Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]
നേരം തീരുമാനം അറിയാനായി അവൾ ചോദിച്ചു.
"രാജീവനെതിരെ ഞാൻ നിൽക്കില്ല ചിത്ര."
"ഈ മറുപടി ഞാൻ പ്രതീക്ഷിച്ചത് തന്നെയാ.അതുകൊണ്ട് എന്റെ പക തീർക്കാതിരിക്കാൻ കഴിയില്ലല്ലൊ.
ആൺ കുട്ടിയാ നീ,ചിത്രയിലെ കാമത്തിനുമേൽ വിജയിച്ചവൻ.ആ
നിന്നെ വിട്ടുകളയാനും തോന്നുന്നില്ല മാൻ."
"എനിക്കും........നീ പകർന്നു തന്ന ചൂട് ഇനിയും വേണമെന്നുള്ള തോന്നൽ."
"എങ്കിൽ വാ,എന്റെ കൂടെ നിൽക്കാനുള്ള മനസ്സുമായി.എനിക്ക് മറ്റൊരാളെ കണ്ടെത്താൻ പ്രയാസം ഒന്നുമില്ല.പക്ഷെ എനിക്ക് തൃപ്തി നൽകാൻ കെൽപ്പുള്ള,എന്നെ കൂടെ നിന്ന് സഹായിക്കാൻ സാധിക്കും എന്ന് എനിക്കുറപ്പുള്ള നിന്നെ വിട്ടു കളയാനും തോന്നുന്നില്ല."
"ഞാൻ പറഞ്ഞല്ലൊ,രാജീവന്റെത് ഒഴികെ എന്തിനും ഞാൻ ഒപ്പം നിക്കാം
"
"എനിക്ക് പൂർണ്ണമായും നിന്റെ സഹായം വേണം സലിം.എങ്കിലേ എന്റെ ലക്ഷ്യം എളുപ്പമാകൂ.അതു കൊണ്ട് തന്നെയാ നിന്നിലേക്ക് ഞാൻ വന്നതും നിന്നിൽ അലിഞ്ഞു ചേർന്നതും.നിന്നെ എങ്ങനെയും എന്റെ കൂടെനിർത്താൻ ഞാനെന്തും ചെയ്യും."
"കൂടെ നിന്നില്ലെങ്കിലോ?"
"നോക്ക് സലിം ഇപ്പോൾ നമ്മൾ ഒന്നിച്ചു നിൽക്കേണ്ടത് എന്റെ മാത്രം ആവശ്യമല്ല നിന്റേത് കൂടിയാ.കൂടെ
നിന്നില്ലെങ്കിൽ നിർത്തും ഞാൻ. സ്വയം തീരുമാനിച്ചാൽ എന്റെ ചൂട് അറിഞ്ഞു,മതിവരുവോളം എന്നെ നുകർന്ന് നിനക്ക് മുന്നോട്ട് പോകാം. മറിച്ചു ഞാൻ നിന്നെ വരുതിയിൽ കൊണ്ടുവന്നാൽ ഒരു കാവൽ നായ, അങ്ങനെ കരുതേണ്ടിവരും എനിക്ക്.
അത് വേണോ സലിം."ചിത്ര അവന്റെ കഴുത്തിലേക്ക് തൂങ്ങി അവന്റെ കണ്ണുകളിൽ വശ്യതയോടെ നോക്കി ചോദിച്ചു.
"ബ്ലാക്ക് മെയിൽ ആണോ......അത്ര
വളർന്നോ നീ.എന്തുണ്ട് നിന്റെ കയ്യിൽ സലീമിന് വിലയിടാൻ മാത്രം.
ഓഹ്......നമ്മുടെ സ്വകാര്യത നീ ടേപ്പ് ചെയ്തോ......?ആ വീഡിയോ കൊണ്ട്
എന്നെയങ്ങു ഉണ്ടാക്കാം എന്നാണ് വിചാരമെങ്കിൽ..........എനിക്ക് പുല്ലാ.
നീ വെറും പെണ്ണാണ് എന്ന ഓർമ്മ
വേണം,ഒന്നും നോക്കാതെയുള്ള
പടപ്പുറപ്പാട് ചിലപ്പോൾ നിന്റെ ജീവൻ തന്നെ നഷ്ട്ടപ്പെടുത്തിയെക്കാം."
സലിം ദേഷ്യത്തിൽ അവളുടെ കൈ തട്ടി മാറ്റി.
"ഇത്ര സില്ലി ആണോ സലിം.ബ്ലാക്ക് മെയിലിങ് ഒക്കെ ഇപ്പോൾ ഓൾഡ് അല്ലെ.അതും
💬 Comments
View all comments