← Back to ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby] · approved reader discussion

Harshan • 04-07-2020 11:54

പിന്നെയും സസ്പെൻസ് ഈ ഓരോ ചാപ്ടറിലും സസ്പെൻസ് ഇടേണ്ട കാര്യമുണ്ടോ ആല്ബിചായ..
25 വരെ വായിച്ചു നിർത്താം.എന്നാണ് കരുതിയത്..

എന്നിട്ടു ഒരു മൂന്ന് നാല് ഭാഗങ്ങൾ കൂടെ പബ്ലിഷ് ചെയ്തു കഴിഞ്ഞു ഒരുമിച്ചു വായിക്കാൻ

സമ്മതികില്ലലെ..

alby • 04-07-2020 19:37

ഇതൊക്കെ എന്തോന്ന് സസ്പെൻസ് ബ്രൊ.
ഇവിടെയും വന്നതിൽ സന്തോഷം.

Athul • 03-05-2020 21:18

Bro, അടുത്ത part നാളേക്ക് വല്ല സാധ്യതയും ഉണ്ടോ

alby • 04-05-2020 08:57

ഇന്നലെ അയച്ചതാണ് ബ്രൊ.വെയ്റ്റിങ് ഫോർ പബ്ലിഷ്

Yk • 02-05-2020 19:09

Bro, ഉടനെ ഉണ്ടാകുമോ next part, അതോ നീളുമോ

alby • 02-05-2020 20:31

ഇല്ല ബ്രൊ....രണ്ട് ദിവസത്തിനുള്ളിൽ വരും

Saji PP • 29-04-2020 18:21

സൂപ്പർ ത്രില്ലർ ആൽബിച്ചാ. എൻ്റെ അഭിപ്രായത്തിൽ ശംഭു അവിടന്ന് പോവുന്നത് തന്നെയാണ് നല്ലത്, എന്നിട്ട് അവൻ ഒറ്റയാൾ പോരാട്ടം നടത്തി വീണയേയും കുടുബത്തേയും രക്ഷിക്കട്ടെ. എന്തായാലും താലി പൊട്ടിക്കേണ്ട അവസാനം ആവശ്യം വരും.

alby • 29-04-2020 19:29

താങ്ക് യു പ്രിയ സജി.......

നമ്മുക്ക് നോക്കാം എന്താകും എന്ന്.അല്പം കാത്തിരിക്കുമല്ലോ.പിന്നെ ഒറ്റയാൾ പോരാട്ടം, അത് ക്ളീഷേ ആകില്ലേ ബ്രൊ.എല്ലരും അവരുടെ റോർ ഭംഗിയായി ചെയ്യുമ്പോൾ അല്ലെ ഒരു സുഖമുള്ളൂ.

അടുത്ത അധ്യായത്തിൽ കാണാം

Ny • 03-05-2020 21:17

അടുത്ത part നാളെ ഉണ്ടാകുമോ

alby • 04-05-2020 08:57

ഇന്നലെ അയച്ചതാണ് ബ്രൊ.വെയ്റ്റിങ് ഫോർ പബ്ലിഷ്

MR. കിംഗ് ലയർ • 29-04-2020 01:17

ആൽബിച്ചായന്‌,

ദേ മനുഷ്യാ ഒരുമാതിരി മറ്റേ പരുപാടി കാണിക്കരുത്, നിങ്ങൾ എന്തിനാടോ ആ പാവം വീണയുടെ താലി ആ ശംബുസിനെ കൊണ്ട് പൊട്ടിക്കാൻ നോക്കിയത്. പാവം ആ വീണ കൊച്ച് എന്തൊരോം കരഞ്ഞുന്നോ... അല്ലേലും പണ്ടേ നിങ്ങക്ക് ഇങ്ങനെ ചെയുതല്ലേ ശീലം... ആൾക്കാരുടെ വിഷമം മനസിലാക്കാൻ പറ്റാത്ത പട്ടി തെണ്ടി ആൽബിച്ചായന്‌ (എല്ലാം എന്റെ ആൽബിച്ചായനോട് ഉള്ള സ്‌നേഹംകൊണ്ടാ )

ഇച്ചായോ, സ്ഥിരം പറയുന്നത് പോലെ ഈ ഭാഗവും ഗംഭീരം. അതെ ആ പേജ് കൂട്ടി അങ്ങോട്ട് എഴുതിക്കോ. ഇനി പേജ് കുറവും ആയി ഇവിടേക്ക് വന്ന എന്റെ ആൽബിച്ചായൻ ആണേ.... ഞാൻ കൊടുങ്ങല്ലൂർ ഭരണി നടത്തും ഇവിടെ.

