← Back to ശംഭുവിന്റെ ഒളിയമ്പുകൾ 43 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 43 [Alby] · approved reader discussion

Achillies • 05-04-2021 11:29

അച്ചായാ....
ഹാപ്പി ഈസ്റ്റർ... വൈകിപ്പോയി എന്നാലും....
ശംഭു വന്നില്ലാട്ടാ....???

alby • 06-04-2021 17:11

വൈകിയ വേളയിലും ഈസ്റ്റർ ആശംസകൾ നേരുന്നു.

ശംഭു അയച്ചിട്ടുണ്ട്.ഉടൻ പബ്ലിഷ് ആകും എന്ന് കരുതുന്നു

Free ? • 06-04-2021 18:22

Very good news brooo

alby • 06-04-2021 21:14

ഇന്ന് രാത്രി തന്നെ വരും

Ly • 01-04-2021 18:06

എടേയ് ഇച്ചായാ എനി അപ്ഡേറ്റ് ?

alby • 01-04-2021 19:54

രണ്ട് ദിവസത്തിനുള്ളിൽ വരും ലില്ലിക്കുട്ടി.
തീർച്ച

Ly • 01-04-2021 20:20

ഹ്മ്മ് എന്നാൽ കൊള്ളാം ?

?

alby • 01-04-2021 20:29

???

Free ? • 03-04-2021 16:41

Any good news

alby • 06-04-2021 17:10

അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

Free ? • 29-03-2021 09:41

Any good news brooo
When will expect

alby • 30-03-2021 08:44

ഉടൻ വരും ബ്രൊ
എഡിറ്റിംഗ് നടക്കുന്നു

Free ? • 31-03-2021 11:27

Any good news

alby • 31-03-2021 11:30

ഒന്നും ആയില്ല. കുറച്ചു യാത്രകൾ. അതിനിടയിൽ എഡിറ്റിങ് കഴിയാൻ ബാക്കി. കഴിവതും വേഗം എത്തിക്കാം.

Free ? • 23-03-2021 15:39

Any good news brooo

alby • 24-03-2021 08:09

ഈ വീക്ക് എൻഡിൽ വരും ബ്രൊ

??King?? • 26-03-2021 17:02

നാളെ അയക്കുമോ.....

alby • 27-03-2021 14:08

എഡിറ്റിങ് നടക്കുന്നു. തീർന്നാൽ ഉടൻ അയക്കും

Free ? • 27-03-2021 22:35

Nice bro

alby • 28-03-2021 13:12

@ഫ്രീ ബേഡ് ❤❤❤

Free ? • 13-03-2021 09:55

Any update broo

alby • 14-03-2021 14:23

ശംഭു എഴുതുന്നു.വരുന്ന ശനിയാഴ്ച വരും

??King?? • 20-03-2021 11:23

ഇന്ന് അയക്കുമോ

alby • 21-03-2021 06:36

എഴുതി കഴിഞ്ഞിട്ടില്ല

Karthik • 10-03-2021 12:58

Bro vegam idane bro pine veenayum shambum onnikanam oru agraham indu anthayalum kathirikunu

alby • 10-03-2021 15:51

വേഗത്തിൽ തരാൻ ശ്രമിക്കാം ബ്രൊ.

താങ്ക് യു

സാജിർ • 06-03-2021 16:43

വീണക്ക് മെന്റൽ ആയോ എന്നൊരു സംശയം ഇല്ലാതില്ല അല്ലെങ്കിൽ എന്തോ മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രവർത്തികൾ.ശംഭു പെട്ടെന്നു ത്തന്നേ റിക്കവറി ആവട്ടെ.ഗോവിന്ദ് ഇത്ര പെട്ടെന്ന് ചാവേണ്ടീരുന്നില്ല.ന്തായാലും അടിപൊളി ആയി തന്നെ മുന്നോട്ട് പോകട്ടെ.

