← Back to ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby] · approved reader discussion

മായകണ്ണൻ • 21-09-2020 22:18

Evide bro innu varum ennu paranjittu

alby • 22-09-2020 05:28

കഥ അയച്ചിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

Free ? • 21-09-2020 07:58

Any time update bro...

alby • 22-09-2020 05:28

കഥ അയച്ചിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

DEVIL • 20-09-2020 21:30

Time ഷെഡ്യൂൾ കൂടെ ചോദിച്ച് എവിടെ കമന്റ് ഇടുക പ്ലീസ്

alby • 21-09-2020 00:30

ഓക്കേ ബ്രൊ

Ny • 20-09-2020 16:57

എന്തായി ആൽബിച്ചായോ, നാളെ ഉണ്ടാകുമോ

alby • 22-09-2020 05:29

കഥ അയച്ചിട്ടുണ്ട്.വെയ്റ്റിങ് ഫോർ പബ്ലിഷ്

DEVIL • 17-09-2020 16:13

എഴുതിക്കഴിഞ്ഞു എഡിറ്റിംഗ് തുടങ്ങിയോ

alby • 17-09-2020 19:27

എഡിറ്റിങ് തുടങ്ങി ബ്രൊ

DEVIL • 19-09-2020 11:12

അച്ചായാ നാളെ പ്രതീക്ഷിക്കാമോ

alby • 19-09-2020 11:43

തിങ്കൾ ആവും

Free ? • 20-09-2020 12:55

Any latest updates man

alby • 20-09-2020 13:45

നാളെ വരും.ഇന്ന് രാത്രി അയക്കും

Free ? • 15-09-2020 10:33

Any date update broo

alby • 15-09-2020 10:36

ഈ വരുന്ന ശനിയാഴ്ച അയക്കും

DEVIL • 15-09-2020 11:17

❤️❤️❤️

alby • 15-09-2020 17:23

❤❤❤❤❤

Free ? • 16-09-2020 21:05

❤️❤️❤️❤️

alby • 16-09-2020 21:10

ഫ്രീ ബ്രോയ്ക്കും ഇരിക്കട്ടെ സ്നേഹം

❤❤❤❤❤

Free ? • 12-09-2020 08:31

Any update man...

alby • 12-09-2020 09:18

എഴുത്തിൽ ആണ്

DEVIL • 12-09-2020 11:42

നാളെ കാണുമോ

alby • 12-09-2020 14:14

ഇല്ല,വരുന്ന ആഴ്ച്ചയിൽ വരും.ഒരു ചെറിയ ഹോസ്പിറ്റൽ കേസ് വന്നു അതാ എഴുതാൻ കഴിയാതെ പോയത്

DEVIL • 12-09-2020 15:15

It's ok
Waiting for next part
❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????
??????????

alby • 12-09-2020 17:30

താങ്ക്സ് ബ്രൊ,കാത്തിരിക്കുന്ന നല്ല മനസുകൾക്ക്

Ny • 08-09-2020 12:36

ആൽബിച്ചായോ ഈ ആഴ്ച തന്നെ ഉണ്ടാകൂലേ .......

alby • 08-09-2020 16:09

എഴുതി തുടങ്ങിയതേയുള്ളൂ.ഓണത്തിന്റെ അല്പം തിരക്കും പിന്നെ ചെറിയൊരു ഹോസ്പിറ്റൽ കേസും കൂടി ആയപ്പോൾ എഴുതി തുടങ്ങിയിരുന്നില്ല.ഇന്ന് സ്റ്റാർട്ട്‌ ചെയ്തു.സൺ‌ഡേ നിങ്ങക്ക് മുന്നിൽ എത്തിക്കാൻ ആത്മാർത്ഥമായ ശ്രമം ഉണ്ടാവും

താങ്ക് യു
ആൽബി

DEVIL • 08-09-2020 19:59

“മ്മ്മ്…ഇന്നൊരു കാര്യമുണ്ടായിരുന്നു.
ഈ പെണ്ണിന് സന്തോഷം നൽകുന്ന ഒന്ന്,അത് നടന്നില്ല.”

എന്താണെന്ന് അറിയാൻ കാത്തിരിക്കുന്നു??
ശംഭു വീണക്ക് വേണ്ടി കരുതിയിരിക്കുന്ന സമ്മാനത്തിനായി❤️❤️

alby • 08-09-2020 20:22

ഉടനെ അറിയാം ബ്രൊ.

