← Back to ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby] · approved reader discussion

Gokul • 07-11-2020 02:32

???

Harshan • 04-08-2020 09:36

ഈ ഭാഗവും കൊള്ളാം...
വില്യം പൊക ആയില്ലേ...
എന്നാലും ഓൾഡ് മോങ്ക് പുരാണ മുനി വന്നല്ലോ സന്തോഷം..
സാഹിലയും കൊള്ളാം..
എന്നാലും വീണ ശംഭു സീൻസ് ആണ് ഏറെ ഇഷ്ടം..
ഇതിലും സസ്പെൻസ്..ഏതേലും ഒരു ചാപ്ടർ ഈ സസ്പെൻസ് ഇടാതെ ആക്കികൂടെ മൊയലാളി...
27 ഇൽ രണ്ടു കമന്റ് മോഡറേഷനിൽ പോയി..

alby • 05-08-2020 02:13

താങ്ക് യു ഹർഷൻ ബ്രൊ.......

കണ്ടതിൽ വളരെ സന്തോഷം.അപരാജിതന്റെ ലിങ്ക് ഇവിടെയും ഒന്ന് കൊടുത്തേക്കണേ.റീ ഡയറക്റ്റ് ചെയ്തു അങ്ങോട്ട്‌ വിട്ടാൽ മതി.

ഓൾഡ് മങ്ക്......അതെനിക്ക് മറക്കാൻ കഴിയില്ല.കുറച്ചു നാൾ അതിന്റെ കുപ്പിയിൽ ഉള്ള കിളവൻ എന്റെ മുതലാളി ആയിരുന്നു.

Free ? • 01-07-2020 07:15

Waiting for the love.....

alby • 01-07-2020 08:31

Thank you Bro... Schedule for: Jul 1, 2020 at 22:01

Free ? • 01-07-2020 15:44

Sara paranjath
....... waiting bro......

alby • 01-07-2020 18:56

ഡോക്ടർ കുട്ടൻ മെയിൽ വിട്ടിരുന്നു

Free ? • 30-06-2020 08:37

Any update bro

alby • 30-06-2020 12:11

ഇന്ന് രാത്രി തന്നെ അയക്കും ബ്രൊ.നാളെ എങ്കിലും വരണം.കാത്തിരിക്കുന്നതിന് നന്ദി

Ny • 29-06-2020 19:18

എന്തായി bro

alby • 30-06-2020 12:10

ഇന്ന് അയക്കും.എഡിറ്റിങ് അല്പം കൂടി ബാക്കി

EVIL DEVIL • 28-06-2020 06:37

ആൽബി ബ്രോ നിങ്ങൾ ആദ്യം ഈ കഥ കമ്പ്ലീറ്റ് ചെയ്തതിനു ശേഷം അടുത്തകഥയിലേക്ക് പോവുക എങ്കിൽ മാത്രമേ നിങ്ങൾക്ക് ആവശ്യത്തിനുള്ള പ്രതികരണങ്ങ ലഭിക്കുകയുള്ളൂ നിങ്ങൾക്ക് ഈ കഥ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷത്തോളം ആയി ഇനിയെങ്കിലും കംപ്ലീറ്റ് ചെയ്യുക പ്ലീസ്

alby • 29-06-2020 04:00

ഈ കഥ വൈകാതെ പൂർത്തിയാകും.ഇനി ഈ കഥ തീർത്തിട്ടേ വേറെ ഏത് കഥയുമുള്ളൂ.
പിന്നെ എഴുതുന്നയാളുടെ മാനസീകാവസ്‌ഥയും സമയവും എഴുത്തിനെ സ്വാധീനിക്കും അതാണ് കാലതാമസം വരുന്നതും.

