← Back to ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby] · approved reader discussion

Harshan • 04-08-2020 09:10

അങ്ങനെ 31 വന്നു ഇനി 30 വരെ വായിക്കണം. 26 ദേ വായിച്ചു...

ഹോ.. ഇടങ്ങേര്‌ പരിപാടി ആയി പോയി , ടെൻഷൻ ആക്കി കൊണ്ടിരിക്കുവാ..മ്മടെ മമ്മൂക്കന്റെ ലാലേട്ടന്റെ ഒക്കെ പടം കാണുമ്പോ ഇവരുടെ ഒരു സ്‌ക്രീൻ പ്രെസെൻസ് ഉള്ളതൊണ്ട് റടെൻഷൻ ഉള്ളിടത്തും അത് തോന്നാറില്ല..കാരണം അവരത് മാനേജ് ചെയ്യുമെന്ന് അറിയാം..എന്ന പോലെ നിങ്ങള് ബെർതെ ടെൻഷൻ അടിപ്പിച്ചു സസ്പെൻസ് ആക്കി മനുഷ്യനെ മക്കറാക്കാൻ മിടുക്കൻ ആണ് എന്ന് 25 വരെ വായിച്ചാ അനുഭവവും ഉണ്ട്...

alby • 05-08-2020 02:17

ഹർഷൻ ബ്രൊ.....

ഇതുപോലെയുള്ള വക്കുകൾ ആണ് മുന്നോട്ട് പോകാനുള്ള ഊർജം.എഴുതാനുള്ള മോട്ടിവേഷൻ തന്നത് സ്മിതയും.അവരുടെ സ്നേഹവും പ്രോത്സാഹനവും കിട്ടിയാണ് ഇത്രയും എത്തിയത് തന്നെ.അതിന് അവരൊട് കടപ്പെട്ടിരിക്കുന്നു.

നല്ല വായനക്ക് നന്ദി

Yk • 04-06-2020 20:12

ആൽബിച്ചായോ, അയച്ചോ next പാർട്ട്‌

alby • 05-06-2020 01:15

നെക്സ്റ്റ് പാർട്ട് അയച്ചിട്ടുണ്ട് ബ്രൊ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

അർജുനൻ പിള്ള • 02-06-2020 14:40

അച്ചായോ രണ്ടുദിവസം കഴിയുമ്പോൾ ഒരു മാസമായി.... ആ ശംഭുവിനെ മറന്നു പോയോ???? സ്നേഹം കൊണ്ട് ചോദിച്ചതാ

alby • 03-06-2020 00:19

ശംഭു എന്റെ ആദ്യ കഥയാണ്,അങ്ങനെ മറക്കാൻ കഴിയില്ല.ലോക്ക് ഡൌൺ എങ്കിലും വ്യക്തിപരമായി ടെൻഷൻ നിറഞ്ഞ കുറച്ചു ദിനങ്ങളിലൂടെയാണ് കടന്നുപോയത്.ഇപ്പോൾ പുതിയ ഭാഗം എഡിറ്റിങ് തീരാറായി.നാളെ വൈകിട്ട് ഉറപ്പായും അയക്കും

Anu(unni) • 03-06-2020 21:11

കുഴപ്പമില്ല ആൽബി ബ്രോ കാത്തിരിക്കാം

alby • 05-06-2020 01:16

നെക്സ്റ്റ് പാർട്ട് അയച്ചിട്ടുണ്ട് ബ്രൊ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

Ny • 01-06-2020 06:02

,ബ്രോയുടെ തിരക്കുകൾ അറിയാത്തൊണ്ടല്ല, അത്രക്ക് ഇഷ്ടപ്പെട്ടു പോയി ഈ കഥ, അതാ പിന്നേം ചോദിക്കുന്നത്., ഉടനെ എത്തുമോ next പാർട്ട്‌

alby • 01-06-2020 10:08

ഉടനെ എത്തും ബ്രോ.ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം ഒപ്പം കാത്തിരിക്കുന്നതിന് നന്ദി.

