← Back to ശംഭുവിന്റെ ഒളിയമ്പുകൾ 34 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 34 [Alby] · approved reader discussion

Free ? • 06-10-2020 15:52

Any update broo
Waiting....

alby • 06-10-2020 17:31

എഡിറ്റിങ് തീരാറായി. നാളെ രാവിലെ അയക്കും.

DEVIL • 06-10-2020 21:54

??

alby • 06-10-2020 22:19

???

DEVIL • 05-10-2020 12:19

അച്ചായാ any update

alby • 05-10-2020 16:36

എഡിറ്റിങ് നടക്കുന്നു. ബുധനാഴ്ച അയക്കും

DEVIL • 06-10-2020 08:18

I AM WAITING.....

alby • 06-10-2020 08:36

താങ്ക്സ് ഫോർ വെയ്റ്റിങ്

Ny • 02-10-2020 19:00

ആൽബിച്ചായോ എന്തായി രണ്ടാഴ്ചയാണ് ഓരോ പാർട്ടിന്റെയും ഗ്യാപ്  എന്നറിയാമ് എന്നാലും ചോദിക്കും ഇഷ്ടം കൊണ്ടല്ലേ❣️❣️❣️❣️❣️....

alby • 02-10-2020 21:39

എഴുത്തിൽ ആണ്.ബുധനാഴ്ച പോസ്റ്റ് ചെയ്യും.

DEVIL • 03-10-2020 19:21

❤️❤️❤️❤️

alby • 03-10-2020 19:29

ഡെവിൾ ബ്രൊ ❤❤❤❤❤

അനി • 01-10-2020 01:04

ഭയ്യാ.. ഇനി എന്ന് വരും നോവൽ വേറെ ഒന്നും കൊണ്ടല്ലാ.. എന്നും വന്ന് നോക്കാറുണ്ട് വന്നീട്ടുണ്ടോ.. വന്നീട്ടുണ്ടോന്നു തിരക്കി ഭയ്യാ താങ്കൾ ഒരു ദിവസം പറയുകയാണങ്കിൽ ആ ദിവസത്തിന് വേണ്ടി കാത്തിരുന്നാൽ മതിയല്ലോ
അതിനി ഒരു ആഴ്ച്ച ആണങ്കിൽ അങ്ങിനെ അതല്ലങ്കിൽ മാസത്തിൽ ആണങ്കിലും കുഴപ്പമില്ലാ.. അതിൽ കൂടുതൽ ആവാതെ നോക്കണം ബ്രോ.. plz...
തെറ്റായിട്ട് എന്തങ്കിലും പറഞ്ഞിട്ടുണ്ടങ്കിൽ ക്ഷമ ചോദിക്കുന്നു Sorry..

alby • 01-10-2020 01:36

അനി ബ്രൊ.....

തിരക്കിൽ ആയിരുന്നു. അതാണ് ഈ ഭാഗം വൈകിയത്. ഇനി അങ്ങനെ ഉണ്ടാകില്ല.
അടുത്ത ഭാഗം എഴുതാൻ തുടങ്ങി. അടുത്ത ബുധൻ നിങ്ങൾക്ക് മുന്നിൽ എത്തും. തീർച്ച.

ഈ സ്നേഹത്തിന് ഒത്തിരി നന്ദി

അബ്ദു • 30-09-2020 15:26

ഉള്ളത് തന്നെ തുറന്ന് പറയാം.. ശംഭുവിന്റെ ഒളിയമ്പുകൾ എന്ന തലക്കെട്ട് പലപ്പോഴും കണ്ടിട്ടും വെറുമൊരു മസാല കമ്പികഥ ആകും എന്ന് കരുതി വായിക്കാതെ കളഞ്ഞ ഒരാൾ ആണ് ഞാൻ.. ഇന്നലെ രാത്രി ആണ് ചില ടാഗ് നോക്കുന്ന വഴിക്ക് ഇത് കണ്ടത്.. ഇത്രയുമൊക്കെ ഭാഗങ്ങൾ കണ്ടപ്പോൾ ഒന്നു വായിച്ചു നോക്കാം എന്നു കരുതി.. ആദ്യത്തെ ഭാഗങ്ങൾ ഒക്കെ വായിച്ചപ്പോൾ ഞാൻ കരുതിയത് പോലെ വെറും ഒരു വെടി കഥ ആകും എന്ന് തന്നെ ആണ് കരുതിയത്.. പക്ഷെ വീണയുടെ വരവോട് കൂടി കഥ മുഴുവൻ മാറിപ്പോയി.. എന്താ പറയുക.വായിക്കുംതോറും ആഴത്തിലേക്ക് പോവുകയായിരുന്നു.. ഇന്നലെ ഏകദേശം പുലർച്ചെ 4മണി വരെ ഞാൻ വായിച്ചു.. ശേഷം ബാക്കി പാർട്  ഇന്ന് രാവിലെ എഴുന്നേറ്റത് മുതൽ വായിച്ചു തുടങ്ങിയതാണ് . ഇപ്പോൾ ആണ് കഴിഞ്ഞത്.  പോകും തോറും കുരുക്കുകൾ മുറുക്കി വരുന്ന ഒരു പ്ലോട്ട്. എനിക് ഭയങ്കര ഇഷ്ട്ടം ആയി... ഇത്രയും പാർട് ഒക്കെ കണ്ടപ്പോൾ കരുതി കഥ ഏകദേശം കഴിയാറായി എന്ന്. എവിടുന്ന്. Main വില്ലൻ എതിയിട്ടല്ലേ ഉള്ളു.. ഇനിയാണ് ശംഭുവിന്റെ ശെരിക്കുമുള്ള ഒളിയമ്പുകൾ തുടങ്ങുന്നത് അല്ലേ..  എന്തായാലും കാത്തിരിക്കുന്ന കഥകളുടെ കൂട്ടത്തിലേക്ക് ഒന്നു കൂടെ ആയി.. നിരാശപ്പെടുത്താത്ത ഒരു ഒടുക്കം ഉണ്ടാകും എന്ന വിശ്വാസത്തോടെ നിർത്തുന്നു.. 
I am waiting