DEVIL • 27-06-2020 15:08

എവിടെ ബ്രോ അടുത്ത part katta waiting ??❤️??

alby • 27-06-2020 22:26

എഴുതുന്നു ബ്രൊ......എഡിറ്റിങ് ബാക്കി.
ഉടനെ വരും

Ny • 25-06-2020 16:03

Next പാർട്ട്‌ പെട്ടന്ന് തരില്ലേ bro

alby • 25-06-2020 17:46

തരും ബ്രൊ എഴുതി തീരാറായി

Sajir • 22-06-2020 19:21

ആൽബി മച്ചാനെ നീ വന്ന് വന്ന് ഷെർലക് ഹോംസ് കളിക്കുവാണല്ലോ ഒരു പിടി തരണില്ലലോടെ ആ നടക്കട്ടെ എല്ലാം വൈകാതെ കലങ്ങി തെളിയും എന്ന് വിശ്വസിക്കാം അല്ലെ.ഒരു വർഷത്തിന്മേൽ ആയില്ലേ കഥ.ചുരുളഴിയാത്ത എല്ലാ രഹസ്യങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നു പിന്നെ ശംഭുവിന്റെ heroism എന്തായാലും നന്നായി വേണം ok

alby • 22-06-2020 20:59

ശരിയാക്കാം ബ്രൊ.ഉടനെ എല്ലാം കലങ്ങിത്തെളിയും

താങ്ക് യു

jo • 21-06-2020 11:57

ശംഭുവിനേയും വീണയെയും വീണ്ടുമൊരിക്കൽക്കൂടി അതേ ഇഷ്ടത്തോടെ കാണാൻ സാധിച്ചതിൽ സന്തോഷം. ശത്രു ഇപ്പോഴും ഇരുട്ടിലാണല്ലോ... ഒന്ന് പുറത്തിറക്കാൻ സമയമായെന്നൊരു തോന്നൽ.  വൈകാതെ വരുമല്ലോല്ലേ

alby • 21-06-2020 13:59

ശത്രു വെളിച്ചത്തിൽ വരികതന്നെ ചെയ്യും അതിനുള്ള സമയമാകുമ്പോൽ.വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി

മുൻഷി • 20-06-2020 23:38

Alby super next part vagam

alby • 21-06-2020 00:28

താങ്ക് യു മുൻഷി

Dragons • 20-06-2020 18:03

എന്റെ ആല്ബിച്ചയോ തകർത്തങ്ങു കയറുവാണല്ലോ
എന്തായാലും അടിപൊളിയായി  ?
അതുപോലെതന്നെ അടുത്ത ഭാഗം പെട്ടന്നാക്കാമോ ????
എന്താണെന്ന് വച്ചാൽ കാത്തിരിക്കാൻ പറ്റുന്നില്ല അത്രയ്ക്കും ഇന്റെരെസ്റ്റിംഗ് ആകുകയാണ്

alby • 21-06-2020 00:29

താങ്ക് യു ബ്രൊ

അടുത്ത ഭാഗം എഴുതിത്തുടങ്ങി.
ഉടനെ തരണം എന്നാണ് ആഗ്രഹം

rashid • 20-06-2020 15:59

അടിപൊളി, രാജീവിനെ ഇഞ്ചി നീര് പിഴിഞ്ഞ് എടുത്ത പോലെ ആക്കിയല്ലേ, സലീമിനെ  തേങ്ങ ആട്ടുന്നത് പോലെ പൊടിച്ചെടുക്കണം, അത് ശംഭു ഇറങ്ങിയിട്ട് മതി. വീണ ഓരോന്ന് കട്ടികൂട്ടി പാവം ശംഭുവിന്റെ control കളഞ്ഞല്ലോ, അവൾ പറഞ്ഞ വാക്കിൽ എന്തൊക്കെയോ ഉണ്ടല്ലോ, തന്റെ പ്രാണനെ വേദനിപ്പിച്ചവനെ നേരിടാൻ വീണ നേരിട്ട് ഇറങ്ങുമോ?  പുതിയ കഥാപാത്രങ്ങൾ വന്നുകൊണ്ടേ ഇരിക്കുകയാണല്ലോ. വില്യമിനെ കൊന്നവൾ, രാജീവിനെ കാണാൻ വന്നവർ, ഇപ്പോ last വേറെ ഒരാളും, എല്ലാം കൂടി അവസാനം എന്താകുമോ ആവോ

alby • 20-06-2020 17:39

റഷീദ് ഈ കഥയുടെ തുടക്കം മുതൽ താങ്കളുടെ സാന്നിധ്യം ഈ ചുവരിൽ ഉണ്ട്.
അതിന് നന്ദി അറിയിക്കുന്നു. കുറച്ചു ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.ഉത്തരം ഞാൻ കഥയിലൂടെ നൽകാം.

