← Back to ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby] · approved reader discussion

Free ? • 27-11-2020 06:57

Ayachoo broo waiting....

alby • 27-11-2020 09:29

അയച്ചിട്ടുണ്ട് ബ്രോ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

DEVIL • 27-11-2020 11:16

?????

alby • 27-11-2020 14:02

❤❤❤❤

Free ? • 27-11-2020 13:40

Any time update

alby • 27-11-2020 14:02

ഇല്ല ബ്രോ

Free ? • 25-11-2020 17:29

Ayachoo brooo

alby • 25-11-2020 19:25

ഇല്ല ബ്രോ. നാളെ അയക്കും

Free ? • 26-11-2020 06:40

Any update broo

alby • 26-11-2020 08:33

ഇന്നയക്കും

Free ? • 26-11-2020 19:42

Broooo

alby • 26-11-2020 20:33

??

Free ? • 26-11-2020 20:40

Waiting for publishing

alby • 26-11-2020 21:28

താങ്ക്സ് ഫോർ വെയ്റ്റിംഗ്. ഇന്ന് മിഡ്‌നൈറ്റ്‌ അയക്കും.

Free ? • 23-11-2020 13:08

Any update bro

alby • 23-11-2020 17:25

എഡിറ്റിംഗ് നടക്കുന്നു. ബുധൻ അയക്കും

Free ? • 24-11-2020 12:08

Thanks brooo waiting...

alby • 24-11-2020 17:56

താങ്ക് യു ബ്രോ. ഓൺ എഡിറ്റിങ്. നാളെ രാത്രി അല്ലെങ്കിൽ മറ്റന്നാൾ രാവിലെ തന്നെ ഉറപ്പായും അയക്കും

ആൽബി

Free ? • 25-11-2020 09:32

Good news broo

alby • 25-11-2020 16:41

????

രാവണൻ • 21-11-2020 14:11

?❤️??

alby • 21-11-2020 18:02

തിരിച്ചും സ്നേഹം മാത്രം ❤❤❤❤❤❤❤

ഭീം♥️ • 21-11-2020 01:23

Njn uddesichathu...rajeevinte bharya ayalkethire thirinjathu...pinne Salim...maruvasathe sakthi...chorunnu..ennaanu...

alby • 21-11-2020 05:12

ഒക്കെ ഭീമൻ ചേട്ടാ. ഇപ്പൊ ക്ലിയർ ആയി.

ഭീം♥️ • 21-11-2020 09:23

♥️♥️♥️♥️??????

alby • 21-11-2020 10:51

❤❤❤❤❤❤❤

DEVIL • 20-11-2020 18:58

അച്ചായാ നേരെത്തെ വായിച്ചു എന്നാലും കമൻറ് ഇടാൻ പറ്റിയില്ല.

ഈ പാർട്ടും പൊളിച്ചു ശംഭുവിൻ്റേ ഒളിയമ്പുകൾ അടിപൊളി ആയി വരുന്നു.

വീണയുടെ  ഡയലോഗ് എല്ലാം പോളി I REALLY LIKE......

അടുത്ത പാർട്ട് അധികം വൈകാതെ ഇടണേ

കട്ട WAITING FOR THE NEXT PART........
❤️❤️

alby • 20-11-2020 19:01

ഡെവിൾ ബ്രോ

കണ്ടതിൽ സന്തോഷം.ഒപ്പം അഭിപ്രായം അറിയിച്ചതിന് നന്ദിയും അറിയിക്കുന്നു.

അടുത്ത പാർട്ട് 4-5 ഡേയ്സ് ഉള്ളിൽ വരും

ആൽബി

ഭീം♥️ • 20-11-2020 09:05

ആൽബി കുട്ടാ ...
  ഓരോ ഭാഗവും ത്രില്ലടിപിച് വശംവദനനാക്കുന്നു. കഥാ പാത്രങ്ങൾ പലയിടത്തും തല കീഴായും മറിയുന്നു.
ഞാൻ കൂടുതലും ആഗ്രഹിച്ചത് വീണയും ശുഭുവുമായുള്ള രംഗങ്ങൾ ആണ് . ഞാൻ നേരെത്തെ പറഞ്ഞിട്ടുമുണ്ട് . അത് ആൽബി ഈ പാർട്ടിലും തന്നു. താങ്ക്സ്
സൂപ്പർ സൂപർ.
കൂടുതൽ എഴുതാനുള്ള മാനസിക അവസ്ഥയിലല്ല ഇപോൾ ...
സ്നേഹം
  ഭീം♥️

alby • 20-11-2020 17:14

ഭീമൻ ചേട്ടാ......

