← Back to ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby] · approved reader discussion

harshan • 07-11-2020 08:09

അഭിപ്രായം ഇട്ടിരുന്നു
മോഡറേഷൻ കാണിക്കുവാണല്ലോ..
അല്ബിച്ചയൻസ്..

alby • 08-11-2020 17:45

ചില സ്പാം വേർഡ് വന്നാൽ ഓട്ടോമാറ്റിക് ആയി മോഡരേഷനിൽ പോകും ബ്രോ.
കമന്റ്‌ കണ്ടു. ഒത്തിരി സന്തോഷം റിപ്ലൈ ഉടനെ ഇടാം.

harshan • 07-11-2020 08:08

ആല്ബിചായ
32 മുതൽ 36 വരെ ഒറ്റ ഇരുപ്പിനു വായിച്ചു.
37 പെൻഡിങ്ങിൽ വെച്ച് 38 39 വരുമ്പോ ഒരുമിച്ചു വായിയ്ക്കാൻ ആയി.

ജാവ സെറ്റിങ് ഡിസേബിൾ ചെയ്താണ് വായിച്ചത്, പരസ്യം ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.അപ്പൊ കമാന്റിനെ ബാധിക്കും..അതാണ് എല്ല ഭാഗത്തും കമന്റ് ചെയ്യാത്തത്.
എടുത്തു പറയേണ്ടുന്ന ഏറ്റവും വലിയ കാര്യം. കഥാപാത്രങ്ങളെ ഉണ്ടാക്കിയ രീതി തന്നെ ആണ്. അത് പറയാതെ വയ്യ..ഓരോ കഥാപാത്രവും കാൻവിൻസിങ് ആകുന്ന തരത്തിൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്.
അത് ശത്രുവോ മിത്രമോ..അവർക്കൊരു ലക്‌ഷ്യം ഉണ്ട്. പശ്ചാത്തലം ഉണ്ട്.
മാധവനും ഭാര്യയും ഒക്കെ കിടിലൻ
അതുപോലെ മറ്റെല്ലാവരും..
ചിത്ര ...പറയെ വേണ്ട..
അത്ര നന്നായി ഓരോ സീനുകളും വായിക്കുന്നവരുടെ ഉള്ളിൽ ഒരു ത്രില്ലർ മൂവി കാണുന്ന തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു..
അതുപോലെ എത്ര വൈകി വായിച്ചാലും കഥ ഉള്ളിൽ നിന്നും പോകാത്തതിനാൽ പഴയ ചാപ്റ്റർ റെഫർ ചെയ്യേണ്ടതായി വരുന്നില്ല..
എന്താ പറയാ...
ശരിക്കും ഒരു സിനിമ ഒക്കെ കാണുന്ന പോലെ തന്നെ..
പക്ഷെ ഇപ്പൊ വായിച്ചപ്പോ ശംഭുവിന്റെ പ്രാധാന്യം കുറഞ്ഞുപോയോ എന്നൊരു സംശയം..കാരണം കൂടുതൽ സീനുകളുളും മറ്റുള്ളവർ കയ്യടക്കിയ പോലെ..
പിന്നെ നായകൻ അവനാണല്ലോ..
അപ്പൊ അങ്ങനെ ഉണ്ടാകില്ല എന്നറിയാം..
രംഗം ഒരുക്കുന്നതായിരിക്കുമല്ലോ..

വീണ ശംഭു സീനുകൾ അതൊക്കെ ഒരുപാട് ഇഷ്ടം..
രാജീവ്...ഒരു വല്ലാത്ത മുതൽ തന്നെ.
വായിക്കുമ്പോ ഉള്ളിൽ ഒരു വക പിരിമുറുക്കം ഉണ്ടാക്കാൻ നല്ല പോലെ സാധിക്കുന്നുണ്ട്..

37 ഇപ്പോൾ വായിക്കുന്നില്ല കേട്ടോ ഒരുമിച്ചു വായിക്കാനുളളതാ..
അപ്പൊ...വീണ്ടും കാണാം..

alby • 08-11-2020 21:53

ഹർഷൻ ബ്രോ.........

വീണ്ടും പറയുന്നു,കണ്ടതിൽ വളരെ സന്തോഷം.സമയം പോലെ മതി വായന ഒക്കെ.ഇപ്പോഴും നാട്ടിലാണോ?

കഥാപാത്രങ്ങൾ.......താങ്കൾ പറഞ്ഞത് പോലെ ഓരോ കഥാപാത്രത്തിനും ഇതിൽ പ്രാധാന്യം ഉണ്ട് ഒരു പശ്ചാത്തലമുണ്ട്.അവർ കൃത്യമായ സമയങ്ങളിൽ വന്നുപോകുന്നു എന്ന് മാത്രം.അതാവും ശംഭുവിന് പ്രാധാന്യം കുറഞ്ഞുവോ എന്നുള്ള ചോദ്യത്തിന് കാരണം എന്നും എനിക്ക് തോന്നുന്നു.ശംഭുവിനും വളരെ പ്രാധാന്യം ഉണ്ടെന്ന് പറയുന്നത് പോലെ ഇതിൽ അവൻ മാത്രം അല്ല ഹീറോ, അവന് മാത്രം മുൻ‌തൂക്കം ഉള്ള കഥയും അല്ല.എങ്കിലും ഒരല്പം അവന് തന്നെയാണ് താനും. സൊ ശംഭു മുന്നോട്ട് വരുകതന്നെ ചെയ്യും ഒപ്പം മറ്റുള്ള പത്രങ്ങൾ അവരുടെ റോൾ കൈകാര്യം ചെയ്യും.

പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദിയറിയിക്കുന്നു
ഒപ്പം അപരാജിതൻ എന്ന് വരുമെന്നുള്ള ചോദ്യം മുന്നിൽ വക്കുന്നു.

ആൽബി

DEVIL • 01-11-2020 12:08

Waiting.....

alby • 01-11-2020 12:35

അയച്ചിട്ടുണ്ട് ബ്രൊ. താങ്ക്സ് ഫോർ വെയ്റ്റിങ്

Ny • 31-10-2020 11:47

ഇന്ന് സബ്മിറ്റ് ചെയ്യോ

alby • 31-10-2020 12:10

എഡിറ്റിങ് തീരാറായി.ഇന്ന് രാത്രി അയക്കും

DEVIL • 01-11-2020 09:52

അച്ചായാ Submit ചെയ്തോ

alby • 01-11-2020 12:34

അയച്ചു ബ്രൊ

DEVIL • 31-10-2020 11:26

Any update

alby • 31-10-2020 12:10

ഇന്ന് രാത്രി അയക്കും

Ny • 28-10-2020 13:23

ആൽബിച്ചായോ???.

കമന്റ്‌ സ്വല്പം ലേറ്റ്ആയി മാപ്പാക്കണം???
ശംബൂസ് ഒളിയമ്പെറിയാൻ തുടങ്ങിയിട്ട് ഒന്നന്നൊരാ കൊല്ലം കഴിഞ്ഞിട്ടും അജയ്യനായി മുന്നേറുന്ന ഇങ്ങക്ക് ???.