സന്തോഷം സ്നേഹം

പൊന്നു.? • 20-06-2020 10:13

ആകാംക്ഷ വർദ്ദിപ്പിച്ച് നിർത്തി കളഞ്ഞൂലെ, ആൽബിച്ചാ......

????

alby • 20-06-2020 14:40

താങ്ക് യു പൊന്നു

മന്ദൻ രാജാ • 20-06-2020 09:54

നന്നായി തന്നെ തുടരുന്നു ആൽബി ...

alby • 20-06-2020 14:40

താങ്ക് യു രാജാ.

അടുത്ത കഥ എന്ന് വരും

Vijay • 19-06-2020 23:19

സൂപ്പർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

alby • 20-06-2020 14:39

താങ്ക് യു ബ്രൊ

ഭീം♥️ • 19-06-2020 21:29

5 മണിക്ക് comment ഇട്ടിരുന്നു. Waiting Modaretion

alby • 19-06-2020 22:11

കമ്മന്റ് കണ്ടു

Saji pp • 19-06-2020 20:51

Super alby, നല്ല വ്യക്തതയോടെയുള്ള അവതരണം. അടുത്തഭാഗം Waiting.

alby • 19-06-2020 20:56

താങ്ക് യു ബ്രൊ

അടുത്ത ഭാഗം എഴുതിതുടങ്ങി.ഉടനെ ഇടണം എന്ന് കരുതുന്നു.

alby • 19-06-2020 20:41

താങ്ക് യു മധു.സ്പീഡ് കൂട്ടാം കേട്ടൊ.പിന്നെ ട്രാജെഡി അതെനിക്കും ഇഷ്ട്ടമുള്ള കാര്യമല്ല

JOSEPH • 19-06-2020 20:12

വീണ്ടും സസ്പെൻസിൽ കൊണ്ട് നിർത്തി അല്ലെ alby ബ്രോ.ഇനി എന്ത് ആകും അടുത്ത പാർട്ട്‌ ആകാംഷയോടെ കാത്തിരികേണ്ടി വരും.വരും പാർട്ടിനായി കാത്തിരിക്കുന്നു alby ബ്രോ.

alby • 19-06-2020 20:55

അതെ ബ്രൊ.......അതിൽ ഏത്ര കണ്ടു വിജയിച്ചു എന്നറിയില്ല.അഭിപ്രായം അറിയിച്ച മനസിന് നന്ദി.അടുത്ത ഭാഗം ഉടനെ

ആൽബി

Smitha • 19-06-2020 19:51

ആൽബി ...

ഓരോ തവണയും വായന കഴിയുമ്പോൾ കരുതും സസെൻസിന്റെ കാനനവാസം കഴിഞ്ഞ് മനുഷ്യർക്ക് നേരെ ചൊവ്വേ ഉണ്ടുറങ്ങി മനസ്സമാധാനത്തോടെ  ജീവിക്കാമല്ലോയെന്ന്!

എവിടെ!!

സമ്മതിക്കില്ല.

ഞാൻ ഏതായാലും പ്രഷറിന്റെ ഗുളിക വാങ്ങിയിട്ട് വരാം!

കുറച്ച് കൂടുതൽ വേണം!അടുത്ത ചാപ്റ്റർ വരുമ്പോഴും ഒരുങ്ങിയിരിക്കണമല്ലോ!

രാജീവന്റെ നീക്കമെന്താണ് എന്നറിയാൻ വല്ലാത്ത ആഗ്രഹമുണ്ട്!

സൂപ്പർ എഴുത്ത്!

സൂപ്പർ അവതരണം!

സൂപ്പർ സസ്പെൻസ്!!

ഹാറ്റ്സ് ഓഫ്!!

സസ്നേഹം,

സ്മിത.

alby • 19-06-2020 20:54

ചേച്ചി.......

ഇതൊക്കെ എന്തോന്ന് സസ്പെൻസ് ചേച്ചി.

