0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]

Author : alby Read All Parts 349
എനിക്കിപ്പോൾ പറ്റൂ." "പറ്റില്ലളിയാ.മാക്സിമം രണ്ട് ദിവസം കൂടി.ജോയിൻ ചെയ്യണം.അളിയന്റെ സാന്നിധ്യം ഏറ്റവും കൂടുതൽ വേണ്ട സ്ഥിതിയാണ്.മറ്റു കാര്യങ്ങളും ഗോവിന്ദൻ പറഞ്ഞുകാണുമല്ലോ." "ചിലത്........പിന്നെ ആ തലയുടെ കേസും.ഇന്ന് എങ്ങോ പോകും നാളെ വന്നിട്ട് ഇതുവഴി വരാം എന്ന് പറഞ്ഞു വച്ചു." രാജീവനൊന്ന് മൂളി.കുറച്ചു സമയം സലീമിനൊപ്പം ചിലവിട്ടപ്പോൾ മദ്യം അവരുടെ സംസാരത്തിന് സപ്പോർട്ട് നൽകിയപ്പോൾ രാജീവന്റെ മനസ്സ് ഒന്നയഞ്ഞു.ഒന്ന് റിലാക്സ് ആയി ഭക്ഷണവും കഴിഞ്ഞ് മുറിയിലെത്തുമ്പോൾ സാഹില ഉറക്കം പിടിച്ചിരുന്നു.
പക്ഷെ രാജീവൻ മൂടിലായിരുന്നു. വന്നപ്പോഴുള്ള സാഹിലയുടെ നിപ്പും ഭാവവും അവന്റെ അരക്കെട്ടിന് തീ പിടിപ്പിച്ചിരുന്നു.സാഹിലയുടെ രുചിയറിയുവാൻ അയാൾ കൊതിച്ചു വന്ന നിമിഷം,ഉറക്കത്തിൽ നിന്നും അവളെ ഉണർത്താൻ ശ്രമിച്ചു എങ്കിലും നിരാശയായിരുന്നു ഫലം. കൂടാതെ കുഞ്ഞുണർന്നതും കൂടെ ആയപ്പോൾ അതങ്ങ് മറക്കേണ്ടി വന്നു രാജീവന്.സാഹിലയെപ്പോലെ അരക്കെട്ടിന് തൃപ്തി നൽകാൻ കഴിയാതെ ഉറക്കം പിടിക്കേണ്ടിയും വന്നു രാജീവന്. ***** വീണ തന്റെ ലാപ് ടോപ്പിൽ ധൃതി പിടിച്ചുള്ള പണിയിലാണ്.ഇടക്ക് ആരെയോ ഫോൺ ചെയ്യുന്നുണ്ട്. ഫോണിലൂടെ ഓരോ ആവശ്യം പറയുകയാണവൾ.അത് ലഭിക്കാതെ വരുമ്പോൾ കണ്ണ് പൊട്ടുന്ന ചീത്തയും സുനന്ദ നൽകിയ പെൻഡ്രൈവ് അത് ലാപ്പിൽ കണക്ട് ചെയ്തിരിക്കുന്നത് ശംഭു ശ്രദ്ധിച്ചു."അപ്പൊ അതാണ്. " അവളുടെ പെരുമാറ്റം കണ്ട് ശംഭു മനസ്സിലോർത്തു.ഒരു പിടിവള്ളി അതിലുണ്ട് എന്ന പ്രതീക്ഷയിലാണ് വീണ. "എന്റെ ഭാര്യക്കിന്ന് ഉറക്കമൊന്നും ഇല്ലെ,നേരം ഇതെത്രയായീന്നാ?"ശംഭു ചോദിച്ചു. "കുറച്ചു ക്ഷമിക്കെന്റെ ഭർത്താവെ. ഇതൊന്ന് തുറക്കാതെ എനിക്കുറക്കം വരില്ല."വീണയും അതെ രീതിയിൽ മറുപടി പറഞ്ഞു. "സാവധാനം മതി പെണ്ണെ.ഇങ്ങനെ ആയാൽ മര്യാദക്ക് ഒരു ജോലി തീരില്ല."അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് അടുത്തിരുന്ന ശംഭു പറഞ്ഞു. "ശംഭു............."തന്നെ ഡിസ്റ്റർബ് ചെയ്യരുത് എന്ന ധ്വനിയായിരുന്നു അതിൽ. "ഇതെന്ത് കോപ്പ്.........മനുഷ്യന് ഒന്നും പറയാനും പാടില്ലേ." "അങ്ങനെ പറഞ്ഞൊ ഞാൻ.ഇത് നമുക്ക് വേണ്ടിയല്ലെ,മുന്നോട്ട് ഒരു വഴി കിട്ടാൻ വേണ്ടിയല്ലെ?" "എന്നിട്ട് ഒന്നും നടക്കുന്ന ലക്ഷണം കാണുന്നില്ലല്ലോ,കുറെ ഇട്ടു കുത്തുന്നത് അല്ലാതെ?" "മോനെ.......ഇത് ഭാര്യക്ക് കൈ വെട്ടി കൊണ്ട് കൊടുക്കുന്നത് പോലെയല്ല." കിട്ടിയ തക്കത്തിന് വീണ അവനിട്ട് ഒന്ന് കൊട്ടി. "എന്തായാലും നടന്നുകണ്ടാൽ മതി." "നടക്കണോല്ലോ.അല്ലാതെ എവിടെ പോവാൻ."അവളുടെ മുഖത്ത് തന്നെ കുറിച്ച് തന്നെയുള്ള

💬 Comments

View all comments