വീണയും ശംബൂസും ഒപ്പമുള്ള നിമിഷങ്ങൾ റോമൻസ് അവളുടെ കുറുമ്പ് പരിഭവം ഒക്കെ വേറെ ലെവേലാണ്, കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് ഗർഭിണി ആയതോണ്ടാവും,  ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു വായിക്കാറുള്ളതും അതെന്നെ???.

കഥയിൽ എല്ലാവർക്കും വ്യക്തമായ ഒരു സ്പേസ് ഉണ്ട് അതിപ്പോ സപ്പോർട്ടിങ് കഥാപാത്രങ്ങൾക്കും എങ്ങനെ ഇതൊക്കെ മാനേജ് ചെയ്യുന്നു.

പിന്നെ എല്ലാരും ബുദ്ധിപരമായി ചിന്തിക്കുന്നു ഗുണ്ടകളും റപ്പാക്കിയടക്കം അത് പോസിറ്റീവ് ആയോ നെഗറ്റിവ് ആയോ വായക്കാർക്കെടുക്കാം ഞാൻ പിന്നെ ബുദ്ധിമാനായതോണ്ട് എല്ലാരും ബുദ്ധിപരമായി ചിന്ദിക്കട്ടെന്നേ ???. ഇവരൊക്കെ ഇങ്ങനെ ആക്കിയ ആൽബിച്ചനു ഇങ്ങളെ തല മുഴുവൻ ബുദ്ധിയാണല്ലോ ??.

പിന്നെ സാധാരണ ഇത്തരം  കഥകളിൽ പുരുഷന്മാരായിരിക്കും ഇറങ്ങിക്കളിക്കുന്നത് സ്ത്രീകൾക്ക് അതിൽ അങ്ങനെ റോളുണ്ടാകാറില്ല. പക്ഷേ ഇവിടെ അങ്ങനെയല്ല സ്ട്രീകൾക്കും അവരുടേതായ ഒരു സ്പേസ് ഉണ്ട്. വീണ സാവിത്രി ഗായത്രി ദിവ്യ ചിത്ര എല്ലാരും തന്റേടികളും സമർത്ഥന്മാരും ആണ്. നായികയും വില്ലത്തിയും എല്ലാരും നന്നായി സ്കോർ ചെയ്യുന്നുന്നുണ്ട്. ഈ കുരുക്ഷേത്ര യുദ്ധത്തിൽ സ്ത്രീ വിഭാഗത്തിനും വ്യക്തമായൊരു റോളുണ്ട്.പ്രതേകിച്ചു ഈ പാർട്ടിൽ അവർ നന്നായി സ്കോർ ചെയ്തിട്ടുണ്ട്. 

ഈ സൈറ്റിലെ തന്നെ ഞാൻ വായിച്ചുട്ടുള്ള കഥകളിൽ  iron lady എന്ന് വിളിക്കാവുന്ന വീണ ഇപ്പളും  പൊളിച്ചു. "അതിനുമുൻപ് ഞാൻ തന്റെ നെഞ്ചിൽ കേറി നിന്നിരിക്കും "അണ്ണാക്കിൽ കൊടുത്തു, റോംന്ജിഫിക്കേഷൻ. അവളൊരു സിംഹിണി തന്നെയാണ്???.

ചിത്ര ഒരു പിടിത്തം തരുന്നില്ല ഈ കാണുന്നതൊന്നുമല്ല അവൾ എന്നൊരു തോന്നലു, അവൾക്ക് പിന്നിലും ആരെങ്കിലുമുണ്ടോ. എന്താണ് സലീമിന്റെ കാര്യത്തിൽ അവളുടെ തുറുപ്പു ചീട്ട് ഒരു പിടിത്തവുമില്ല.സലീമിനെ ഇജ്ജാതി ഭീഷണിപ്പെടുത്തിയെങ്കിൽ she has something  അവളും നന്നായി കളിക്കട്ടെന്നെ.

പിന്നെ സാവിത്രിയമ്മയുടെ കുറിക്ക് കൊള്ളുന്ന വർത്താനം ഒക്കെ പൊളിച്ചു,ട്രാൻസ്ഫോർമേഷൻ എന്ന് പറയാനാകില്ല അതാണ് സാവിത്രി.എല്ലാം അറിഞ്ഞല്ലോ.കഥയറിയാതെ ആട്ടം കാണുന്ന പൊട്ടിയല്ല തന്റെ പെങ്ങളെന്നു ചന്ദ്രചൂഡൻ മനസ്സിലാക്കിയല്ലോ.

പൗലോസിനെയും അത്രക്ക് നൻബാൻ കൊള്ളില്ല ഗതികേട് കൊണ്ടാണ് ഒപ്പം നിൽക്കുന്നത്, പിന്നെ അടിയേറ്റ മൂർഖനായ ചന്ദ്രൻ, ഒരു ഭാഗത്തു മുന്നേറുന്ന വിക്രമൻ, ഒന്നും നടന്നില്ലെങ്കിൽ അറ്റകൈ പ്രയോഗത്തിനുള്ള രാജീവ്‌,ഗോവിന്ദ,  ആരുമറിയാതെ അപ്പുറത് ഒളിയമ്പെറിയുന്ന സംബൂസ് നേർക്കുനേർ പോരിനിറങ്ങിയ മാധവൻ,ഹോ........
ബൈദുബായ് സലീമിന്റെയും ചിത്രയുടെയും വെടിവഴിപാടും എഴുതിയത് ഉഗ്രനായിട്ടുണ്ട്.
വില്ലന്മാരുടെ കോറം തികഞ്ഞോ.
കൊട്ടിക്കലാശം തൊട്ടടുത്തെതായിട്ടുണ്ട്, ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നത് കണ്ടറിയാം.
മുൻവിധികളില്ലാതെ കഥ വായിക്കണമെന്നാണ് എങ്കിലും പ്രതീക്ഷിക്കുന്നത് ശുഭ പര്യവസായമാണ്.
36 പാർട്ടായിട്ടും ഓരോന്നിന്റെയും അവസാനം വായനക്കാരെ മുൾമുനയിൽ നിർത്തുന്നു ഇച്ചായനെ സമ്മതിച്ചു.
സ്നേഹത്തോടെ ❣️❣️❣️
Ny

Ny • 28-10-2020 13:43

രണ്ടേണ്ണോ ???

alby • 28-10-2020 14:46

രണ്ടല്ല അഞ്ചണ്ണം.കമന്റ്‌ വായിക്കട്ടെ. റിപ്ലൈ ഉടനെ

Ny • 28-10-2020 15:19

ഒന്നിൽ തെറ്റിയാൽഅന്ജെന്ന കണക്ക്. കമന്റ്‌ മോഡറേഷനിൽ ആയതോണ്ട് പല അക്കൗണ്ടിന്നും സെയിം കമന്റ്‌ ഇട്ടു ??.

alby • 28-10-2020 18:59

കമന്റ്‌ വായിച്ചു ny ബ്രൊ.
ഒരുപാട് സന്തോഷം.

