← Back to ശംഭുവിന്റെ ഒളിയമ്പുകൾ 48 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 48 [Alby] · approved reader discussion

?? • 05-10-2021 22:21

മുൾമുനയിലാണല്ലോ ആൽബിച്ചായാ കൊണ്ടുവന്നു നിർത്തിയെക്കുന്നത്... ??? അടുത്ത പാർട്ടിന് കട്ട വെയ്റ്റിങ്

alby • 06-10-2021 07:10

എന്ത് ചെയ്യാനാ, മുള്ളെനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്. പ്രത്യേകിച്ചും റോസിന്റെ മുള്ള്. അപ്പൊ മുൾമുനയിൽ നിർത്തുന്നതിൽ തെറ്റ് പറയാൻ കഴിയില്ലല്ലോ.

താങ്ക് യു ജോ

Gokul • 05-10-2021 22:19

❤️❤️❤️

alby • 06-10-2021 07:08

❤❤❤❤

Abid sulthan kv • 05-10-2021 13:02

അടുത്ത തവണപേജ് ഒന്ന് കൂട്ടവോ...അപോൾ 10 ആയേനെ..

alby • 05-10-2021 16:18

തീർച്ചയായും കൂട്ടാം. ഇരുപതിന് മുകളിൽ ഉണ്ടാകും

Abid sulthan kv • 15-10-2021 13:29

ഓക്കേ കൂട്ടിയില്ലേൽ എന്റേൽ വോട്ക യുണ്ട് ഒരു ത്തുള്ളി തരൂല

alby • 16-10-2021 21:24

????

സാജിർ • 05-10-2021 12:52

ആഹാ മാധവനും ശംഭുവും വീണയും എല്ലാം നേർക്കുനേർ അന്തസ്സ്.നല്ല ത്രില്ലിങിലേക്കാണ് കഥ പോകുന്നത് നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗതിനായി വെയ്റ്റിംഗ്.

alby • 05-10-2021 16:19

അങ്കം കുറിക്കപ്പെട്ടു. ഇനി ആര് വീഴും ആര് വാഴും എന്നാണ് കാണേണ്ടത്.

താങ്ക് യു

Sidh • 05-10-2021 08:35

ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുക ആണല്ലോ...... ശംഭു....  വീണ രണ്ട് പേരും ഒറ്റക്ക് ആയി.. പോയോ....

മാധവൻ ഇങ്ങനെ ആണെന്ന് വിചാരിച്ചില്ല..... സാവിത്രിയും........

alby • 05-10-2021 14:06

എല്ലാം തകിടം മറിഞ്ഞു ബ്രൊ.

എന്താകും എന്ന് നോക്കാം

താങ്ക് യു

JOSEPH • 04-10-2021 11:39

കഥ കൂടുതൽ സംഘർഷഭരിതമായ മുഹൂർത്തങ്ങളിൽ കൂടെയാണ് കടന്നുപോകുന്നു. ശരിക്കുള്ള കലാശക്കൊട്ട് ഇനി കാണാനിരിക്കുന്നതേയുള്ളൂ. ശംഭുവിനെ ജൈത്ര യാത്രക്കായി കാത്തിരിക്കുന്നു. എന്നും പറയും പോലെ പേജ് ഇച്ചിരി എങ്കിലും കൂട്ടി എഴുതണേ. അപ്പോൾ അടുത്ത അധ്യായത്തിൽ കാണാം ആൽബിച്ചാ.

alby • 04-10-2021 15:50

താങ്ക് യു ജോസഫ്.

പേജ് കൂട്ടി എത്തിക്കാം. ഏത്രയും വേഗം

Akhil • 04-10-2021 01:32

❤️❤️❤️

alby • 04-10-2021 15:49

❤❤❤❤

തലപതി • 04-10-2021 00:26

മുത്ത് മണിയെ ഈ സൈറ്റിൽ ഒരുവിധം കഥകൾ ഒക്കെ ഞാൻ ഒരുപാട് കാലം ആയി വായിക്കുന്ന ആൾ ആണ് അതിൽ ഇഷ്ട്ട പെട്ട കുറച്ചു എഴുത്ത്കാർ കുറച്ചു പാൽ കുപ്പികൾ ഈ സൈറ്റിൽ വായന തുടങ്ങിയപ്പോൾ എഴുത്ത് നിറുത്തിയതാണ് എന്ന് എനിക്ക്തോന്നി എന്താ സ്റ്റോറി പൊളിയാണ് പക്ഷെ പേജ് കുറഞ്ഞു പോയി അടുത്ത പാർട്ട്‌ പെട്ടന്ന് ഉണ്ടാവും എന്ന് കരുതുന്നു