alby • 30-09-2020 21:46

പ്രിയ അബ്ദു.......

ഒരു മസാല കഥയായി തുടങ്ങിയത് തന്നെ ആണിതും.അങ്ങനെ തീർക്കാൻ ആണ് ഉദ്ദേശിച്ചതും. പക്ഷെ തുടങ്ങിക്കഴിഞ്ഞു പ്രിയ സുഹൃത്തുക്കളുടെ സ്നേഹ നിർദേശങ്ങൾ കൂടെ ആയപ്പോൾ ഇങ്ങനെയൊരു മാറ്റം വന്നു ചേരുകയായിരുന്നു.
ഇനിയും നാലഞ്ചു അധ്യായങ്ങൾ കൂടെ മുന്നോട്ട് ഉണ്ടാകും. നല്ല വായനക്കും അഭിപ്രായത്തിനും നന്ദി.

ആൽബി

Mouli • 10-11-2023 17:49

സത്യം ഞാൻ ഇന്നലെ മുതൽ തുടക്കം തൊട്ട് വായിക്കാൻ തുടങ്ങി

Anas • 30-09-2020 04:03

Njan oru divasathe leavilanu ethinte ella partum vayichu thirthathu. Oru rakshayumilla actionum lovum sexum ellam thakarthu. Sex kurachu Matti nirthiyal oru movie akam ee Katha. Ethile ettavum eshtappetta bagham adhu shambu vittil ninnu thetti poyi thirichu vannu pinakkathal karyaghal parayunna secenkalanu. Eghaneyulla sambashanaghal eniyum predhishikunnu. Appol adutha baghathinayi katta kathiripp.

alby • 30-09-2020 21:43

താങ്ക് യു അനസ് ബ്രൊ.

വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

Ly • 26-09-2020 16:09

ആൽബിച്ചായോ..

എന്നാ പറ്റി ഈ പാർട്ട്‌ വളരേ കുറഞ്ഞു പോയല്ലോ. മ്മ്മ് ഏതായാലും ഒരാള് കൂടെ ശംഭുവിനും വീണക്കുമിടയിൽ വരുന്നു ല്ലേ.. ഹിഹിഹി കൊള്ളാം.
പിന്നെ അമ്മാവൻ ഒര് പ്രശ്നമാണല്ലോ.
പണിയാവോ...
അടുത്ത പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ ?

alby • 26-09-2020 17:48

ലില്ലിക്കുട്ടി

കണ്ടതിൽ സന്തോഷം.ചില അമ്മാവൻമാർ ഇങ്ങനെയാണ്,പ്രശ്നം ആകാതെ നോക്കാം.

വളരെ നന്ദി

Ly • 26-09-2020 18:04

ഹിഹിഹി ???

alby • 26-09-2020 19:38

അതെന്നെ.......

പിന്നെ അടുത്ത ഭാഗം ഉടനെ ഇടാം കേട്ടൊ

ചാക്കോച്ചി • 25-09-2020 22:55

അൽബിച്ചായാ.... ഒന്നും പറയാനില്ല.....തകർത്തു...അളിയന്റെ കള്ളി ഏറെക്കുറെ വെളിച്ചത്തായ സ്ഥിക്ക് അപ്പൊ കാര്യങ്ങൾ എങ്ങനാ..... എന്തായാലും ബാക്കി ഭാഗങ്ങൾക്ക് കട്ട വെയ്റ്റിങ് ആണ് ബ്രോ...

alby • 26-09-2020 02:56

ചാക്കൊച്ചി ബ്രൊ,

കാര്യങ്ങൾ എങ്ങനെയാകും എന്ന് ഉടനെ അറിയാം.