അല്ലകിൽ തന്നെ ലൈഫിൽ ഒരു നഷ്ടപ്രണയവും പേറിനടക്കുവാ ഈ ഞാൻ... ഇനി നിങ്ങൾ കൂടി കരയിപ്പിച്ചാൽ സന്തോഷം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ആശംസകൾ.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

alby • 29-04-2020 02:44

നുണയാ......

ആദ്യ പാരഗ്രാഫ് വായിച്ചതേ വയറു നിറഞ്ഞു.
ഒരു നേരത്തെ ഭക്ഷണം ലാഭം.പിന്നെ വീണ ഇത്തിരി കരഞ്ഞോട്ടെ,അതിന് കുഴപ്പം ഒന്നും ഇല്ല.ഫ്രീ വാട്ടർ അല്ലെ കാശ് കൊടുക്കണ്ടല്ലോ വേണേൽ ഒരു മിനറൽ വാട്ടർ കമ്പനി തുടങ്ങിയേക്കാം.പിന്നെ തുടക്കം അല്പം വിഷമം പിടിച്ച നാളുകൾ നല്ലതാ എങ്കിലേ നാളെ കൂടുതൽ സ്നേഹിച്ചു ജീവിക്കൂ.

പേജുകൾ കൂട്ടാം.അടുത്ത ഭാഗം എഴുതുന്നു.
വേഗം ഇടാൻ ശ്രമിക്കാം.

ആൽബി

Sajir • 29-04-2020 00:32

ആൽബി മോനെ കിടുക്കിയല്ലോ..കുറച്ചൂടെ ഫാസ്റ്റ് ആയിട്ട് പോവട്ടെ കഥ ഒരുപാട് നീട്ടണ്ട അത് ബോറടിക്കുന്നത് കൊണ്ടല്ല കേട്ടോ അതാണ് ഉത്തമം അതാ. വീണയെ ഒരുപാട് കാരയിക്കാതെടാ എന്റെ പൊന്ന് മോനെ.ശംഭുവിന്റെ ഒളിയാമ്പുകൾ ഒരുപാട് ഇഷ്ടമാണ് എന്നും.ചിരുളഴിയാനുള്ള എല്ലാ രഹസ്യങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നു.

സ്നേഹപൂർവം സാജിർ???

alby • 29-04-2020 02:39

പ്രിയ സജീർ....

കഥ ഇഷ്ട്ടം ആയതിൽ സന്തോഷം.പിന്നെ ഏത്രയും വേഗം തീർക്കണം എന്നാണ് ആഗ്രഹം.അല്ലാതെ മനപ്പൂർവം വലിച്ചു നീട്ടുന്നതല്ല.പിന്നെ വളരെ കുറച്ചു പേജുകൾ അല്ലെയുള്ളൂ,അതാവാം പാർട്ട് നമ്പർ 25 എത്താനും നീണ്ടുപോകുന്നു എന്ന് തോന്നാനും കാരണം.ഇനി കൂടിയാൽ ആറോ ഏഴോ അധ്യായങ്ങൾ മാത്രം.അതിനപ്പുറം ഈ സ്റ്റോറി നീണ്ടുപോവില്ല.കഥ തീർന്നിരിക്കും

ആൽബി

Sajir • 29-04-2020 19:19

എല്ലാം കൊണ്ടും ഉത്തമമായ ഒരു എൻഡിങ് പ്രതീക്ഷിക്കുന്നു ആശംസുക്കുന്നു.

alby • 30-04-2020 04:47

തീർച്ചയായും

Devaasuran • 27-04-2020 03:07

ആൽബി
ഭുമിചലിച്ചുകൊണ്ടിരിക്കുന്നു. അതുപൊലെ കഥയുടെ ഗതിയും.
നല്ലോരു ആവിഷക്കാരമാണ്.