ശരിയാണ്.വീണക്ക് സ്വല്പം കുറുമ്പ് കൂടിയിട്ടുണ്ട് അതും ശംഭുവിന്റെയടുക്കൽ, അവൾക്ക് കുറുമ്പ് കാണിക്കാൻ വേറെ ആരാ ഉള്ളത്.

പിന്നെ എല്ലരും തങ്ങളുടെ ബുദ്ധിക്കുള്ളിൽ നിന്ന് അവർക്ക് ഗുണമുള്ള രീതിയിൽ ചിന്തിക്കും ബാക്കിയുള്ളവർക്ക് അത് ചിലപ്പോൾ മണ്ടത്തരം ആയി തോന്നിയേക്കാം.

പിന്നെ ഓരോ കഥാപാത്രത്തിനും അവരുടെ റോളുകൾ തീർച്ചയായും ഈ കഥയിലുണ്ട്. സന്ദർഭം അനുകൂലമാകുമ്പോൾ അവർ മുന്നിലേക്ക് വരും.
വീണയും അതുപോലെ തന്നെ. അവൾക്ക് ഇപ്പോൾ ഒരു സ്വപ്നം ഉണ്ട് ശംഭുവും ഒത്തുള്ള ജീവിതം. അതിനവൾ എന്തും ചെയ്യും.

ചിത്രയുടെയും സലീമിന്റെയും കാര്യങ്ങൾ വരും അധ്യായം വായിക്കുമ്പോൾ പിടികിട്ടും.

പത്രോസിന്റെ സാഹചര്യം അതാണ്. അയാൾക്കും പിടിച്ചു നിന്നെ പറ്റൂ. കൂടാതെ കഥ ഇപ്പൊ അവസാന ഭാഗങ്ങളിലേക്ക് കടന്നിരിക്കുന്നു.
ഈ സപ്പോർട്ട് ഉണ്ടാകുമെന്ന വിശ്വാസത്തിൽ നന്ദിയോടെ

ആൽബി.

നോട്ട്=കമന്റ്‌ മോഡറേഷൻ കുട്ടൻ ഡോക്ടർക്ക് ഒരു മെയിൽ അയക്കൂ.പുള്ളി റെഡി ആക്കി തരും

Ny • 28-10-2020 19:31

.വയസ്സിനു മൂത്ത ഭാര്യ ആണ് ഭാര്യയെങ്കിൽ  ഒരു സ്വീറ്റ് ഡോമിനന്സ് ഉണ്ടാകാറുണ്ട് നല്ല കേറിങ്ങും അതെന്നെയാണ് ചേച്ചി കഥകളിൽ ഇനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം.
വീണക്ക് അല്ലേലും ടൈപ്പിക്കൽ പൈങ്കിളി പ്രണയം ഒന്നും ചേരില്ല അവളുടെ ചാരെക്ടറിന് ഇത് തന്നെയാ വേണ്ടത് കുറെ അനുഭവിച്ചതല്ലേ പാവം.
Nb :ഈൗ കമന്റ്‌ ഇട്ടതിനു ശേഷം ഞാൻ ധാരാളം കമെന്റുകൾ ഇട്ടിരുന്നു അതിനൊന്നും കൊഴപ്പല്യ. ഇനിപ്പോ കമന്റ്‌ നീളം കൂടിയതോണ്ടാവോ..

നെക്സ്റ്റ് പാർട്ട്‌ എന്നുണ്ടാകും

alby • 28-10-2020 21:20

ചില വാക്കുകൾ സ്പാം ലിസ്റ്റഡ് ആണ്. കമന്റ്‌ ഇൽ അത് വന്നാൽ ചെറിയ കമന്റ്‌ ആയാൽ പോലും മോഡറെഷനിൽ പോകും. അത് എത് വാക്കുകൾ എന്ന് ചോദിച്ചാൽ അറിയില്ല.

നെക്സ്റ്റ് പാർട്ട് ശനിയാഴ്ച അയക്കും

Ny • 28-10-2020 06:47

ആൽബിച്ചായോ???.

കമന്റ്‌ സ്വല്പം ലേറ്റ്ആയി മാപ്പാക്കണം???
ശംബൂസ് ഒളിയമ്പെറിയാൻ തുടങ്ങിയിട്ട് ഒന്നന്നൊരാ കൊല്ലം കഴിഞ്ഞിട്ടും അജയ്യനായി മുന്നേറുന്ന ഇങ്ങക്ക് ???.

വീണയും ശംബൂസും ഒപ്പമുള്ള നിമിഷങ്ങൾ റോമൻസ് അവളുടെ കുറുമ്പ് പരിഭവം ഒക്കെ വേറെ ലെവേലാണ്, കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് ഗർഭിണി ആയതോണ്ടാവും,  ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു വായിക്കാറുള്ളതും അതെന്നെ???.

കഥയിൽ എല്ലാവർക്കും വ്യക്തമായ ഒരു സ്പേസ് ഉണ്ട് അതിപ്പോ സപ്പോർട്ടിങ് കഥാപാത്രങ്ങൾക്കും എങ്ങനെ ഇതൊക്കെ മാനേജ് ചെയ്യുന്നു.

പിന്നെ എല്ലാരും ബുദ്ധിപരമായി ചിന്തിക്കുന്നു ഗുണ്ടകളും റപ്പാക്കിയടക്കം അത് പോസിറ്റീവ് ആയോ നെഗറ്റിവ് ആയോ വായക്കാർക്കെടുക്കാം ഞാൻ പിന്നെ ബുദ്ധിമാനായതോണ്ട് എല്ലാരും ബുദ്ധിപരമായി ചിന്ദിക്കട്ടെന്നേ ???. ഇവരൊക്കെ ഇങ്ങനെ ആക്കിയ ആൽബിച്ചനു ഇങ്ങളെ തല മുഴുവൻ ബുദ്ധിയാണല്ലോ ??.

പിന്നെ സാധാരണ ഇത്തരം  കഥകളിൽ പുരുഷന്മാരായിരിക്കും ഇറങ്ങിക്കളിക്കുന്നത് സ്ത്രീകൾക്ക് അതിൽ അങ്ങനെ റോളുണ്ടാകാറില്ല. പക്ഷേ ഇവിടെ അങ്ങനെയല്ല സ്ട്രീകൾക്കും അവരുടേതായ ഒരു സ്പേസ് ഉണ്ട്. വീണ സാവിത്രി ഗായത്രി ദിവ്യ ചിത്ര എല്ലാരും തന്റേടികളും സമർത്ഥന്മാരും ആണ്. നായികയും വില്ലത്തിയും എല്ലാരും നന്നായി സ്കോർ ചെയ്യുന്നുന്നുണ്ട്. ഈ കുരുക്ഷേത്ര യുദ്ധത്തിൽ സ്ത്രീ വിഭാഗത്തിനും വ്യക്തമായൊരു റോളുണ്ട്.പ്രതേകിച്ചു ഈ പാർട്ടിൽ അവർ നന്നായി സ്കോർ ചെയ്തിട്ടുണ്ട്. 

