ശംഭുവിന്റെ ഒളിയമ്പുകൾ 5 [Alby]

📝 Ongoing

👁 309K views ❤ 241 likes 💬 31 comments

ശംഭുവിന്റെ ഒളിയമ്പുകൾ 5
Shambuvinte Oliyambukal Part 5 Author : Alby
Previous Parts [  Part 1  ] [  Part 2  ] [  Part 3 ] [ Part 4 ]

അത്യധികം പേടിയോടെയാണ് സാവിത്രി ഡോറിനടുത്തെത്തിയത്. ജനാലയിലൂടെ പുറത്തേക്ക് നോക്കി.ആരോ പുറം തിരിഞ്ഞു നിൽക്കുന്നു.കയ്യിൽ ഒരു ട്രാവൽബാഗും ട്രോളിയുമുണ്ട്.തോളൊപ്പം മുറിച്ചിട്ട എണ്ണക്കറുപ്പുള്ള മുടിയിൽ ഒരു തുളസിക്കതിർ വച്ചിരുന്നു. ആളെ മനസ്സിലായ സാവിത്രി ഞെട്ടി.

"വീണ,ഗോവിന്ദിന്റെ പ്രിയതമ"

ശബ്ദമുണ്ടാക്കാതെ അവൾ തിരിഞ്ഞുനടന്നു,ശംഭുവിന് അടുത്തെത്തി. അവനപ്പോൾ വസ്ത്രം ധരിച്ചിരുന്നു. അവനെ ഉന്തിത്തള്ളി അടുക്കളപ്പുറത്തു ആക്കി.

ശംഭു.മോനെ,വീണയാ.ഞാൻ ചെല്ലട്ടെ.

ടീച്ചറെ.എന്താ ചെയ്യാ.സംശയം തോന്നുവോ.

പേടിക്കാതെ.ഞാൻ നോക്കിക്കോളാം നീയൊന്നും അറിയാത്തപോലെ കുറച്ചുമറി എന്തേലും ചെയ്യ്. ഞാൻ പോയി വാതിൽ തുറക്കട്ടെ.

ടീച്ചറെ,ഞാൻ പതിയെ പുറത്തേക്ക് പോകുവാ.സാധാരണ പെരുമാറുന്നത് പോലെ സംസാരിക്കുക. മുഖത്തു പേടിയോ പകപ്പോ കാട്ടരുത്.

നീ എവിഡാന്നാ പോ, ഞാൻ നോക്കിക്കോളാം.

ഡോർ തുറക്കുന്ന ശബ്ദം കേട്ട് വീണ തിരിഞ്ഞു.ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു. ആ വക്കുവാ അമ്മ ഇവിടുണ്ട്,അവൾ ഫോൺ കട്ട്‌ ചെയ്തു.

എത്ര നേരായി അമ്മേ ഇവിടെ നിക്കുന്നു.ദേ ഇപ്പൊ അച്ഛനെ വിളിച്ചു വച്ചതേ ഉള്ളു.

ഞാൻ ഒന്ന് കുളിക്കാൻ കേറി. അതിനിടക്കാ ബെല്ല് കേട്ടത്. ആ കോലത്തിൽ എങ്ങനാ വന്നു തുറക്കണെ.

ഞാനും ഓർത്തു, ഇത

📚 Chapters

1 published

Related Stories

💬 Comments

View all comments