← Back to ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby] · approved reader discussion

Achillies • 31-12-2020 22:19

ആൽബിച്ചാ ഹാപ്പി ന്യൂ ഇയർ ട്ടാ❤❤❤❤❤❤❤??????

alby • 01-01-2021 16:43

ഹാപ്പി ന്യൂ ഇയർ ബ്രൊ.

എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

Free ? • 29-12-2020 19:06

Any new updates
Waiting broooo....

alby • 01-01-2021 16:44

അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

Nichuzz • 28-12-2020 23:14

Bro cheytho

alby • 01-01-2021 16:44

അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

Nichuzz • 01-01-2021 22:04

Thanks bro and happy new year.sry for late wishes

alby • 02-01-2021 00:29

ബി ലെറ്റെഡ് ഹാപ്പി ന്യൂ ഇയർ ബ്രൊ

??King?? • 28-12-2020 10:42

Submit ചെയ്തോ......

alby • 01-01-2021 16:48

അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

DEVIL • 26-12-2020 21:01

Any Updates......

alby • 27-12-2020 10:30

ഇന്നയക്കും

Nichuzz • 27-12-2020 13:09

✌️

alby • 27-12-2020 13:33

????

Free ? • 27-12-2020 15:52

Bro ayachoo

alby • 01-01-2021 16:48

അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

Free ? • 25-12-2020 09:12

Any good news brooo

alby • 25-12-2020 10:57

ഓൺ എഡിറ്റിങ് ബ്രൊ. നാളെ തീർച്ചയായും അയക്കും.

താങ്ക് യു

Free ? • 26-12-2020 22:29

Waiting broooo

alby • 27-12-2020 10:30

താങ്ക് യു

Nichuzz • 24-12-2020 01:18

Bro ndhayi

alby • 24-12-2020 10:13

ഉടൻ വരും

Wanderlust • 22-12-2020 01:56

Bro any updates

alby • 23-12-2020 04:13

ഫൈനൽ എഡിറ്റിങ് ബാക്കിയാണ്. ഒരു ഹോസ്പിറ്റൽ കേസ് വന്നു. ഇന്നലെയാണ് ഡിസ്ചാർജ് കിട്ടിയത്. രണ്ട് ദിവസം കൊണ്ട് പുതിയ ഭാഗം നൽകാം. വൈകിയതിന് ക്ഷമ ചോദിക്കുന്നു

Wanderlust • 23-12-2020 11:20

It's all right bro pettanu kannathathu kondu choodicheya take your time

alby • 23-12-2020 16:19

താങ്ക് യു ബ്രോ

Free ? • 21-12-2020 20:02

Any last updated broo
Waiting...

alby • 23-12-2020 04:13

ഫൈനൽ എഡിറ്റിങ് ബാക്കിയാണ്. ഒരു ഹോസ്പിറ്റൽ കേസ് വന്നു. ഇന്നലെയാണ് ഡിസ്ചാർജ് കിട്ടിയത്. രണ്ട് ദിവസം കൊണ്ട് പുതിയ ഭാഗം നൽകാം. വൈകിയതിന് ക്ഷമ ചോദിക്കുന്നു

DEVIL • 21-12-2020 06:26

Any update......

alby • 23-12-2020 04:12

ഫൈനൽ എഡിറ്റിങ് ബാക്കിയാണ്. ഒരു ഹോസ്പിറ്റൽ കേസ് വന്നു. ഇന്നലെയാണ് ഡിസ്ചാർജ് കിട്ടിയത്. രണ്ട് ദിവസം കൊണ്ട് പുതിയ ഭാഗം നൽകാം. വൈകിയതിന് ക്ഷമ ചോദിക്കുന്നു

DEVIL • 20-12-2020 06:20

Submit ചെയ്തോ........

alby • 20-12-2020 10:44

ഇല്ല......എഡിറ്റിങ് തീർന്നില്ല. തീർത്തു ഇന്ന് അയക്കും

അനി • 19-12-2020 20:01

നാളെ രാവിലെ ഉണ്ടാകുമോ...? ഭയ്യാ..

alby • 20-12-2020 01:35

ചിലപ്പോൾ

Free ? • 19-12-2020 11:45

Any update man... waiting....

alby • 19-12-2020 15:10

ഇന്ന് രാത്രി അയക്കാം.വർക്കിങ് ഓൺ എഡിറ്റിങ്

Free ? • 19-12-2020 18:30

Thanks brooo

alby • 20-12-2020 01:35

???