സുഖം തന്നെ.കണ്ടതിൽ സന്തോഷം.താങ്കൾ പ്രതീക്ഷിക്കുന്നത് പോലെ തരാൻ കഴിഞ്ഞു എന്നതിലും സന്തോഷം.

കഥാപാത്രങ്ങൾ തല കീഴായി മറിയുന്നു എന്ന് പറഞ്ഞത് മനസിലായില്ല.

ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. എല്ലാം വേഗം ശരിയാകട്ടെ എന്ന് ആശംസിക്കുന്നു

ആൽബി

ചാക്കോച്ചി • 16-11-2020 22:14

ആൽബിച്ചായോ....ഒന്നും പറയാനില്ല... തകർത്തുകളഞ്ഞു....  തീ പാറുന്ന കളിയാണല്ലോ എല്ലാരും koode കളിച്ചേക്കുന്നെ.... അയിനിടയിൽ ദിവ്യെയെടത്തി നൈസായി സ്‌കോർ ചെയ്തല്ലോ....പോരാത്തതിന് സാഹിലയും ചിത്രയും സലീമും കൂടെ ചന്ദ്രചൂഡനും ഒന്നിക്കുമ്പോൾ എന്തും പ്രതീക്ഷിക്കാവുന്ന അവസ്ഥയിലാണുള്ളത്...ശംഭുവും ടീമും രാജീവനേക്കാൾ ഒരുപടി മുന്നിലാണുല്ലോ ഉള്ളത് എന്നതാണ് ഏക ആശ്വാസം.... എന്തായാലും പൊളിച്ചടുക്കി.....കത്രീന ഐ പി എസ്സിനായി കാത്തിരിക്കുന്നു.... കട്ട വെയ്റ്റിങ്......

alby • 17-11-2020 19:40

ചാക്കോച്ചി......

കണ്ടതിൽ സന്തോഷം. വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി അറിയിക്കുന്നു.

കത്രീന......അവൾ വരും

ആൽബി

rashid • 15-11-2020 09:07

അടിപൊളി. ഇപ്പൊ വീണ ആണല്ലോ full scoring, ശംഭു ഒരു silent attacker ആകുന്നുണ്ട്, climax ആകുമ്പോൾ ആ silence എല്ലാം extreme violenceലേക്ക് എത്തുമായിരിക്കും അല്ലേ? ഏട്ടത്തിയുടെ സീനും കൊള്ളാം, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം ആയി അത്. മറഞ്ഞിരിക്കുന്ന വില്ലന്മാർ ഇനിയും ഒരുപാട് ഉണ്ടെന്ന് തോന്നുന്നല്ലോ, ഇതിനും മാത്രം വില്ലന്മാരെ നീ എവിടുന്നാടാ ഉവ്വേ ഉണ്ടാക്കുന്നെ ?

alby • 15-11-2020 19:41

റഷീദ് ബ്രോ

കണ്ടതിൽ വളരെ സന്തോഷം. വീണയും സ്കോർ ചെയ്യട്ടെ,അതല്ലേ വേണ്ടത്.

പിന്നെ ശംഭു,അവനിങ്ങനെ ഒളിയമ്പുകൾ എറിഞ്ഞു മുന്നേറുക തന്നെ ചെയ്യും. പിന്നെ ആദ്യം സുനന്ദ ആയിരുന്നു മനസ്സിൽ പിന്നെ അത് ഏട്ടത്തി ആയിമാറി.

കഥാപാത്രങ്ങൾ എല്ലാം വന്നുകഴിഞ്ഞു ഇനി ആരും തന്നെയില്ല.