കാത്തിരിക്കുന്നതിന് നന്ദി

DEVIL • 09-09-2020 11:40

❤️❤️❤️

alby • 09-09-2020 13:31

❤❤❤

Saji pp • 04-09-2020 19:04

സൂപ്പർ ആൽബി ഭായ്, നല്ല ത്രില്ലിങ്ങായി തന്നെ മുന്നോട്ടു പോകുന്നുണ്ട്.

alby • 04-09-2020 20:11

താങ്ക് യു ബ്രൊ

?? • 03-09-2020 21:34

ആൽബിച്ചായാ...കലക്കി

alby • 04-09-2020 01:16

താങ്ക് യു ബ്രൊ.

ഭദ്രയെവിടെ?

ആൽബി

?? • 04-09-2020 07:22

ഉടനെ വരൂന്നു കരുതാം

alby • 04-09-2020 08:10

അങ്ങനെ കരുതുന്നു,അല്ലേൽ പൊങ്കാലക്കുള്ള അടുപ്പ് ഉയരും

MR. കിംഗ് ലയർ • 01-09-2020 22:48

ആൽബിച്ചായ,

പതിവ് പോലെ ഈ ഭാഗവും ഗംഭീരം... പ്രതീക്ഷച്ചത് പോലെ ആ കള്ളചെക്കൻ വീണപെണ്ണിന്റെ കുളി തെറ്റിച്ചു അല്ലെ... അത് വായിച്ചപ്പോൾ ഒരുപാട് സന്തോഷമായി.

കാത്തിരിക്കുന്നു നല്ലൊരു പര്യവസാനത്തിനായി.

? ഓണാശംസകൾ ആൽബിച്ചായ ?

സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ

alby • 02-09-2020 19:17

നുണയാ

ഇവിടെയും കണ്ടതിൽ സന്തോഷം.നല്ലൊരു അവസാനം തന്നെയാവും ഉണ്ടാകുക.

ഒനാശംസകൾ നേരുന്നു

ആൽബി

Sajir • 01-09-2020 22:09

ആൽബി മച്ചാനെ സുഗേല്ലേ...ഓണം ഒക്കെ എങ്ങനെയുണ്ടായിരുന്നു... ഈ ഭാഗവും സൂപ്പർ പിന്നെ ശംഭുവും വീണയും തമ്മിലുള്ള റൊമാന്റിക് സൈറ്റുവേഷൻ അൽപ്പം കൂടുതൽ നേരം ആവാം നല്ല രസമുണ്ട് രണ്ടും കൂടിയാകുമ്പോൾ,ഇപ്പൊ പിന്നെ വീണ പ്രേഗ്നേന്റും ആയി സോ അൽപ്പം നന്നായി മധുരം ആവാം. ഈ ത്രിൽ മൂഡ് ആക്കി ആക്കി താൻ unrimantic മൂരാചി ആവല്ലേ മച്ചാനെ??.മറ്റു സീൻസ്‌ ഒക്കെ എല്ലാം പതിവ്പോലെ ഫ്ലോയിൽ തന്നെ നന്നായി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

???സ്നേഹപൂർവം സാജിർ???

alby • 02-09-2020 19:16

സജീർ ബ്രൊ

സുഖം തന്നെ.ഓണം ഒക്കെ അടിപൊളി.
കഥ ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.പറഞ്ഞ കാര്യങ്ങൾ ഒക്കെ കഴിയുംപോലെ പരിഗണിക്കാം

ആൽബി

Dragons ? • 01-09-2020 16:56

Wow awesome

Appo adutha partil adutha kali ha ha

Kanam waiting for the nxt part

alby • 01-09-2020 19:06

താങ്ക് യു ബ്രൊ

കംബികഥയുടെ അടിമ • 01-09-2020 15:27

അടിപൊളി ആയിട്ടുണ്ട് ആൽബി ????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഒരൊറ്റ പോരായ്മ മാത്രമേ ഉള്ളൂ... അവസാനത്തോടടുക്കുമ്പോൾ പേജുകൾ കുറയുന്നു ?????????????????

alby • 01-09-2020 19:06

താങ്ക് യു ബ്രൊ.പേജ് കൂട്ടി എഴുതാം

JOSEPH • 01-09-2020 13:35

Nalla reethyil thanne moonottu pokatte iniyulla partum alby bro.valare ishapettu ee partum albychaa.

alby • 01-09-2020 19:07

താങ്ക് യു ജോസഫ് ബ്രൊ

കണ്ടതിൽ സന്തോഷം

ചാക്കോച്ചി • 01-09-2020 13:02

ആൽബിച്ചായാ....തകർത്തുകളഞ്ഞു...വായിക്കുമ്പോ വല്ലാത്ത ത്രില്ലിംഗ് ആണ്.... ഫുൾ സസ്പെൻസ്....തുടർഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ആണ് ബ്രോ....