നന്ദി

Sajir • 25-09-2020 00:20

ഹാ അൽബിചായ കാര്യംൾ ഒക്കെ ഏതാണ്ട് പിടി കിട്ടി ഇനി കിട്ടാനും കൊറിയുണ്ട്. കൂടുതൽ പേജുകൾ ഉൾപ്പെടുത്തി അധികം വൈകാതെ കഥ പൂർത്തിയാക്കുക ഇനിയും വൈകിയാൽ അൽപ്പം ആരോജകത്തം തോന്നാൻ ഇടയുള്ളത് കൊണ്ട് പറഞ്ഞതാണ്.അപ്പൊ ഇനി മുങ്ങരുത് താങ്കൾ ഇവിടത്തെ പ്രമുഖ എഴുത്തുകാരൻ അല്ലെ.ആപ്പോ waiting for next part and good luck.

സ്നേഹപൂർവം സാജിർ

alby • 25-09-2020 00:52

സജീർ ബ്രൊ.....

ആദ്യം തന്നെ പറയട്ടെ,ഞാൻ ഇവിടെ എഴുതുന്നവരുടെ കൂട്ടത്തിൽ പ്രമുഖനെയല്ല.
എന്റെ നേരം പോകാൻ എന്തോ എഴുതി ഇവിടെ ഇടുന്നു എന്ന് മാത്രം.

ഇത്തവണ വൈകിയത് ജോലിയിൽ തിരക്ക് മൂലം ആണ്.ഇനി വൈകാതെ നോക്കാം.

വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

ആൽബി

ഭീം♥️ • 24-09-2020 20:15

ഞാനും എഴുത്തിലാണ് കാലത്തിന്റെ വിത്തുകൾ രണ്ടാം ഭാഗം. തിരക്കിലും വായിക്കുകയും .... പിന്നെ പേനയും എടുക്കേണ്ടി വന്നു.

alby • 24-09-2020 22:57

എഴുത്തും നടക്കട്ടെ.വെയ്റ്റിംഗ് ഫോർ യുവർ സ്റ്റോറി

ഭീം♥️ • 24-09-2020 20:12

ആൽബി കുട്ടാ...
  മനസിൽ പതിക്കാൻ ചില കഥാപാത്രങ്ങളെ തന്നിട്ട്.. പേജ് കുറക്കരുത്. വായിച്ചിട്ട് മനസിനെ തൃപ്തിപെടുത്താൽ കഴിയുന്നില്ല... അത്രമേൾ കാത്തിരിക്കുന്നു ഈ കഥാകാരനെയും കഥയെയും
സമയം പോലെ വേഗം വരു...
ശംബുവിനെയും വീണയെയും തന്നതിന് താങ്ക്സ് ആൽബി.
സ്നേഹം.
ഭീം

alby • 24-09-2020 22:59

സമയക്കുറവും തീരക്കും ആണ് വില്ലൻ ഭീം ബ്രൊ.പേജ് കൂട്ടാനുള്ള ശ്രമം ഉണ്ടാകും.
ശംഭുവിനെയും വീണയെയും ഇഷ്ട്ടമായതിൽ സന്തോഷം

ഭീം♥️ • 24-09-2020 06:51

Hi alby....
വളരെ നന്നായിട്ടുണ്ട്.
സൗന്ദര്യം നഷ്ടപെടും എന്ന കാരണത്താൽ... ഇപ്പോൾ കുഞ്ഞ് വേണ്ട എന്ന തീരുമാനം എടുക്കുന്ന ഒത്തിരി സ്ത്രീകൾ നാട്ടില് ഉണ്ട്.ഇവിടെ വീണ അമ്മയായ സന്തോഷം പൂർണമായും ആഘോഷിക്കുന്നു. പോരാത്തതിന് ഡിവോഴ്സ് കൂടി ഉണ്ടായി. ഇപ്പോൾ പൂർണമായും വീണ ശംബുവിന്റെ മാത്രമായി. അത് കഥയ്ക്ക് മറ്റൊരു ഒഴുക്കായി....
കുറ്റാന്വേഷണത്തിന്റെ ത്രില്ലിംഗ് രംഗങ്ങൾ സൂപ്പർ...
  പിന്നെ ചന്ദ്രചൂഡ നുമായി അങ്ങനെ രു കണ്ടുമുട്ടൽ സംസാരം വേണമായിരുന്നോ? അതു കൊണ്ട് കാരണമറിയാൻ പറ്റി എന്നത് മറ്റൊരു സത്യം. ചൂഡൻ പറഞ്ഞത് പോലെ... ഗായത്രിയെ തട്ടികൊണ്ട് പോകുമ്പോ.. അതോ മാധവൻ ജയിക്കുമോ.... കാത്തിരിക്കുന്നു.
പിന്നെ ശംബുവും വീണയുമായുള്ള രംഗങ്ങൾ കൂടുതൽ ചേർക്കാനപേക്ഷ.
സ്നേഹം
ഭീം

alby • 24-09-2020 17:00

താങ്ക് യു ഭീം ബ്രൊ.