alby • 04-10-2021 15:49

താങ്ക് യു ബ്രൊ. അടുത്തതിൽ പേജ് കൂട്ടാം

സഖാവ് • 03-10-2021 23:32

9 പേജ് ആയതിൽ വളരെ സങ്കടം തോനുന്നു

അടുത്തപ്പാർട് പെട്ടന്ന് തരുമെന്ന് പ്രേതീക്ഷിക്കുന്നു

Kikii • 04-10-2021 00:27

അപോ എങ്ങനാ അടുത്ത മാസം നോകിയമതി ലെ

alby • 04-10-2021 15:48

അടുത്തതിൽ ശരിയാക്കാം ബ്രൊ

alby • 04-10-2021 15:48

@kikii

ഇരുപതിന് വരും

VISHNU • 03-10-2021 21:47

❤️❤️?

alby • 04-10-2021 15:43

❤❤❤

സ്മിത • 03-10-2021 21:00

ആല്‍ബി
ഇത്രയും അധികം അധ്യായങ്ങളില്‍ ഇവിടെ മറ്റു കഥകള്‍ വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല.

ഞാന്‍ അധികം കഥകള്‍ വായിച്ചിട്ടില്ല.
ഇപ്പോള്‍ അങ്ങനെ ആരുടേയും വായിക്കുന്നില്ല.
ഞാന്‍ വായിച്ചുകൊണ്ടിരുന്നവര്‍ ഇപ്പോള്‍ എഴുതുന്നില്ല.
ഞാന്‍ വായിച്ചുകൊണ്ടിരുന്നത് ഋഷി, മന്ദന്‍രാജ, ജോ തുടങ്ങിയവരാണ്.
ഋഷിയ്ക്ക് എഴുതാന്‍ താല്‍പ്പര്യമില്ല എന്നാണു പറഞ്ഞത്.
ഞാന്‍ ഇടയ്ക്ക് നിര്‍ബന്ധിയ്ക്കുമ്പോള്‍ രണ്ടു പെജേഴുതി അതത്ര ശരിയായില്ല എന്നൊക്കെ  പറയും.
സംസാരിക്കുമ്പോള്‍ സൈറ്റിലെ കാര്യമൊഴികെ എന്തും പറയും...
സച്ച് എ മാവെറിക് ഹ്യൂമറിസ്റ്റ്!
പിന്നെ രാജ...
മെയിന്‍സ്ട്രീമില്‍ കഥകള്‍ എഴുതുന്നു.
സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന തിരക്കിലാണ്.
ഇപ്പോള്‍ പോസ്റ്റ് ചെയ്ത കഥപോലും എത്രമേല്‍ നിര്‍ബന്ധിച്ചിട്ടാണ്...!!

പിന്നെ ആല്‍ബിയുടെ കഥയുടെ ഈ അദ്ധ്യായം...
പഴയ ആ എഴുത്തിന്‍റെ ഭംഗി അല്‍പ്പം കുറഞ്ഞോ എന്ന് സംശയം.
ഗ്യാപ്പ് കൂടിയതിനാലാവാം.

തിളക്കം കുറയുന്നത് സ്വാഭാവികം.
തിരികെ കൊണ്ടുവരാന്‍ പറ്റാത്തതൊന്നുമല്ലല്ലോ എഴുത്തിലെ തിളക്കം.
തിരക്കുകളും മറ്റും ചിലപ്പോള്‍ കാരണമായേക്കാം....

കൂടുതല്‍ ഭംഗിയോടെ, തീവ്രതയോടെ എഴുത്തിന്‍റെ സുഖദയിലേക്ക് തിരികെ വരാനുള്ള അഭ്യര്‍ത്ഥനയോടെ ,
സ്നേഹപൂര്‍വ്വം

സ്മിത

alby • 04-10-2021 15:47

ചേച്ചി......

പഴയ ആളുകൾ ഇല്ലാത്തതിന്റെ വിരസത എനിക്കുമുണ്ട്.അവരെയൊട്ട് കാണുന്നുമില്ല.
രാജയുടെ കഥ കണ്ടപ്പോൾ ഒരു സന്തോഷം.

വ്യക്തിപരമായ തിരക്കുകൾക്കിടയിൽ നീണ്ടു പോയതിന്റെ പ്രശ്നങ്ങൾ കഥയിലുണ്ട്. അവ പരിഹരിക്കാൻ ശ്രമിക്കാം. ഇപ്പൊ കുറച്ചു സമയം കിട്ടുന്നുണ്ട്.അല്പം കൂടി എഴുത്തിൽ ശ്രദ്ധിക്കാൻ കഴിയും എന്ന് കരുതുന്നു.