DEVIL • 16-12-2020 07:51

Any update for NEXT PART......

alby • 16-12-2020 10:33

ഒരു യാത്രയിൽ ആയിരുന്നു.എഴുതിത്തുടങ്ങി ഈ വരുന്ന ശനിയാച്ച അയക്കും.

ആൽബി

രാവണൻ • 10-12-2020 19:51

❤️?????

alby • 12-12-2020 18:17

❤❤❤

Chithra • 10-12-2020 15:33

E partum adipoli

alby • 12-12-2020 18:16

താങ്ക് യു ചിത്ര

സാജിർ • 09-12-2020 23:15

ഹലോ ആല്ബിചായ ക്ളൈമാക്സിലേക്കുള്ള പോക്കണല്ലോ നമ്മായിട്ടുണ്ട്.രാജീവ് ഇത്രപെട്ടെന്നു ചുമരിൽ കേറും എന്ന് വിചാരിച്ചതല്ല ഹും കഥ അവസാനിക്കാൻ പോകുന്നു എന്ന് ഈ ഭാഗത്തോടെ വളരെ വ്യക്തത്തമായി.എന്തായാലും തട്ടി കൂട്ടി തീർക്കരുത് എല്ലാ പോയിന്റസും ലിങ്കും ചോദ്യങ്ങളും തീർത്ത് വേണം കഥ അവസാനിപ്പിക്കാൻ അത് പ്രതേകം ശ്രദ്ധിക്ക്ക്ണം കേട്ടോ.അടുത്ത ഭാഗം അവസാന ഭാഗം ആകുമോ?? എന്തായാലും കാത്തിരിക്കുന്നു.

സ്നേഹപൂർവം സാജിർ❤️❤️❤️

alby • 12-12-2020 18:16

സജീർ ബ്രോ

കഥ അവസാന ഭാഗങ്ങളിൽ ആണ്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിക്കൊണ്ട് തന്നെ അവസാനിക്കും.

താങ്ക് യു

alby • 09-12-2020 01:18

രാജീവന്റെ കാര്യം നേരത്തെ ആയി. അത് വേണമായിരുന്നു താനും. പക്ഷെ ഗോവിന്ദിന് വന്ന കത്ത്...... അതവന്റെ അവസാന പ്രതീക്ഷയാണ്. അതവന് ഏത്ര കണ്ട് ഉപകാരപ്പെടും എന്ന് കണ്ടറിയാം

dragons? • 09-12-2020 01:17

ഇപ്രാവിശ്യവും നന്നായിട്ടുണ്ട്

അടുത്ത ഭാഗം ഇതിലേക്കൽ ഉഷാറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

alby • 09-12-2020 01:22

താങ്ക് യു ബ്രോ

അടുത്ത ഭാഗം ഇതിലും ഉഷാറാക്കാം

ഭീം♥️ • 08-12-2020 17:30

Wow.....theerthu...eniyum kaathiripp
Pinne varam kutta... suuuper ❤️❤️❤️❤️❤️❤️❤️??????????❤️❤️❤️❤️❤️❤️❤️

alby • 09-12-2020 01:07

താങ്ക് യു ഭീമൻ ചേട്ടാ.
സമയം പോലെ വരൂ

ചാക്കോച്ചി • 08-12-2020 16:47

ആൽബിച്ചായോ.... തകർത്തുകളഞ്ഞു..... രാജീവനെ ഇങ്ങനെ ഒറ്റയടിക്ക് തീർക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല..... അത് ഞെട്ടിച്ചു...മറ്റു സംഭവങ്ങളൊക്കെ അതിന്റെ മുറക്ക് നടക്കുന്നുണ്ടല്ലോ...എന്തായാലും എല്ലാം കൊണ്ടും പൊളി......ഓരോ ഭാഗങ്ങൾ കഴിയുമ്പോഴും ബാക്കി അറിയാനുള്ള അടങ്ങാത്ത ആകാംക്ഷയാണ്.... എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ് ബ്രോ....

alby • 09-12-2020 01:10

ചക്കൊച്ചായോ........