ശംഭുവും വീണയുമായുള്ള രംഗങ്ങൾ സന്ദർഭം പോലെ കൂടുതൽ ചേർക്കാം.പിന്നെ ചില ആനുകാലിക പ്രശ്നം താങ്കൾ ഉന്നയിച്ചിട്ടുണ്ട് അതിന് അവരവരുടെതായ ശരികളുമുണ്ട്.
അത് അവരുടെ തീരുമാനം എന്ന് കരുതാറാണ് പതിവ്.

പറഞ്ഞത് പോലെ ചന്ദ്രചൂഡനുമായുള്ള കൂടി കാഴ്ച,അത് അനിവാര്യമാണ്.അത് നടന്നല്ലേ പറ്റൂ.

ഇനി അടുത്ത ഭാഗത്ത്‌ കാണാം.വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.

ആൽബി

ഭീം♥️ • 24-09-2020 20:13

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????♥️????????????

alby • 24-09-2020 21:36

തിരിച്ചും സ്നേഹം മാത്രം ഭീം ബ്രൊ

Yk • 24-09-2020 01:04

പേജ് കുറഞ്ഞു പോയി എന്ന സങ്കടമേയുള്ളൂ. ഈ പാർട്ടും പൊളി. ക്ലൈമാസ് അടുത്തെത്താറായല്ലോ. ശംഭുന്റെ ഒളിയമ്പ് വീണയുടെ വയറ്റിൽ തുടിക്കാൻ തൊടങ്ങ്യല്ലോ സന്തോഷം.
ബിദുബൈ കഥ തുടങ്ങിയിട്ട് ഒന്നര കൊല്ലം കഴിഞ്ഞു, 34 പാർട്ടുകളുമായി ഒറു കോട്ടവുമില്ലാതെ മുന്പോട്ടുപോയ്കൊണ്ടിരിക്കുന്നു. ഓരോ പാർട്ടിലും വായനക്കാരന് വേണ്ടതെല്ലാം ഉൾപ്പെടുത്തി ഒരു ബോറുമില്ലാതെ വായനക്കാരനെ മുൾമുനയിൽ നിർത്തുക എന്നത് ഇച്ചായന്റെ ഹോബിയാണല്ലോ. A big hats off you ആൽബിച്ചയാ.... ??????

alby • 24-09-2020 16:55

താങ്ക് യു y.k. ബ്രൊ.

ശരിയാണ് ഒന്നരക്കൊല്ലം കഴിഞ്ഞു.ഇത്ര നീളും എന്ന് കരുതിയതുമല്ല.പറഞ്ഞത് പോലെ കഥ അവസാനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു

വായനക്കും നല്ല വാക്കുകൾക്കും ഒരിക്കൽ കൂടി നന്ദി.

ആൽബി

MR. കിംഗ് ലയർ • 24-09-2020 00:30

ആൽബിച്ചായ,

നിങ്ങളിങ്ങനെ ത്രില്ലടിപ്പിച്ചു കൊണ്ടുവന്നു നിർത്തും... ഹോ.. ഒരു രക്ഷയുമില്ല.

ആ ശംബൂസിനെ ഒന്ന് അഴിച്ചുവിട്ടാൽ തീരാവുന്ന പ്രശ്‌നമല്ലേയുള്ളു.. ആ ചെക്കൻ പോയി എല്ലാത്തിനെയും കാലേ വാരി ഭിത്തിയിൽ അടിച്ചു തിരികെ വരത്തില്ലേ...!!!

എന്തായാലും കാത്തിരിക്കുന്നു ആൽബിച്ചായ വരും ഭാഗങ്ങൾക്കായി.

സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ

alby • 24-09-2020 16:52

നുണയാ......

കണ്ടതിൽ സന്തോഷം.ശംഭുവിനെ അങ്ങനെ കയറൂരി വിടാൻ പറ്റുവോ?ഇനി അവൻ ആഗ്രഹിച്ചാൽ പോലും അവനെ കളത്തിൽ ഇറക്കാതെ സേഫ് ആയി നിർത്താൻ വീണയും മാധവനും ഉള്ളപ്പോൾ അവരെ ധിക്കരിക്കുക എന്നതും അവന്റെ പ്രശ്നമാണ്.എന്നാലും അവൻ ഇറങ്ങുക തന്നെ ചെയ്യും,അത് എപ്പോൾ എങ്ങനെ എന്ന് വഴിയെ അറിയാം.