വായനക്കും അഭിപ്രായത്തിനും നന്ദി

ആൽബി

Pravasi • 14-11-2020 15:40

Njan mind chaiyyatha oru story aayirunnu eithu. 2days konddu full parts vayichu. Eipo last page vayichu kazhije ullu...... Thrilling alby

alby • 14-11-2020 18:11

ബ്രോ........

കണ്ടതിൽ സന്തോഷം.ഈ ചുവരിലും വന്നതിന് നന്ദിയും അറിയിക്കുന്നു

mukundan • 13-11-2020 08:22

ഹി ആൽബി. കഥ വളെരെ ത്രില്ലിംഗ് ആയി മുന്നോയ്യു പോകുന്നുണ്ട്. അങ്ങനെ അങ്ങ് പോരട്ടെ അടുത്ത ഭാഗം. കുറച്ചു പൈങ്കിളി ഒഴിവാക്കിയാൽ നന്നാവും, ഈ സീരിയസ് കഥയ്ക്കിടയിൽ പൈങ്കിളിക്കു പ്രസക്തിയില്ല

alby • 13-11-2020 18:00

മുകുന്ദൻ ബ്രോ......

പൈങ്കിളി ഒഴിവാക്കാൻ ശ്രമിക്കാം. നല്ല വായനക്ക് നന്ദി

?? • 13-11-2020 07:37

വിളിച്ചവൻ ആരെന്നു മാത്രമേ ചൊല്ലേണ്ടൂ...

ബാക്കിയെല്ലാം പൊളിച്ചടുക്കി...

ദിവ്യയെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല... ഏതെങ്കിലുമൊരു സ്റ്റാഫ് അത്രയേ ചിന്തിച്ചിരുന്നുള്ളൂ. ആ ട്വിസ്റ്റ് പൊളിച്ചുട്ടോ... വൻ പൊളി

alby • 13-11-2020 18:03

ഇത്തവണ നേരത്തെയാണല്ലോ ജോക്കുട്ടൻ

വിളിച്ചതാരെന്ന് വരുന്ന ഭാഗത്തു പറയാം.
ദിവ്യയെന്ന ട്വിസ്റ്റ്‌ ഇഷ്ട്ടപ്പെട്ടു അല്ലെ.....
സുനന്ദയെ ആയിരുന്നു ആദ്യമുദ്ദേശിച്ചിരുന്നത്
പിന്നീട് ഇങ്ങനെ ആക്കുകയായിരുന്നു.

കണ്ടതിൽ സന്തോഷം ജോ

ഭദ്ര എന്ന് വരും

ആൽബി

?? • 13-11-2020 19:48

ഒരെണ്ണം വന്നതല്ലേയുള്ളൂ... അടുത്തത് ഒന്നും പറയാൻ പറ്റില്ല

alby • 13-11-2020 20:51

അതെന്താ പറ്റാത്തെ

JOSEPH • 14-11-2020 09:07

Albychaa pulli maveliyaa adutha onamthinu nokiyal mathi ????

alby • 14-11-2020 13:59

@ജോസഫ്.....

മാവേലി ഓണത്തിന് എങ്കിലും വരും, പക്ഷെ ജോ.........?

Gokul • 13-11-2020 00:50

❤️❤️❤️

alby • 13-11-2020 17:59

താങ്ക് യു

മുൻഷി • 13-11-2020 00:49

✍️❤️?

alby • 13-11-2020 17:59

താങ്ക് യു

ഡ്രാക്കുള • 12-11-2020 22:42

ആൽബിച്ചോ അടിപൊളി ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????
ഇത് വരെ കണ്ടത് വെറും ട്രൈയ്ലർ ആയിരുന്നല്ലേ ആൽബിച്ചാ????? ഇനിയാണ് യഥാർത്ഥ പോരട്ടങ്ങൾ തുടങ്ങാൻ പോകുന്നതല്ലേ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു,,????????????