നിങ്ങളൊക്കെ എഴുതുന്നത് വച്ചു നോക്കുമ്പോൾ ഇതെന്തു കഥ.ഒക്കെയൊരു തട്ടിക്കൂട്ടലല്ലെ എല്ലാം.

പിന്നെ പറഞ്ഞ നല്ല വാക്കുകൾ മനസ്സിൽ സൂക്ഷിച്ചു വക്കുന്നു.പിന്നെ രാജീവന്റെ നീക്കങ്ങളെക്കുറിച്ചുള്ള വ്യക്തത വരും അധ്യായങ്ങളിൽ ലഭിക്കും.

സ്നേഹപൂർവ്വം
ആൽബി

Akrooz • 19-06-2020 19:21

അച്ചായൻ ഒരേ പൊളി കിടിലൻ

alby • 19-06-2020 20:41

താങ്ക് യു

Manu John@MJ • 19-06-2020 19:11

സസ്പെൻസ് വിട്ട് ഒരു കളിയുമില്ല പണ്ടുമില്ല ഇപ്പോഴുമില്ല. പ്രതീക്ഷിക്കാത്ത സമയത്ത് വന്ന് കൊതിപ്പിച്ച് കളയൽ നമുക്ക് പണ്ടേ ശീലമാണല്ലോ ...ഇനിയിപ്പോ കാത്തിരിപ്പ് അസഹനീയമാണ്..

alby • 19-06-2020 20:42

താങ്ക് യു ബ്രൊ

അധികം കാത്തിരിക്കേണ്ടി വരില്ല

Soldier • 19-06-2020 18:01

ആൽബിച്ചായ ഒരു മുൻ‌കൂർ സോറി പറയുന്നു. കാരണം ഈ പാർട്ട് വായിച്ചുകൊണ്ടല്ല ഈ കമെന്റ് ഇടുന്നത്. എന്നു മാത്രമല്ല ആദ്യത്തെ കുറച്ച് ഭാഗങ്ങൾ മാത്രമാണ് ഞാൻ വായിച്ചിട്ടുള്ളത്. വളരെ ഇന്ററസ്റ്റിംഗ് ആയ ഒരു ത്രില്ലർ പ്രണയകഥ ആയാണ് ഞാൻ വായിച്ച ഭാഗങ്ങൾ എനിക്ക് ഫീൽ ചെയ്തത്. മിക്ക പാർട്ടും അവസാനിക്കുമ്പോൾ മനുഷ്യനെ ടെൻഷനാക്കുന്ന ഒരു സസ്പെൻസ് ഇട്ട് നിർത്തും. അങ്ങിനെ ടെൻഷൻ കുറയ്ക്കാനായി ഞാനൊരു തീരുമാനത്തിലെത്തി. ഈ നോവൽ അവസാനിക്കുമ്പോൾ ഒന്നിച്ചുവായിക്കാം. ഓരോ തവണയും പുതിയ ഭാഗം വരുമ്പോൾ ഞാൻ കമെന്റ് സെക്ഷനിൽ ഒന്ന് കയറിനോക്കും കഥ അവസാനിക്കാറായോ എന്ന്. ഈ ഇരുപത്തെട്ടാമത്തെ പാർട്ട് കണ്ടപ്പോഴും ഒന്നു കയറിനോക്കി. ഇത്തവണയും എന്തോ സസ്പെൻസ് ഇട്ട് നിർത്തിയിട്ടുണ്ട്ന്നു കമെന്റ്സിൽ നിന്ന് വ്യക്തമായി. ഏകദേശം അവസാനിക്കാറായാൽ ഒന്ന് പറഞ്ഞേക്കണേ. എന്നിട്ടു വേണം നിർത്തിയിടത്തുനിന്നും വായിച്ചു തുടങ്ങാൻ. ഈ കഥക്കനുസരിച്ചുള്ള ഒരു സപ്പോർട്ട് വായനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നും എനിക്ക് തോന്നിയിട്ടുണ്ട്.

alby • 19-06-2020 20:47

താങ്ക് യു സോൾജിയർ

ശരാശരിയിലും ഏത്രയോ താഴെ അങ്ങ് ലോ ലെവലിൽ ഉള്ള എനിക്ക് ഇതൊക്കെ തന്നെ ബോണസ് ആണ്.അതുകൊണ്ട് ഉള്ളതിൽ ഞാൻ ഹാപ്പി.അതുകൊണ്ട് കൂടുതൽ വായിക്കപ്പെടുക എന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കാറേയില്ല.ബോറടി മാറ്റാനുള്ള,നേരം പോകാനുള്ള ഒരു കാട്ടിക്കൂട്ടൽ അത്രെയുള്ളൂ ഇതൊക്കെ.

