← Back to ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby] · approved reader discussion

Free ? • 12-11-2020 10:42

Any new updates man....

alby • 12-11-2020 13:02

കഥ വന്നിട്ടുണ്ട് ബ്രോ

രാവണൻ • 11-11-2020 13:16

??❤️

alby • 11-11-2020 17:09

❤❤❤❤

DEVIL • 10-11-2020 12:48

ANY UPDATE FOR NEXT PART.........

alby • 10-11-2020 17:13

വിത്ത്‌ ഇൻ ടു ഡേയ്സ് പോസ്റ്റ് ചെയ്യും.
പകുതി കൂടി എഡിറ്റ് ചെയ്യാൻ ഉണ്ട് ബ്രോ

Free ? • 11-11-2020 23:21

Super waiting

alby • 11-11-2020 23:41

താങ്ക് യു

?? • 10-11-2020 09:47

ദേ പുതിയ ക്യാരക്ടർ... !!!! സത്യത്തിൽ താൻ ടെൻഷനടിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയെക്കുവാണോ ????

എല്ലാംകൊണ്ടും പൊളിച്ചു ആൽബിച്ചായാ... കളികളും കിടിലം ത്രില്ലും കിടിലം

alby • 10-11-2020 10:48

കഥ ഒരു കരക്കടുപ്പിക്കാൻ അങ്ങനെയൊരു കാരക്ടർ വേണ്ടിവന്നു.മുന്നെ മനസ്സിൽ ഉണ്ടായിരുന്ന ഒന്ന്. ഇനി പുതിയ ആരും തന്നെ വരില്ല എന്നുകൂടി പറയട്ടെ.

ജോ ഇഷ്ട്ടപ്പെട്ടു എന്ന് പറയുമ്പോൾ കഥ ഒരു പരിധി വരെ വിജയിച്ചു എന്നാണ് അർത്ഥം.

കണ്ടതിൽ വീണ്ടും സന്തോഷം

ഹൃദയപൂർവ്വം
ആൽബി

Das • 08-11-2020 18:32

തുടരുക. ???

alby • 08-11-2020 20:02

തീർച്ചയായും തുടരും

harshan • 08-11-2020 08:42

ആല്ബിചായ

36 വരെ വായിച്ചു  സ്റ്റോപ്പ് ഇട്ട്..
അവിടെ കമന്റ് ഇട്ടിരുന്നു.
37 ഇപ്പൊ വായിക്കുന്നില്ല
അടുത്ത ഒന്ന് രണ്ടു ചാപ്റ്റർ വരുമ്പോ ഒരുമിച്ചു വായിക്കാൻ ആയി സെറ്റ് ആക്കി വെച്ചേക്കുവാ