Athul • 30-05-2020 19:22

എന്തായി ആൽബിച്ചായാ

alby • 30-05-2020 21:31

എഡിറ്റിങ് നടക്കുന്നു

Yk • 26-05-2020 19:20

Bro, താങ്കളെപ്പോഴും ത്രില്ലിങ്ങിൽ നിർത്തുന്നത് കൊണ്ട് കൂടുതൽ കാത്തിരിക്കാൻ കഴിയുന്നില്ല. ഉടൻ next പാർട്ട്‌ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

alby • 26-05-2020 20:06

ബ്രൊ ജോലിയിൽ അല്പം ടെൻഷൻ അതാണ് എഴുത്തിനെ പതിയെ ആക്കുന്നത്.എന്നാലും എഴുതിത്തുടങ്ങി.വെള്ളിയാഴ്ച ശംഭു നിങ്ങളിൽ എത്തിക്കാൻ ആണ് ശ്രമം.
കാത്തിരിക്കുന്നതിനും സഹകരിക്കുന്നതിനും എല്ലാവർക്കും ഒരുപാട് നന്ദി.

ആൽബി

Hooligans • 27-05-2020 13:54

Waiting Broiii ?????

alby • 27-05-2020 14:33

താങ്ക്സ് ബ്രൊ

Tony Stark • 25-05-2020 05:34

ബ്രോ....  അടുത്ത പാർട്ട്‌ ഉടനെ വരുമോ ??...

കട്ട വെയ്റ്റിംഗ് ആണ്...

alby • 25-05-2020 15:28

എഴുതിക്കൊണ്ടിരിക്കുന്നു.ഉടനെ വരും

Athul • 24-05-2020 02:25

Bro, എന്തായി next part, ഉടൻ പ്രതീക്ഷിക്കാമോ

alby • 24-05-2020 02:24

ഉടനെ ഉണ്ട്

Ny • 21-05-2020 21:21

നാളെ അടുത്ത പാർട്ട്‌ ഉണ്ടാകുമോ ആൽബിച്ചായോ

alby • 22-05-2020 15:10

എഴുതി കഴിഞ്ഞില്ല ബ്രൊ

Yk • 18-05-2020 21:15

Bro, എന്തായി next part

alby • 18-05-2020 22:12

എഴുത്തിൽ ആണ്.വെള്ളിയാഴ്ച വന്നിരിക്കും

Professor • 21-05-2020 22:17

Bro endhai kazhinjo....

alby • 22-05-2020 15:10

കഴിയുന്നു ബ്രൊ

Noush... • 16-05-2020 17:02

ആൽബിച്ചായ നിങ്ങൾ പറഞ്ഞ 5ഡേയ്‌സ് കഴിഞ്ഞു എപ്പോഴാ അടുത്ത ഭാഗം

alby • 16-05-2020 18:53

എഴുതിക്കഴിഞ്ഞില്ല ബ്രൊ.ലോക്ക് downil പോലും ജോലിക്ക് പോണം അതിന്റെ അല്പം തിരക്കിൽ പെട്ടു.ഉടനെ തരാം

Noush... • 16-05-2020 17:01

ഹായ് ബ്രോ
പെട്ടെന്ന് വരില്ലേ അടുത്ത ഭാഗം
ലോക്ക് ഡൌൺ ടൈം വേറെ ജോലിയൊന്നും ഇല്ലാ. ഇതിനുവേണ്ടി കട്ട വെയ്റ്റിങ് ആണ്

alby • 16-05-2020 18:53

അധികം വെയിറ്റ് ചെയ്യിപ്പിക്കില്ല ബ്രൊ

Soldier • 16-05-2020 13:38

Alby bro adutha part ena varunathu kure ayi kathirikunnu.... ??

alby • 16-05-2020 14:42

അല്പം ജോലിയുടെ തിരക്കിൽ പെട്ട് ബ്രൊ.ലോക്ക് ഡൗണിലും നമ്മുക്ക് പണിക്ക് പോയെ പറ്റൂ.എങ്കിലും എഴുതി തുടങ്ങി. ഉടനെ ഇടണം എന്നാണ് ആഗ്രഹം.