alby • 07-03-2021 08:31

വീണയിപ്പോൾ ഒരു ചോദ്യമാണ്. എന്തിനവൾ ഇങ്ങനെ പെരുമാറുന്നു എന്നത് ഗായത്രിക്ക് അത്ഭുതവും പേടിയുമാണ് നൽകുക.എല്ലാം വഴിയേ അറിയാം

താങ്ക് യു ബ്രൊ

Alvin • 03-03-2021 10:49

Bro ഞാൻ പറഞ്ഞ revenge പ്രതീക്ഷിക്കാമോ

alby • 03-03-2021 16:50

എന്തും സംഭവിക്കാം

Rosy • 03-03-2021 02:05

Thanks, കട്ട വെയ്റ്റിംഗ് ?

alby • 03-03-2021 09:58

താങ്ക് യു റോസി

alby • 02-03-2021 23:02

സമയം പോലെ മതി പ്രിയ രാജാ.

നാളുകൾക്ക് ശേഷം ഇവിടെയും കണ്ടതിൽ സന്തോഷം.

രുക്കു തുടർന്നും എഴുതും എന്ന് കരുതുന്നു

ആൽബി

JOSEPH • 02-03-2021 19:49

ശംഭു വല്ലാത്ത തിരിച്ചടി ആയി പോയി. കൂടുതൽ കരുത്തോടെ ശംഭു തിരിച്ചു വരട്ടെ. പുതിയ കളികൾ കാണാനും ചിലതൊക്കെ പഠിപ്പിക്കാനും. എന്നത്തേയും പോലെ പേജ് അലപം കൂടിയാൽ നന്നായിരുന്നു ആൽബിച്ചാ.

alby • 02-03-2021 23:05

ജോസഫ് ബ്രൊ.....

ശംഭു തിരിച്ചുവരണം എന്നാണ് എന്റെയും ആഗ്രഹം. അത് കാത്തിരുന്നു കാണാം. പേജ് കൂട്ടാനും ശ്രമിക്കാം.

താങ്ക് യു
ആൽബി

Saji. • 02-03-2021 15:27

ആൽബി ബ്രോ, കഥ ഇപ്പോഴും വളരെ ത്രില്ലിലാണ് പോയ്ക്കൊണ്ടിരിക്കുന്നത്. പക്ഷെ ഇതിന്റെ അവസാനം ഏത് രീതിയിലായിരിക്കുമെന്ന് ഒരു ഊഹവുമില്ല. അടുത്ത ഭാഗം വേഗത്തിൽ പേജ് കൂട്ടിയെഴുതൂ.

alby • 02-03-2021 23:00

താങ്ക് യു ബ്രൊ. കഥയുടെ ഒഴുക്കിനൊത്തു ഞാൻ പോകുന്നു അത്രേയുള്ളൂ. ബാക്കി വരുന്നിടത്തു വച്ച് കാണാം

Achillies • 02-03-2021 10:00

Thorappan കൊടുത്ത മറുപടി കണ്ടപ്പോൾ പറയാതെ പോവാൻ തോന്നിയില്ല...
വേണ്ടിയിരുന്നില്ല ആൽബിച്ച...
വീണയെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു ഒരു പിടി ശംഭുവിനെക്കാൾ കൂടുതൽ.
സോറി...
മനസ്സിലുള്ളത് എന്താണെന്ന് അറിയില്ല പക്ഷെ കണ്ടപ്പോൾ എന്തോ പോലെ ആയി...

alby • 02-03-2021 10:49

എല്ലാ ആശങ്കകളും തീരും എന്ന് മാത്രം ഇപ്പോൾ പറയുന്നു

?? • 02-03-2021 07:17

തനിക്ക് പ്രാന്താണോടോ...  ???? എജ്‌ജാതി സാധനം...!!! അവസാന കളികൾക്കായി വെയ്റ്റിങ്

alby • 02-03-2021 08:13

നിനക്കും നിന്റെ ചേച്ചിപ്പെണ്ണിനും ആടാ പ്രാന്ത്
ഇപ്പോൾ ദാ ഭദ്രക്കും അല്പം ഉണ്ട്

?? • 02-03-2021 18:43

????

