ഒരു പാട് ചോദ്യങ്ങള്‍ ബാക്കി ആണ്‌ അല്ലോ..

alby • 07-02-2020 02:35

ജെസ്‌ന.....

വളരെ നന്ദി.അഭിപ്രായം അറിയിച്ചതിന്

പിന്നെ വില്ല്യം,കഴിഞ്ഞ ഭാഗം നോക്കിയാൽ ആ ഡൌട്ട് തീരും

Sumesh • 06-02-2020 22:07

അടിപൊളി അടുത്ത പാർട്ട് പെട്ടെന്ന് തരണേ

alby • 07-02-2020 01:33

താങ്ക് യു സുമേഷ്

Akrooz • 06-02-2020 21:38

ആഹാ...

alby • 07-02-2020 01:26

ഹായ് അക്രൂസ്‌ കണ്ടതിൽ സന്തോഷം

Ly • 06-02-2020 21:36

ഹോ. എന്റെ ഇച്ചായോ.. അവസാനം വന്നല്ലോ. വായിച്ചു പഴയത് പോലെ തന്നെ, ഒരുപാട് ഇഷ്ടായി.
അടുത്തഭാഗത്തിന് വെയ്റ്റിംഗ് ആണ്. പെട്ടെന്ന് തരണേ

alby • 07-02-2020 01:25

ലൈ.....

വന്നു..... സന്തോഷം ആയെന്ന് കരുതുന്നു. അടുത്ത ഭാഗം തുടങ്ങി.നെക്സ്റ്റ് വീക്ക്‌ വരും

ആൽബി