പറ്റുമെങ്കിൽ കുറച്ച് കൂടി പേജ് ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ???????????

alby • 13-11-2020 17:58

പോരാട്ടം തുടങ്ങിക്കഴിഞ്ഞു. അതിന്റെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

പേജ് കൂട്ടാൻ ശ്രമിക്കാം കേട്ടൊ

താങ്ക് യു

ഡ്രാക്കുള • 12-11-2020 22:42

ആൽബിച്ചോ അടിപൊളി ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????
ഇത് വരെ കണ്ടത് വെറും ട്രൈലർ ആയിരുന്നല്ലേ ആൽബിച്ചാ????? ഇനിയാണ് യഥാർത്ഥ പോരട്ടങ്ങൾ തുടങ്ങാൻ പോകുന്നതല്ലേ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു,,????????????

പറ്റുമെങ്കിൽ കുറച്ച് കൂടി പേജ് ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ???????????

alby • 13-11-2020 17:57

താങ്ക് യു

JOSEPH • 12-11-2020 20:11

Shambhu revenge thudakki alle vendi alle.Shambhu kalikal kooduthal karuthu aargikatte.Shambhvintyum veenayudeyum pranayavum kooduthal moorchayode munneratte.Adutha partinaayi akashamayode kathirikunnu.

alby • 13-11-2020 17:57

ശംഭു റിവഞ്ചു തുടങ്ങി ബ്രോ. ഇനി അവന്റെ സമയം ആണ്. മുടങ്ങാതെയുള്ള അഭിപ്രായം നൽകിയതിന് നന്ദി അറിയിക്കുന്നു

Mr. Black ? • 12-11-2020 19:44

???...

ത്രില്ലെർ....

അപ്പോൾ ഏട്ടത്തി ആയിരുന്നല്ലേ അതു...

വീണക്കു വേണ്ടി ഓരോരോത്തരെയായി ശംഭു  തീർത്തു തുടങ്ങി അല്ലെ...

വീണയും ശംഭുവുമായുള്ള റൊമാൻസ്  കൂടി ചേർക്കാൻ മറക്കരുതേ ?..

കാര്യങ്ങൾ കുറച്ചു വിശദികരിച്ചഅലും കുഴപ്പമില്ല പേജ് കുറച്ചു കൂടി കുട്ടണേ...

Crime-thriller ഒകെ പേജ് കൂടുതൽ ഉണ്ടെങ്കിലേ വായിക്കാൻ ഒരു ഫീൽ ഉള്ളു...

എന്തായാലും നല്ലൊരു കഥ അനുഭവം പ്രേതിക്ഷിക്കുന്നു...

All the best 4 your story...

Waiting 4 nxt pa4t...

alby • 13-11-2020 17:55

അതെ ബ്രോ. അത് ഏട്ടത്തി ആയിരുന്നു.

വീണയുടെ ആഗ്രഹമാണ് കുഞ്ഞു ജനിക്കുന്നതിന് മുന്നേ എല്ലാം ശാന്തമാകണമെന്ന്. അതിന് ശംഭു എന്തും ചെയ്യും.

പേജ് കൂട്ടാൻ ശ്രമിക്കാം കേട്ടോ

താങ്ക് യു

Achilies • 12-11-2020 19:31

ആൽബിച്ചാ
വായന കഴിഞ്ഞു.....
കഥയിൽ വീണ്ടും മുറുക്കങ്ങൾ ,
ദിവ്യ ആവും വില്യംസിൻറെ ആരാചാരെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
വീണയ്ക്ക് ഒരാളെ മുന്നിൽ നിന്ന് തീർക്കാൻ പറ്റുമെന്നും കരുതിയില്ല.
പക്ഷെ തുടക്കം മുതൽ കരുത്തുള്ള സ്ത്രീകളെയാണ് അൽബിച്ചൻ ഇതിൽ വരച്ചിട്ടിരിക്കുന്നത്, അതുകൊണ്ട് ഒട്ടും അതിയശയോക്തി തോന്നുന്നില്ല.
പിന്നെ ചിലയിടത്തെല്ലാം അൽബിച്ചൻ ഇട്ടിട്ടു പോവുന്ന ചില കുടുക്കുകൾ കാണുമ്പോഴാണ് ഒരു പേടി, വിക്രമന്റെ ബ്രേക്ക് ചവിട്ടൽ,  അവസാനം കത്രീനയ്ക്ക് വന്ന കാൾ,
പിന്നെ ഗോവിന്ദുമയുള്ള രാജീവന്റെ പങ്കാളിത്തം.
സാഹിലയെയും ചിത്രയെയും ചന്ദ്രചൂടനെയും ഒരുമിച്ചു നിർത്തുന്ന ആഹ് കാര്യം....
ഒരു പിടിയുമില്ല ആൽബിച്ചാ.
ഒരു ഹാഫ് സെഞ്ച്വറി എങ്കിലും അടിക്കണം...??????????????

alby • 13-11-2020 17:53

കുരുടി ബ്രോ.....