താങ്ക് യു
ആൽബി

saji • 23-09-2020 22:56

ഈ പാർട്ടും അടിപൊളിയായി ആൽബിച്ചാ.കുറച്ച് പേജേ ഉള്ളുവെങ്കിലും അതിൽ സംഗതികളുണ്ടായിരുന്നു.അടുത്തഭാഗം പേജ്കൂട്ടി പെട്ടന്ന് പോരട്ടെ.

alby • 23-09-2020 23:47

താങ്ക് യു സജി ബ്രൊ.മുടങ്ങാതെയുള്ള അഭിപ്രായത്തിന്.അടുത്ത ഭാഗം പേജ് കൂട്ടി സബ്മിറ്റ് ചെയ്യാം

Dragons ? • 23-09-2020 21:10

നന്നായിട്ടുണ്ട് അച്ചായാ

നിങ്ങൾ പൊളിയാണുട്ടോ

കുറച്ചു പേജ് ഒള്ളു എങ്കിലും വളരെ നല്ല ഫീൽ തന്നെ ?????

alby • 23-09-2020 23:44

താങ്ക് യു ഡ്രാഗൺ ബ്രൊ.നല്ല വാക്കുകൾക്ക്

Dragons ? • 23-09-2020 21:06

എന്താ മാഷേ പേജ് കുറഞ്ഞു പോയല്ലോ

എന്തായാലും

waiting 4 the nxt part

alby • 23-09-2020 23:43

പേജ് കൂട്ടാം ബ്രൊ.താങ്ക് യു

?? • 23-09-2020 20:26

ആൽബിച്ചാ... സംഗതി പൊരിച്ചൂട്ടാ... എങ്കിലും അളിയനും അളിയനും തമ്മിലുള്ള കണ്ടുമുട്ടലിൽ കൂടുതലായി എന്തൊക്കെയോകൂടി പ്രതീക്ഷിച്ചിരുന്നു... എങ്കിലും കളിയൊന്നുമായിട്ടില്ലാത്തതിനാൽ അതങ്ങോട്ടു സഹിച്ചു. അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

alby • 23-09-2020 23:42

ജോക്കുട്ടാ.....

കണ്ടതിൽ സന്തോഷം.താങ്ക് ഫോർ യുവർ വേർഡ്സ്.പിന്നെ അളിയനും അളിയനും കണ്ടുമുട്ടിയപ്പോൾ പ്രതീക്ഷിച്ചതിലും കുറഞ്ഞു അല്ലെ,അടുത്തതിൽ ശരിയാക്കാം.കണ്ട ഉടനെ കയറി അടിക്കുന്നത് പ്രാക്റ്റിക്കൽ അല്ലല്ലോ.
ലോക്കൽ ഗ്യാങും അല്ല.

അടുത്ത ഭാഗം ഭദ്രക്ക് ശേഷം.

ആൽബി

?? • 24-09-2020 06:29

ഒരുമാതിരി വൃത്തികെട്ട പരിപാടി പറയരുത്

alby • 24-09-2020 12:37

മൊതലാളി നയം വ്യക്തമാക്കണം.
ഞാൻ പറഞ്ഞതിലെ വൃത്തികേട് എന്ത് എന്ന് പറയണം.

JOSEPH • 24-09-2020 16:10

Athu point albychaa maveliye pole mukkannu aalu aanu Jo?

alby • 24-09-2020 16:48

@ജോസഫ്

?????

മാലാഖയുടെ കാമുകൻ • 23-09-2020 18:20

എന്തിനാ കൂടുതൽ പേജ്? ഇത് തന്നെ ധാരാളം.. സൂപ്പർ ആൽബിച്ചാ..

alby • 23-09-2020 23:38

താങ്ക് യു ബ്രൊ.നല്ല വക്കുകൾക്ക് നന്ദി

A.. pan • 23-09-2020 15:22

ആൽബിച്ചയോ  ഒരുപാട്  ഇഷ്ട്ടമായി.. ❤️❤️❤️

alby • 24-09-2020 16:48

താങ്ക് യു ബ്രൊ

പൊന്നു.? • 23-09-2020 12:27

Super Part......

????

alby • 23-09-2020 17:39

താങ്ക് യു പൊന്നു

JOSEPH • 23-09-2020 11:47

Valare ishapettu ee partum Alby bro.Ee levelil thanne ee kadha monnuootte pokatte.