Athul • 12-05-2020 19:35

Next part ഉടനെ ഉണ്ടാകുമോ ആൽബി bro

alby • 12-05-2020 20:22

ഉണ്ടാവും ഒരു 4-5 ഡേയ്സ് കഴിഞ്ഞു

നാടോടി • 09-05-2020 13:11

അടുത്ത ഭാഗം എന്നാ

alby • 10-05-2020 01:44

ഉടനെ ഉണ്ട് ബ്രൊ

Dragons • 08-05-2020 16:56

Wow
Interesting PLZZ continue

alby • 08-05-2020 21:54

തീർച്ചയായും തുടരും

Professor • 06-05-2020 23:20

Bro
Innale aanee ithu kandath 26 part um vayichu... super aaayitttund

Veenaye iniyum vishamipikkaruth....pavam aane...

alby • 07-05-2020 09:25

താങ്ക് യു ബ്രൊ.വീണയുടെ കാര്യം പരിഗണിക്കാം

harshan • 06-05-2020 22:52

ആല്‍ബിചയോ
ഏഴാ൦ ഭാഗത്തിന്റെ പകുതി വരെ ആയിട്ടുള്ളൂ , ഇന്നലെ വായിച്ചു തുടങ്ങിയെ ഉള്ളു
വായിച്ച അത്രയും ഒരുപാട് ഇഷ്ടായി  ,,,ഇവിടം വരെ എത്തിയിട്ടില്ല, എത്തിയിട്ട് ബാക്കി പറയാം കേട്ടോ....

alby • 07-05-2020 09:26

ഓക്കേ ഹർഷൻ.....സമയം പോലെ മതി.
ഈ ചുവരിലും കണ്ടതിൽ സന്തോഷം.മൊത്തം വായനക്ക് ശേഷം അഭിപ്രായം അറിയിക്കുമല്ലോ.

താങ്ക് യു

MR. കിംഗ് ലയർ • 06-05-2020 16:34

ആൽബിച്ചായ,

ദേ... ഇപ്പോ വായിച്ചു കഴിഞ്ഞുള്ളു. ഓരോ ഭാഗങ്ങൾ കഴിയുംതോറും ത്രില്ല് കൂടി വരുവാ. അവസാനം വിജയം നായകന് സ്വന്തം എന്ന് വിശ്വസിക്കുന്നു പക്ഷെ നായകൻ ആര് എന്ന് ആൽബിച്ചായൻ തീരുമാനിക്കും. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

alby • 06-05-2020 19:34

ഒരു ഹാപ്പി എൻഡിങ് ആയിരിക്കും നുണയാ.
പക്ഷെ കഥ ഏത് വഴിയിൽ സഞ്ചരിക്കും എന്ന് പറയാൻ കഴിയില്ല.

താങ്ക് യു

ഭീം • 06-05-2020 11:41

വേറെരു ഐഡി ആയിരുന്നു അത്.
ഭീം

alby • 06-05-2020 19:32

ഓക്കേ

Manu • 06-05-2020 11:39

കഥ വേറെ ലെവലിലേക്ക് തകർത്ത് മുന്നേറുന്നു.എന്ന് അവർ വീണ്ടും ഒന്നാകുമെന്നുള്ള ആകാംശ നിലനിൽക്കുന്നു. ഗോവിന്ദ് വീണയെ കൊണ്ടു പോകുമോ..?എന്നാൽ അതൊരു വേദനയാകും വായനക്കാർക്ക് .വളരെ മനോഹരമായിരിക്കുന്നു. വേഗം വരു... ആൽബി... ഈ പാർട്ടും സൂപ്പർ
all the best
സ്നേഹത്തോടെ
ഭീം

alby • 06-05-2020 19:33

ചോദ്യങ്ങൾക്കുള്ള ഉത്തരം വരും അധ്യായങ്ങളിൽ ലഭിക്കും.