alby • 08-11-2020 15:55

സമയം പോലെ വായിക്കൂ ഹർഷൻ ബ്രോ.
കണ്ടതിൽ സന്തോഷം ഉണ്ട്. വെയ്റ്റിംഗ് ഫോർ അപരാജിതൻ

താങ്ക് യു

Gokul • 08-11-2020 02:57

❤️❤️❤️

alby • 08-11-2020 04:11

❤❤❤

ഭീം♥️ • 05-11-2020 05:24

Samaram kazhinju....ellaam ok aayi

alby • 05-11-2020 14:36

കേട്ടതിൽ സന്തോഷം ഭീമൻ ചേട്ടാ.
ജോലിയിൽ തിരികെ കയറി എന്ന് കരുതുന്നു

Achilies • 03-11-2020 13:36

ആൽബിച്ച ദിപ്പൊ തീർത്തേ ഉള്ളു.
ഇപ്പൊ പിടി കിട്ടും ഇപ്പൊ പിടി കിട്ടും എന്ന് വിചാരിക്കും പക്ഷെ പിടി കിട്ടൂല്ലാ,
വന്നു വന്നു എന്റെ വീക്ഷണ കോണകമൊക്കെ എടുത്ത് കാട്ടിൽ കളയേണ്ട അവസ്ഥയായി.
        പക്ഷെ കലങ്ങി തെളിഞ്ഞു എല്ലാ ശത്രുക്കളും പുറത്തായി എന്ന് കരുതിയപ്പോൾ ദേ വരുന്നു പന്തം കൊളുത്തി പട എന്ന് പറഞ്ഞപോലെ ഇതുവരെ കാണാത്ത മുഖവുമായി ചിത്ര കൂടെ സാഹിലയും ഒരു ലോഡ് നിഗൂഢതയും.
മാസ്റ്റർ ജി യുടെ മൃഗം ഓർമ്മ വരുന്നു ചിലയിടത്തെല്ലാം.
ഇങ്ങനെ വായിച്ചു എനിക്ക് തലക്ക് വല്ല അസുഖവും വന്നാൽ അതിനു ഉത്തരവാദി അൽബിച്ചൻ മാത്രമായിരിക്കുമെന്നു ഇതിനാൽ ഞാൻ വാക്ക് തരുന്നു.
പിന്നെ വീണ ഈ പാർട്ടിൽ കസറി.
പറഞ്ഞില്ലേൽ തെണ്ടി തരമായി പോകും.
ഇവിടെയും വേണ്ടേ women empowerment.
സ്നേഹപൂർവ്വം
????????
Achilies

alby • 03-11-2020 17:55

കുരുടി......

മൃഗം എന്ന ക്ലാസ്സ്‌ സ്റ്റോറിയോട് ഉപമിക്കാൻ മാത്രം ഒന്നും എന്റെ കഥയിൽ ഇല്ല. പിന്നെ വീക്ഷണകോണകം ഒന്ന് പുതിയത് വാങ്ങി തരുന്നകാര്യം പരിഗണിക്കാം.

പിന്നെ വീണ, അവൾ തകർക്കട്ടെന്ന്. നിഗൂഢത അങ്ങനേ നിന്നോട്ടെ അതിലാണ് പിടിച്ചുനിക്കുന്നത്.ഇനി കൂടുതൽ പടകൾ ഉണ്ടാവാനും ചാൻസ് ഇല്ല.

സന്തോഷം, സ്നേഹം, നന്ദി

ആൽബി

Achilies • 03-11-2020 20:55

???അടുത്ത ഭാഗത്തിൽ പുതിയ വീക്ഷണ കോണകൊമായിട്ടു വരാം

alby • 03-11-2020 21:23

തീർച്ചയായും വരണം

ചാക്കോച്ചി • 03-11-2020 10:50

ആൽബിച്ചായോ...ഇതൊരു വീഞ്ഞാണ്... പഴകും തോറും വീര്യം കൂടിക്കൂടിമത്തുപിടിപ്പിക്കുന്ന വീഞ്ഞ്......ഇനിയുമിനിയും ആ മത്തുപിടിപ്പിക്കുന്ന വീഞ്ഞ് നുണയാനായി കാത്തിരിക്കുന്നു.... കട്ട വെയ്റ്റിങ്.....

alby • 03-11-2020 17:50

ചാക്കോച്ചി.......

വളരെ സന്തോഷം. എന്റെ കഥ കാത്തിരുന്നു വായിക്കുന്ന താങ്കളോടുള്ള നന്ദിയും അറിയിക്കുന്നു.

സ്നേഹത്തോടെ
ആൽബി

MaX • 02-11-2020 20:38

ഏത് വർമാജി.. എന്തൊക്കെയാ ഇവിടെ നടക്കുന്നത്....
I want complete details before the sunrise ??
കഥ തകർക്കുവാണല്ലോ... പോളിക്ക് ??

alby • 03-11-2020 17:48

വർമ്മയെക്കുറിച്ച് കുറച്ചു മുൻപെ ഉള്ള ഏതോ അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്. വീണയുടെ പാസ്റ്റ് പറഞ്ഞ കൂടെ ഈ കഥാപാത്രം വന്നുപോയിട്ടുണ്ട്.