Vijay • 23-09-2020 12:27

കാത്തിരുന്നു ഒരു പാട് നാൾ, എന്നാൽ കിട്ടിയതോ അൽപം കുറഞ്ഞു പോയി. പേജ് കൂട്ടി എഴുതുക, അല്ലങ്കിൽ തുടർച്ചയായി എഴുതുക. കഥ സൂപ്പർ???????

alby • 23-09-2020 17:41

താങ്ക് യു വിജയ്.

ചില തിരക്കുകൾ മൂലം ആണ് വൈകിയത്.അപ്പോൾ എഴുതിയത് ഇട്ടു എന്നെയുള്ളൂ,അല്ലെങ്കിൽ വീണ്ടും വൈകും.ഇനി ഇടവേള കുറച്ചു പേജ് കൂട്ടി എഴുതാം

alby • 23-09-2020 17:39

താങ്ക് യു ജോസഫ് ജി

Anandu • 23-09-2020 11:19

Waiting

alby • 23-09-2020 17:40

താങ്ക് യു

കുരുടി • 23-09-2020 10:56

ആൽബിച്ചാ ഈ പാർട്ടും മനോഹരം❤❤❤❤
അങ്ങനെ വീണയ്ക്കും ശംഭൂനും കൂട്ടിനു ഒരാള് കൂടി വരാൻ പോണൂ ല്ലേ .
ട്യൂമർ ആക്കാത്തതിനു സ്പെഷ്യൽ താങ്ക്സ്???.
ഒപ്പം ഇനി ചോരക്കളി കൂടെ ആവുമല്ലേ.
ശംഭൂനും വീണയ്ക്കും കുറച്ചൂടെ സീൻ കൊടുക്കാർന്നു (ആഗ്രഹം പറഞ്ഞതാട്ട)?
അപ്പൊ ഇനി അടുത്ത പാര്ടിനു വെയ്റ്റിംഗ്.

alby • 23-09-2020 17:42

അതെ കുരുടി,അവർക്കിടയിലേക്ക് ഒരാൾ കൂടി.സന്ദർഭം അനുസരിച്ചു അവരുടെ ഭാഗം കൂടുതൽ എഴുതാം

താങ്ക് യു

Athul • 23-09-2020 10:33

ഈ പാർട്ടും കൊള്ളാം. തലങ്ങും വിലങ്ങും ശതൃത ആണല്ലോ, ചെട്ട്യാരും ഗോവിന്ദും ചദ്രചൂഡനും മാധവനും രാജീവും ഇപ്പൊ അതിന്റെയുടയിൽ വിക്രമന്റെ എൻട്രയും.  ശത്രുവിന്റെ ശത്രു മിത്രം എന്ന സ്കീം രുമോ.അവസാനത്തെ കുരുക്ഷേത്ര യുദ്ധത്തിൽ നായകനെ മ്മളെ ശംഭുനെ മുൻനിരയിൽ കൊണ്ട് വരുമെന്ന് കരുതട്ടെ. പലപ്പോഴും ശംഭുന് അവർക്കിടയിൽ ഒരു റോൾ ഇല്ലാത്തപോലെ. അപ്പോൾ വീണയെ ഉപദ്രവിച്ചവരിൽ ഇങ്ങനെയൊരാളും ഉണ്ടായിരുന്നല്ലേ. ക്ലൈമാക്സ്‌ ആകാറായെന്ന് തോന്നുന്നു.
30+ പാർട്ടുകളായിട്ടും ഒരിക്കലും മടുപ്പിക്കാതെ വായനക്കാരെ ഓരോ പാർട്ടിന്റെ അവസാനത്തിലും ആകാംക്ഷയിൽ നിർത്തുന്ന അന്നേ സമ്മതിച്ചു.
പിന്നെ പേജ് കൂട്ടിക്കോടെ രസം കേറിവറുമ്പോഴേക്കും  തീരുന്നു.

alby • 23-09-2020 17:44

താങ്ക് യു അതുൽ ബ്രൊ.

അതിജീവിക്കുന്നത് ആരൊക്കെ എന്ന് വഴിയേ അറിയാം.നിലനിൽപ്പിനു വേണ്ടി ആരൊക്കെ ഒന്നിച്ചു നിൽക്കുമെന്നും.