സ്നേഹപൂർവ്വം
ആൽബി

Suku_mar • 03-10-2021 19:08

കാത്തിരുപ്പ് നിരാശപ്പെടുത്തിയില്ല എന്ന് പറഞ്ഞാൽ കള്ളമാകും. എങ്കിലും കാണാൻ സാധിച്ചല്ലോ. ഇനിയെങ്കിലും വൈകിക്കല്ലേ ആൽബിച്ഛ ❤❤

alby • 04-10-2021 15:43

താങ്ക് യു ബ്രൊ.

ഇഷ്ട്ടം ആയതിൽ സന്തോഷം. ഇനി വൈകില്ല

Flute♥️alby • 03-10-2021 17:32

എന്തുവാടെ ഇത്..
എഴുതാൻ അറിയില്ലേൽ ഇട്ടേച്ചു പോടെ.
നീയൊക്കെ ആണീ സൈറ്റിന്റെ ശാപം.
നീയും മണ്ടൻ രാജയും, സ്മിതയുമൊക്കെ.
വേസ്റ്റ്.. പബ്ലിക് വേസ്റ്റ്.

പൊന്നു.? • 03-10-2021 21:51

????????

A Ashok • 03-10-2021 22:40

അത് പറയാൻ നീ എതാടാ

benzY • 04-10-2021 00:04

Sahathapam mathram thonnunu

തലപതി • 04-10-2021 00:27

പിന്നെ നീ ആണല്ലോ കോടതി...

??King?? • 04-10-2021 06:50

അത് പറയാൻ നീ ഏതാ നിനക്ക് താൽപര്യം ഉണ്ടെങ്കിൽ ഇത് വായിച്ചാൽ മതി അല്ലാതെ എഴുതുന്ന ആളിനെ പറയാൻ നീ ആര്...?? നിന്നെ ആരും കഥ വായിക്കാൻ ക്ഷണിച്ചിട്ടില്ല ഒന്ന് പോ.... പൂ....മോനെ?????????????

alby • 04-10-2021 15:42

അമ്മാവോ...... നൈസ് ആയി എന്റെ പേരിലും അല്ലെ.ഉറപ്പുണ്ടെങ്കിൽ തന്ത ആരെന്നറിയുമെങ്കിൽ പഴയ പേരിൽ തന്നെ വരണം. വേസ്റ്റ് അല്ലാത്ത ഒരു കഥ പബ്ലിഷ് ചെയ്തു കാണിക്കണം.ഒരു ക്ലാസ്സിക് കൃതി എന്ന് പലപേരിൽ വന്നു സമർത്ഥിക്കുകയും വേണം.

ഞാൻ കമന്റ്‌ ഇടുന്നത് എന്റെയിഷ്ട്ടം. ഒരു കാര്യത്തിനും ഇടപെടാതെ നിക്കുമ്പോൾ വെറുതെ വന്നു തൊണ്ടരുത്.തനിക്ക് നല്ലതിനാവില്ല.
വേസ്റ്റ് കഥകൾ വായിക്കാനോ കമന്റ്‌ ഇടാനോ താങ്കൾ ഇതുവഴി വരികയും വേണ്ട.

?♥️നർദാൻ?♥️ • 03-10-2021 17:26

എവിടെ ആയിരുന്നു. പോയ വയിക്ക് പുല്ലു മുളച്ചതാ ഞാൻ ഇടക്ക് വന്ന് ആ പുല്ലൊക്കെ
പറിച്ച് കളഞ്ഞതാണ്.

എന്തായാലും കണ്ടതിൽ സന്തോഷം

ഇനി അടുത്ത പാർട്ട് പെട്ടന്ന് ഉണ്ടാകുമോ ?

കഥ എല്ലാ ഭാഗവും പോലെ നന്നായിരുന്നു
?♥️?♥️

alby • 04-10-2021 15:28

താങ്ക് യു ബ്രൊ.

വ്യക്തിപരമായ തിരക്കുകൾ വന്നുപെട്ടു. അതാണ് കാരണം. ഇനി ഇവിടെ ഉണ്ടാവും.

അടുത്ത പാർട്ട് ഇരുപതിന്

Achillies • 03-10-2021 17:23

ആൽബിച്ചാ...❤❤❤

   കണ്ടതേ വായിച്ചു...അത്രയും കാത്തിരുന്നതായിരുന്നു...
എന്നാലും 9 പേജ്...
ബട്ട് 50 തികച്ചു ശംഭുവിനെ കാണാലോ എന്നുള്ളതുകൊണ്ട് സാരമില്ല...