alby • 27-04-2020 08:52

താങ്ക് യു ദേവാസുരൻ

Athul • 26-04-2020 19:05

ഓരോ പാർട്ടിന്റെയും അവസാനം വായനക്കാരനെമുൾമുനയിൽ നിർത്താൻ bro കഴിഞ്ഞേ ഇവിടെ വേറെ എഴുത്തുകാരൊള്ളു. അടുത്ത part ഉടൻ പ്രതീക്ഷിക്കുന്നു

alby • 27-04-2020 01:04

താങ്ക്സ് അതുൽ.അടുത്ത ഭാഗം വേഗം തരാം

Renosh • 26-04-2020 16:50

കുറെ ഭാഗങ്ങൾ ആയി ഈ കഥ. എന്നാലും ബോറാകാതെ പോകുന്നുണ്ട്. വേറെ വല്ലവരും ആയിരുന്നെങ്കിൽ ഒറ്റ അധ്യായത്തിൽ തീർത്തേനെ.

alby • 26-04-2020 17:12

താങ്ക് യു റെനോഷ്

Anusha • 26-04-2020 18:37

Super story
Waiting for the conclusion

alby • 27-04-2020 01:03

താങ്ക്സ് അനുഷ

മാർക്കോപോളോ • 26-04-2020 15:15

ഒരേ പൊളി എന്നാലും ഇത്രക്കും കടുംപിടിത്തം വേണമായിരുന്നോ എന്നൊരു സംശയം

alby • 26-04-2020 17:11

എന്നാൽ അല്ലെ ഒരു രസം ഉള്ളൂ.

താങ്ക്സ്  മാർക്കോ പോളോ

മന്ദൻ രാജാ • 26-04-2020 14:03

പിരിമുറുക്കത്തിലൂടെ മുന്നോട്ട് ...

നന്നായി പോകുന്നു ഓരോ പാർട്ടും ...

alby • 26-04-2020 17:11

താങ്ക്സ് ഡിയർ രാജാ.....

ഇനി പിരിമുറുക്കം കുറക്കാൻ ശ്രമിക്കാം
അഭിപ്രായം അറിയിച്ചതിന് സ്പെഷ്യൽ താങ്ക്സ്

ആൽബി

Akrooz • 26-04-2020 11:44

അച്ചായോ സൂപ്പറായിൻഡ് ഈ ഭാഗവും ട്ടാ..

alby • 26-04-2020 17:09

താങ്ക്സ് അക്രൂസ്‌

vibin • 26-04-2020 11:19

aake koodi rangam kooduthal kalushithamakunnu

alby • 26-04-2020 17:09

താങ്ക്സ് വിബിൻ

Haridas • 26-04-2020 11:17

വീണയുടെ വിഷമത്തിൽ വല്ലാത്ത പ്രയാസം. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
Thanks and regards.

BheeM • 26-04-2020 12:31

Athe Abby nammale nombarapeduthi

alby • 26-04-2020 16:44

അല്പം നൊമ്പരവും വേണ്ടേ ഭീം

alby • 26-04-2020 16:43

അടുത്ത ഭാഗം വൈകാതെ ഇടാം ഹരിദാസ്

താങ്ക്സ്

JOSEPH • 26-04-2020 11:01

കൂടുതൽ സങ്കീണ്ണമായ തലകളിലക്കെ കടക്കുന്നു.ശംഭുവും വീണയും തമ്മിൽ ഉള്ള ബന്ധം പിന്നെയും വിള്ളൽ വീണു.ശംഭു വേറെ എന്ത് ഒക്കെയോ നികൂഢമായ ലക്‌ഷ്യും ഉള്ളതായി തന്നെ കരുതുന്നു. കൂടുതൽ മിസ്റ്റ്ററിലേകെ തന്നെ കഥ മുന്നോട്ട് പോകുന്നു.ശംഭു വീണയുടെ താലി പോട്ടിച്ചതിന്റെ കാരണകൾ വരും പാർട്ട്കളിൽ മറ നീക്കി പുറത്തു വരട്ടെ.

BheeM • 26-04-2020 12:30

Pottichilla bro... Kaivecheyullu. Pottichaal thirnnille ellam

alby • 26-04-2020 16:43

@ജോസഫ്......

ശംഭുവിനും വീണക്കുമിടയില് ഒരു സംഘർഷം ഉടലെടുത്തിട്ടുണ്ട്.അത് എങ്ങനെ അവസാനിക്കും എന്ന് ഞാനും ആലോചിക്കാതില്ല.അത് വരും ഭാഗങ്ങളിൽ അറിയാം.പിന്നെ താലി പൊട്ടിച്ചിട്ടില്ല കേട്ടോ.