കംപ്ലീറ്റ് ഡീറ്റെയിൽസ് പുറകെ വരും

ഭീം♥️ • 02-11-2020 16:31

ഹായ് ആൾബി കുട്ടാ..
2019 മാർച്ചിൽ ആണ് ഈ കഥ വരുന്നത്.അന്നു മുതൽ ഞാൻ താങ്കളെയും ഈ കഥയെയും പിൻതുടരുന്നു.പിന്നെയുള്ള പാർട്ടുകളിൽ ശംബുവിന്റെ വരവോടെ കഥാഗതി ഉചസ്ഥായിലായി. ഓരോ പാർട്ടും ആവേശത്തോടെ വായിക്കാൻ മനസ്സ് വെമ്പി. സാവിത്രി അമ്മ OR ടീച്ചർ മറക്കാൻ പറ്റാത്തൊരു അനുഭവമായി ആൾബി ഞങ്ങളെ കൂടെ കൂട്ടി.( അവിടെ വിസ്മരിക്കാനാകാത്ത കഥാപാത്രം അന്നും ഇന്നും ഇന്നും മാധവൻ തന്നെ)
വീണയുടെ കടന്നുവരവും ശംബുവിന്റെ ജീവിതത്തിലെ വ്യതിയാനങ്ങളും കഥയ്ക്ക് വളരെ + ആയി.
അവരുടെ പ്രണയരംഗങ്ങളുടെ ആവിഷ്കാരങ്ങൾ ആൾബി എപ്പോഴും മനോഹരമാക്കാൻ ശ്രമിക്കുന്നത് വായനക്കാരെ പിടിച്ചിരുത്തുന്നു. കുടുംബ പശ്ചാത്തലങ്ങൾ മെനെഞ്ഞെടുക്കുന്ന രചനാശൈലി സത്യത്തിൽ എന്നെ പലപ്പോഴും അമ്പരപ്പിച്ചിരുന്നു. ഓരോ രംഗങ്ങളും നേരത്തെ നിശ്ചയിച്ച പോലുള്ള ആവിഷ്കാരം അതിശയിപ്പിക്കുന്നു...
  കഴിഞ്ഞ പാർട്ട് വളരെ ഇഷ്ടമായി.ഈ പാർട്ട് അതിനേക്കാൽ കേമം.
സ്നേഹം
ഭീം♥️

alby • 03-11-2020 17:46

ഭീമൻ ചേട്ടാ.....

കണ്ടതിൽ സന്തോഷം.ഒരുപാട് ഓർമ്മകൾ വന്നു ഈ കമന്റ്‌ വായിച്ചപ്പോൾ.പറഞ്ഞ വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു.
സന്തോഷം, സ്നേഹം, നന്ദി.....

സമരം ഒക്കെ കഴിഞ്ഞോ. എല്ലാം ഒക്കെ ആയി എന്ന് കരുതുന്നു.

ആൽബി

വേട്ടക്കാരൻ • 02-11-2020 12:55

ആൽബിച്ചയോ,ഈ പാർട്ടും ഉഷാറായിട്ടുണ്ട്.സൂപ്പർ

alby • 03-11-2020 17:40

താങ്ക് യു ബ്രോ

rashid • 02-11-2020 11:30

അടിപൊളി, ഈ ഭാഗത്തിൽ വീണ ആണല്ലോ main. ഒരു ലേഡി superstar പോലെ ആയി അവൾ. ചിത്രയും സാഹിലയും കൂടി ആർക്ക് എതിരാണോ ആവോ? മാധവനോ, അതോ രാജിവോ?. രാജീവിനെ ഒതുക്കാൻ മാധവന് രാജീവിന്റെ മേലുദ്യോഗസ്ഥരുടെ പിന്തുണ കിട്ടുമോ ആവോ. അവസാനത്തെ ഗിഫ്റ്റ് കലക്കി,22 f k ആണല്ലോ ???.

alby • 03-11-2020 17:41

താങ്ക് യു റഷീദ്.

ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം വരുന്ന അധ്യായത്തിൽ ലഭിക്കും.

ആൽബി

Ly • 02-11-2020 10:54

അച്ചായോ......

എന്തൊക്കെയാണ്..

എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്..

പോകുന്തോറും ശത്രുക്കളും കൂടുകയാണല്ലോ

♥️♥️♥️

alby • 02-11-2020 12:44

അങ്ങനെ ചിലത് സംഭവിക്കുന്നു ബ്രൊ. എന്ത് ചെയ്യാം..സാഹചര്യം അതല്ലേ.

ലില്ലിക്കുട്ടി,കണ്ടതിൽ സന്തോഷം.വായനക്കും അഭിപ്രായത്തിനും നന്ദിയറിയിക്കുന്നു.

ആൽബി

ഭീം♥️ • 02-11-2020 07:26

Vaayichu aalby....
Samayampole pinne varam...thirakila... company thurannutto.
Kazhinjapaarttinu ezhuthaan saadhichilla Enna dukhavumundtto
Sneham
BheeM ♥️

alby • 02-11-2020 09:12

നല്ല സമയം നോക്കി വരൂ ബ്രൊ.

കണ്ടതിൽ സന്തോഷം.സമരം വിജയിച്ചു എന്ന് കരുതുന്നു.

ആൽബി

Mr. Black ? • 01-11-2020 23:27

???...

Crime thriller.....

പേജ് കൂട്ടി എഴുതണേ ബ്രോ...

കഥയുടെ പോക്കു കണ്ടിട്ട് ഇപ്പോഴൊന്നും തിരുമെന്ന് തോന്നുന്നില്ല...

എന്തായാലും നല്ലൊരു കഥ അനുഭവം ആണ് ഇ കഥയിൽ നിന്നും കിട്ടിയത്...

All the best 4 your story

Waiting 4 nxt part...

alby • 02-11-2020 09:41

ബ്രൊ........

കണ്ടതിൽ സന്തോഷം.ഇനിയും ഏത്ര ഭാഗങ്ങൾ എന്നോ, എപ്പോൾ തീരും എന്നോ ചോദിച്ചാൽ അധികം വൈകാതെ തീരും എന്നെ പറയാൻ കഴിയൂ.

നൽകുന്ന സപ്പോർട്ടിന് നന്ദിയോടെ
ആൽബി

Shyju • 01-11-2020 20:21

Super aayitundu ketto

alby • 02-11-2020 12:41

താങ്ക് യു ബ്രൊ

JOSEPH • 01-11-2020 19:35

Ee oru feeling thanne kadha munnottu pokatte albychaa.Valare ishapettu ee partum alby bro.Veendum adutha partinaayi kathirikunnu bro.

alby • 02-11-2020 09:31

ജോസഫ് ജി...

ഈ കഥയുടെ തുടക്കം മുതൽ താങ്കൾ ഒപ്പം ഉണ്ട്.എങ്ങനെ അതിനുള്ള നന്ദിയറിയിക്കണം എന്ന ചിന്തയിലാണ് ഞാൻ.

ഇനിയും കഥയോടൊപ്പമുണ്ടാകും എന്ന പ്രതീക്ഷയോടെ....

ആൽബി

Akhil • 01-11-2020 19:30

ഈ പാർട്ടും ??

alby • 02-11-2020 09:12

താങ്ക് യു അഖിൽ ബ്രൊ

സ്യൂസ് • 01-11-2020 19:11

ഓഹ് ആൾക്കാർ കൂടി വരുവാണല്ലോ.. ഈ ഭാഗം ചെക്കന് വല്യ റോൾ ഒന്നും ഇല്ലാതായിപോയി..

