0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby]

Author : alby Read All Parts 236

എങ്കിലും ഞാൻ നമ്മുടെ പ്രൈവസി പകർത്തി എന്നുള്ളത് ശരിയാ.നിവൃത്തികേട് കൊണ്ടാ.
അത് ലാറ്റിൻ അമേരിക്കയിൽ മാത്രം സെക്യുർ ആയി പ്രീമിയർ ചെയ്തു എന്നുള്ളതാണ് സത്യം.
ഫീൽഡിൽ പിടിച്ചുനീക്കാനുള്ള അവസാന ശ്രമമായിരുന്നു അത്.
സേഫ്റ്റിയുടെ പ്രശ്നം കണക്കിലെടുത്ത് യൂറോപ്പിലും ഐക്യനാടുകളിലും ഞാൻ സെൽ ചെയ്തതുമില്ല.എന്നിട്ടുമെനിക്ക് അറിയില്ല ചന്ദ്രേട്ടാ......"

"ഞാൻ വിലക്കിയത് ചെയ്തതു തന്നെ വലിയ തെറ്റ്.കൂടെ നിന്ന് ചതിച്ചിട്ട് ന്യായം പറയുന്നോ നീ...."
അയാളുടെ വാക്കുകൾക്ക് മൂർച്ച കൂടി.

പക്ഷെ തങ്ങളെ അയല്പക്കത്തെ ആളുകൾ ശ്രദ്ധിക്കുന്നതറിയാൻ ഒരു നിമിഷം അവർ വൈകി.
ആളുകൾ കൂടുന്നത് കണ്ടതും ചന്ദ്രചൂഡന് അവിടെയധികം നിക്കുന്നത് പന്തിയല്ല എന്ന് തോന്നി.ചിലരുടെ കയ്യിൽ ചെരുപ്പ് മാലയുണ്ട്.അയാൾ വേഗത്തിൽ കാറിലേക്ക് ഓടിക്കയറി റിവേഴ്‌സ് എടുത്തു പുറത്തേക്കിറങ്ങി.

വേഗത്തിൽ പിന്നിലേക്കെടുക്കുന്ന വേളയിൽ ആരെയോ തട്ടി താഴെയിടുകയും ചെയ്തു ചന്ദ്രചൂഡൻ.

എങ്ങനെയൊ ഗേറ്റ് കടന്നു പുറത്തേക്ക് പോകുമ്പോൾ ചിത്രയുടെ മേൽ ചെരുപ്പ് മാല ചാർത്തിക്കഴിഞ്ഞിരുന്നു ഏതാനും ചില നാട്ടുകാർ.

എങ്ങോട്ട് പോകും എന്നാലോചിച്ചുകൊണ്ട് അയാൾ വണ്ടി മുന്നോട്ടെടുത്തു.വീട്ടിലോ ഓഫിസിലോ പോവുക വയ്യ. ഡ്രൈവ് തുടരവേ അയാളുടെ ഫോണിലേക്ക് വന്ന കോൾ കാറിലെ സ്പീക്കർ ഫോണിലേക്ക് കണക്ട് ചെയ്തു കൊണ്ട് അറ്റൻഡ് ചെയ്യവേ അതിൽ കേട്ട ശബ്ദം അയാൾ തിരിച്ചറിഞ്ഞു... "വീണ..."

"ചന്ദ്രചൂഡാ......താനെന്ത് കരുതി. തനിക്ക് മാത്രേ അഭിമാനവും മറ്റും ഉള്ളെന്നൊ?എന്നിട്ടെന്തായി.........?
ഇപ്പൊ നീ കണ്ടില്ലേ......നീ ഉയർത്തിപ്പിടിച്ച നിന്റെ അഭിമാനം ചീട്ടുകൊട്ടാരം പോലെ നിലം പതിച്ചത്.

നീയെന്ത്‌ കരുതി,നീ ബുദ്ധിയും ശക്തിയും കൊണ്ട് കളിക്കുമ്പോ
എനിക്കുമതിന് കഴിയില്ലെന്നോ? ടെക്ക്നോളജിയുടെ പിൻബലം
കൂട്ടിച്ചേർത്താ ഞാൻ
കളിക്കുന്നത്.അതുകൊണ്ടാ ചിത്ര നീ പോലും അറിയാതെ പകർത്തി ലാറ്റിനമേരിക്കയിൽ മാത്രം സെല്ലിങ് നടത്തിയ ചൂടൻ രംഗങ്ങൾ ഒരു സെക്കന്റ്‌ കുറവ് വരാതെ എനിക്ക് കിട്ടിയതും അത് നിന്റെ കുടുംബമുൾപ്പെടെ നാട്ടുകാർ മുഴുവൻ കണ്ടതും.

എങ്ങനെയെന്നല്ലെ......അവളുടെ മെയിലും എഫ്ബിയും സഹിതം എന്തിന് ലാപ്ടോപ്പ് വരെ ഞാൻ ഹാക്ക് ചെയ്തെടോ.

ഇത് തനിക്കുള്ള ആദ്യത്തെ സമ്മാനവാ.......മാനം പോയി സമൂഹത്തിലും കുടുംബത്തിലും തലകുനിച്ചു നിക്കുന്ന നിനക്ക് അടുത്ത പ്രഹരവും ഞാൻ തന്നെ നൽകും.

ഒന്നുകൂടി കേട്ടൊ തന്നെ ഞാൻ കൊല്ലില്ല.താൻ സ്വയം മരണം

💬 Comments

View all comments