നന്ദിയോടെ
ആൽബി

alby • 26-04-2020 16:43

താങ്ക്സ് ഭീം

ഭീം? • 26-04-2020 10:21

Hi..
ടോ... ആൾബീ... ചങ്ക് പൊള്ളിച്ചതും പോരാഞ്ഞ്  ,നിർത്തിയത് ഹൃദയത്തിൽ കത്തിയിറക്കിയും....ല്ലേ...?
എന്തൊക്കെ പറഞ്ഞാലും ഞാനാണെങ്കിലും ഇങ്ങനെയേ ... എഴുതു... കുഞ്ഞു പരിഭവങ്ങൾ സ്നേഹത്തിന്റെ കരുത്തു കൂട്ടുമെന്നല്ലെ? അങ്ങനെയെ ആയിതീരാവൂ...
അഭിമാനത്തെ ചോദ്യം ചെയ്താൽ ആർക്കാണ് പിടിച്ച് നിൽക്കാൻ കഴിയുക?...
വീണയും ശംബുവുമൊക്കെ ചേർന്ന സ്ഥലത്ത് കുറകൂടി പൊലിപ്പിചെഴുതാമായിരുന്നുവെന്ന് തോന്നുന്നു .വേഗം അല്പം കൂടി പോയി. വളരെ അനിവാര്യമായ രംഗം തന്നെയാണ് കഴിഞ്ഞ പാർട്ടിലും ഇതിലും വന്നത്. ഓട്ട കീശയുള്ളവൻ മണി മാളിക ഒരു സ്വപ്നം മാത്രമാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ...
  സത്യത്തിൽ അപാര ഫീൽ തന്നെയാണ് ഈ പാർട്ട് തന്നത്.വീണയെ ഒത്തിരി കരയിക്കരുത് ട്ടൊ.
All the best Alby.
Snehathode
BheeM ♥️

alby • 26-04-2020 16:40

ഭീം.......

കൂടുതൽ പൊലിപ്പിച്ചാൽ ചിലപ്പോൾ കൈവിട്ടു പോയേക്കും എന്ന് തോന്നി.അതാണ് ഒതുക്കി എഴുതിയത്.കഥ എങ്ങനെ ആകുമെന്ന് ഇപ്പൊ യാതൊരു പിടിയുമില്ല,അത് അതിന്റെ വഴിക്ക് പോകും.

ആൽബി

പട്ടാളം • 26-04-2020 09:13

Bro kidu onnum parayan ella pettannu adutha part edane kathirikkunnu

alby • 26-04-2020 10:53

താങ്ക് യു ബ്രൊ.അടുത്ത ഭാഗം വേഗം ഇടാം

Smitha • 26-04-2020 08:10

ആൽബി

നായകനും വീണയും ചേരുന്ന ഭാഗങ്ങളിലെ സങ്കീർണ്ണത എഴുത്തിനെ ഭംഗിയുള്ളതാക്കി. കോംപ്ലിക്കേഷൻ തിക്ക് ആകുന്നു ഈ അധ്യായത്തിലും.
ഇഷ്ടമായി.
സ്നേഹപൂർവ്വം
സ്മിത

alby • 26-04-2020 10:58

ചേച്ചി.....

വായനക്കും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.പേജുകൾ ചേച്ചിയെ തൃപ്തിപ്പെടുത്തുന്നില്ല എന്നറിയാം.ഇനിയുള്ള ഭാഗങ്ങളിൽ അതിന് പരിഹാരം കാണാൻ ശ്രമിക്കാം.ചേച്ചിയൊക്കെ കൂടുതൽ പേജുകൾ എഴുതുന്നത് കാണുമ്പോൾ അല്പം കുശുമ്പ് തോന്നാറുണ്ട് എനിക്ക് പറ്റുന്നില്ലല്ലോ എന്നോർത്ത്.

കഥയില് സങ്കീർണത അധികം ഇല്ലെന്നാണ് എന്റെ വിശ്വാസം.ചേച്ചിയെപ്പോലെ ഒരാൾക്ക് ഇനിയെന്താ എന്ന് ഊഹിച്ചെടുക്കാൻ പറ്റുന്ന സങ്കീർണതയെ ഇതിലുള്ളൂ.