alby • 02-03-2021 22:59

ഭദ്ര എവിടെ...... അല്ലേൽ നിനക്ക് ഓട്ടം തന്നെയാ nallat

കിലേരി അച്ചു • 02-03-2021 01:56

വന്നുഅല്ലെ കള്ളൻ  വായിച്ചു നോക്കിയിട്ട് കാണാം

alby • 02-03-2021 08:09

അച്ചുനെ കണ്ടിട്ട് കുറച്ചായല്ലോ

താങ്ക് യു

Gokul • 01-03-2021 23:58

❤️❤️❤️❤️❤️❤️

alby • 02-03-2021 08:09

❤❤❤❤

Gokul • 01-03-2021 23:56

Full confusion aanallo

alby • 02-03-2021 08:10

ആകെ കൺഫ്യൂഷൻ ആണ്

സ്യൂസ് • 01-03-2021 23:41

ഞാൻ ഒരിക്കൽ പറഞ്ഞത് വീണ്ടും പറയുന്നു.. ഈ കഥ കെട്ടിൽ നിന്നും കടുംകെട്ടിലേക് പോവുക ആണ്.. വായിക്കുന്നവർക്ക് ഒരിക്കലും അടുത്തത് എന്താവും എന്ന് ഗസ്സ് ചെയ്യാൻ പറ്റാത്ത രീതി.. പിന്നെ വീണ.. അവൾ ഒരു സമസ്യ തന്നെ.. ശംഭു വീണപ്പോൾ സന്തോഷിച്ചു എന്നത് എത്ര ചിന്ദിച്ചിട്ടും അങ്ങോട് accept ചെയ്യാൻ പറ്റിനില്ല..

alby • 02-03-2021 08:11

കഥ കെട്ട് പിണഞ്ഞു കിടക്കുന്നു. ബാക്കി എല്ലാം വഴിയേ

Maalu • 01-03-2021 22:42

Page kuranju poyi , shambhu thirich varanam

alby • 02-03-2021 08:11

പേജ് കൂട്ടാം. ശംഭു തിരികെ വരും

Akhil • 01-03-2021 22:30

???kollam

alby • 02-03-2021 08:12

താങ്ക് യു

ഹീറോ ഷമ്മി • 01-03-2021 21:43

കൊള്ളാം ???
വെയ്റ്റിംഗ് for next പാർട്ട്‌

alby • 02-03-2021 08:12

താങ്ക് യു ഷമ്മി

അപരൻ • 01-03-2021 16:15

ഒന്നു മാത്രം. കുത്തിയിരുന്നു ശ്രമിച്ചാലും ഇതു പോലെ കഥയെഴുതാൻ എനിക്കാവില്ല.
സൂപ്പർ.

alby • 01-03-2021 21:33

അപരൻ ബ്രൊ.....

കണ്ടതിൽ സന്തോഷം. കണ്ടിട്ടും ഒരുപാട് ആയല്ലോ.പിന്നെ നൈസ് ആക്കിയതാണല്ലെ?

കുടമ്പുളി എന്ന് വരും

ആൽബി

പൊന്നു.? • 01-03-2021 15:56

Kolaam..... Interesting

????

alby • 01-03-2021 21:29

താങ്ക് യു പൊന്നു.

വീണ്ടും കണ്ടതിൽ സന്തോഷം

rashid • 01-03-2021 15:06

കൊളളാം, വല്ലാത്ത ട്വിസ്റ്റുകൾ ആണല്ലോ വരുന്നത്, ഗോവിന്ദ് ഇല്ലാതാകുന്നു, ശംഭു വീഴുന്നു, വീണയുടെ മാറ്റം, എല്ലാം കൂടി ഒരു പിടിയും കിട്ടുന്നില്ലല്ലോ. കഥ ഇനി എന്താകുമോ ആവോ

alby • 01-03-2021 21:34

റഷീദ് ബ്രൊ.