ഈ സൈറ്റിലെ തന്നെ ഞാൻ വായിച്ചുട്ടുള്ള കഥകളിൽ  iron lady എന്ന് വിളിക്കാവുന്ന വീണ ഇപ്പളും  പൊളിച്ചു. "അതിനുമുൻപ് ഞാൻ തന്റെ നെഞ്ചിൽ കേറി നിന്നിരിക്കും "അണ്ണാക്കിൽ കൊടുത്തു, റോംന്ജിഫിക്കേഷൻ. അവളൊരു സിംഹിണി തന്നെയാണ്???.

ചിത്ര ഒരു പിടിത്തം തരുന്നില്ല ഈ കാണുന്നതൊന്നുമല്ല അവൾ എന്നൊരു തോന്നലു, അവൾക്ക് പിന്നിലും ആരെങ്കിലുമുണ്ടോ. എന്താണ് സലീമിന്റെ കാര്യത്തിൽ അവളുടെ തുറുപ്പു ചീട്ട് ഒരു പിടിത്തവുമില്ല.സലീമിനെ ഇജ്ജാതി ഭീഷണിപ്പെടുത്തിയെങ്കിൽ she has something  അവളും നന്നായി കളിക്കട്ടെന്നെ.

പിന്നെ സാവിത്രിയമ്മയുടെ കുറിക്ക് കൊള്ളുന്ന വർത്താനം ഒക്കെ പൊളിച്ചു,ട്രാൻസ്ഫോർമേഷൻ എന്ന് പറയാനാകില്ല അതാണ് സാവിത്രി.എല്ലാം അറിഞ്ഞല്ലോ.കഥയറിയാതെ ആട്ടം കാണുന്ന പൊട്ടിയല്ല തന്റെ പെങ്ങളെന്നു ചന്ദ്രചൂഡൻ മനസ്സിലാക്കിയല്ലോ.

പൗലോസിനെയും അത്രക്ക് നൻബാൻ കൊള്ളില്ല ഗതികേട് കൊണ്ടാണ് ഒപ്പം നിൽക്കുന്നത്, പിന്നെ അടിയേറ്റ മൂർഖനായ ചന്ദ്രൻ, ഒരു ഭാഗത്തു മുന്നേറുന്ന വിക്രമൻ, ഒന്നും നടന്നില്ലെങ്കിൽ അറ്റകൈ പ്രയോഗത്തിനുള്ള രാജീവ്‌,ഗോവിന്ദ,  ആരുമറിയാതെ അപ്പുറത് ഒളിയമ്പെറിയുന്ന സംബൂസ് നേർക്കുനേർ പോരിനിറങ്ങിയ മാധവൻ,ഹോ........
ബൈദുബായ് സലീമിന്റെയും ചിത്രയുടെയും വെടിവഴിപാടും എഴുതിയത് ഉഗ്രനായിട്ടുണ്ട്.
വില്ലന്മാരുടെ കോറം തികഞ്ഞോ.
കൊട്ടിക്കലാശം തൊട്ടടുത്തെതായിട്ടുണ്ട്, ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നത് കണ്ടറിയാം.
മുൻവിധികളില്ലാതെ കഥ വായിക്കണമെന്നാണ് എങ്കിലും പ്രതീക്ഷിക്കുന്നത് ശുഭ പര്യവസായമാണ്.
36 പാർട്ടായിട്ടും ഓരോന്നിന്റെയും അവസാനം വായനക്കാരെ മുൾമുനയിൽ നിർത്തുന്നു ഇച്ചായനെ സമ്മതിച്ചു.
സ്നേഹത്തോടെ ❣️❣️❣️
Ny

Ny • 27-10-2020 18:48

ആൽബിച്ചായോ???.

കമന്റ്‌ സ്വല്പം ലേറ്റ്ആയി മാപ്പാക്കണം???
ശംബൂസ് ഒളിയമ്പെറിയാൻ തുടങ്ങിയിട്ട് ഒന്നന്നൊരാ കൊല്ലം കഴിഞ്ഞിട്ടും അജയ്യനായി മുന്നേറുന്ന ഇങ്ങക്ക് ???.

വീണയും ശംബൂസും ഒപ്പമുള്ള നിമിഷങ്ങൾ റോമൻസ് അവളുടെ കുറുമ്പ് പരിഭവം ഒക്കെ വേറെ ലെവേലാണ്, കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് ഗർഭിണി ആയതോണ്ടാവും,  ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു വായിക്കാറുള്ളതും അതെന്നെ???.

കഥയിൽ എല്ലാവർക്കും വ്യക്തമായ ഒരു സ്പേസ് ഉണ്ട് അതിപ്പോ സപ്പോർട്ടിങ് കഥാപാത്രങ്ങൾക്കും എങ്ങനെ ഇതൊക്കെ മാനേജ് ചെയ്യുന്നു.

പിന്നെ എല്ലാരും ബുദ്ധിപരമായി ചിന്തിക്കുന്നു ഗുണ്ടകളും റപ്പാക്കിയടക്കം അത് പോസിറ്റീവ് ആയോ നെഗറ്റിവ് ആയോ വായക്കാർക്കെടുക്കാം ഞാൻ പിന്നെ ബുദ്ധിമാനായതോണ്ട് എല്ലാരും ബുദ്ധിപരമായി ചിന്ദിക്കട്ടെന്നേ ???. ഇവരൊക്കെ ഇങ്ങനെ ആക്കിയ ആൽബിച്ചനു ഇങ്ങളെ തല മുഴുവൻ ബുദ്ധിയാണല്ലോ ??.

പിന്നെ സാധാരണ ഇത്തരം  കഥകളിൽ പുരുഷന്മാരായിരിക്കും ഇറങ്ങിക്കളിക്കുന്നത് സ്ത്രീകൾക്ക് അതിൽ അങ്ങനെ റോളുണ്ടാകാറില്ല. പക്ഷേ ഇവിടെ അങ്ങനെയല്ല സ്ട്രീകൾക്കും അവരുടേതായ ഒരു സ്പേസ് ഉണ്ട്. വീണ സാവിത്രി ഗായത്രി ദിവ്യ ചിത്ര എല്ലാരും തന്റേടികളും സമർത്ഥന്മാരും ആണ്. നായികയും വില്ലത്തിയും എല്ലാരും നന്നായി സ്കോർ ചെയ്യുന്നുന്നുണ്ട്. ഈ കുരുക്ഷേത്ര യുദ്ധത്തിൽ സ്ത്രീ വിഭാഗത്തിനും വ്യക്തമായൊരു റോളുണ്ട്.പ്രതേകിച്ചു ഈ പാർട്ടിൽ അവർ നന്നായി സ്കോർ ചെയ്തിട്ടുണ്ട്. 

ഈ സൈറ്റിലെ തന്നെ  iron lady എന്ന് വിളിക്കാവുന്ന വീണ ഒരേ പൊളിച്ചു. "അതിനുമുൻപ് ഞാൻ തന്റെ നെഞ്ചിൽ കേറി നിന്നിരിക്കും "അണ്ണാക്കിൽ കൊടുത്തു റോംന്ജിഫിക്കേഷൻ. അവളൊരു സിംഹിണി തന്നെയാണ്???.

