ശംഭുവിന്റെ ഒളിയമ്പുകൾ 4 [Alby]
📝 Ongoing
👁 334956 views ❤ 324 likes 💬 43 comments
ശംഭുവിന്റെ ഒളിയമ്പുകൾ 4
\n Shambuvinte Oliyambukal Part 4 Author : Alby
\n Previous Parts [ Part 1 ] [ Part 2 ] [ Part 3 ]
ആ ബൈക്കിൽ കണ്ടയാളെ, അവൾ ഞെട്ടലോടെ നോക്കി. അയാളുടെ കഴുത്തിലെ മറുക് അവളിൽ ഒരു ഭീതിയുടെ നിഴൽ വീഴ്ത്തി.
ഇതാര് ശംഭുവോ? സാവിത്രിയുടെ ചോദ്യം ചിത്രയിൽ ഒരു ആശ്വാസം ഉളവാക്കിയതും അവൻ അവരെ നോക്കിയതും ഒരുമിച്ചായിരുന്നു.
:നീയെന്താ ഇവിടെ??
:അത് മാഷ് പറഞ്ഞിട്ട് വന്നതാ
:ഇതാണോ ടീച്ചറെ ശംഭു, കണ്ടിട്ട് ആൾ അത്ര വെടിപ്പല്ലല്ലോ.
:മ്മം ഒന്നു പോ ചിത്രേ, നീ കാട് കേറാതെ.
അവർ ഉള്ളിലേക്ക് കയറി. നിന്റെ അമ്മായിയമ്മ എന്തിയെടി.
ആ തള്ള ഇന്നലെ നാത്തൂന്റെ അടുത്ത് പോയി. ഉച്ചക്ക് കെട്ടിയെടുക്കും ആ പണ്ടാരം. അവൾ ഒരിഷ്ടക്കേടോടുകൂടെ പറഞ്ഞു.
ചിത്രയോടൊപ്പം സാവിത്രിയും അടുക്കളയിലേക്ക് കയറി. ശംഭു മനോഹരമായ പെയിന്റിംഗ് കൊണ്ട് അലങ്കരിച്ച ആ സ്വീകരണമുറിയിൽ അവയൊക്കെ ആസ്വദിച്ചങ്ങനെ നിന്നു.
:ടീച്ചറെ, അവൻ ആളെങ്ങനെ, ചിത്ര ചോദിച്ചു
:എന്താടി, എന്തൊ ഉണ്ടല്ലോ.
:അതല്ല ടീച്ചറെ, അവന്റെ കഴുത്തിൽ ഉള്ള മറുക്. ഞാൻ വന്നപ്പോ മുതൽ ശ്രദ്ധിക്കുന്നു. ഇൻസ്‌പെക്ഷൻ നടന്ന രാത്രി അവൻ തോപ്പിൽ ഉണ്ടാരുന്നോ.
:നീ എന്താ പറഞ്ഞുവരുന്നേ
:അവൻ നമ്മുടെ കളികൾ കണ്ടൊന്നൊരു സംശയം.ആ മറുക് ഞാൻ ശ്രദ്ധിച്ചിരുന്നു. മുഖം വ്യക്തമായില്ല.
:നീ പേടിക്കാതെ, അവനെ എനിക്കറിയാം. പുറത്തറിയില്ല. ഞാൻ സൗകര്യം ആയി അവനോട് ചോദിച്ചോളാം.
:ന
ആല്ബിചായ... രതിയുടെ മേളം സാവിത്രി കലക്കി..ട്ടാ... അവൻ ആൾ ഒരു കുറുക്കനും പുലിയും തന്നെ...