താങ്ക് യു ബ്രൊ

Saji pp • 05-05-2020 22:32

തകർപ്പൻ ഭാഗം ആൽബി ബ്രോ, നല്ല ത്രില്ലിങ്ങാവുന്നുണ്ട്. ആടുത്തഭാഗം വേഗo പോരട്ടെ.

alby • 06-05-2020 10:01

താങ്ക് യു സജി.വേഗം തരാൻ ശ്രമിക്കാം

ഗൗതം • 05-05-2020 22:16

എങ്ങനെ ഒക്കെ എഴുതിയാലും അവസാനം കറങ്ങി തിരിങ്ങു സസ്പെൻസ് ഇടും...ഈ ആൽഭിച്ചൻ ആള് പൊളിയ...

alby • 06-05-2020 10:01

താങ്ക് യു ഗൗതം

Athul • 05-05-2020 19:43

Bro, എന്റെ ഈ സൈറ്റിലെ favourite സ്റ്റോറികളിൽ പ്രണയം എന്ന ക്യാറ്റഗറിയിൽ വരാത്ത ഒരേയൊരു സ്റ്റോറി ആണിത്, എന്നോ ഒരിക്കൽ ഇതിന്റെ ഒരു part യാതൃശ്ചികമായി വായിക്കാനിടയായി, പിന്നെ തുടക്കം മുതൽ വായിച്ചു, ഇപ്പൊ ദിവസവും next part വന്നോ എന്ന് നോക്കുന്ന ഈ സ്റ്റോറിയുടെ die hard ഫാൻ ആയി ഞാൻ. അത്രക്ക് ഇഷ്ടമാണ് ഈ കഥ,എന്തോ ഓരോ characters വരെ മനസ്സിൽ പതിഞ്ഞു പോയി,
പിന്നെ വീണയെ ഇനിയും കരയിപ്പിക്കാനോ ഉദ്ദേശം ??, കുറെ സഹിച്ചതല്ലേ പാവം, ശംഭുവിന്റെ ഒരു മാസ്സ് പെർഫോമൻസ് കാത്തിരിക്കുന്നു

alby • 06-05-2020 10:03

താങ്ക് യു അതുൽ.എന്റെ കഥയും കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.
പിന്നെ ഇതൊരു പക്കാ പ്രണയകഥയല്ല അതാണ് ആ ടാഗ് വെക്കാത്തത്.അടുത്ത ഭാഗത്തു കാണാം

മന്ദൻ രാജാ • 05-05-2020 13:39

നന്നായി തന്നെ തുടരുന്നു ആൽബി ..

alby • 05-05-2020 15:35

വളരെ നന്ദി രാജാ.കണ്ടതിൽ സന്തോഷം.
ഇനിയും ഇവിടെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകളും ആയി ഉണ്ടാവും എന്ന് കരുതുന്നു

സ്നേഹപൂർവ്വം
ആൽബി

JOSEPH • 05-05-2020 09:44

വീണ്ടും ഒരു ത്രില്ലിംഗ് ആൻഡ് സസ്പെൻസ് ഫ്ലോ ഓടെ തന്നെ ശംഭു മുന്നേറുന്നു. ശംഭുവിന്റെ കൂടെ തീരോട്ടടിനായി കാത്തിരിക്കുന്നു ആൽബി ബ്രോ.

alby • 05-05-2020 10:11

താങ്ക് യു പ്രിയ ജോസഫ്.തുടർന്നും കൂടെ ഉണ്ടാകും എന്ന് കരുതുന്നു

ആൽബി

മാലാഖയുടെ കാമുകൻ • 05-05-2020 09:17

ആൽബി ബ്രോ.. വീണ്ടും നല്ലൊരു പാർട്ട് കൂടി.. വീണയുടെ താലി പൊട്ടിക്കും എന്ന് വിചാരിച്ചു.. ഭാഗ്യം. കൂടുതൽ സസ്പെൻസ് ആണല്ലോ...