Ny • 27-10-2020 15:43

saji • 27-10-2020 14:37

വളരെ നന്നായിട്ടുണ്ട്. വായിക്കാൻ കുറച്ചു വൈകി ബ്രോ എന്നാലും കമൻ്റാതിരിക്കാൻ പറ്റില്ലല്ലോ ഈ കഥക്ക്. നല്ല രീതിയിൽ തന്നെ പുരോഗമിക്കുന്നുണ്ട് കഥ. അടുത്ത ഭാഗം കാത്തിരിക്കുന്നു.

alby • 27-10-2020 21:52

താങ്ക് യു സജി.

അടുത്ത ഭാഗം വൈകാതെ വരും

ആൽബി

Ny • 27-10-2020 12:09

ആൽബിച്ചായോ???.

കമന്റ്‌ സ്വല്പം ലേറ്റ്ആയി മാപ്പാക്കണം???
ശംബൂസ് ഒളിയമ്പെറിയാൻ തുടങ്ങിയിട്ട് ഒന്നന്നൊരാ കൊല്ലം കഴിഞ്ഞിട്ടും അജയ്യനായി മുന്നേറുന്ന ഇങ്ങക്ക് ???.

വീണയും ശംബൂസും ഒപ്പമുള്ള നിമിഷങ്ങൾ റോമൻസ് അവളുടെ കുറുമ്പ് പരിഭവം ഒക്കെ വേറെ ലെവേലാണ്, കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് ഗർഭിണി ആയതോണ്ടാവും,  ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു വായിക്കാറുള്ളതും അതെന്നെ???.

കഥയിൽ എല്ലാവർക്കും വ്യക്തമായ ഒരു സ്പേസ് ഉണ്ട് അതിപ്പോ സപ്പോർട്ടിങ് കഥാപാത്രങ്ങൾക്കും എങ്ങനെ ഇതൊക്കെ മാനേജ് ചെയ്യുന്നു.

പിന്നെ എല്ലാരും ബുദ്ധിപരമായി ചിന്തിക്കുന്നു ഗുണ്ടകളും റപ്പാക്കിയടക്കം അത് പോസിറ്റീവ് ആയോ നെഗറ്റിവ് ആയോ വായക്കാർക്കെടുക്കാം ഞാൻ പിന്നെ ബുദ്ധിമാനായതോണ്ട് എല്ലാരും ബുദ്ധിപരമായി ചിന്ദിക്കട്ടെന്നേ ???. ഇവരൊക്കെ ഇങ്ങനെ ആക്കിയ ആൽബിച്ചനു ഇങ്ങളെ തല മുഴുവൻ ബുദ്ധിയാണല്ലോ ??.

പിന്നെ സാധാരണ ഇത്തരം  കഥകളിൽ പുരുഷന്മാരായിരിക്കും ഇറങ്ങിക്കളിക്കുന്നത് സ്ത്രീകൾക്ക് അതിൽ അങ്ങനെ റോളുണ്ടാകാറില്ല. പക്ഷേ ഇവിടെ അങ്ങനെയല്ല സ്ട്രീകൾക്കും അവരുടേതായ ഒരു സ്പേസ് ഉണ്ട്. വീണ സാവിത്രി ഗായത്രി ദിവ്യ ചിത്ര എല്ലാരും തന്റേടികളും സമർത്ഥന്മാരും ആണ്. നായികയും വില്ലത്തിയും എല്ലാരും നന്നായി സ്കോർ ചെയ്യുന്നുന്നുണ്ട്. ഈ കുരുക്ഷേത്ര യുദ്ധത്തിൽ സ്ത്രീ വിഭാഗത്തിനും വ്യക്തമായൊരു റോളുണ്ട്.പ്രതേകിച്ചു ഈ പാർട്ടിൽ അവർ നന്നായി സ്കോർ ചെയ്തിട്ടുണ്ട്. 

ഈ സൈറ്റിലെ തന്നെ iron lady എന്ന് വിളിക്കാവുന്ന വീണ ഒരേ പൊളിച്ചു. "അതിനുമുൻപ് ഞാൻ തന്റെ നെഞ്ചിൽ കേറി നിന്നിരിക്കും "അണ്ണാക്കിൽ കൊടുത്തു റോംന്ജിഫിക്കേഷൻ. അവളൊരു സിംഹിണി തന്നെയാണ്???.

ചിത്ര ഒരു പിടിത്തം തരുന്നില്ല ഈ കാണുന്നതൊന്നുമല്ല അവൾ എന്നൊരു തോന്നലു, അവൾക്ക് പിന്നിലും ആരെങ്കിലുമുണ്ടോ. എന്താണ് സലീമിന്റെ കാര്യത്തിൽ അവളുടെ തുറുപ്പു ചീട്ട് ഒരു പിടിത്തവുമില്ല.സലീമിനെ ഇജ്ജാതി ഭീഷണിപ്പെടുത്തിയെങ്കിൽ she has something  അവളും നന്നായി കളിക്കട്ടെന്നെ.

പിന്നെ സാവിത്രിയമ്മയുടെ കുറിക്ക് കൊള്ളുന്ന വർത്താനം ഒക്കെ പൊളിച്ചു,ട്രാൻസ്ഫോർമേഷൻ എന്ന് പറയാനാകില്ല അതാണ് സാവിത്രി.എല്ലാം അറിഞ്ഞല്ലോ.കഥയറിയാതെ ആട്ടം കാണുന്ന പൊട്ടിയല്ല തന്റെ പെങ്ങളെന്നു ചന്ദ്രചൂഡൻ മനസ്സിലാക്കിയല്ലോ.

പൗലോസിനെയും അത്രക്ക് നൻബാൻ കൊള്ളില്ല ഗതികേട് കൊണ്ടാണ് ഒപ്പം നിൽക്കുന്നത്, പിന്നെ അടിയേറ്റ മൂർഖനായ ചന്ദ്രൻ, ഒരു ഭാഗത്തു മുന്നേറുന്ന വിക്രമൻ, ഒന്നും നടന്നില്ലെങ്കിൽ അറ്റകൈ പ്രയോഗത്തിനുള്ള രാജീവ്‌,ഗോവിന്ദ,  ആരുമറിയാതെ അപ്പുറത് ഒളിയമ്പെറിയുന്ന സംബൂസ് നേർക്കുനേർ പോരിനിറങ്ങിയ മാധവൻ,ഹോ........
ബൈദുബായ് സലീമിന്റെയും ചിത്രയുടെയും വെടിവഴിപാടും എഴുതിയത് ഉഗ്രനായിട്ടുണ്ട്.

