← Back to ശംഭുവിന്റെ ഒളിയമ്പുകൾ 52 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 52 [Alby] · approved reader discussion

അമ്പാൻ • 15-05-2026 23:04

കാത്തിരിക്കുന്നു ❤️‍🔥

ഒരു സ്ഥിരം വായനക്കാരൻ • 07-05-2026 17:25

ശംഭുവിന് എന്ത് സംഭവിച്ചു? വീണയും രുദ്രയും ഒക്കെ എവിടെ?

സാത്താൻ • 27-04-2025 22:19

എവിടെ ആണ് ഭായ് 👀

alby • 09-05-2025 23:15

ഇവിടെ ഉണ്ട് ഭായ്. പേർസണൽ പ്രശനം കാരണം കൂച്ചുവിലങ്ങിൽ ആണ്

Smv • 03-07-2025 08:28

Aduth unndakumooo

നന്ദുസ് • 24-12-2024 19:08

ആൽബിച്ചാ ഡിസംബർ കഴിയാറായി...
സഹോ പറഞ്ഞതാണ് ഡിസംബർ ൽ ശംഭു വരും ന്നു.. കണ്ടില്ല.. അതോണ്ടാണ് ട്ടോ... ❤️❤️
ന്തെങ്കിലും അപ്ഡേറ്റ് ❤️❤️❤️

alby • 29-12-2024 19:42

ശംഭു സീസൺ 2 എഴുതുന്നു.ന്യൂ ഇയർ മുതൽ പബ്ലിഷ് ചെയ്യും. ആദ്യം ഒരു വൺ പാർട്ട്‌ സ്റ്റോറി ആകും വരിക. ശേഷം ശംഭു വന്നു തുടങ്ങും

നന്ദുസ് • 18-01-2025 18:20

Ok...
Iam waiting 🙏🙏🙏🙏

alby • 19-01-2025 15:30

❤❤❤

ധശമൂലം ദാമു • 03-02-2025 10:36

അച്ചായോ.. ഡിസംബരും ക്രിസ്മസും ന്യൂ ഇയറൂം കഴിഞ്ഞ്.. ശംഭുവിനെ മാത്രം കാണാൻ കിട്ടിയില്ല...

alby • 03-02-2025 18:30

ശംഭു വരും ഉടനെ തന്നെ.
ആദ്യ മൂന്നു ചാപ്റ്റർ എഡിറ്റ്‌ നടക്കുന്നു. തീരുന്ന മുറക്ക് പബ്ലിഷ് ആകും

Smv • 03-07-2025 08:24

Evide broo shambu july ayiii

ധശമൂലം ദാമു • 07-07-2025 15:34

ശംഭുവിൻ്റെയും വീണയുടെയും ജീവിതത്തിൽ പിന്നെന്തുണ്ടായി.. സീസൺ 2 എപ്പോ വരും ആൽബിച്ചാ..

വേതാളം • 02-12-2024 23:37

അച്ചായാ… ഓർമയുണ്ടോ..?

alby • 05-12-2024 21:12

മറക്കാൻ പറ്റുമോ

Kochikkaran • 08-11-2024 19:18

ആൽബി,
ഒരു കാലത്ത് ഏറ്റവും കൂടുതൽ വായിച്ചു കൊണ്ടിരുന്ന രണ്ടു നോവലുകളിൽ ക്ഷമിക്കണം, മനോഹരമായ കലാസൃഷ്ടികളിൽ ഒന്നാണ് ഇത്.
കുറേക്കാലം നോക്കി.
പക്ഷേ തിരിച്ച് വരവിനുള്ള ഒതുങ്ങളാണെന്ന് മനസിലായപ്പോ വിഷമം മാറി.
കട്ട വെയ്റ്റിംഗ്.
All the best.

alby • 11-11-2024 13:20

താങ്ക് യു കൊച്ചിക്കാരാ

ഞാനും സ്ഥിരം ആയി കൊച്ചിയെ ആശ്രയിക്കുന്ന വ്യക്‌തിയാണ്. കോട്ടയം ജില്ല എങ്കിലും എളുപ്പം കൊച്ചിയുടെ വിരിമാറാണ്.