alby • 01-09-2020 19:07

താങ്ക് യു ചാക്കോച്ചി

Ny • 01-09-2020 12:26

ആൽബിച്ചായോ പൊളി. ഇത്രേം പാർട്ടുകൾ ആയിട്ടും ഓരോന്നിന്റെയും അവസാനം സസ്പെൻസ് കൊണ്ട് വരുന്ന താങ്കളെ നമിച്ചിരിക്കുന്നു ???.
ദാമോദരൻ ശരിക്കും ഞെട്ടിച്ചു, മാധവന്റെ വാക്കുകൾക്ക് അനുസരിച്ചു തുള്ളുന്ന ഒരു പാവം പോലീസുകാരൻ എന്നെ കരുതിയുള്ളൂ, ഇതിപ്പോ അണ്ണൻ കൊല മാസ്സ്.ചൊറിയാൻ പത്രോസിന്റെ ചൊറി മാറ്റാൻ സമയമായി.
കഥയുടെ പേര് അനര്ഥമാക്കികൊണ്ട് ശംഭുവിന്റെ ഒളിയമ്പ് വീണയിൽ തറച്ചല്ലോ, അങ്ങനെ മ്മളെ ശംബൂസും ഒരച്ഛനാകാൻ പോകുന്നു.
രാജീവ്‌ ഏതായാലും നല്ലൊരു എതിരാളി തന്നെ. വിക്രമൻ , ചന്ദ്രചൂഡൻ, ഗോവിന്ദ ശത്രുക്കൾ ഒരുപാടുണ്ടല്ലോ.
കഥ അവസാനത്തിലേക്ക് അടുക്കുകയാണല്ലോ ഹാപ്പി എൻഡിങ് മാത്രം പ്രതീക്ഷിക്കുന്നു.
പിന്നെ ബുദ്ധിമുട്ടില്ലെങ്കിൽ പേജ് കൂട്ടുന്നത് നന്നായിരിക്കും, വായിച്ചു തുടങ്ങിയപ്പോഴേക്കും തീർന്നഒരു അവസ്ഥ.
ഒരുപാട് സ്നേഹത്തോടെ ???
Ny

alby • 01-09-2020 19:09

Ny

കണ്ടതിൽ സന്തോഷം.കഥ അവസാന ഭാഗങ്ങളിലാണ്.ഹാപ്പി എൻഡിങ് തരാൻ ശ്രമിക്കാം.ഒപ്പം പേജ് കൂട്ടാനും.

വായനക്കും അഭിപ്രായത്തിനും നന്ദി

പൊന്നു.? • 01-09-2020 11:41

Interesting.....

????

alby • 01-09-2020 19:05

താങ്ക് യു പൊന്നു

കണ്ടതിൽ സന്തോഷം

മാലാഖയുടെ കാമുകൻ • 01-09-2020 11:38

ശംഭുവിന്റെ ഒരു അമ്പ് കൃത്യമായി വീണക്ക് കൊണ്ടു അല്ലെ.. സന്തോഷം.. ഓണം ആശംസകൾ ഇച്ചായോ ❤️

alby • 01-09-2020 19:06

താങ്ക് യു എം കെ

ഓണാശംസകൾ നേരുന്നു

rashid • 01-09-2020 10:04

അടിപൊളി, അങ്ങനെ ജൂനിയർ ശംഭു വരാൻ പോവുകയാണല്ലേ, വീണ പറഞ്ഞത് പോലെ അവന്റെ ആഗമനത്തിന് മുൻപ് എല്ലാം തീരട്ടെ. രാജീവന്റെ team members കുറയുകയാണല്ലോ,  പോക്കറ്റിൽ നിന്ന് പത്രോസും ചാടി, സലീമിനെ കൊണ്ട് വലിയ ഉപകാരവും ഇല്ല. ശത്രുവിന്റെ ശത്രു മിത്രം എന്ന് പറഞ്ഞത് പോലെ ഗോവിന്ദിനെ ഒതുക്കാൻ ചെട്ടിയാർ മാധവന്റെ കൂടെ കൂടുമോ? കുരുക്ഷേത്ര യുദ്ധം വൈകാതെ തുടങ്ങട്ടെ.

alby • 01-09-2020 19:05

താങ്ക് യു റഷീദ്

ഉത്തരം വരും ഭാഗങ്ങളിൽ കൂടെ തരാം

Haridas • 01-09-2020 10:01

Dear Alby, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. പിന്നെ ശംഭു ഒരച്ഛനാവാൻ പോകുന്നു. അത് അവന്റെ വാശിയെ കുറയ്ക്കുമോ. പിന്നെ പത്രോസ് വീണ്ടും ഒരു പരാജയം. മാധവൻ ചന്ദ്രശേഖരൻ കൂടിക്കാഴ്ച്ച കാത്തിരിക്കുന്നു. ഒപ്പം രാജീവിന്റെ വീട്ടിലെ അഥിതിയെയും. Once more congrats for this super narration and waiting for the next part.
Thanks and regards.