കൊട്ടിക്കലാശം തൊട്ടടുത്തെതായിട്ടുണ്ട്, ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നത് കണ്ടറിയാം.
മുൻവിധികളില്ലാതെ കഥ വായിക്കണമെന്നാണ് എങ്കിലും പ്രതീക്ഷിക്കുന്നത് ശുഭ പര്യവസായമാണ്.
36 പാർട്ടായിട്ടും ഓരോന്നിന്റെയും അവസാനം വായനക്കാരെ മുൾമുനയിൽ നിർത്തുന്നു ഇച്ചായനെ സമ്മതിച്ചു.
സ്നേഹത്തോടെ ❣️❣️❣️
Ny

alby • 28-10-2020 14:46

ലേറ്റ് ആയാലും വന്നുവല്ലോ. അത് മതി.

സാജിർ • 26-10-2020 19:09

Hi ആൽബി
   ഈ ഭാഗം എന്തോ വല്ലാതെ ഇഷ്ടപ്പെട്ടു നല്ല ഫാസ്റ്റ് ആയത് പോലെ.നന്നായിട്ടുണ്ട്.പിന്നെ ചിത്രയുടെ മനസിൽ ഉള്ള പ്രതികാരവും എല്ലാരും കൂടെ മാധവന്റെ കുടുംബത്തിന് നേരെയാണ് ഇപ്പോൾ ഉള്ളത്.നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരുന്നു. വൈകരുത്.

സ്നേഹപൂർവം സാജിർ??

alby • 27-10-2020 21:52

താങ്ക് യു സജീർ ബ്രൊ.

അടുത്ത ഭാഗം ഉടനെയുണ്ട്.കണ്ടതിലും അഭിപ്രായം അറിയിച്ചതിനും സന്തോഷം അറിയിക്കുന്നു.

ആൽബി

Adi • 26-10-2020 10:09

Next part vegam indavuo?

alby • 26-10-2020 11:31

ഈ ആഴ്ചയിൽ ഉണ്ട്

?? • 25-10-2020 10:19

എന്റെ ആൽബിച്ചായാ... തനിക്കിത്രേം ബുദ്ധിയുണ്ടെന്ന് എനിക്കിപ്പഴാ മനസ്സിലായെ... എജ്ജാതി ഐറ്റം... വായനക്കാരെ മുൾമുനയിൽ നിർത്താൻ തന്നെക്കഴിഞ്ഞേ വേറെ ആളുള്ളൂന്നായിട്ടുണ്ട്.

കഴിഞ്ഞ ഭാഗത്തിന്റെ ബാക്കിയെവിടെയെന്ന് ഒരിടത്തും ചിന്തിക്കാനിട വരാതെതന്നെ മൊത്തം വായിച്ചു തീർത്തു.  ശംഭുവിന്റെ വിളിയൊക്കെക്കണ്ടപ്പോൾ അതിന്റെ ബാക്കി പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് അതിലും വലുത്...

അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിങ്

alby • 25-10-2020 19:32

ജോ, നീ എത്തിയോ. ഒന്ന് കാണാൻ ഇരിക്കുവാരുന്നു. എവിടാടെ ഭദ്ര?????

പിന്നെ എനിക്ക് ഒടുക്കത്തെ ബുദ്ധിയല്ലെ. പുറത്തു കാണിക്കുന്നില്ല എന്നേയുള്ളു.
ഇതൊക്കെ എന്തോന്ന് മുൾമുന ഭായ്. ആ ഹരിയെ മുൾമുനയിൽ നിർത്തിയിരിക്കുന്നത് ഭദ്രയല്ലെ.

ജോ, നിനക്ക് ഇഷ്ട്ടമായി എന്ന് വച്ചാൽ അത് തന്നെ സന്തോഷം നൽകുന്ന കാര്യം ആണ്.വളരെ നന്ദി അഭിപ്രായം അറിയിച്ചതിന്

നെക്സ്റ്റ് പാർട്ട് ഭദ്രക്ക് ശേഷം

ആൽബി

San • 23-10-2020 16:03

ഈ കഥ  വായിക്കാൻ  ഞാൻ  എന്തെ  വൈകി  എന്ന്  മാത്രം  ആണ്  സംശയം.  ഒറ്റ  ഇരുപ്പിന്  36 പാർട്ട്‌ വായിച്ചു  തീർത്തു.  ത്രില്ലെർ  അതിനോട്  വല്ലാത്ത  ഒരു ക്രെസ്  ഉണ്ട്.  രാജമാണിക്യം,  vaazhunnor,  ലേലം  ഇതിന്റെ  ഒരു  flavor  ഫീൽ ചെയ്യുന്നുണ്ട്.  വില  കുറച്ചു  പറഞ്ഞത്  അല്ല.  ഇടക്ക്  കഥാപാത്രങ്ങളുടെ  പേര്  മറി  പോകുന്നുണ്ട്.  Kamaal-jamal,  വീണയുടെ  ചേട്ടൻ  വിവേക്  എന്ന്  ഫസ്റ്റ്  ടൈം  മദ്യപിക്കുമ്പോൾ  പറഞ്ഞത്, ദിവ്യ  എപ്പോഴോ  വിദ്യ  എന്ന്  പറഞ്ഞിട്ടുണ്ട്.  ശ്രദ്ധിക്കും  എന്ന്  കരുതുന്നു. സ്ത്രീ  കഥാപാത്രങ്ങൾ  മോഹിപ്പിച്ച  വളരെ  കുറച്ചു  കഥകൾ  മാത്രം  ആണ്  ഉള്ളത്.  ദേവകല്യാണിയിലെ  മഞ്ജിമ  ദേവൻ,  ടെസ്സ,  സുഭദ്രയുടെ  വശം  അതിലെ  സുഭദ്ര, അൻസിയയുടെ ഫാത്തിമ, മനുവിന്റെ  കഥയിലെ
ഷീബ അതിനു  ശേഷം  ഇതിലെ  സാവിത്രി,  വീണ  അതുപോലെ കട്ടക്ക്  നിക്കും  ചിത്ര. ഓരോ  അധ്യായത്തിലെയും  സസ്പെൻസ്  ???.  എല്ലാ വിധ  ആശംസകളും.  പിന്നെ  ഒരുപാട്  delay  ആകാതെ  നോക്കണേ.
പിന്നെ  ഞാൻ  അധികം  കഥകൾ  വായിച്ചിട്ടില്ല

alby • 23-10-2020 17:36

ബ്രൊ......

ഈ ചുവരിലും വന്നതിൽ സന്തോഷം. ഒപ്പം നന്ദിയും അറിയിക്കുന്നു. താങ്കൾ പറഞ്ഞത് പോലെ ചില സിനിമകളുടെ ഫ്ലെവർ ഇടക്ക് വന്നുപോയിട്ടുണ്ട്, അത് എഴുതിനിടയിൽ അറിയാതെ സംഭവിച്ചുപോയതാണ്. ഇടക്ക് പേര് മാറിയിട്ടുമുണ്ട്. ഇനി ഇത്തരത്തിൽ ഉണ്ടാവാതെയിരിക്കാൻ ശ്രമിക്കാം.

