Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]
സംസാരമൊക്കെ കേട്ട് നിർവികാരനായി ജനാലയിലൂടെ പുറത്തേക്ക് കണ്ണുനട്ട് ശംഭുവും ഇരിക്കുന്നുണ്ടായിരുന്നു.
സാവിത്രി വീണയുടെ വാക്കുകൾ കേട്ട് സ്ഥബ്‌ദയായിരുന്നുപോയി.
അവൾ വിയർത്തുകുളിച്ചു.കേട്ട വാക്കുകൾ വിശ്വസിക്കാൻ കഴിയാത്തതുപോലെ.അവൾ
യാഥാർഥ്യബോധത്തിലേക്ക് വരാൻ സമയം കുറച്ചെടുത്തു.
ആകെ ഒരു വല്ലായ്മ തോന്നി സാവിത്രിക്ക്.ശരീരം വേച്ചു പോകുന്നതുപോലെ.അടുത്തു നിന്നിരുന്ന ഗായത്രി അവളെ പിടിച്ചിരുന്നതുകൊണ്ട് വീണു പോയില്ല എന്ന് മാത്രം.
അതേ സമയം തിരികെയുള്ള യാത്രയിലായിരുന്നു മാധവൻ.
മരണം തനിക്ക് പിന്നാലെയുണ്ടെന്നറിയാതെ കോരിച്ചൊരിയുന്ന മഴയിലും വീട് പിടിക്കാനുള്ള ധൃതിയിലായിരുന്നു അയാൾ.
***********
തുടരും
ആൽബി.
💬 Comments
View all comments