സ്നേഹപൂർവ്വം
ആൽബി

Pappn • 26-04-2020 08:02

കഥ സൂപ്പർ ആണ് പേജ് കുറഞ്ഞു പോയി ബ്രോ അടുത്ത തവണ കൂടുതൽ കാണും എന്ന് പ്രതീക്ഷിക്കുന്നു പെട്ടന്ന് തന്നെ ഇടണേ ബ്രോ അപ്പോ വീണ്ടും സന്ധിക്കും വരെ വണക്കം

alby • 26-04-2020 10:59

പപ്പന് നന്ദി.....

പേജ് കൂട്ടാൻ ശ്രമിക്കാം.ഉടനെ അടുത്ത ഭാഗം ഇടുവാനും ശ്രമിക്കും

MaX • 26-04-2020 03:36

എന്റെ പൊന്ന് alby ബ്രോ ഇങ്ങനെ നിർത്തിയിട്ട് പോവല്ലേ മുത്തെ പേജ് കുറഞ്ഞുപോയി....
പത്തിരുപതു ദിവസം കാത്തിരുന്ന ഈ പാർട്ട് കിട്ടിയത്... അത് പെട്ടന്ന് തീർന്നും പോയി
പെട്ടന്ന് ഇടാവോ അടുത്ത പാർട്ട് pls.. ഇങ്ങന്നെ wait ചെയിപ്പിക്കല്ലേ മുത്തെ.

alby • 26-04-2020 11:00

ഇനി വെയിറ്റ് ചെയ്യിപ്പിക്കില്ല ബ്രൊ. അടുത്ത ഭാഗം ഉടനെ ഉണ്ട് ഒപ്പം പേജ് കൂട്ടാൻ ശ്രമിക്കാം.

താങ്ക് യു

പൊന്നു.? • 26-04-2020 02:04

ആൽബിച്ചാ...... എനിക്ക് തികഞ്ഞില്ല.
ഇങ്ങനെ പേജ് കുറച്ച് എഴുതിയാൽ, ഞാൻ പിന്നെങ്ങൂട്ടാ(ചുമ്മ)......?

????

alby • 26-04-2020 10:51

അടുത്ത പാർട്ടിൽ പൊന്നുവിന് തികച്ചു തരാം

താങ്ക് യു

alby • 26-04-2020 01:20

താങ്ക് യു മധു ബ്രോ.

ചോദ്യങ്ങൾക്കുള്ള ഉത്തരം വരുന്ന ഭാഗം ഉണ്ടാവും.കാത്തിരിക്കുമെന്ന് കരുതുന്നു.

ആൽബി

Fanfiction • 26-04-2020 01:00

ആൽബി കുട്ടാ, കഥ കൂടുതൽ കോംപ്ലക്സ് ആകുവാണല്ലോ. ഇഷ്ടം ആയി ഒരുപാട്. പെട്ടന്ന് അടുത്ത പാർട്ട് തരണേ. ടെൻഷൻ അടിക്കാൻ വയ്യ.

alby • 26-04-2020 10:51

താങ്ക് യു ഫാൻ ഫിക്‌ഷൻ.കൂടുതൽ ടെൻഷൻ അടിപ്പിക്കാതെ അടുത്ത ഭാഗം വേഗം തരാം

അമ്പാടി • 26-04-2020 00:55

ഒരുപാട് കാത്തിരിക്കേണ്ടി വന്നു.. കിട്ടിയപ്പോ ആണെങ്കിൽ മൊത്തം scene dark... കഥ എങ്ങോട്ടാണ് പോകുന്നെ എന്നുപോലും അറിയില്ല.. എന്നാലും ഓരോ പാര്‍ട്ടിനും കാത്തിരിക്കും..
നിങ്ങളുടെ തിരക്കോ മറ്റു കാര്യങ്ങൾ ഒന്നും അറിയില്ല എന്നാലും പറയട്ടെ..., കഴിയുമെങ്കില്‍ കുറച്ച് വേഗം തരുക.. ഇതുപോലെ 2 or 3 ആഴ്ച ഒക്കെ എടുക്കും എങ്കിൽ കുറച്ച് കൂടി എഴുതി കൂടെ..
ഇതിപ്പോ thrill അടിച്ചു വരുമ്പോ തീർന്നു പോകും..

alby • 26-04-2020 10:50

അമ്പാടി......