alby • 05-05-2020 10:10

താങ്ക് യു പ്രിയ സുഹൃത്തേ

കണ്ണൂക്കാരൻ • 05-05-2020 01:19

Super bro...വന്നത് ആരെന്നറിയാൻ  അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ്, അധികം വൈകിപ്പിക്കാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

Rosy • 05-05-2020 02:17

അടിപൊളി,  അടുത്ത ഭാഗം വേഗം തന്നെ ആയിക്കോട്ടെ ?

alby • 05-05-2020 10:07

താങ്ക് യു റോസി

alby • 05-05-2020 10:08

താങ്ക് യു കണ്ണൂർക്കാരൻ
അടുത്ത ഭാഗം ഉടനെയുണ്ട്

Sachi • 04-05-2020 23:49

Alby chayooo story super ayeetundu continue next part vendi katta waiting anu ok ...pls upload fast all the best ok

alby • 05-05-2020 10:09

താങ്ക് യു സച്ചി

rashid • 04-05-2020 23:33

സൂപ്പർ, കഥ ത്രില്ലിംഗ് ആകുന്നുണ്ട്, അങ്ങനെ വില്ലന്മാരും നായകനും കൂട്ടാളികളും എല്ലാരും കൂടി തുനിഞ്ഞ് ഇറങ്ങുവാണല്ലോ, ഇനിയിപ്പോ ആരാ അവസാനത്തെ എൻട്രി?

alby • 04-05-2020 23:44

അടുത്ത ഭാഗം അറിയാം റഷീദ്

താങ്ക് യു

Kk • 04-05-2020 22:21

അടിപൊളി...waiting

alby • 04-05-2020 23:37

താങ്ക് യു

Anu(unni) • 04-05-2020 21:47

ആൽബിച്ചയോ  രാജീവിന്റെ  മുന്നിൽ  വന്നതരണേലും ശംഭുവിനെ  ഇറക്കാൻ  വന്നതായിരിക്കട്ട

സ്നേഹപൂർവ്വം

അനു

alby • 04-05-2020 23:40

അല്പം കാത്തിരിക്കൂ ബ്രൊ വഴിയേ അറിയാം

താങ്ക് യു

ലുട്ടാപ്പി • 04-05-2020 21:38

അല്ബിച്ചയോ...
അടിപൊളി ആയിട്ടുണ്ട്.ഇത് പോലെ മുന്നോട് പോട്ടെ.എന്നാലും ആര് ആയിരിക്കും വന്നത്.ടെൻഷൻ അടിപ്പിച്ചു കളഞ്ഞല്ലോ.അടുത്ത ഭാഗത്തിന് ആയി കട്ട വെയ്റ്റിങ്.
സസ്നേഹം
ലുട്ടാപ്പി

alby • 04-05-2020 23:41

താങ്ക് യു ലുട്ടാപ്പി

MaX • 04-05-2020 21:36

പിന്നെ വീണയുടെ അവസ്ഥ... ഒന്ന് പരിഗണിക്കണം..

alby • 04-05-2020 23:35

പരിഗണിക്കാം

MaX • 04-05-2020 21:35

ഒക്കത്തിനും പണികൊടുക്കണം സഹോ...
ആ രാജീവിന്റെ തിളപ്പ് ഒന്ന് പെട്ടന്ന് മാറ്റികൊടുക്ക്...
നമ്മുടെ പയ്യന്നെ കസ്റ്റഡിയിൽ ഇട്ട് വലിപ്പിക്കാതെ കളത്തിലേക്ക് ഇറക്കാനുള്ള വഴി നോക്കണം bro...
ശംഭുവിന്റെ ഒളിയമ്പുകൾ ഇറക്കാൻ ടൈം ആയോ ???????

alby • 04-05-2020 23:36

സമയം ആയിക്കൊണ്ടിരിക്കുന്നു ബ്രൊ
താങ്ക് യു

Akrooz • 04-05-2020 21:28

വായിച്ചു തീർന്നത് അറിഞ്ഞേ ഇല്ല അച്ചായോ. ആരാണ് അത്..