യുദ്ധത്തിന് സഖ്യം കൂടുന്ന പാർട്ട് ബട്ട് അവിടെയും സങ്കടമായി സാവിത്രിയും വിദ്യയും,
മാധവന്റെ നിറം അറിയുമ്പോൾ സാവിത്രി വെറുക്കും എന്ന് കരുതിയിരുന്നു ആഗ്രഹിച്ചിരുന്നു സാവിത്രിയെ ഒരു സമയം നായികയെപോലെ കണ്ടിരുന്നതിനാലാവണം,
കഴിയുമെങ്കിൽ ഒന്ന് രക്ഷിച്ചെടുത്തുകൂടെ..
അതുപോലെ ദിവ്യയെയും,
ദിവ്യയ്ക്ക് ഒന്നും സംഭവിക്കരുത് എന്നുണ്ട്.
രുദ്രയ്ക്കും...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം...❤❤❤

alby • 04-10-2021 15:27

താങ്ക് യു കുരുടി ബ്രൊ.....

ചിലത് നൊമ്പരപ്പെടുത്തും.നമ്മൾ പ്രതീക്ഷിക്കുന്നത് നടക്കുകയുമില്ല. ഒരു പ്രകൃതി നിയമമാണത്.എല്ലാവരും പ്രകൃതിക്ക് വഴങ്ങിയല്ലേ ജീവിക്കുന്നത്. അതുപോലെ ഇതിലും. എല്ലാം ശുഭമാവും എന്ന് കരുതാം

Maharudran • 03-10-2021 16:22

കൊള്ളാം മൊത്തം കുളം കലക്കി...

alby • 04-10-2021 15:24

താങ്ക് യു.

ഇനി കലക്കവെള്ളത്തിൽ മീൻ പിടിക്കണം

കൊതിയൻ • 03-10-2021 16:07

ഇനി എത്ര നാൾ കാക്കണം

alby • 04-10-2021 15:24

ഇരുപതാം തിയതി വരെ

??King?? • 03-10-2021 16:03

എന്താ പറയുക കഥ പൊളിക്കുന്നു❤️❤️??? 9 പേജ് മാത്രമേ ഉള്ളൂ എന്ന് കണ്ടപ്പോൾ കുറച്ച് വിഷമം തോന്നി എന്നാലും സാരം ഇല്ല

സാവിത്രി ഇങ്ങനെ ആകും എന്ന് ഒട്ടും കരുതിയില്ല ....... ഇനി ഗായ്ത്രി അവളെ എങ്ങനെ രക്ഷിക്കും..... അത് പോലെ രുദ്ര.... ദിവ്യ..... ഇവരെ രക്ഷിക്കാൻ ഇനി എന്താണ് വഴി..........

Waiting FOR NEXT PART.....❤️❤️❤️

അധികം വൈകാതെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.........

alby • 04-10-2021 15:23

എല്ലാത്തിനും പരിഹാരം ഉണ്ട് കിങ് ബ്രൊ. സാവിത്രി എന്നും ഭർത്താവിന്റെ പക്ഷം പിടിക്കുന്നവളാണ്. ഇവിടെയും അതെ. ബാക്കി എല്ലാം വിധിപോലെ വരും.

അടുത്ത ഭാഗം ഇരുപതിന്

Myth • 03-10-2021 15:55

Evidaayirunnu....eni epozhaa kanuvaa??

alby • 04-10-2021 15:22

കുറച്ചു തിരക്കിൽ പെട്ടു. ഇനി ഇവിടെയൊക്കെ കാണും. നെക്സ്റ്റ് പാർട്ട് ഇരുപതിന്

??King?? • 03-10-2021 15:42

❤️❤️❤️❤️

alby • 04-10-2021 15:21

❤❤❤❤

കൊതിയൻ • 03-10-2021 15:40

ക്ഷമ മനസിലാക്കാൻ പഠിപ്പിച്ച കഥ

alby • 04-10-2021 15:20

കമന്റ്‌ വളരെ ഇഷ്ട്ടപ്പെട്ടു.ഇനി വൈകുന്ന പ്രശ്നം ഇല്ല

താങ്ക് യു

പൊന്നു.? • 03-10-2021 15:34

ആൽബിച്ചായാ....... വന്നൂലേ.....

????

alby • 04-10-2021 15:19

വരാതെ പറ്റില്ലല്ലോ പൊന്നു

Player • 03-10-2021 15:25

???

alby • 04-10-2021 15:19

❤❤❤