സമയം പോലെ വായിക്കുക അഭിപ്രായം അറിയിക്കുക.

കണ്ടതിൽ സന്തോഷം

ഭീം♥️ • 19-06-2020 16:53

Albykk...♥️????
 
  കഴിഞ്ഞ പാർട്ടിൽ വ്യക്തമായൊരു മറുപടി തരാൻ സമയം കിട്ടിയില്ല. പിന്നെ ആകട്ടെയെന്ന് വിചാരിച്ചതാണ് കാരണം.
  വളരെ ത്രില്ലിംഗ് ആയിരുന്നു കഴിഞ്ഞ പാർട്ട്.ഒരു സിനിമ കാണുന്നത് പോലെയാണ് ഓരോ രംഗവും ആസ്വദിച്ചത്. ശംബുവിനെ രക്ഷിക്കാൻ ചിത്രയേയും രാജീവിനെയും ക്രൂശിച്ചത് വളരെ നന്നായി. അതുപോലെ വീണയുടെ ഇഷ്ടം തന്നെ നടന്നു .ശംബുവിനെ തന്റെ സന്നിതിയിൽ എത്തിച്ചു.
   ഈ പാർട്ടിൽ വീണ ശംബുവിനെ കൊതിപ്പിച്ച് കൈയ്യിലെടുത്തു. ഒരു കണക്കിന് ഇത്രയൊക്കെ പിണക്കങ്ങളൊക്കെയേ ആകവു. മിക്ക സത്രീകൾക്കും അങ്ങനെ ഒരു കഴിവ് ഉണ്ട് എന്ന സത്യം ആൾബി അവതരിപ്പിച്ചത് നന്നായിട്ടുണ്ട്. എനിക്ക് ചിരി വന്നത് അവരുടെ സ്വവർഗ്ഗ രതിയാണ് കേട്ടോ...
ഞാൻ ചിന്തിക്കാതിരുന്നില്ല ആൾബീ... എന്താണ് വില്യംസിന്റെ വെടി കഥ ആധികാരികമായി നീട്ടി എഴുതുന്നതെന്ന്...
പക്ഷേ ഇവിടെ അവന്റെ മരണം പതിയിക്കുന്നുണ്ടെന്ന് ചിന്തിക്കാനേ കഴിഞ്ഞില്ല. അങ്ങനെ ആ ചാപ്ടർ ക്ലോസായി.
  അതിന്റെ പിന്നിൽ വീണയുടെ കറുത്ത കൈൾ ഉണ്ടെന്ന് ഏതു വായനക്കാരനും സംശയിക്കും. എന്നാൾ എനിക്ക് മറ്റൊരാളെയാണ് സംശയം.
 
  കഴിഞ്ഞ പാർട്ടിൽ ഗോവിന്ദനും വില്യംസും തമ്മിലുള്ള പ്രശ്നങ്ങൾ രാജമാണിക്യം സിനിമയിലെ രംഗങ്ങളെ ഓർമിപ്പിച്ചു.
  സൂപ്പർ പാർട്ട്.
വേഗം വരണെ
സ്നേഹം.. ഭീം♥️

alby • 19-06-2020 22:15

ഭീം......