വീണ, സാവിത്രി, ചിത്ര. ഇവരെ ഇഷ്ട്ടം ആയി എന്നറിഞ്ഞതിലും സന്തോഷം അറിയിക്കുന്നു. വായനക്കും അഭിപ്രായത്തിനും അറിയിക്കുന്നു.പിന്നെ ഇടവേളകൾ കുറക്കാൻ ശ്രമിക്കാം.

ആൽബി

Achilies • 22-10-2020 14:30

ആൽബിച്ച ദിപ്പൊ വായിച്ചു തീർത്തേ ഉള്ളൂ.
അടിപൊളി ഭാഗം എല്ലാം വേണ്ട പോലെ തികഞ്ഞ പാർട്ട്,
ചിത്രയുടെ മാറ്റം ഇത്തിരി പ്രശ്നമാണല്ലോ ഒപ്പം ഒരുപാടു നിഗൂഢതകളും.
സാവിത്രി എല്ലാം അറിഞ്ഞു വെച്ച് ഉള്ള മയക്കം ആയിരുന്നല്ലേ.
ഇനി ഇപ്പോൾ ഒളിച്ചുള്ള പോരൊന്നും വേണ്ടി വരില്ലല്ലോ എല്ലാവരും വെളിച്ചത്തിലായി.
കാത്തിരിക്കുന്നു ആൽബിച്ച അടുത്ത ഭാഗത്തിനായി.

alby • 22-10-2020 23:06

കുരുടി ബ്രൊ.....

ചിത്ര, അവൾ ആർക്കും പിടി കൊടുക്കില്ല ഒപ്പം ഒരാളിൽ ഒതുങ്ങുകയുമില്ല. ആകെ ഒരു വശപ്പിശക് പെണ്ണ്. പിന്നെ സാവിത്രി എല്ലാം അറിഞ്ഞതോടെ മറച്ചുപിടിക്കലിന്റെ സമയവും കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ എല്ലാർക്കും എല്ലാവരെയും അറിയാം. ഇനി തുറന്ന പോരാട്ടവും.

താങ്ക് യു
ആൽബി

പൊന്നു.? • 22-10-2020 13:25

വൗ.... ആൽബിച്ചായാ...... പൊളിച്ചൂട്ടാ..... ഓരോ വാക്കുകളും.

????

alby • 22-10-2020 23:00

പൊന്നു......

കണ്ടതിൽ സന്തോഷം. നല്ല വാക്കുകൾക്ക് നന്ദിയും

Haridas • 22-10-2020 01:10

Dear Alby, വായിക്കാൻ അൽപ്പം വൈകി. പിന്നെ കഥ പറയണ്ടല്ലോ, സൂപ്പർ. ചന്ദ്രചൂഢന് സാവിത്രി ശരിക്കും കൊടുത്തു. കൂട്ടത്തിൽ വീണയുടെ മറുപടിയും അടിപൊളി പിന്നെ സലീമിനെ ചിത്ര കയ്യിലാക്കി. ഇനിയെന്ത് എന്ന് ചിന്തിക്കുന്നതിന് മറുപടി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks and regards.

alby • 22-10-2020 23:02

ഹരിദാസ് ബ്രൊ.....

താങ്കളോടു യോചിക്കുന്നു. ഇനിയുള്ളത് വഴിയേ അറിയാം

ആൽബി

Rosy • 21-10-2020 23:58

Thrilling, keep going ??

alby • 22-10-2020 22:59

താങ്ക് യു റോസി

Mr. Black ? • 21-10-2020 22:26

???...

ഇതിപ്പോ ഒരു സ്ഥലത്ത് പ്രശ്നം ഒതുങ്ങുമ്പോൾ.. മറ്റൊരു സ്ഥലത്തു ഇരട്ടി ആകുന്നു....

കൊള്ളാം...

All the best 4 your story...

Waiting 4 next part

alby • 22-10-2020 22:58

താങ്ക് യു മിസ്റ്റർ ബ്ലാക്ക്....

വൈകാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം

Krish krish • 21-10-2020 21:24

❤️❤️❤️❤️❤️❤️ wait cheythu vayikarulla oru kadha..but oro part varanum time Kure edukunu

alby • 22-10-2020 22:57

താങ്ക് യു ബ്രൊ.

ഇടവേളകൾ കുറക്കാം

ഭീം♥️ • 21-10-2020 20:25

Alby kutta vannapol thanne vaayichu. Pinne ezhithaam...thirakullathukondaa...njn samaramukhatha...nale court order lenkichulla samarathilaanu companykethire...1500 Police aanu varika .thozhilaalikal pinmarillannu ariyichu kazhinju. 144 rpc Corona protocol anusarichu casedukkumennu sp ennuparanjittupoyi.nale e thaakumoyentho.. (ആനുകൂല്യങ്ങൾ തരാതെ കമ്പനി തുറക്കുന്നതിനെതിരെ.75 day ആയി അടച്ചിട്ട് 'ഇപ്പോൾ കോടതി ഉത്തരവുമായി തുറക്കാൻ വരുന്നു)

alby • 21-10-2020 20:50

ഭീം ബ്രൊ......

വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം.
പ്രശ്നങ്ങൾ എല്ലാം തീരട്ടെ എന്ന് മാത്രം ഇപ്പോൾ പറയുന്നു,അങ്ങനെ ആശംസിക്കുന്നു
ഒപ്പം സേഫ് ആയിട്ടിരിക്കൂ. പ്രശ്നം ഒന്നും ഉണ്ടാവില്ല ബ്രൊ. തൊഴിലാളി സമരം വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സ്നേഹപൂർവ്വം
ആൽബി

ആര്യൻ • 21-10-2020 18:18

വില്ലന്മാരുടെ column എല്ലാം തികഞ്ഞെങ്കിൽ അങ്ങട് തുടങ്ങിക്കോ

alby • 21-10-2020 20:43

തുടങ്ങിക്കഴിഞ്ഞു ബ്രൊ

താങ്ക് യു ആര്യൻ

Akhil • 21-10-2020 16:34

കമ്പി കൂടെ ചേർന്നപ്പോൾ ഈ പാർട്ട്‌ ഉഷാർ ??

alby • 21-10-2020 20:40

താങ്ക് യു അഖിൽ ബ്രൊ

JOSEPH • 21-10-2020 14:55

Shambhu is back in action again.Ee oru levelil thanne kadha munnottu pokatte albychaa.

alby • 21-10-2020 20:41

ഇതെ ലെവലിൽ മുന്നോട്ട് പോകാൻ ശ്രമിക്കും ജോസഫ് ജി

താങ്ക് യു
ആൽബി

വേട്ടക്കാരൻ • 21-10-2020 14:49

ആൽബിച്ചായോ,ഈ പാർട്ടും അടിപൊളി.അവസാനം നമ്മുടെ ശംഭുകുട്ടൻ കളത്തിലേറങ്ങിയെന്നുതോന്നല്ലോ...കാത്തിരിക്കാം ശംഭുവിന്റെ ഒളിയമ്പുകൾക്കായി...

alby • 21-10-2020 20:43

അതെ, ശംഭു കളത്തിൽ എന്നെ ഇറങ്ങിക്കഴിഞ്ഞു.കാത്തിരിക്കൂ കളികൾക്കായി.