കഥ ഒരു പിടിയും തരാതെ എനിക്ക് മുന്നിൽ നിക്കുന്നു. ബാക്കിയൊക്കെ കണ്ടറിയാം ബ്രൊ

താങ്ക് യു

Haridas • 01-03-2021 14:41

Dear Alby, കഥ ഒരു വല്ലാത്ത തരത്തിലാണല്ലോ നിന്നതു. വീണ ഒറ്റയ്ക്ക് അവരെ നേരിടുമോ. ശംബുവിന്റെ അവസ്ഥയിൽ വീണ എങ്ങിനെ സന്തോഷിക്കുന്നു. വിക്രമിനെ ഒതുക്കാൻ ഇവർക്ക് കഴിയുമോ. കത്രീനയും കാലു വാരുമോ. ആകെ ടെൻഷൻ തന്നെ. അടുത്ത ഭാഗം അധികം വൈകാതെ തരണേ എന്നാലേ ടെൻഷൻ എല്ലാം തീരുകയുള്ളു.
Thanks and regards.

alby • 01-03-2021 21:36

ഹരിദാസ് ബ്രൊ

ഇത്തവണ കൂടുതൽ ചോദ്യങ്ങൾ ആണല്ലോ
എല്ലാത്തിനും മറുപടി കഥയിൽ ലഭിക്കും.

കണ്ടതിൽ സന്തോഷം
താങ്ക് യു

അടുത്ത ഭാഗം വൈകാതെ തരാം

Thorappan(samsayaroghi) • 01-03-2021 14:14

Bro veenaye ജീവിതത്തില്‍ അന്ന്‌ rape ചെയ്ത 4 പേര്‌ അല്ലാതെ വേറെ ആരെങ്കിലും kalichittundo

alby • 01-03-2021 21:27

ഉണ്ടല്ലോ ബ്രൊ

Thorappan(samsayaroghi) • 01-03-2021 22:01

ആരൊക്കെയാണ് bro

alby • 02-03-2021 08:08

കൃത്യമായി അത് കഥയിൽ ഉണ്ട് ബ്രൊ. ബാക്കി വരും ഭാഗത്തു പറയാം

rashid • 02-03-2021 08:44

കഥയിൽ ആ 4 പേര് അല്ലാതെ ശംഭു മാത്രമല്ലെ ഉള്ളൂ, അല്ലാതെ വേറെ ആരേലും ഉണ്ടോ?

alby • 02-03-2021 10:47

ഇതുവരെ അവരെ ഉള്ളൂ.

മാലാഖയെ തേടി • 01-03-2021 13:35

വീണയുടെ ഈ മാറ്റം ഒറ്റക്കുള്ള മുന്നേറ്റത്തിനാണെന്ന് തോനുന്നു. വീണയെ ആവിശ്വസിക്കാൻ തോന്നുന്നില്ല എല്ലാം അവളായിരുന്നു അവസാനിപ്പിക്കാൻ ഇറങ്ങുകയണ് അതാണീ അവസാനത്തെ കളി.

അങ്ങനെയല്ലേ ആയ മതി ?

സംഭവം കഥ വേറെ ലെവൽ പേജ് കുറഞ്ഞുപോയി?

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤

alby • 01-03-2021 21:29

വീണയുടെ മൂഡ് സ്വിങ് അതൊരു പ്രശ്നം തന്നെയാണ്.മൊത്തത്തിൽ ആകെ പ്രശ്നം ആണല്ലോ. എല്ലാം വഴിയേ അറിയാം

താങ്ക് യു

മാർക്കോ • 01-03-2021 13:12

ഇനി വീണയാണോ ഈ കഥയിലെ യഥാർത്ഥ വില്ലത്തി അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ്

alby • 01-03-2021 21:05

അത് വഴിയേ അറിയാം

താങ്ക് യു

ചാക്കോച്ചി • 01-03-2021 12:57

ആൽബിച്ചായോ..... ഒന്നും പറയാനില്ല.... പൊളിച്ചടുക്കി.......ഇതിപ്പോ ആര് എന്ത് ചെയ്യുന്നു എന്ന് ഒട്ടും മനസ്സിലാവുന്നില്ലല്ലോ.... എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ.... കട്ട വെയ്റ്റിങ്...

alby • 01-03-2021 21:06

താങ്ക് യു ചാക്കോച്ചി.