അഭിപ്രായം അറിയിച്ചതിന് വളരെ നന്ദി.
പിന്നെ ആ സിനിമ കണ്ട മൂഡിൽ എഴുത്തിലും അത് പ്രതിഫലിച്ചു എന്നേയുള്ളു.മനസ്സ് നിറക്കുന്ന വാക്കുകൾക്ക് ഒരിക്കൽ കൂടെ നന്ദി

ആൽബി

Akhil • 19-06-2020 16:20

കിടുക്കി വീണ്ടും സസ്പൻസ്

alby • 19-06-2020 20:41

താങ്ക് യു

Mr.Bramachari • 19-06-2020 15:22

Superb??

alby • 19-06-2020 22:15

താങ്ക് യു

Mulla • 19-06-2020 15:15

മൊത്തം suspense ആണല്ലോ എന്റെ alby....
കുറെ ആയി കാത്തിരിക്കുന്നു...
ഭയങ്കര ത്രില്ലിലാണ് story വായിക്കുന്നത്

alby • 19-06-2020 22:16

താങ്ക് യു മുല്ല

നല്ല വക്കുകൾക്ക് നന്ദി

Fanfiction • 19-06-2020 15:02

ആൽബി, അടിപൊളി, ബാക്കി പോന്നോട്ടെ...

alby • 19-06-2020 20:24

താങ്ക് യു ബ്രൊ.....

അടുത്തത് ഉടനെ ഉണ്ടാകും

Haridas • 19-06-2020 14:39

Dear Alby, വളരെ നന്നായിട്ടുണ്ട്. വീണ്ടും ഒരു സസ്പെൻസ്. രാജീവ്‌ പകരം വീട്ടുന്നത് കാണാൻ ആഗ്രഹിക്കുന്നു. Waiting for the next part.
Regards.

alby • 19-06-2020 20:25

താങ്ക് യു ബ്രൊ

എല്ലാം വഴിയേ അറിയാം ഹരിദാസ്

ചാക്കോച്ചി • 19-06-2020 14:35

ആൽബിയണ്ണാ പൊളിച്ചു.....
എല്ലാം കൊണ്ടും ഉസാറാക്കി...

alby • 19-06-2020 20:24

താങ്ക് യു

Raaji • 19-06-2020 14:29

അടുത്ത പാർട് വേഗം വരട്ടെ......

alby • 19-06-2020 20:24

താങ്ക് യു

വേഗം ഇടാം

Raaji • 19-06-2020 14:28

Superb..?

alby • 19-06-2020 20:23

താങ്ക് യു

മാലാഖയുടെ കാമുകൻ • 19-06-2020 14:21

വീണ്ടും കിടു പാർട്ട്.. സംഗതി കൊഴുക്കട്ടെ.. ഈ സസ്പെൻസ് ഇട്ടു നിർത്തുന്നത് ഒരു ശീലം ആണ് അല്ലെ? ❤️സ്നേഹം

alby • 19-06-2020 20:23

താങ്ക് യു എം കെ

JOSEPH • 19-06-2020 14:20

Alby കണ്ടു വായന പിന്നീട്‌.

alby • 19-06-2020 20:23

ഓക്കേ ബ്രൊ

അയമൂ • 19-06-2020 14:16

പൊളിച്ചു മച്ചു, ???????അടിപൊളി

alby • 19-06-2020 20:22

താങ്ക് യു ബ്രൊ

Anu [unni] • 19-06-2020 13:59

വീണ്ടും സസ്പെൻസിൽ നിർത്തി അല്ലോ ആൽബി ബ്രോ.അങ്ങിനെ വില്ല്യം തീർന്നു എന്തൊക്കെ ബഹളമായിരുന്നു ഇനി സലീം ഉണ്ട് രാജീവൻ ഉണ്ട് ചിത്ര ടീച്ചർ ഉണ്ട് .രാജീവൻ ശംഭുവിന്റെ വക ശംഭു കൊടുക്കണം  സലീമിനിട്ടും .എന്നാലും വില്യമിനെ കൊന്ന തട്ടം ഇട്ട സ്ത്രീ ആരാണ്.ശംഭുവിന് ഇങ്ങനെ കിട്ടിയപ്പോൾ വീണ ശക്തിയായ് തിരിച്ചു കേറി അപ്പോൾ ഇനി ശംഭുവും മാധവനും ഇരുമ്പും എല്ലാം കൂടി രാജീവിനട്ടും സലീം എന്നിവർക്കും എല്ലാം ഇനി തിരിച്ചു ചെയ്യട്ടെ.സൂപ്പർ എല്ല പാര്ടുകളിലും സസ്പെൻസ് ഇട്ടു നിർത്തുന്നതിൽ ബ്രോ വിജയിക്കുന്നുണ്ട്.