ലോക്ക് ഡൌൺ ആണെങ്കിലും പണിക്ക് പോകുന്ന ആളാണ് ഞാൻ.കൊറോണ അല്പം തിരക്ക് കൂട്ടിയിട്ടുണ്ട്.എങ്കിലും പേജ് കൂട്ടാൻ ശ്രമിക്കാം.എഴുതിവച്ചത് ഇട്ടു എന്നേയുള്ളു. അല്ലേൽ ഇനിയും വൈകിയേനെ.വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

Raj • 26-04-2020 00:51

ആൾബിച്ചോ, സംഗതി കിടു ആകുന്നുണ്ട്..പക്ഷേ വളരെ കുറച്ചു മാത്രമേയുള്ളൂ എഴുതുന്നത്...20-25 പേജോക്കെ ഉണ്ടെകിൽ കുറച്ചൂടി അടിപൊളി ആകുമായിരുന്നു. ഇതിപ്പോ ആകെ 2 സീനിൽ ഈ ഭാഗം തീർന്നു. എഴുത്തുകാരന്റെ വിഷമം വായനക്കാരന് മനസ്സിലാകില്ല...അതൊരു സത്യമാണ്. ഒരാഗ്രഹം പറഞ്ഞതാണെന്ന് കരുതി ക്ഷമിക്കുക.

alby • 26-04-2020 10:47

താങ്ക് യു രാജ്.വിലയേറിയ അഭിപ്രായം അറിയിച്ചതിൽ സന്തോഷം.പേജ് കൂട്ടാൻ ശ്രമിക്കാം.രണ്ടല്ലല്ലോ നാല് സീൻ ഉണ്ട് ബ്രൊ

Anu(unni) • 26-04-2020 00:33

ആൽബിച്ചോ  വീണയോട്  ശംഭുവിന്  ഉള്ള  പിണക്കം  അല്ല  മെയിൻ  ഇതിന്റെ മറവിൽ  ശംഭു  എന്തോ  പ്ലാനിങ് നടത്തുന്നു  പ്രശ്നം വീണ്ടും  സങ്കീര്ണമാവുക  ആണല്ലോ. താമസിച്ചപ്പോൾ  നോവൽ ഉപേക്ഷിച്ചോ  എന്നൊരു പേടി പല വട്ടം  ചോദിക്കാൻ  തുനിഞ്ഞതാണ്  ഇന്ന്  ഉച്ചക്ക്  പോലും. എന്തോ  ചോദിക്കാൻ  ഒരു മടി ജോ  ബ്രോ ഒരു നോവൽ തുടങ്ങി യിട്ട്  പിന്നെ  ആളില്ലാ  അഖിൽ  ബ്രോ യുടെ ഒരു വിവരവും ഇല്ല  രാജാവും സ്മിതേച്ചിയും കമന്റ് ഡിസേബിൾ  ചെയ്തിരിക്കുന്നു  ആകെ പ്രോബ്ലം അതു  കൊണ്ടാണ്  ചോദിക്കാത്തതു

സ്നേഹപൂർവ്വം

അനു

Anu(unni) • 26-04-2020 00:40

ശംഭു  താലി പൊട്ടിക്കുമോ  പാവം വീൺസ്റയുടെ ഒരു  ഗതികേട്  ആദ്യം ഗോവിന്ദിന്റെ  താലി  ഇപ്പോൾ  ശംഭുവിന്റെ

alby • 26-04-2020 09:33

ശംഭു എന്തായാലും ഞാൻ കംപ്ലീറ്റ് ചെയ്യും

alby • 26-04-2020 09:33

അനു.....ശംഭുവിന്റെ മനസിലിരുപ്പ് വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകും.ചോദ്യങ്ങൾക്കുള്ള ഉത്തരം വരും ഭാഗത്തു ലഭിക്കും

താങ്ക് യു

Akhil • 26-04-2020 00:24

അടിപൊളി

alby • 26-04-2020 09:25

താങ്ക് യു

മാലാഖയുടെ കാമുകൻ • 26-04-2020 00:19

വൈകിയാലും കിടു... വീണയെ ഞാൻ എടുത്തോളാം.. അല്ലപിന്നെ..

alby • 26-04-2020 09:26

വീണയെ അങ്ങനെ വിട്ടുകൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല പ്രിയ എം കെ

വേട്ടക്കാരൻ • 26-04-2020 00:11

ആൽബിച്ചായോ,സൂപ്പർ ഒന്നുംപറയാനില്ല,
ഞാൻ വിജാരിച്ചു ഇത്രയും താമസിച്ചപ്പോൾ
പേജുകൾ കൂടുതല് കാണുമെന്ന്.വീണയോട് ശംഭുവിന് ക്ഷമിച്ചുകൂടെ....?