ഇനി എങ്ങനെ എന്നത് എനിക്കും വെല്ലുവിളി ആണ്

Ly • 01-03-2021 12:49

ആൽബിച്ചായോ ❤

കണ്ടു അപ്പൊത്തന്നെ വായിച്ചു..
എന്ത് പറയാനാണ്. എന്നെത്തെയും പോലെ ?
പിന്നെ വീണയുടെ മാറ്റങ്ങൾ അത്പോലെ ശംഭുവിന്റെ അവസ്ഥ എന്തോ ഭയങ്കര ഫീൽ ചെയ്തു..

ഇനി എന്തൊക്കെ?? എന്ന ചിന്ത മാത്രം....
കത്തിരിക്കുന്നു..

Ly?

alby • 01-03-2021 21:04

ഹായ് ലില്ലിക്കുട്ടി.

ഒരുപാട് ആയല്ലോ കണ്ടിട്ട്. കണ്ടതിൽ സന്തോഷം. ഇനി എന്താകും എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. കഥക്കൊപ്പം ഞാനും പോകുന്നു എന്ന് മാത്രം

താങ്ക് യു

JOSEPH • 01-03-2021 12:34

കണ്ടു ബ്രോ വായന പിന്നീട് ആൽബിച്ചാ.

alby • 01-03-2021 21:03

സമയം പോലെ മതി ബ്രൊ

luka • 01-03-2021 12:19

കുട്ടുകാരെ

ഞൻ ഇവിടെ ഒരു കഥയുടെ  ആമുഖം  പറയാം  അത് എഴുതിയ ആളുടെ പേര് കഥയുടെ  പേരോ  എനിക്ക് അറിയില്ല  ആ കഥ  നിങ്ങൾക്ക്  അറിയാമെങ്കിൽ  എനിക്ക് ആ  കഥയുടെ പേര് ഒന്ന് പറഞ്ഞു തരു

കഥയിലെ  നായകൻ  കോളേജിൽ പഠിക്കുമ്പോ  അവന്റെ ബാഗിൽ  നിന്ന്  കുറച്ചു  വസ്തുക്കൾ  കിട്ടുകയും  അവനെ എല്ലാവരും കുടി കുണ്ടാൻ ആകുകയും  പിന്നീട്  അവൻ ആ കോളേജ് ലെ തന്നെ  ടീച്ചറെ കല്ലിയാണം കഴിക്കുകയും ചെയും

ആ  ടീച്ചറും  അവനും  കുഞ്ഞിലേ  ഏതോ  ക്വിസ്യിൽ  പങ്കെടുക്കുകയും ചെയും
ഇത്രേം മാത്രമേ എനിക്ക് അറിയൂ

എനിക്ക് ഈ കഥ യുടെ പേര്  ഒന്ന് പറഞ്ഞു തരുവോ

alby • 01-03-2021 12:21

അറിയില്ല ബ്രൊ.

???? • 01-03-2021 12:39

രാവണചരിതം by lover ?.

പക്ഷെ കഥ ഇവിടില്ല ?

luka • 01-03-2021 14:24

എവിടാ കിട്ടും  എന്ന്  അറിയാവോ

???? • 01-03-2021 14:30

???...

സോറി ബ്രോ...

അതിനെ കുറിച്ചൊന്നും അറിയില്ല ?

???? • 01-03-2021 12:14

???...

സമയം ഇല്ലാത്തതു കൊണ്ട് വായിച്ചിട്ടില്ല ?.

വൈകുന്നേരം പറയാം ബ്രോ ?

alby • 01-03-2021 12:17

ഒക്കെ ബ്രൊ. സമയം പോലെ മതി

???? • 02-03-2021 02:09

???...

ആഹ് സൂപ്പർബ് ബ്രോ ?..