37 പാർട് ആയി.. ഇനി എത്ര കൂടി ആണ് ഏകദേശം ഉദ്ദേശിക്കുന്നത്?? ഒടുക്കം എന്താകും എന്ന് ഇപ്പോഴും ഒരു പിടിയും ഇല്ല..

alby • 02-11-2020 09:26

ആൾക്കാർ കൂടിയിട്ടൊന്നുമില്ല.ആവശ്യമായ ഇടങ്ങളിൽ ആവശ്യക്കാർ മാത്രം.

പിന്നെ ശംഭുവിലെക്ക് വന്നാൽ ഇത് ചെക്കന്റെ പേരിലുള്ള കഥയാണ്,എങ്കിലും ഓരോ പത്രങ്ങൾക്കും പ്രാധാന്യവും റോളും ഉണ്ട്.എല്ലാം കൃത്യമായി പ്ലോട്ട് ചെയ്തു ഉൾക്കൊള്ളാൻ ശ്രമിക്കുന്നു എന്നെയുള്ളൂ.

വിലമതിക്കാനാവാത്ത അഭിപ്രായത്തിന് നന്ദി

വേട്ടക്കാരൻ • 01-11-2020 19:10

ആൽബിച്ചായോ,വായിച്ചില്ല അൽപ്പം തിരക്കിലാണ്.പിന്നെ വായിച്ചിട്ട് വരാം...

alby • 02-11-2020 09:17

സമയം പോലെ വായിച്ചു വരൂ ബ്രൊ

താങ്ക് യു
ആൽബി

പൊന്നു.? • 01-11-2020 19:08

ആൽബിച്ചാ......
ഒരുപാട് ഇഷ്ടായി.

????

alby • 02-11-2020 09:17

താങ്ക് യു പൊന്നു.

കണ്ടതിൽ സന്തോഷം.

ആൽബി

Dileep • 01-11-2020 18:08

super

alby • 02-11-2020 00:31

താങ്ക് യു

Free ? • 01-11-2020 18:01

Super

alby • 02-11-2020 00:32

താങ്ക് യു ബ്രൊ

ചന്ദു മുതുകുളം • 01-11-2020 17:59

?????????????

alby • 02-11-2020 00:29

താങ്ക് യു ബ്രൊ

JOBIN • 01-11-2020 17:56

സൂപ്പര്‍ ...വീണ്ടും  സസ്പെന്‍സ്...

alby • 02-11-2020 00:28

താങ്ക് യു ബ്രൊ

DEVIL • 01-11-2020 17:43

❤️

DEVIL • 01-11-2020 18:41

അച്ചായാ വേറേ ലെവൽ കഥ മുൻപോട്ട് പോകുംതോറും ഉഷാറായി വരുന്നുണ്ട്..
WAITING FOR THE NEXT PART.......
❤️

alby • 02-11-2020 00:28

താങ്ക് യു ഡെവിൾ ബ്രൊ.

നിങ്ങളുടെ സപ്പോർട്ട് ഒന്നുകൊണ്ട് മാത്രം ആണ് ഇങ്ങനെയെങ്കിലും എഴുതാൻ കഴിയുന്നത്.

❤❤❤

alby • 02-11-2020 00:26

Maharudran • 01-11-2020 17:40

കൊള്ളാം സൂപ്പർ....

alby • 02-11-2020 00:25

താങ്ക് യു

JOSEPH • 01-11-2020 17:03

Will comment shortly after reading Alby bro.

alby • 02-11-2020 00:24

ഒക്കെ ബ്രൊ

Achilies • 01-11-2020 17:03

ആൽബിച്ചാ???

alby • 02-11-2020 00:22

യെസ് ബ്രൊ

Vattan • 01-11-2020 16:59

Ist

alby • 02-11-2020 00:22

???

Ny • 01-11-2020 16:59

????

alby • 02-11-2020 00:21

❤❤❤❤❤