പേജ് കൂട്ടാം കേട്ടൊ

rashid • 23-09-2020 06:18

കൊള്ളാം, ഈ ഭാഗം പേജ് കുറഞ്ഞ് പോയല്ലോ. അവസാനം ഗോവിന്ദ് എന്ന പാഴ്മരം വീണയുടെ ലൈഫിൽ നിന്ന് പോയല്ലേ, ഇനി ഭൂമിയിൽ നിന്ന് കൂടി പറഞ്ഞയച്ചാൽ തൃപ്തി ആകും. ചന്ദ്രച്ചൂടന്റെ യഥാർത്ഥ മുഖം പരസ്യമാക്കിയ സ്ഥിതിക്ക് ശത്രുക്കളുമായുള്ള പോരാട്ടം വൈകാതെ ഉണ്ടാകുമെന്ന് കരുതുന്നു. ചെട്ടിയാരും മാധവന്റെ കൂടെ കൂടുമോ?

alby • 23-09-2020 17:45

താങ്ക് യു റഷീദ്.

പോരാട്ടം തുടരുകയാണ്.വഴിയേ എല്ലാം അറിയാം

മായകണ്ണൻ • 23-09-2020 02:23

കലക്കി നെക്സ്റ്റ് പാർട്ട്‌ ഉടനെ തന്നെ ഇടണേ ആൽബിച്ചായോ

alby • 23-09-2020 17:29

താങ്ക് യു ബ്രൊ.അടുത്ത ഭാഗം നേരത്തെ ഇടാൻ ശ്രമിക്കാം

Krish krish • 23-09-2020 00:54

??? dear Alby orupad late akunu story varan

alby • 23-09-2020 17:30

നേരത്തെ ഇടാൻ ശ്രമിക്കാം

Mulla • 22-09-2020 23:55

എന്റെ പുന്നാര alby...
Page കുറച്ചു ആണെങ്കിലും ഒന്ന് ഒന്നര വെടികെട്ട് ഉണ്ട്.
എല്ലാ ആഴ്ച യും ഇത് പോലെ തന്നാല്‍ എത്ര നന്നായിരുന്നു

alby • 23-09-2020 17:31

താങ്ക് യു മുല്ല

ഇടവേളകൾ കുറക്കാൻ ശ്രമിക്കാം

Akhil • 22-09-2020 22:55

എന്നും പറയുന്ന പോലെ തന്നെ ??... പേജ് ഒന്ന് കൂട്ടിയ kollarnnu??

alby • 23-09-2020 17:30

താങ്ക് യു അഖിൽ....

പേജ് കൂട്ടാം

യോദ്ധാവ് • 22-09-2020 22:42

Alby ഈ കഥ ഞാൻ വായിച്ച് തുടങ്ങിയിട്ടേയുള്ളൂ.... വായിച്ച അത്രയും മനോഹരം... പൂർണമായി വായിച്ച് കഴിയുമ്പോൾ വിശദമായ ഒരു അഭിപ്രായം രേഖപ്പെടുത്തുന്നതാണ്... എഴുത്ത് തുടരുക...

സസ്നേഹം

യോദ്ധാവ്

alby • 23-09-2020 17:47

യോദ്ധാവെ,ഇവിടെയും വന്നതിൽ സന്തോഷം.

സമയം പോലെ വായിച്ചു പറയുമല്ലോ

Haridas • 22-09-2020 22:40

Dear Alby, ഈ ഭാഗവും നന്നായിട്ടുണ്ട്. ഗോവിന്ദിനും രാജീവിനും ശത്രുക്കൾ കൂടുകയാണ്. വിക്രമനും ചെട്ടിയാരും ഇനി കളി തുടങ്ങും. പിന്നെ മെയിൻ ശത്രുക്കൾ ഇനി ചന്ദ്രചൂഡനും മാധവനും. അവർ ഇനി നേരിട്ട് മുട്ടാൻ തയ്യാറായി. അടുത്ത ഭാഗം അധികം താമസിപ്പിക്കല്ലേ സുഹൃത്തേ.
Thanks and regards.

alby • 23-09-2020 17:48

താങ്ക് യു ഹരിദാസ്.

അല്പം തിരക്കിലായിരുന്നു.അതാണ് വൈകിയത്.ഇനി കഴിവതും നേരത്തെയാക്കാം

hooligans • 22-09-2020 22:25

???????

alby • 23-09-2020 17:31

തിരിച്ചും സ്നേഹം മാത്രം

അനി • 22-09-2020 22:23

കുറച്ചു കൂടി പേജ് കൂട്ടാൻ പറ്റുമോ ഇല്ലലേ...
കഥ സൂപ്പറായിട്ട് പോകുന്നുണ്ട് പക്ഷേ പേജ് കുറവായത് കൊണ്ട് ആ ഒരു feel കിട്ടുന്നില്ലാ..
ഒരു കഥ എഴുതി ഫലിപ്പിക്കുക എന്ന് പറഞ്ഞാൽ ഒരുപാട് പണിയാണന്ന് എനിക്കറിയാം ഞാൻ കുറ്റപെടുത്തിയതല്ലാ..ട്ടോ താങ്കളുടെ കഥ യോട് ഒരുപാട് ഇഷ്ടമുള്ളത് കൊണ്ട് പറഞ്ഞു പോയതാണ്

alby • 23-09-2020 17:49

മനസ്സിലാക്കുന്നു ബ്രൊ.