രാജീവന്റെ മരണം അപ്രതീക്ഷിതമായിരുന്നു.
അത് കഥയുടെ മുന്നോട്ട് പോക്കിന് അനിവാര്യവുമായിരുന്നു.കാത്തിരിപ്പിന്റെ നീളം കൂട്ടാതെ വേഗം അടുത്ത ഭാഗം എത്തിക്കാം.

ആൽബി

ഭീം♥️ • 08-12-2020 16:44

Kandu bro ..election workum pinne thirakkum.rathrivaayikkam

alby • 09-12-2020 01:07

?????

rashid • 08-12-2020 15:07

കൊള്ളാം, പത്രോസ് ഒരു മുഴം മുൻപേ എറിഞ്ഞ് കളിച്ചല്ലോ, വില്ലന്മാർ ഓരോരുത്തർ ഓരോ വഴിക്കും ആയി, ഇനി ഓരോരുത്തരെ ആയിട്ട് എടുത്ത് പെരുമാറാം.

alby • 09-12-2020 01:11

അതെ..... പത്രോസ് ഒരു മുഴം മുൻപേ എറിഞ്ഞു. ശത്രുക്കൾ ചിതറുകയും ചെയ്തു.
ഇനിയുള്ളത് വഴിയേ അറിയാം

JOSEPH • 08-12-2020 11:41

Pani ankane paalin vellatil kitti alle rajeevanu.Ini aarkokeyaanu Pani kittuthuennu kaanan vendi kathirikunnu albychaa.????

alby • 09-12-2020 01:12

ആർക്കൊക്കെ എങ്ങനെ പണികിട്ടും എന്ന് വരും ഭാഗങ്ങളിലൂടെ അറിയാം.

ആൽബി

മാലാഖയുടെ കാമുകൻ • 08-12-2020 10:19

ആൽബി ബ്രോ.. വളരെ നല്ല ഭാഗം ആയിരുന്നു.. രാജീവ് ഇത്ര പെട്ടെന്ന് അങ്ങ് തീരും എന്ന് വിചാരിച്ചില്ല.. ഓവർ കോൺഫിഡൻസ് നല്ലതല്ല എന്നത് ഇവിടെ എടുത്തു കാണിച്ചു..
ബാക്കി കാര്യങ്ങൾ ഒക്കെ അതിന്റെ വഴിക്ക് നടക്കട്ടെ.. എന്തായാലും കാതറീന ശംബു മീറ്റിംഗിന് വേണ്ടി കാത്തിരിക്കുന്നു..
സ്നേഹത്തോടെ എംകെ

alby • 09-12-2020 01:17

അതെ...... രാജീവ് ഇങ്ങനെ ഇഹലോകം വെടിയുമെന്ന് പ്രതീക്ഷിച്ചതല്ല പക്ഷെ കഥയുടെ മുന്നോട്ടുള്ള പോക്കിന് അത് വേണം താനും. കത്രീന - ശംഭു എന്നിവർ മുഖാമുഖം വരുന്നത് കഥയെ എങ്ങനെ വഴി തിരിച്ചുവിടും എന്ന് വരും ഭാഗത്തറിയാം

Kabuki • 08-12-2020 09:09

Nxt part ini ennu

alby • 09-12-2020 01:13

അടുത്തയാഴ്ച്ച അവസാനം

Ly • 08-12-2020 08:23

ആൽബിച്ചായോ..

ഈ ഭാഗവും നന്നായിരുന്നു.
രാജീവനെ ഇത്രപെട്ടെന്ന് തട്ടിക്കലുയുമെന്ന് പ്രതീക്ഷിച്ചതല്ല.. എന്തായാലും ആ തലവേദന തീർന്നു.. പക്ഷേ എന്നാലും സംശയങ്ങൾ ബാക്കിയാണ്.........

