Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 45 [Alby]
എന്റെ അഭിമാനം ഉയർത്തിയെന്ന ചാരിതാർഥ്യവും."
"ചിലത് പ്രതീക്ഷിക്കാതെ നടക്കും പെണ്ണെ......"
"മ്മ്മ്മ്......."അവൾ ഒന്ന് മൂളി.
"എന്നാലും ഒടുക്കത്തെ ഒരു കടിയായിപ്പോയി.നീറുന്നു."ശംഭു പറഞ്ഞു.
"നന്നായിപ്പോയി.കണ്ട പെണ്ണിന്റെ
ചൂടും പറ്റിയിട്ട് ഭാര്യയോടും പിണങ്ങി നടന്നയാൾക്ക് വളരെ കുറച്ചാ ഇപ്പൊ കിട്ടിയേ.ഇനിയും തരുന്നുണ്ട് ഞാൻ."
"അതിന് ഞാനാണോ പിണങ്ങിയെ?"
"പിന്നെയാരാ പിണങ്ങിയെ.വീട് വിട്ട് വല്ലിടത്തും പോയി കിടക്കുക,
കള്ള് കുടിക്കുക,
ഇതൊക്കെയാണല്ലോ ശംഭുന്റെ ഏർപ്പാട്.മര്യാദക്ക് ഇവിടെ എന്റെ കൺവെട്ടത്ത് ഉണ്ടാരുന്നേൽ ഞാൻ എന്നെ കൂടിയേനെ.എന്നിട്ട് കുത്തും കൊണ്ട് കിടക്കുമ്പോൾ പറയുന്നത് കേട്ടില്ലേ?"
"ഇത്തിരി മനസാക്ഷി കാണിക്ക് ദുഷ്ട്ടെ.ചാവാൻ കിടന്നപ്പോൾ തിരിഞ്ഞു നോക്കാത്തവളാ........"
"ഓഹ് പിന്നെ.....ഞാനില്ലാത്ത കുറവ് നിങ്ങളറിഞ്ഞുകാണില്ല, അവിടെ നിങ്ങക്ക് കൂട്ടിന് വേറെ
പലരും ഉണ്ടാരുന്നല്ലോ.കത്രീന വന്നു പോവുന്നു,രുദ്ര റൂമെടുത്തു കിടക്കുന്നു.....ഇതിനിടയിൽ നിങ്ങൾ ഭാര്യയെ ഓർത്തിട്ടുണ്ടോ മനുഷ്യാ."
"ശംഭുവിന്റെ ജീവിതത്തിൽ തന്റെ വിടവ് നികത്താൻ ആർക്കും കഴിയില്ലടോ."
"വരണമെന്ന് കരുതിയതാ ഞാൻ. പക്ഷെ.......ആ അവസ്ഥയില് ശംഭുസിനെ കണ്ടാൽ തകർന്നു പോയേനെ,ഞാൻ നില മറന്ന് പെരുമാറിയേനെ.അതുകൊണ്ടാ"
അവൾ കരച്ചിലിന്റെ വക്കിലെത്തി
"കുറെ നേരം ആയിട്ട് ഈ ഇരുപ്പാ"
ആ മൂഡ് മാറ്റാൻ അവൻ പറഞ്ഞു.
"എന്നാ വാ......കുറച്ചു കിടക്ക്.
എന്റെ ശംഭുന്റെ നെഞ്ചിൽ ഉറങ്ങിയിട്ട് ദിവസം കുറച്ചായി."
അവൾ അവനെ പതിയെ ബെഡിലേക്ക് നടത്തി.അവളുടെ വയറിൽ ചുറ്റി അവനും.അവർ സ്നേഹം പങ്കിടുകയായിരുന്നു. പിണക്കം മറക്കുകയായിരുന്നു.
:::::::::::::::::::
പൂർണ്ണമായും കത്രീനയുടെ നിയന്ത്രണത്തിലായിരുന്നു പിന്നീട് ചിത്രയുടെ ഓരോ പ്രവർത്തിയും.
ചിത്രയുടെ ഇടപാടുകളിലൂടെ കത്രീന വീണ്ടും സഞ്ചരിക്കുകയായിരുന്നു ആദ്യം ചെയ്തത്.അതിനുള്ള താക്കോൽ നൽകിയത് വീണയും.
മാസവും ലക്ഷങ്ങളാണ് അവളുടെ അക്കൗണ്ടിൽ വന്നുകൊണ്ടിരുന്നത്.അവളിൽ മയങ്ങിയവർ രതിസുഖത്തിൽ മതിമറന്നപ്പോൾ ചിത്ര അതിനൊപ്പം പണവുമുണ്ടാക്കി.
തന്റെ കാമം കരഞ്ഞുതീർക്കാതെ അതിനെ നൂതന ആശയവുമായി ഒന്നിച്ചു ചേർത്തപ്പോൾ അവൾക്ക് മെച്ചം ഉണ്ടായത് അവിശ്വസനീയമായ രീതിയിലായിരുന്നു.
വേശ്യയെപ്പോലെ പെരുമാറാതെ എന്നാൽ വേശ്യയുടെ എല്ലാവിധ സ്വഭാവഗുണങ്ങളുമുള്ള ചിത്ര തന്നെ ഭോഗിക്കുന്നവരിൽ നിന്ന് വാങ്ങാതെ അത് ചലിക്കുന്ന ചിത്രങ്ങളായി കൈമാറിയപ്പോൾ ലഭിച്ചത് ഒരു നക്ഷത്രവേശ്യക്ക് കിട്ടുന്നതിനേക്കാൾ ഇരട്ടിയിലധികമായിരുന്നു.ഒരു ചിലവുമില്ലാതെ വാരിക്കൂട്ടുന്ന ചിത്രക്ക് തന്റെ ആകാരവടിവ് നിലനിർത്തുന്നത് മാത്രമെ ഒരു മുതൽമുടക്കുണ്ടായിരുന്നുള്ളൂ.
പക്ഷെ അവളുടെ അക്കൗണ്ടിൽ വന്ന പണത്തിൽ നിന്ന്
💬 Comments
View all comments