അടുത്ത ഭാഗം മുതൽ കൂടുതൽ പേജ് ഉണ്ടാവും.

താങ്ക് യു

Ny • 22-09-2020 22:10

അച്ചായോ പൊളിച്ചു. ഈ പാർട്ട്‌ പേജ് വളരെ കുറഞ്ഞു എന്ന വിഷമം മാത്രം. അപ്പൊ വീണയെ അന്ന് പിച്ചിച്ചീന്തിയവരിൽ ഒരാൾ ചന്ദ്രചൂഡന്റെ അനിയനായിരുന്നല്ലേ അവനു മരണത്തെ വിട്ടുകൊടുക്കാതെ നരകിപ്പിച്ച നന്നായി. ന്യായീകരിക്കപ്പെടാവുന്ന ഒരൊറ്റ കാരണം പോലും ഇല്ലാഞ്ഞിട്ടും അവന്റെ ഒലക്കേടേതൊരു പ്രതികാരം.
മറഞ്ഞിരിക്കുന്ന ശത്രുക്കളൊക്കെ പുറത്ത് വന്ന സ്ഥിതിക്ക് ഇനി ഒന്നും നോക്കാനില്ല, ആകെ തൂഫാനാക്കാം.ഇരുപക്ഷവും ശക്തിയാർജ്ജിക്കട്ടെ നായകന്റെയും കൂട്ടരുടെയും പടയോട്ടം കാണാൻ കാത്തിരിക്കുന്നു.
പിന്നെ വീണയും ശംഭൂസുമുള്ള റൊമാൻസ് കാര്യായിട്ട് കിട്ടീല എന്നൊരു സങ്കടണ്ട.
ഏതായാലും ഈ പാർട്ടും ഇഷ്ടം ???

alby • 23-09-2020 17:51

തിരക്കായിരുന്നു ബ്രൊ.അതാണ് വൈകിയത്.
അതുകൊണ്ട് എഴുതിയത് പോസ്റ്റ് ചെയ്തു.
അടുത്ത ഭാഗം മുതൽ പേജ് കൂട്ടാം കേട്ടൊ.
പിന്നെ സന്ദർഭം അനുസരിച്ചു വീണയും ശംഭുവും ഭാഗങ്ങൾ ഉണ്ടാവും.

കുരുടി • 22-09-2020 22:00

❤❤❤❤❤❤❤❤❤❤❤❤❤❤❤
വായിച്ചിട്ട് ബാക്കി❤❤❤❤

alby • 23-09-2020 12:41

സമയം പോലെ വരൂ ബ്രൊ

ഭീം♥️ • 22-09-2020 21:43

പിന്നെ വരാം ആൽബി.

alby • 23-09-2020 12:41

സമയം പോലെ വരൂ ബ്രൊ

Ny • 22-09-2020 21:31

????

alby • 23-09-2020 12:41

❤❤❤❤❤

Ny • 22-09-2020 21:31

????

alby • 23-09-2020 12:40

❤❤❤❤❤

DEVIL • 22-09-2020 21:27

❤️❤️❤️❤️

DEVIL • 22-09-2020 21:46

അച്ചായാ ഇപ്രാവശ്യവും വീണയുടെ ഗിഫ്റിനെ പറ്റി പറഞ്ഞില്ല

DEVIL • 23-09-2020 06:29

അച്ചായാ ഒന്നും തോന്നരുത്

"വീണയെ ഉപദ്രവിച്ചവരിൽ രണ്ട് പേര് ഇന്നില്ല,ചാവാതെയുള്ളത് അളിയൻ ആയിരുന്നല്ലെ"

മൊത്തം 4 പേര് ഇല്ലേ

"എസ് പി യും അറസ്റ്റ് ചെയ്ത ഇൻസ്‌പെക്ടറും & വർമ്മാജി ഒപ്പം മറ്റൊരാളും.ഡോക്ടർ ആവണം അത്‌."
Refer part 8 page 13

alby • 23-09-2020 12:40

ഡെവിൾ ബ്രൊ,അത് ശ്രദ്ധിച്ചു അല്ലെ
ഗുഡ് റീഡിങ്.
നല്ലൊരു ചോദ്യം ആയിരുന്നു,അതിന് ഉള്ള ഉത്തരവും ക്ലാരിറ്റിയും അടുത്ത ഭാഗത്ത്‌ ലഭിക്കും.

നല്ല വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.

ആൽബി

alby • 23-09-2020 12:37

ഗിഫ്റ്റ് വഴിയെ അറിയാം

alby • 23-09-2020 12:36

❤❤❤