അടുത്ത ഭാഗം പെട്ടന്നായിക്കോട്ടെ ?
♥️Ly

alby • 09-12-2020 01:21

അതെ രാജീവൻ എന്ന തലവേദന തീർന്നു.
അത് കഥയുടെ മുന്നോട്ടുള്ള പോക്കിന് വേണമായിരുന്നു.പക്ഷെ പ്രശ്നങ്ങൾ ഇനിയും ബാക്കിയാണ്.

താങ്ക് യു ലില്ലി

?? • 08-12-2020 07:38

അടുത്ത പണി ശംഭുവിന് തന്നെ... അല്യോ ആൽബിച്ചാ... ???

alby • 08-12-2020 08:14

തന്നെടെ.....

അവനെ കട്ടപ്പുറത്തു കയറ്റിയേക്കാം.

ആൽബി

പൊന്നു.? • 08-12-2020 02:52

അങ്ങിനെ രാജീവൻ പെട്ടിയിൽ കയറി. അടുത്ത ഊഴം ആർക്കാ......??

????

alby • 08-12-2020 08:15

പൊന്നു.....

കണ്ടതിൽ സന്തോഷം.അടുത്ത ഊഴം...... അതറിയാൻ അല്പം കാത്തിരിക്കൂമല്ലോ

ആൽബി

Achilies • 07-12-2020 22:52

ആൽബിച്ചാ ശംഭു@40 ആയില്ലേ❤❤❤❤
ഒരുപാട് സന്തോഷവും ചെറിയ ഒരു വിഷമവും തീരാൻ പോവണല്ലോ എന്നൊരു തോന്നൽ......
തീർത്തിട്ട് മുൻപ് ഉണ്ടായിരുന്നവരെ പോലെ അൽബിച്ചനും മുങ്ങി കളയുവോ  എന്നൊരു പേടി.

കഥയെ കുറിച്ച് പറയാനാണേൽ എന്തോ ഒരാശ്വാസം രാജീവ് തട്ടിപ്പോയതിൽ ഒടുക്കത്തെ ഹാപ്പി.
പക്ഷെ ഇത്ര വേഗം രാജീവിന്റെ സമയം ആകുമെന്ന് പ്രതീക്ഷിച്ചില്ല അതും പത്രോസിന്റെ കൈ കൊണ്ട്.....
എതിർ ഭാഗം വെള്ളം കുടിക്കുന്നത് കാണാൻ ഒരു രസമൊക്കെ ഉണ്ട് .
വിക്രമനാണെങ്കിൽ പിടി വിടാൻ ഭാവവുമില്ല.

ഇടയ്ക്ക് ഗോവിന്ദിന് വന്ന കോൾ പിന്നെയും ടെൻഷൻ കൂട്ടുന്നുണ്ട്...
ഏറ്റവും ഹൈലൈറ് ശംഭുവിന്റെയും വീണയുടെയും കുസൃതി ആണെന്നതിൽ തർക്കമില്ല ആൽബിച്ചായോ........

ഒത്തിരി സ്നേഹം......
കുരുടി...❤❤❤❤❤❤❤

alby • 08-12-2020 01:16

കുരുടി ബ്രോ....

കണ്ടതിൽ സന്തോഷം.ഇവിടെ നിന്ന് പോകാനോ. ഞാനോ. കുട്ടൻ ഡോക്ടർ ഇത് നിർത്തുന്ന വരെയും ഞാനും ഉണ്ടാവും. ഇത് തീർന്നാൽ അടുത്ത കഥ.

പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി അറിയിക്കുന്നു

ആൽബി

Achilies • 08-12-2020 13:07

ഹാവൂ ആശ്വാസമായി ❤❤❤❤

alby • 08-01-2021 09:14

❤❤❤❤

Akhil • 07-12-2020 22:44

അടിപൊളി

alby • 08-12-2020 01:17

താങ്ക് യു അഖിൽ

MaX • 07-12-2020 22:30

അങ്ങനെ ഒരുതന്നെ കൂടി പെട്ടിയിലാക്കി ഇനി ആര് ??
സ്റ്റോറി ഓരോ പാർട്ട് കഴിയുമ്പോഴും ഉഷാറാകുന്നുണ്ട് ?