alby • 01-09-2020 19:04

താങ്ക് യു ഹരിദാസ്

♨♨ അർജുനൻ പിള്ള ♨♨ • 01-09-2020 08:56

അച്ഛയാ അടിപൊളി ആയിട്ടുണ്ട് ???
ഓണാശംസകൾ.........

alby • 01-09-2020 19:03

താങ്ക് യു പിള്ളേച്ചാ

കുരുടി • 01-09-2020 08:14

ആൽബിച്ച എല്ലാ ഭാഗവും പോലെ ഈ പാർട്ടും അടിപ്പോളി ആയിട്ടുണ്ട്.
പിന്നെ ട്യൂമർ ആക്കാതെ, വലിയൊരു സന്തോഷം തന്നതിന് സ്പെഷ്യൽ താങ്ക്സ്❤,
ദാമോദരന് ഇത്രയും ധൈര്യം ഉണ്ടെന്നു സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല,
അടുത്ത പാര്ടിനായി വെയ്റ്റിംഗ് .❤?

alby • 01-09-2020 19:03

താങ്ക് യു കുരുടി

അടുത്ത ഭാഗം ഉടനെ ഉണ്ട്

Hooligans • 01-09-2020 03:44

?????

alby • 01-09-2020 19:02

താങ്ക് യു ❤

മുൻഷി • 01-09-2020 01:37

അൽബി കഥ ഇഗ്രൻ Page കുടി എഴുതു

alby • 01-09-2020 19:02

താങ്ക് യു മുൻഷി

പേജ് കൂട്ടാം

വടക്കൻ • 31-08-2020 23:05

ഒരു കഥ വായിക്കുമ്പോൾ വായനക്കാരന് മനസ്സിൽ തിരശ്ശീലയിൽ എന്ന പോലെ visualize ചെയ്യാൻ കഴിയണം. ഇവിടെ വരെ ആൽബി അത് വളരെ നന്നായി ചെയ്തു...

ഓരോ ഭാഗം വരുമ്പോഴും ബാക്കി എല്ലാം മാറ്റിവെച്ചു വായിക്കാൻ പ്രേരിപ്പിക്കുന്നു ഈ മുപ്പത്തി മൂന്നാം അധ്യായവും എന്നത് തന്നെ ആണ് ഈ കഥയുടെ ഏറ്റവും വലിയ വിജയം... കളികൾ മാറുന്നു... കരുനീക്കം ശക്തം അപ്രതീക്ഷിതം... അതിനിടയിൽ ഉള്ള വീണ ശംഭു നിമിഷങ്ങളുടെ കുളിർമയും...

alby • 01-09-2020 19:01

താങ്ക് യു വടക്കൻ

നല്ല വായനക്കും അഭിപ്രായത്തിനും നന്ദി

Akhil • 31-08-2020 22:50

എല്ലാ ഭാഗവും പോലെ നന്നായിരുന്നു പേജ് കുറച്ചു കൂട്ടമായിരുന്നു

alby • 01-09-2020 19:00

താങ്ക് യു അഖിൽ

അടുത്ത ഭാഗം പേജ് കൂട്ടാം

Ly • 31-08-2020 22:43

ആൽബിച്ചയോ.... അടിപൊളി ഈ ഭാഗവും കൊള്ളാം പക്ഷേ പെട്ടന്ന് തീർന്ന് പോയി കേട്ടോ.. അടുത്തത് പെട്ടന്ന് ആയിക്കോട്ടെ?

alby • 01-09-2020 18:59

താങ്ക് യു ly

അടുത്ത ഭാഗം പേജ് കൂട്ടി എഴുതാം

DEVIL • 31-08-2020 22:31

❤️❤️❤️

DEVIL • 31-08-2020 22:51

അടുത്തത് ക്ലൈമാക്സ് ആണെന്ന് പ്രതീക്ഷിക്കുന്നു.??
പേജ് കുറച്ച് കുറവ് ആയിരുന്നു
എന്നാലും സാരം ഇല്ല.
Waiting for next part ❤️❤️??

alby • 01-09-2020 18:58

താങ്ക് യു ഡെവിൾ ഈ സപ്പോർട്ട് ന്.

അടുത്തത് ക്ലൈമാക്സ്‌ അല്ല,അതിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു

alby • 01-09-2020 18:57

❤❤❤

Ny • 31-08-2020 22:25

??

alby • 01-09-2020 18:57

❤❤❤