കണ്ടതിൽ സന്തോഷം.ഹാഫ് സെഞ്ചുറിക്ക് മുന്നേ ഇത് തീരും കേട്ടൊ.

താങ്കൾ പറഞ്ഞത് പോലെ സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അത് വിജയിച്ചു എന്ന് ബ്രോയുടെ വാക്കുകൾ പറയുന്നു.

എല്ലാത്തിനും ഉള്ള ഉത്തരം വരും അധ്യായങ്ങളിൽ ലഭിക്കും

താങ്ക് യു

Ny • 12-11-2020 19:20

ആഹാ വന്നല്ലോ മുതല്. കഴിഞ്ഞ പാർട്ടും ഇതും വായിച്ചിട്ടില്ല കഥകൾ വായിക്കാനൊന്നും ഒരു മൂഡ് ശരിയാകുന്നില്ല.വായിച്ചു അഭിപ്രായം പറയാട്ടോ.

alby • 13-11-2020 17:49

സമയം പോലെ മൂഡ് ഒക്കെ ആകുമ്പോൾ മതി ബ്രോ.....

വെയ്റ്റിംഗ്

NRG • 12-11-2020 19:20

Adipoli

alby • 13-11-2020 17:48

താങ്ക് യു

【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】 • 12-11-2020 18:33

ആൽബിച്ചാ.... കുറച്ചധികം തിരക്കിലായ്പ്പോയ് സമയംപോൽ ഒരു മുഴുനീള അഭിപ്രായം പിന്നീടറിയിക്കാം വായനയും പിന്നീട് തന്നെ..

alby • 13-11-2020 17:47

സമയം പോലെ വായിച്ചു പറയൂ ബ്രോ

Akhil • 12-11-2020 17:48

Polichu?

alby • 12-11-2020 17:54

താങ്ക് യു ബ്രോ

alby • 12-11-2020 17:24

മധു ബ്രോ......

ഇത് തീർന്നിരിക്കും.കഥ അവസാന ഘട്ടത്തിൽ ആണ്.തീർക്കണം എന്നാണെങ്കിൽ അടുത്ത ഭാഗം വീണ ഗോവിന്ദിനെ തട്ടി എന്നെഴുതി അങ്ങ് നിർത്തിയാലോ ????

താങ്ക് യു ബ്രോ

പൊന്നു.? • 12-11-2020 16:31

ആൽബിച്ചായാ........ വൗ, സൂപ്പർ ഡൂപ്പർ

????

alby • 12-11-2020 17:34

താങ്ക് യു പൊന്നു

കണ്ടതിൽ സന്തോഷം

വേട്ടക്കാരൻ • 12-11-2020 15:20

ആൽബിച്ചായോ,തകർത്തു.ശംഭുസ്സിന്റെ ഒളിയമ്പുകൾക്കായി കാത്തിരിക്കുന്നു...

alby • 12-11-2020 17:33

താങ്ക് യു ഹണ്ടർ.

ശംഭു ഒളിയമ്പുകൾ എയ്യുന്നുണ്ടല്ലൊ

Ly • 12-11-2020 14:42

അച്ചായോ ♥️♥️♥️

വല്ലാത്ത പിടിമുറുക്കമാണല്ലോ മൊത്തം..

alby • 12-11-2020 17:32

അതെ...... അല്പം പിരിമുറുക്കം ഒക്കെ വേണ്ടെ ലില്ലിക്കുട്ടി

താങ്ക് യു

Vijay • 12-11-2020 14:07

കഥാ പശ്ചാത്തലം കൂടുതൽ വിസ്തൃതമാകുന്നു. സൂപ്പർ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

alby • 12-11-2020 17:31

താങ്ക് യു വിജയ്.