alby • 08-12-2020 01:18

അതെ ഒരാൾ കൂടി കുറഞ്ഞു.അടുത്ത ആളുടെ സമയം ആയിക്കൊണ്ടുമിരിക്കുന്നു

നന്ദി

विजय • 07-12-2020 21:58

നനായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു??????

alby • 08-12-2020 01:18

താങ്ക് യു ബ്രോ

Haridas • 07-12-2020 21:41

Dear Alby, ഈ ഭാഗവും അടിപൊളി. അങ്ങിനെ രാജീവൻ ഓർമയായി. പക്ഷെ സലീമും സഹീലയും മാധവന്റെ ഗ്രൂപ്പിൽ ആയല്ലോ. ഇനിയിപ്പോൾ ചന്ദ്രചൂഡനും ചിത്രയും ശത്രു ലിസ്റ്റിൽ ഉണ്ട്. പക്ഷെ ആ കത്രീന കുഴപ്പമാണല്ലോ. ശംഭു രാജീവ്‌ മരിച്ച പ്ലോട്ടിൽ ഉണ്ടായിരുന്നു എന്നറിഞ്ഞു തന്നെയാണ് അവൾ ശംഭുവിനെ വിളിപ്പിച്ചത്. Waiting for the next part.
Thanks and regards.

alby • 08-01-2021 09:13

താങ്ക് യു ഹരിദാസ് ബ്രൊ

Vattan • 07-12-2020 21:33

Chuppee

alby • 08-12-2020 01:19

??

Maharudran • 07-12-2020 21:13

ഈ ഭാഗവും കലക്കി സൂപ്പർ..., അങ്ങനെ രാജീവൻ തീർന്നു..., ഇനി ഗോവിന്ദ്, ചന്ദ്രചൂടൻ അങ്ങനെ കുറെ ഉണ്ടല്ലോ തുടരട്ടെ അഭിനന്ദനങ്ങൾ....

alby • 08-12-2020 01:20

തീർച്ചയായും തുടരും

താങ്ക് യു

Kamuki • 07-12-2020 20:55

Nxt part

alby • 08-12-2020 01:19

അടുത്ത ആഴ്ച അവസാനം

വേട്ടക്കാരൻ • 07-12-2020 20:53

ആൽബിച്ചായോ ഈ പാർട്ടും സൂപ്പർ.കഥ തീരാൻ പോവുകയാണോ എന്നൊരു സംശയം.അപ്പോ അടുത്ത പാർട്ടിൽ കാണാം....

alby • 08-12-2020 01:21

കഥ അവസാന ഭാഗങ്ങളിലാണ്. എന്തിനും ഒരു അവസാനം കണ്ടല്ലേ പറ്റു

അടുത്ത ഭാഗത്തു കാണാം

താങ്ക് യു

സുകു • 07-12-2020 20:47

❤️❤️???

alby • 08-12-2020 00:41

❤❤❤❤

ഫാൻഫിക്ഷൻ • 07-12-2020 20:10

കൊള്ളാം ആൽബി അടിപൊളി... ബാക്കി പോണോട്ടെ

alby • 08-12-2020 00:40

താങ്ക് യു ഫാൻ ഫിക്ഷൻ.

അടുത്ത ഭാഗം അടുത്ത ആഴ്ച അവസാനം വരും.

ആൽബി

DEVIL • 07-12-2020 19:44

???

DEVIL • 07-12-2020 21:41

അച്ചായാ പൊളി ഈ പാർട്ടും തകർത്തു??
അവസാന കളി ആവുക ആണ് എന്തായാലും വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ❤️❤️❤️

alby • 08-12-2020 00:41

താങ്ക് യു ഡെവിൾ ബ്രോ.

alby • 08-12-2020 00:40

❤❤

Free ? • 07-12-2020 19:41

Super man..

alby • 07-12-2020 23:34

താങ്ക് യു ഫ്രീ ബേഡ്

ഫാൻഫിക്ഷൻ • 07-12-2020 19:37

ഫസ്റ്റ്..

alby • 07-12-2020 23:33

❤❤❤