സ്നേഹപൂർവം

അനു

Anu [unni] • 19-06-2020 14:00

പിന്നേം മോഡറേഷനിൽ

alby • 19-06-2020 22:17

കമന്റ്‌ വന്നല്ലോ അനു

Anu [unni] • 20-06-2020 16:40

കുറെ കഴിഞ്ഞ വന്നത്

alby • 20-06-2020 17:17

അതെ അല്പം കഴിഞ്ഞാണ് വന്നത്

alby • 19-06-2020 22:18

അനു ചോദ്യങ്ങൾക്കുള്ള ഉത്തരം കഥയിലൂടെ നൽകാം.തരുന്ന സ്നേഹത്തിന് നന്ദി

Anu [unni] • 20-06-2020 16:40

?

alby • 20-06-2020 17:17

❤❤❤❤❤❤❤

MaX • 19-06-2020 13:47

എല്ലാ പാർട്ടിലും ഈ സസ്പെൻസിടുന്നത് തനിക്കൊരു ഹരം ആയി അല്ലെ ?, എന്തായാലും ഓരോ പാർട്ടും കഴിയുമ്പോഴും കഥ വേറെ ലെവലിലേക്ക് പോവുവാണല്ലോ ?

alby • 19-06-2020 20:22

താങ്ക് യു മാക്സ് ബ്രൊ

Free ? • 19-06-2020 13:33

Nice and simple and super

alby • 19-06-2020 20:22

താങ്ക് യു

PAPPAN • 19-06-2020 13:17

അടുത്ത പാർട്ട് വേഗം അയക്ക് ഭായ് സൂപ്പർ ആകുന്നു കഥ ഇനി വെയിറ്റ് ചെയ്യിക്കല്ലേ

alby • 19-06-2020 20:21

താങ്ക് യു ബ്രൊ.

വേഗം തരാം

Vipi • 19-06-2020 13:12

Alby kutta polichutta nee, nice aayi oru suspense um ettu nirthiyale, ennalum aaraa Willam ne konna aa pennu , alichikendiyirikunnu???

alby • 19-06-2020 20:21

താങ്ക് യു ബ്രൊ.....

ഉത്തരങ്ങൾ വഴിയേ അറിയാം

DEVIL • 19-06-2020 13:09

അടുത്ത part ethrayum pettannu ഇടണം please

alby • 19-06-2020 15:37

വൈകാതെ ഉണ്ടാകും

നന്ദൻ • 19-06-2020 13:05

ആഹാ കുറച്ചു ദിവസങ്ങൾ ആയല്ലോ കണ്ടിട്ട് ??

alby • 19-06-2020 15:36

അതെ നന്ദൻ ബ്രൊ......അല്പം തിരക്കുകൾ

Hooligans • 19-06-2020 12:35

Hiiiii

Viralmanjadi • 19-06-2020 15:04

Waiting for next part

alby • 19-06-2020 15:36

നെക്സ്റ്റ് പാർട്ട് ഉടനെ ഉണ്ട് വിരൽ മഞ്ചാടി

alby • 19-06-2020 15:36

ഹായ് hooligans

Anu [unni] • 19-06-2020 12:33

ശംഭു വന്നേ ആൽബിചയോ വായിച്ചിട്ട് വരാം?

alby • 19-06-2020 15:35

ഓക്കേ അനു.

അർജ്ജുൻ ദേവ്...!!! • 19-06-2020 12:29

ഇരുപത്തിയെട്ട് പാർട്ട്‌....!!!

പൊളി...!!!

എന്ന് വായിച്ചു തീരോ ആവോ...???

എന്തായാലും  നന്നായി വരട്ടെ...!!!

അർജ്ജുൻ ദേവ്...!!! • 19-06-2020 12:36

സംഗതി എഴുത്ത് പൊളിയാട്ടോ....!!!

alby • 19-06-2020 15:31

ഹായ് അർജുൻ

alby • 19-06-2020 15:32

സമയം പോലെ മതി ബ്രൊ.താങ്ക് യു സൊ much

BheeM • 19-06-2020 12:22

Hi vanno

alby • 19-06-2020 15:31

അതെ വന്നു