കഥ രണ്ടാം സീസൺ എഴുതിത്തുടങ്ങി എന്ന് അറിയിക്കുന്നു.

കാത്തിരിക്കുന്നതിന് നന്ദി.ഞാൻ നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന വിശ്വാസത്തോടെ

സസ്നേഹം
ആൽബി

നന്ദുസ് • 06-11-2024 16:39

സഹോ.. ആൽബിച്ചാ.. ഇപ്പഴാണ് ശംഭുന്റെയും വീണയുടെയും പ്രണയകാവ്യം വായിച്ചു തീർത്തത്... കിടിലം സ്റ്റോറി... എഴുത്ത് പിന്നെ പറയണ്ട.. അവർണ്ണനിയം
തന്നേ... വശ്യമനോഹരമായ ഫീൽ.....
ഞാനിതു വായിക്കുമ്പോഴും ഒരു പുകമറക്കുള്ളിൽ ഇരിക്കുന്നതുപോലുള്ള ഫീൽ ആരുന്നു...
സഹോ താങ്കളുടെ മനോവിഷമം മനസിലാകും..പതുക്കെ മതി... Second പാർട്ടെങ്കിൽ അങ്ങനെ.... 🙏🙏🙏
മറ്റുള്ളവരെ പോലെ ഞാനും കാത്തിരിക്കുന്നു ശംഭുനെയും വീണയെയും അവർക്കു ജീവൻ കൊടുത്ത ആൽബിച്ചനെയും.. 🙏🙏❤️❤️❤️❤️
കാത്തിരിക്കുന്നു ആകാംഷയോടെ ❤️❤️❤️❤️

alby • 06-11-2024 17:44

നന്ദുസ്

സന്തോഷം നൽകുന്ന വാക്കുകൾക്ക് നന്ദി. വ്യക്തിപരമായ കാരണം മൂലം എഴുത്ത് മാറ്റി നിർത്തേണ്ടി വന്നപ്പോൾ അത് ശംഭുവിനെയും ബാധിച്ചു. അതിനാൽ ആണ് സെക്കന്റ്‌ സീസൺ എന്ന രീതിയിൽ തുടങ്ങുന്നത്. കഥ ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം അറിയിക്കുന്നു. എന്നെ മനസ്സിലാക്കിയതിന് വളരെ നന്ദി.

സസ്നേഹം
ആൽബി

ചാക്കോച്ചി • 28-10-2024 10:27

എവിടെയായിരുന്നു ആൽബി ഒത്തിരി കാലമായി ഇവിടെ ഇല്ലായിരുന്നല്ലോ, ഞാൻ കരുതി എഴുത്തെല്ലാം ഉപേക്ഷിച്ചു പോയി എന്ന്. തിരിച്ചെത്തിയതിൽ സന്തോഷം season 2 വിനായി കാത്തിരിക്കുന്നു

alby • 28-10-2024 15:52

വ്യക്തിപരമായ കാരണങ്ങൾ നിമിത്തം എഴുതുന്നത് നിർത്തേണ്ടി വന്നതാണ് കാരണം. മനസ്സ് സ്വസ്ഥം ആയാലല്ലേ എന്ത് ചെയ്തിട്ടും കാര്യമുള്ളൂ. ഇപ്പോൾ സെറ്റ് ആണ്. ഇനി ഇവിടെയുണ്ടാകും സ്ഥിരം ആയി

സസ്നേഹം
ആൽബി

JOSEPH • 28-10-2024 09:29

വന്നു അല്ലെ 👍

alby • 28-10-2024 15:46

അതെ ബ്രൊ വീണ്ടും വന്നു

ജോണിക്കുട്ടൻ • 28-10-2024 09:16

ഇത് അവസാനിപ്പിക്കാൻ ഒരു പരിപാടിയും ഇല്ലേ? ആകെ മൊത്തം ട്വിസ്റ്റ്‌ വന്നു വന്നു അഴിക്കാൻ പറ്റാത്ത ഒരു കുരുക്കു പോലെ ആയിട്ടുണ്ട് ഇപ്പൊ...സീരിയൽ ഇതിലും എത്രയോ ഭേദം.