alby • 04-05-2020 23:35

അത് ആരാണെന്നു പിന്നെ അറിയാം

താങ്ക് യു

Anu(unni) • 04-05-2020 21:17

ആൽബിച്ചോ   വായിച്ചു  വരാം

alby • 04-05-2020 23:34

ഓക്കേ

Adhidev • 04-05-2020 21:16

Alby adipoli bakki fagam pettannu edanee

alby • 04-05-2020 23:34

ഓക്കേ

താങ്ക് യു

LOVEYS FRIEND • 04-05-2020 20:09

Hi
  കഥ കൊളളാം സൂപ്പർ ഇതിന്റെ ബാക്കി പെട്ടന്നു വേണ്ണം കാരണം കാത്തിരിക്കാൻ വയ്യ
എത്രയും നല്ല കഥ ഞാൻ വായിച്ചിട്ടില്ല അതു കൊണ്ടാണ് പ്ലീസ്

alby • 04-05-2020 23:33

ഇതിലും നല്ല കഥകൾ ഇവിടെ ഉണ്ട് ഭായ്

താങ്ക് യു

Anandu • 04-05-2020 19:58

Page koottanam

alby • 04-05-2020 23:31

ഓക്കേ ബ്രൊ

JOSEPH • 04-05-2020 18:59

Will comment shortly albychaa.

alby • 04-05-2020 23:31

സമയം പോലെ വരൂ ജോസഫ്

Akhil • 04-05-2020 18:20

ഈ പാർട്ടും കലക്കി

alby • 04-05-2020 23:29

താങ്ക് യു

MJ • 04-05-2020 18:18

ആൽബിച്ചൻ്റെ ശംഭുവിൽ എല്ലാം വിത്യസ്തമാണ് ',.. എവിടെയാണോ ചവിട്ടേണ്ടത് അവിടെ തന്ന ചവിട്ടി ഞങ്ങളെ ആകാംശാപരിതമാക്കുന്ന .. സന്ദർഭങ്ങൾ കാത്തിരിപ്പിക്കാനുള്ള സൈക്കോളജിക്കൽ മൂമെൻ്റ്...????❤️❤️

alby • 04-05-2020 23:30

താങ്ക് യു എം ജെ

വെടി രാജ • 04-05-2020 18:01

ഈ ഭാഗവും മനോഹരമായിരിക്കുന്നു, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

alby • 04-05-2020 23:23

താങ്ക് യു

ഇമ...... • 04-05-2020 17:54

Thakarkuvanalo albychaya. E chudangu pokum munpu adutha part venam

alby • 04-05-2020 23:22

താങ്ക് യു ഇമ

Haridas • 04-05-2020 17:52

നല്ല സസ്പെൻസിൽ ആണല്ലോ നിർത്തിയത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.

alby • 04-05-2020 23:22

താങ്ക് യു ബ്രൊ

Fanfiction • 04-05-2020 17:42

ആൽബി, പൊളിച്ചു, ബാക്കി പെട്ടെന്ന് പോന്നോട്ടെ.

alby • 04-05-2020 23:21

താങ്ക് യു ഫാൻ ഫിക്‌ഷൻ

അടുത്ത ഭാഗം വേഗം തരാം

കുളൂസ് കുമാരൻ • 04-05-2020 17:41

Vallathe suspensil kondu poi nirthiyallo.adutha partinu Kure kaathirikendi varuo?
Ee partum adipoli

alby • 04-05-2020 23:20

താങ്ക് യു

പൊന്നു.? • 04-05-2020 17:38

വൗ..... സൂപ്പർ

????

alby • 04-05-2020 23:19

താങ്ക് യു പൊന്നു

Yk • 04-05-2020 17:25

കലക്കി,പതിവ് പോലെത്തന്നെ ആകാംഷയുടെ മുൾ മുനയിൽ നിർത്തിയല്ലോ, മൊത്തത്തിലൊരു മാസ്സ് പെർഫോമൻസ് കാത്തിരിക്കുന്നു

alby • 04-05-2020 23:20

താങ്ക് യു ബ്രൊ