അടുത്ത ഭാഗം ഉടനെ ഉണ്ട്

മാലാഖയുടെ കാമുകൻ • 12-11-2020 13:02

വായിച്ചു തുടങ്ങിയപ്പോൾ എന്തോ ഒരു മിസ്സിംഗ്. നോക്കിയപ്പോൾ കഴിഞ്ഞ പാർട്ട് വന്നത് കണ്ടില്ലായിരുന്നു. അപ്പോൾ അതും ഇതും ഒരുമിച്ചു അങ്ങ് വായിച്ചു.
ശംഭു വീണക്ക് കൊടുത്ത സമ്മാനം ഇഷ്ടമായി.. വിക്രമനോട് അവൾ പറഞ്ഞ ഡയലോഗും ഇഷ്ടമായി..

കുരുക്കുകൾ മുറുകി വരുന്നു. ഇനി ആണ് ശരിക്കും കളികൾ എന്ന് തോന്നുന്നു. അതോ ഇനിയും ആരെങ്കിലും വരുമോ..
കത്രീന അവസാനം പോകുന്ന പോക്കും വല്ലാതെ സംശയം ഉണ്ടാക്കി..
കാത്തിരിക്കുന്നു..
സ്നേഹത്തോടെ എംകെ

alby • 12-11-2020 17:31

അതെ കാമുകാ.....

കുരുക്ക് മുറുകി,കളികളും.ഇനി ആരും വരില്ല വന്നവർ ഒക്കെ മനസ്സിൽ ഉണ്ടായിരുന്ന കഥാപാത്രങ്ങൾ തന്നെയാണ്.അവരുടെ സമയം ആയപ്പോൾ വന്നു, അത്രെ ഉളളൂ.

കത്രീന അവളെക്കുറിച്ച് സിംപിൾ ആയി ഊഹിക്കാവുന്നതേയുള്ളൂ

ആൽബി

സ്യൂസ് • 12-11-2020 12:35

Supb.. കുരുക്കുകൾ കൂടുന്നത് അല്ലാതെ കുറയുന്നില്ലല്ലോ മോനേ..  ഒരു ചോദ്യം.. ഇത് എത്ര പാർട് ആയി ഇറക്കാന് ആണ് പ്ലാൻ~?

alby • 12-11-2020 17:28

സ്യുസ് ബ്രോ......

അല്പം പിരിമുറുക്കം ഇല്ലെങ്കിൽ എന്താ ഒരു സുഖം.കഥ അവസാന ഘട്ടത്തിൽ ആണ് നമ്പർ പറയുന്നില്ല.

ആൽബി

Rosy • 12-11-2020 12:34

അടിപൊളി, ടെൻഷനടിച്ചു പണ്ടാരമടങ്ങി?

പോരട്ടെ അടുത്ത ഭാഗം ?, താങ്ക്സ് dears?

alby • 12-11-2020 17:26

റോസിക്കുട്ടി വീണ്ടും

കണ്ടതിൽ സന്തോഷം. അടുത്ത ഭാഗം ടെൻഷൻ കുറപ്പിക്കാം

താങ്ക് യു

Maharudran • 12-11-2020 12:30

കൊള്ളാം സൂപ്പർ

alby • 12-11-2020 17:25

താങ്ക് യു

JOSEPH • 12-11-2020 11:57

Albychaa kandu will comment shortly after reading.

alby • 12-11-2020 17:25

ഒക്കെ ജോസഫ് ബ്രോ

Achilies • 12-11-2020 11:45

ആൽബിച്ച കണ്ടു ബാക്കി വായിച്ചിട്ട്❤❤❤

alby • 12-11-2020 17:25

ഒക്കെ കുരുടി ബ്രോ

DEVIL • 12-11-2020 11:32

????

alby • 12-11-2020 17:22

❤❤❤❤

ഭീം♥️ • 12-11-2020 11:14

Hi...vannille....
Thanks ♥️?

alby • 12-11-2020 17:22

വന്നു........

താങ്ക് യു