alby • 28-10-2024 15:50

അവസാനിപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണ് ബ്രൊ.ഇനി അധികം ട്വിസ്റ്റ്‌ ആൻഡ് ടേൺസ് ഉണ്ടാവില്ല.ആകെ ചുറ്റിപ്പിണഞ്ഞ് കിടക്കുകയാണ് കഥയിപ്പോൾ, അതെല്ലാം അഴിച്ചു നേരെയാക്കി ഫിനിഷ് ചെയ്യണം, അതാണ് ഒരു കണക്ഷൻ പാർട്ട്‌ പോസ്റ്റ് ചെയ്തു സീസൺ 2 ഇൽ പോകുന്നത്. ഇടക്കാലത്തു എഴുതാൻ കഴിയാതെ വന്നപ്പോൾ വന്ന പാളിച്ചകളും ഉണ്ട്. മനസ്സിലാക്കും എന്ന് കരുതുന്നു.

സസ്നേഹം
ആൽബി

സോജു • 27-10-2024 23:25

മച്ചാനെ ഇതിനിടയ്ക്ക് നിങ്ങടെ കഥയും വന്നായിരുന്നൊ😲 ഇപ്പഴാണ് കണ്ടത്..പേജ് കുറഞ്ഞുപോയി കുഴപ്പമില്ല. എന്തായാലും പോയി വായിച്ചിട്ട് വരട്ടെ....

മച്ചാന്റെ കഥ അങ്ങനെ വിട്ടുകളയാൻ പറ്റൂല്ലല്ലൊ.❤️‍🔥

alby • 28-10-2024 10:10

അല്പം വൈകി ആണെങ്കിലും കണ്ടല്ലോ, അതാണ് ഹൈലൈറ്റ്. ഈ പാർട്ടിൽ അധികം ഒന്നുമില്ല, സീസൺ 2 ലേക്ക് ഒരു കണക്ഷൻ മാത്രം.

താങ്ക് യു
ആൽബി

പൊന്നു.🔥 • 27-10-2024 21:58

ഞാൻ ആൽബിച്ചായനോട് ചോദിച്ചപ്പോൾ തന്നെ വന്നൂലെ.... സന്തോഷമായി.
ഡിസംബർ മുതൽ തുടർച്ചയായി വരും എന്ന് അറിഞ്ഞതിൽ, ഇരട്ടി സന്തോഷം.♥️

😍😍😍😍

alby • 28-10-2024 10:08

പൊന്നുവിന്റെ കമന്റ് കണ്ടിരുന്നു.അതിന് മുന്നേ ഈ പാർട്ട്‌ പോസ്റ്റ് ചെയ്തുകഴിഞ്ഞിരുന്നു.സുഖം തന്നെ അല്ലെ.

ഡിസംബർ മുതൽ ശംഭു തുടർച്ചയായി സൈറ്റിൽ വരും. അതിന് മുൻപ് ഒന്നൊ രണ്ടോ വൺ പാർട്ട്‌ സ്റ്റോറിയും വരും

സസ്നേഹം
ആൽബി

jacobijac • 27-10-2024 20:51

Ningal thirichu varum enn ariyaarnn angane angu ozhivaaaki povaan pattumo alle

alby • 28-10-2024 10:06

തിരിച്ചെത്തി ബ്രൊ

അങ്ങനെ അങ്ങ് വിട്ടുകളയാൻ പറ്റില്ല ബ്രൊ. ഇവിടെ ആണ് തുടക്കം.സൊ ഏത്ര മാറി നിന്നാലും ഇവിടേക്ക് തന്നെ വരും.

സസ്നേഹം
ആൽബി

രുദ്രൻ • 27-10-2024 20:25

താങ്കളെ പോലുള്ളവർ തിരിച്ചു വരുമ്പോൾ മനസിന് തരുന്ന സന്തോഷം ചില്ലറയല്ല വീണ്ടും അടുത്ത സീസൺ ആയി വരിക പിന്നെ ഇതിൻ്റെ PDF ഇടാമോ

alby • 28-10-2024 10:01

തിരിച്ചു വന്നല്ലേ പറ്റൂ, കാരണം തുടക്കം ഇവിടെ ആണ്. ഏത്ര മാറി നിന്നാലും മനസ്സ് ഇവിടെ ഉണ്ട്. സൈറ്റ് ഒരു കാന്തം പോലെ മനസ്സിനെ വലിച്ചു പിടിക്കും.