താങ്ക് യു

Wanderlust • 21-10-2020 14:39

Poli

alby • 21-10-2020 20:15

താങ്ക് യു

മാലാഖയുടെ കാമുകൻ • 21-10-2020 14:16

ഇത് വന്നാൽ വായിക്കാതെ കഴിയില്ല.. എന്നും ഈ സസ്പെൻസ് ഒരുപോലെ കീപ് ചെയ്തു പോകാനുള്ള ആൽബിയുടെ കഴിവ് വലുതാണ്.. അതാണ് എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടവും.
സ്നേഹത്തോടെ

alby • 21-10-2020 20:40

പ്രിയ എം കെ

കണ്ടതിൽ സന്തോഷം.മുടങ്ങാതെ വായിക്കുന്നു എന്നറിഞ്ഞതിലും.പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി

ആൽബി

Hero Shammy • 21-10-2020 13:59

Albichaa..... ee bhagavum pwoli.... thudaruka

alby • 21-10-2020 20:15

താങ്ക് യു ബ്രൊ

ഫാൻഫിക്ഷൻ • 21-10-2020 13:24

ആൽബി ?? അടിപൊളി...

alby • 21-10-2020 20:13

താങ്ക് യു ഫാൻഫിക്ഷൻ

ചാക്കോച്ചി • 21-10-2020 12:38

ആൽബിച്ചായാ...തീർന്നു എന്ന് കരുതിയ പലരും പൂർവ്വാധികം ശക്തിയോടെ കളം നിറഞ്ഞു കളിക്കാൻ തുടങ്ങിയ സ്ഥിതിക്ക് കളിടെ റേഞ്ച് ഡബിളല്ല.. ട്രിപ്പിൾ ആയി മാറുകയാണ്...ഓരോ ഭാഗവും കഴിഞ്ഞതിനെക്കാൾ ത്രില്ലിംഗ് ആയിക്കൊണ്ടിരിക്കുകയാണ്..... അതോണ്ട് ഞമ്മക്ക് നൈസായിട് ഗാലറിയിരുന്ന് ആർപ്പുവിളിക്കാൻ മാത്രല്ലേ പറ്റൂ.....
എന്തായാലും വരും ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ....

alby • 21-10-2020 20:14

എതിരാളികൾ ദുർബലരായാൽ കളിക്ക് എന്താണ് രസം ബ്രൊ. എല്ലാരും കളം നിറയട്ടെ, എങ്കിലല്ലേ കയ്യടിക്കാൻ ആവേശം ഉണ്ടാകു

താങ്ക് യു ബ്രൊ

NRG • 21-10-2020 11:56

Yay

alby • 21-10-2020 20:12

യെസ് ബ്രൊ

Vattan • 21-10-2020 11:48

Nice man?????

alby • 21-10-2020 20:11

താങ്ക് യു ബ്രൊ

JOSEPH • 21-10-2020 11:26

Kandu Alby bro will comment shortly.

alby • 21-10-2020 20:10

താങ്ക് യു ജോസഫ് ജി

സ്യൂസ് • 21-10-2020 11:07

ചക്രവ്യൂഹം ഒരുങ്ങുക ആണല്ലോ മോനെ.. ഇപ്പൊ ഉള്ള അവസ്ഥകൾ വെച് possible outcomes ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.. waiting

alby • 21-10-2020 20:11

ഉടനെ പിടികിട്ടിയാൽ എന്താണ് അതിലൊരു രസം.അങ്ങനെയല്ലെ ബ്രൊ.

താങ്ക് യു

Ly • 21-10-2020 10:44

അച്ചായോ....
കളിച് കളിച് എങ്ങോട്ടാടോ ഈ പോകുന്നേ...എല്ലായിടത്തും ഭയങ്കര ഭീകരതയാണല്ലോ ??

പിടിമുറുക്കി കൊണ്ടുപോയിട്ട് എവിടേലും കൊണ്ടിടോ ലാസ്റ്റ്. ഹിഹിഹി ???

അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

♥️♥️♥️♥️

alby • 21-10-2020 20:09

ഇതിന്റെ ക്ലൈമാക്സ്‌ എന്റെ മനസ്സിൽ കിടപ്പുണ്ട്. മോശമാക്കാതെ നോക്കാൻ ശ്രമിക്കും. അങ്ങോട്ടുള്ള വഴിയെ ആണിപ്പോൾ. അടുത്ത ഭാഗം വേഗം എത്തിക്കാൻ ശ്രമിക്കാം എന്ന് പറയുന്നു.

സന്തോഷം, സ്നേഹം, നന്ദി

ആൽബി

ഭീം♥️ • 21-10-2020 10:39

ആൽബി കുട്ടാ ഒത്തിരി വൈകി അല്ലേ...?
ങ്ഹാ... കുഴപ്പമില്ല.
വായിച്ച് വരാം ട്ടോ

alby • 21-10-2020 20:08

അല്പം വൈകി ബ്രൊ.

ജോലിയുടെ തിരക്കുമുണ്ട്. അതാണ് കാരണം
എന്തായാലും കണ്ടതിൽ സന്തോഷം.

താങ്ക് യു

rashid • 21-10-2020 10:32

അടിപൊളി, ഓരോരുത്തർ ഓരോ പ്ലാനിങ്ങുമായിട്ട് ആണല്ലോ കഥയിൽ മുന്നേറുന്നെ, കഥയുടെ അവസാനം പേര് പോലെ തന്നെ ശംഭുവിന്റെ ഒളിയമ്പുകൾക്ക് ആയിരിക്കും വിജയം അല്ലേ. ചന്ദ്രചൂടനോടുള്ള വീണയുടെ ഡയലോഗ് എനിക്ക് ഇഷ്ടായി. ഇങ്ങനെ തന്നെ ത്രില്ലടിപിച്ച് പോകട്ടെ.

alby • 21-10-2020 20:06

താങ്ക് യു റഷീദ്.

എല്ലാവർക്കും അവരവരുടെതായ പ്ലാൻ ഉണ്ടല്ലോ. ചിലത് വിജയിക്കും ചിലപ്പോൾ പണി കിട്ടും. എന്തായാലും കാത്തിരുന്നു കാണാം

ആൽബി

Achilies • 21-10-2020 09:54

ഇപ്പൊ പെട്ടെന്നു ആയല്ലോ ❤❤❤❤
ഒട്ടും പ്രതീക്ഷിച്ചില്ല.

alby • 21-10-2020 20:05

അതെ പെട്ടെന്നായി ബ്രൊ

താങ്ക് യു

വേട്ടക്കാരൻ • 21-10-2020 09:53

2nd

alby • 21-10-2020 20:03

താങ്ക് യു

Ny • 21-10-2020 09:07

❣️❣️❣️❣️

alby • 21-10-2020 22:31

❤❤❤❤

DEVIL • 21-10-2020 09:04

❤️❤️❤️❤️❤️

alby • 21-10-2020 20:03

❤❤❤❤❤