alby • 26-04-2020 09:27

പേജ് കൂട്ടാം ബ്രൊ.ചോദ്യത്തിനുള്ള ഉത്തരം വരുന്ന ഭാഗങ്ങളിൽ ലഭിക്കും

താങ്ക് യു

Sumesh • 25-04-2020 23:56

ആൽബിച്ചാ ഈ പാർട്ടും സൂപ്പർ പക്ഷേ പേജ് കുറഞ്ഞു പോയി

alby • 26-04-2020 09:25

താങ്ക് യു സുമേഷ്

പേജ് കൂട്ടാം

MJ • 25-04-2020 23:52

ആൽബിച്ചായോ പ്രശ്നം കൂടുതൽ സങ്കീർണമാവുകയാണല്ലോ ... എന്തോരിഷ്ടമാണി ശംഭുവിനോട്?

alby • 26-04-2020 09:24

പ്രശനങ്ങൾ ഇല്ലേല് എന്ത് രസം ബ്രൊ.
ശംഭുവിനെ ഇഷ്ട്ടം ആയതിൽ സന്തോഷം

താങ്ക് യു

Devadettan • 25-04-2020 23:46

Nice good but some

alby • 26-04-2020 08:50

താങ്ക് യു

Raaji • 25-04-2020 23:44

ആ ഹർഷനേ ആരേലും കണ്ടോ???

alby • 26-04-2020 08:50

ഇല്ല

Raaji • 25-04-2020 23:44

കാത്തിരുന്നു കാത്തിരുന്നു കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നി. പേജ് കുറഞ്ഞു പോയപ്പോൾ വളരെ ദുഃഖവും തോന്നി... അടുത്ത പാർട് വേഗം വേണം

alby • 26-04-2020 08:50

താങ്ക് യു രാജി......അടുത്ത പാർട്ടിൽ കൂടുതൽ പേജ് ഉണ്ടാവും

Athul • 25-04-2020 23:34

Ooh,dark scene ആണല്ലോ മച്ചാനെ, കട്ട വെയ്റ്റിംഗ് ഫോർ the next part

alby • 26-04-2020 08:49

താങ്ക് യു അതുൽ

Kk • 25-04-2020 23:27

കട്ട സീൻ ആലോ.. waiting...പിന്നെ അടിപൊളി ആയിട്ടുണ്ട്..ബട് പെട്ടന്ന് തീർന്നു..

alby • 26-04-2020 08:48

താങ്ക് യു ബ്രൊ.....

പെട്ടന്ന് തീർന്നു.അതുകൊണ്ട് തന്നെ പെട്ടന്ന് വരും

ഭീം? • 25-04-2020 23:26

കാത്തിരുന്നു വന്നു....ല്ലേ...? പിന്നെ കാണാംbro

alby • 26-04-2020 08:47

താങ്ക് യു ബ്രൊ

Smitha • 25-04-2020 23:24

ഇരിക്കട്ടെ ആദ്യ കമന്റും രണ്ടാമത്തെ ലൈക്കും...

alby • 26-04-2020 01:13

താങ്ക് യു വെരി മച്ച് ചേച്ചി.

Fanfiction • 25-04-2020 23:23

First

Smitha • 25-04-2020 23:25

ഓക്കേ
രണ്ടാമത്തെ കമന്റും മൂന്നാമത്തെ ലൈക്കും

Anu(unni) • 26-04-2020 00:35

സ്മിതേച്ചി ഇങ്ങനെ  ഇരുന്നോ രാജാവും കമന്റ്  ഡിസേബിൾ  ചെയ്തല്ലോ  എല്ലാവർക്കും  എന്താ പറ്റിയെ

Fanfiction • 26-04-2020 00:55

First കമന്റും 2nd ലൈക്‌ഉം ഞാൻ അടിച്ചു.

alby • 26-04-2020 01:17

@ഫാൻ ഫിക്‌ഷൻ......

അത് കലക്കി ഫസ്റ്റ് അടിച്ചു അല്ലെ.

Fanfiction • 26-04-2020 02:56

???

alby • 26-04-2020 01:17

@സ്മിത.......

സാരമില്ല.ഇതുവഴി വന്നത് തന്നെ വളരെ
സന്തോഷം നൽകുന്നു.

നന്ദി

alby • 26-04-2020 01:14

താങ്ക്സ് ഫാൻഫിക്‌ഷൻ