0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 3 [Alby]

Author : alby Read All Parts 654

ശംഭുവിന്റെ ഒളിയമ്പുകൾ 3

Shambuvinte Oliyambukal Part 3 Author : Alby

Previous Parts [ Part 1 ] [ Part 2 ]

ഞെട്ടിത്തിരിഞ്ഞ ശംഭു കണ്ടത് അവൻ മാഷേ എന്ന് വിളിക്കുന്ന മാധവനെ. അവന്റെ മുഖത്തെ പരിഭ്രമം അയാൾ തിരിച്ചറിഞ്ഞു. ഇത്തിരി കർക്കശ്യത്തിൽ ചോദിച്ചു. നീയെന്താ ഇവിടെ, ഈ നേരത്ത്??? :അത് അത് അവിടെ ആ മുറിയിൽ..... അവൻ വാക്കുകൾക്കായി പരതി.  അയാളുടെ ഗൗരവം നിറഞ്ഞ മുഖഭാവവും, കണ്ട രതികേളിയും അവനെ അസ്വസ്ഥനാക്കിയിരുന്നു

:അതല്ലല്ലോ ഞാൻ ചോദിച്ചേ

:മാഷേ തേങ്ങ കളവുപോകുന്നുണ്ട് അതുകൊണ്ട് നാലു  ദിവസായി ഇവിടാ കിടപ്പ് അവൻ മറുപടി നൽകി. :പിന്നെ ഇവിടെ കണ്ടതും, നടന്നതും പുറത്തറിയാൻ പാടില്ല.അതിന്റെ ഗുണം നിനക്കുണ്ടാകും. ഇന്നിനി ഇവിടെ തങ്ങേണ്ട. നേരെ ടൌൺ പിടിച്ചോ എന്നിട്ട് നമ്മുടെ ബാർ ഹോട്ടലിൽ അന്തിയുറക്കം. രാവിലെ വീട്ടിലേക്ക് വന്നാൽ മതി. :ശരി മാഷേ, അവൻ  നടന്നു,അല്പം മുന്നോട്ട് പോയ ശംഭു  തിരിഞ്ഞുനിന്നു പറഞ്ഞു. മാഷേ ഇതിപ്പോ നമ്മുടെ ആവശ്യം ആണെന്ന് മനസ്സിലായി പക്ഷെ ചിത്ര ടീച്ചറുടെ കൂടെയുള്ള ആളെ എവിടെയോ കണ്ടൊരോർമ. :ഒന്നു പോടാ അവന്റെ ഒരു ഓർമ. ഈ നാടുവിട്ടു നീ പുറത്തേക്ക് പോകുന്നത് തന്നെ അപൂർവമാണ്. സ്വതവേ അവനോടുള്ള വാത്സല്യത്തോടെ അയാൾ പറഞ്ഞു. (ഇത്തിരി കാർക്കശ്യം കാട്ടുമെങ്കിലും ശംഭു അയാളുടെ വിശ്വസ്തനായിരുന്നു) ആ എന്തേലും ആകട്ടെ എന്ന് കരുതി അവൻ ബൈക്കും  എടുത്ത് ഹോട്ടലിൽ എത്തി.ആ 3 സ്റ്റാർ ഹോട്ടലിന്റെ റിസപ്ഷനിൽ ഇരുന്നു ചെക് ഇൻ ആൻഡ് ഔട്ട്‌  റെക്കോർഡ് നോക്കുകയായിരുന്നു കുഞ്ഞിക്കണ്ണൻ. പതിവില്ലാതെ രാത്രിയിൽ അങ്ങോട്ടേക്ക് വന്ന ശംഭുവിനെ കണ്ടയാൾ എണീറ്റു :എന്താടാ ഈ സമയത്ത് ഇതുവഴി :ഒന്നും പറയണ്ട കുഞ്ഞിക്കണ്ണേട്ടാ, ഇന്നു പതിവില്ലാതെ മാഷിനൊരു സ്നേഹം. പോയി രണ്ടെണ്ണം അടിച്ചോളാൻ :അതിനു അവിടേം ആകാല്ലോ അതോ എന്തേലും ചുറ്റിക്കളി ഉണ്ടോടാ :നിങ്ങളൊന്നു പോയെ അവിടെ ആ വീട്ടിൽ പോയിട്ട് പറമ്പിൽ ഒരു തുള്ളി കേറ്റിക്കില്ല ടീച്ചർ. വെറുതെ വായിലിരിക്കുന്നത് കേൾക്കുന്നതെന്തിനാ. ഇടഞ്ഞാൽ സാക്ഷാൽ കള്ളിയങ്കാട്ടു നീലിയാ :അത് ഞാൻ ഓർത്തില്ലടാ. നീ

💬 Comments

View all comments