Pdf കാര്യം ഡോക്ടറോഡ് പറയാം

താങ്ക് യു

ആൽബി

രുദ്രൻ • 27-10-2024 17:03

ഇ കഥ തുടക്കം മുതൽ വായിക്കുന്ന ആളാണ് ഞാൻ ആദ്യമൊക്കെ അടുപ്പിച്ച് ഒരോ പാർട്ടും വന്നിരുന്നു പിന്നെ ഗ്യാപ്പ് വന്നു തുടങ്ങി റീസൺ ചോദിച്ചാൽ ഒറ്റ മുങ്ങൽ ആണ് പിന്നെ വരുന്നത് കുറെ കാലത്തിന് ശേഷം ആയിരിക്കും എന്തായാലും അടുത്ത സീസൺ പെട്ടെന്ന് ആയിക്കൊട്ടെ ഇതിൻ്റെ PDF ഫയൽ ഇടാൻ കുട്ടനോട് പറയാമോ

alby • 28-10-2024 10:04

അതെ ബ്രൊ, ഇടക്ക് ഇടവേളകൾ വന്നു. വ്യക്തിപരമായ കാരണങ്ങളാണ് കാരണം. പിന്നെ ശംഭുവിലുള്ള ടച് വിട്ടു. ഇനി ഒന്നിൽ നിന്ന് തുടങ്ങണം. അതാണ് ഒരു കണക്ഷൻ ഇട്ട് സീസൺ 2 ആക്കുന്നത്.

Pdf കാര്യം കുട്ടനോട് പറയാം

താങ്ക് യു
ആൽബി

Ravanan • 27-10-2024 14:07

വന്നു അല്ലെ 👍👍❤️❤️

alby • 28-10-2024 08:44

വന്നു ബ്രൊ

Rosy • 27-10-2024 12:55

Thank you 😊
Appreciate your sincere words.

alby • 27-10-2024 14:42

താങ്ക് യു റോസി

Raju Anathi • 27-10-2024 12:52

പ്രിയ ആൽബീ…നിനക്ക് ശംഭുവിനെ പോലെ നീ ഞങ്ങൾക്കും പ്രിയപ്പെട്ടവനാണ്. ഒരു വർഷം കഴിഞ്ഞിട്ടും കാണാത്തപ്പോൾ ഇനിയില്ല എന്ന് കരുതിപ്പോയി. സന്തോഷമായി കണ്ണാ…

alby • 27-10-2024 14:43

സന്തോഷം തരുന്ന വാക്കുകൾക്ക് നന്ദി.

ഇനി ഒരു മാസം വായനയുടെ നാളുകൾ ആണ്. ശംഭു വായിച്ചു സെക്കന്റ്‌ സീസൺ ഡിസംബർ ഇൽ തുടങ്ങും. അതിലേക്ക് ഉള്ള കണക്ഷൻ മാത്രം ആണ് ഈ പാർട്ട്‌.

ഇടയിൽ ഒന്നൊ രണ്ടോ one പാർട്ട്‌ സ്റ്റോറി ഉണ്ടാകും

സസ്നേഹം
ആൽബി

അക്കു • 27-10-2024 11:58

മുത്തേ വന്നോ
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

alby • 27-10-2024 14:40

വന്നു ബ്റോ

Octopus 🐙 • 27-10-2024 11:53

Ok thank you
Waiting 4 next part.

alby • 27-10-2024 14:41

താങ്ക് യു ബ്രൊ.
വീണ്ടും കാണാം

Mouli • 27-10-2024 10:38

Good

alby • 27-10-2024 14:41

താങ്ക് യു

Nas@nas • 27-10-2024 10:22

കള്ളൻ വന്നു അല്ലെ  വായിച്ചിട്ടു ബാക്കി

alby • 27-10-2024 14:39

വന്നു ബ്രൊ....

ഇനി സെക്കന്റ്‌ സീസൺ തുടങ്ങണം. അതിനുള്ള കണക്ഷൻ മാത്രം ആണ് ഈ പാർട്ട്‌

താങ്ക് യു
ആൽബി