പേജ് കുറഞ്ഞു പോയി..

ക്ലൈമാക്സ്‌ അടുക്കാറായോ ?.

alby • 02-03-2021 08:06

താങ്ക് യു ബ്ലു

ക്ലൈമാക്സ്‌ അടുത്തുകൊണ്ടിരിക്കുന്നു

Smitha • 01-03-2021 12:02

ഇതുവരെ അപരാജിതനായ ശംഭു മടുത്തു എന്ന് തോന്നുന്നു...
കഥാപാത്രങ്ങളുടെ അസാമാന്യ വേഷപ്പകർച്ച...
എഴുത്തുകാരന്റെ ബ്രില്യൻസ് പതിഞ്ഞ മറ്റൊരു അദ്ധ്യായം കൂടി

?????

alby • 01-03-2021 12:20

താങ്ക് യു ചേച്ചി.

കണ്ടതിൽ സന്തോഷം.പറഞ്ഞ നല്ല വാക്കുകൾ എന്നും ഓർക്കും.

"ഇതുവരെ അപരാജിതനായ ശംഭു മടുത്തു എന്ന് തോന്നുന്നു…"ഇത് മനസ്സിലായില്ല.

ആൽബി
.

MaX • 01-03-2021 11:49

വീണയെ കഷ്ടപ്പെട്ട് ഇഷ്ട്ടപെടുകയായിരുന്നു, ശംബുവിന്റെ പെണ്ണായതുകൊണ്ടു, അവളുടെ ഈ മാറ്റം, ശംബുവിന്റെ ഒരു കട്ട തിരിച്ചുവരവ് പ്രേതീക്ഷിക്കുന്നു. ❤

alby • 01-03-2021 12:13

എല്ലാം ശരിയാകും ബ്രൊ. കലങ്ങി തെളിയുകയും ചെയ്യും

താങ്ക് യു

Sumesh • 01-03-2021 23:40

അടിപൊളി ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

alby • 02-03-2021 08:06

താങ്ക് യു സുമേഷ് bro

നർദാൻ • 01-03-2021 11:48

,❤️❤️❤️

alby • 01-03-2021 12:08

❤❤❤

Achillies • 01-03-2021 11:46

ആൽബിച്ചാ കണ്ടു വായിച്ചു....
വീണയെ അളക്കാൻ കഴിയുന്നില്ല.....
ഗായത്രിയുടെ മുന്നിൽ കണ്ട ഭാവം, അതിനു പിന്നിലെ മറ....
ഇനി വീണയെ വെറുക്കാൻ അവസരം തരരുത്.
ശംഭു വീണതോടെ എന്തോ പോലെ ആയി...
ആകെ ഒരു വീർപ്പുമുട്ടൽ....
അടുത്ത ഭാഗം വരും വരെ അത് തുടരും.
വേഗം അടുത്ത ഭാഗം പോരാട്ടെട്ടോ...
സ്നേഹപൂർവ്വം...❤❤❤

alby • 01-03-2021 12:11

കുരുടി ബ്രൊ......

ഒന്നും മനപ്പൂർവം അല്ല. കഥയുടെ ഒഴുക്കിനൊപ്പം ഞാനും പോകുന്നു, അത്രേ ഉള്ളൂ. എല്ലാം കലങ്ങിത്തെളിയും. അടുത്ത ഭാഗം കഴിവതും വേഗത്തിൽ തരാം

ആൽബി

അന്ധകാരത്തിന്റ രാജകുമാരൻ • 01-03-2021 11:31

പെട്ടെന്ന് തീർന്നു പോയി ബ്രോ
❤❤❤❤

alby • 01-03-2021 12:08

അടുത്തതിൽ കൂടുതൽ തരാം

??King?? • 01-03-2021 11:14

❤️❤️❤️❤️

alby • 01-03-2021 12:08

❤❤❤

അന്ധകാരത്തിന്റ രാജകുമാരൻ • 01-03-2021 11:07

❤ 1st

alby • 01-03-2021 12:07

❤❤❤